മായികലോകം [ Full ] 11അടിപൊളി  

 

“ഹലോ”

 

“ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍”

 

“എവിടെയാ?”

 

“ഞാനിവിടെ ബസ് സ്റ്റോപ്പിന് തൊട്ടു മുന്നില്‍ തന്നെ ഉണ്ട്.”

 

“ഞാന്‍ എത്താറായി”

 

നീരജിനെ കണ്ടിട്ടു കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസിലാക്കണം എന്നിട്ട് വേഗം വരണം. മായ മനസിലുറപ്പിച്ചു.

 

ബസ് സ്റ്റോപ്പില്‍ എത്തിയിട്ടു അവള്‍ ചുറ്റും നോക്കി.. അവിടെയൊന്നും നീരജിനെ കണ്ടില്ല.

 

നീരജിനെ കാണാത്തത് കൊണ്ട് വീണ്ടും അവള്‍ ഫോണ്‍ എടുത്തു വിളിച്ചു.

 

“എവിടെ”

 

“ഞാനിവിടെ തന്നെ ഉണ്ട്. തിരിഞ്ഞു നോക്ക്”

 

അവള്‍ തിരിഞ്ഞു നോക്കി. അവിടെയൊന്നും ആരെയും കാണുന്നില്ല.

 

“എവിടെ? ഞാന്‍ കാണുന്നില്ലല്ലോ?”

 

“നേരെ നോക്കൂ.. അവിടെ ഒരു പുതിയ സ്വിഫ്റ്റ് കാര്‍ കാണുന്നില്ലേ? അതിനകത്തുണ്ട്.”

 

അവള്‍ നോക്കിയപ്പോള്‍ പുതിയ ടെംപററി റജിസ്ട്രേഷന്‍ ഉള്ള ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍.

 

“കണ്ടോ?”

“ആ.. കണ്ടു”

“ഇങ്ങോട്ട് വാ”

 

“ശരി”

 

അവള്‍ ഫോണ്‍ കട്ട് ചെയ്തു കാറിനടുത്തേക്ക് നടന്നു.

 

മായ അടുത്തെത്തിയതും നീരജ് മുന്‍വശത്തെ ഡോര്‍ തുറന്നു കൊടുത്തു.

 

അവള്‍ കാറില്‍ കയറി ഡോര്‍ അടച്ചു.

 

നീരജ് അവളെ നോക്കി ചിരിച്ചു. തിരിച്ചു മായയും.

 

“കുറെ നേരമായൊ വന്നിട്ട്?”

 

“എയ് ഇല്ല. ഏകദേശം ഒരു മണിക്കൂര്‍ മാത്രം.”

 

“അയ്യോ. എന്നിട്ടെന്തേ വിളിക്കാതിരുന്നേ”

 

“ഞാന്‍ നേരത്തെ വന്നു എന്നെ ഉള്ളൂ. അത് കാര്യമാക്കേണ്ട”

 

“ഇത് നിന്‍റെ വണ്ടിയാണോ?”

 

“അല്ല”

 

“പിന്നെ?”

 

“നമ്മുടെ”

 

മായ ഒന്നും മിണ്ടിയില്ല.

 

“പോകാം”

 

“എങ്ങോട്ടാ”

 

“ഇന്ന് മുഴുവന്‍ നമുക്കിങ്ങനെ കറങ്ങാം അത് കഴിഞ്ഞു ഒരു സര്‍പ്രൈസ് കൂടിയുണ്ട്.”

 

അതും പറഞ്ഞു നീരജ് വണ്ടി എടുത്തു.

 

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ നീരജ് കൈ നീട്ടി മായയുടെ കയ്യില്‍ പിടിച്ചു.

പിന്നെ അവളുടെ കൈ വലിച്ചു കയ്യില്‍ ഒരു ഉമ്മ കൊടുത്തു.

 

“നമ്മുടെ സ്വപ്നങ്ങള്‍ യാദാര്‍ത്യമാകാന്‍ പോകുന്നു. എത്ര നാളത്തെ ആഗ്രഹമായിരുണെന്നറിയോ.”

 

“ഇതെപ്പോ പുതിയ വണ്ടി വാങ്ങിയത്?”

 

“ഇന്നലെ കിട്ടിയാതെ ഉള്ളൂ”

 

“ഭയങ്കര സര്‍പ്രൈസ് ആയിപ്പോയി”

അവന്‍ ചിരിച്ചു.

 

നീരജിന്‍റെ കൂടെ ഇരുന്നപ്പോഴേക്കും മായയുടെ മനസ് രാജേഷിനെ വിട്ടു നീരജിന്‍റെ കൂടെ മാത്രമായി. കാരണം അത്രമാത്രം ആയിരുന്നു അവര്‍ തമ്മിലുള്ള സ്നേഹം.

 

“നീ ഒന്നു കൊഴുത്തിട്ടുണ്ടല്ലോ. മുലയൊക്കെ നല്ല തെറിച്ചു നില്ക്കുന്നു”

 

അതും പറഞ്ഞു അവന്‍ ഇടംകൈ കൊണ്ട് അവളുടെ മുലകളില്‍ തഴുകി.

നീരജിന്‍റെ കൂടെ ഇരുന്നപ്പോഴേക്കും മായയുടെ മനസ് രാജേഷിനെ വിട്ടു നീരജിന്‍റെ കൂടെ മാത്രമായി. കാരണം അത്രമാത്രം ആയിരുന്നു അവര്‍ തമ്മിലുള്ള സ്നേഹം.

“നീ ഒന്നു കൊഴുത്തിട്ടുണ്ടല്ലോ. മുലയൊക്കെ നല്ല തെറിച്ചു നില്ക്കുന്നു”

അതും പറഞ്ഞു അവന്‍ ഇടംകൈ കൊണ്ട് അവളുടെ മുലകളില്‍ തഴുകി.

“ശ്ശൊ. കൈ മാറ്റ്”

മായ നീരജിന്‍റെ കൈ എടുത്തു മാറ്റി.

“ഇതെന്തു പറ്റി നിനക്കു?. പണ്ട് നീ എന്‍റെ കൈ പിടിച്ചു മുലയില്‍ വെക്കാറുണ്ടായിരുന്നല്ലോ. ഇപ്പോ എന്തേ?”

“ഒന്നൂല” അവള്‍ പറഞ്ഞു.

“എന്നാ പിന്നെ തുടയില്‍ വെക്കാലോ?” അതും പറഞ്ഞു അവന്‍റെ കൈ മായയുടെ തുടയില്‍ വിശ്രമിച്ചു.

മായ തിരിച്ചൊന്നും പറഞ്ഞില്ല.

അവന്‍ ഡ്രൈവിങ്ങിനൊപ്പം അവന്‍റെ കൈകള്‍ മായയുടെ തുടയില്‍ ഓടി നടന്നു.

“എങ്ങോട്ടാ പോകുന്നത് നമ്മള്‍”

“അതൊക്കെ ഉണ്ട് മോളേ. നിനക്കൊരു സര്‍പ്രൈസ് ഒരുക്കി വച്ചിട്ടുണ്ട്”

“അതെന്താ?

“അതിപ്പോ പറഞ്ഞാല്‍ പിന്നെ സര്‍പ്രൈസ് എന്നു പറയണോ അതിനെ?

“എന്നാല്‍ പറയണ്ട.”

“എന്‍റെ പൊന്നേ പിണങ്ങല്ലേ. ഒരു പത്തു മിനിറ്റ് കൂടി. ഇപ്പോ എത്തും”

കാര്‍ ഹൈവേയില്‍ നിന്നും ചെറിയ ഒരു റോഡിലേക്കു തിരിഞ്ഞു.

“ഇതെങ്ങോട്ടാ?”

“പറയാം”

“എങ്ങോട്ടാണെന്ന് പറ”

“ഒന്നു ക്ഷമിക്ക് പൊന്നൂസേ.. ദാ എത്തി.”

കാര്‍ ജനവാസം കുറഞ്ഞ സ്ഥലത്തെത്തി. ദൂരെ ദൂരെ ചെറിയ ചെറിയ വീടുകള്‍ മാത്രം. അവസാനം അവന്‍ ഒരു അടഞ്ഞുകിടക്കുന്ന ഗെയ്റ്റ് ഉള്ള വീടിന് മുന്നില്‍ വന്നു നിര്‍ത്തി.

അവന്‍ കാറില്‍ നിന്നും ഇറങ്ങി ഗെയ്റ്റ് മലര്‍ക്കെ തുറന്നു തിരിച്ചു കാറില്‍ കയറി വീട്ടിലേക്ക് കാര്‍ കയറ്റി.

“എന്താ ഇവിടെ”

“അതൊക്കെ പറയാം. ഞാന്‍ പോയി ഗെയ്റ്റ് ഗെയ്റ്റ് അടച്ചു വരട്ടെ.”

നീരജ് പോയി ഗെയ്റ്റ് ലോക്ക് ചെയ്തു വന്നു.

“നീ എന്താ ഈ പേടിച്ചരണ്ടിരിക്കുന്നെ?”

“ഒന്നൂല”

അവന്‍ പോക്കറ്റില്‍ നിന്നും ഒരു സെറ്റ് താക്കോല്‍ എടുത്തു അവളുടെ കയ്യില്‍ കൊടുത്തു.

“ഇതാണ് ഞാന്‍ പറഞ്ഞ സര്‍പ്രൈസ്. ഇനി നമ്മള്‍ ജീവിക്കാന്‍ പോകുന്നത് ഈ വീട്ടില്‍ ആണ്. നിന്‍റെ ആഗ്രഹം പോലെ ആള്‍ത്തിരക്കൊന്നും ഇല്ലാത്ത നമ്മള്‍ മാത്രം ഉള്ള ഒരു ലോകം. നീ തന്നെ വേണം വലതുകാല്‍ വച്ച് ആദ്യം ഈ വീട്ടില്‍ കയറെണ്ടത് എന്നു എനിക്കു നിര്‍ബന്ധം ആയിരുന്നു. അതുകൊണ്ടാ ഒന്നും മിണ്ടാതെ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഞാന്‍ ഇതുവരെ അകത്തു കയറിയില്ല. ആദ്യം നീ തന്നെ കയറണം. പോയി തുറക്കൂ”

എന്തു ചെയ്യണം എന്നറിയാതെ മായ ആകെ മരവിച്ചു നിന്നു.

“എന്താ നീ അന്തംവിട്ടു നോക്കി ഇരിക്കുന്നത്. പോയി തുറക്കെന്‍റെ പെണ്ണേ”

മായ പോയി വാതില്‍ തുറന്നു. നീരജ് പറഞ്ഞ പോലെ വലതു കാല്‍ വച്ച് തന്നെ അകത്തു കയറി.

അകത്തു കയറി മായ മുറിക്കകത്ത് ചുറ്റും നോക്കി.

നീരജ് അപ്പോഴേക്കും അവന്‍റെ കയ്യില്‍ ഉള്ള പേപ്പര്‍ അവളുടെ കയ്യില്‍ കൊടുത്തു.

“നമുക്ക് വേണ്ടി വാങ്ങിയ ഈ വീടിന്‍റെ ആധാരം. അതുകൊണ്ടു തന്നെ ഇത് നിന്‍റെ കയ്യില്‍ ഇരിക്കട്ടെ”

അതും പറഞ്ഞു നീരജ് മായയുടെ കയ്യിലെക്കു ആ വീടിന്‍റെ ആധാരം വച്ചു കൊടുത്തു.

എന്തൊക്കെയാ ഇവിടെ നടക്കുന്നതു. മായയ്ക്ക് ഇത് സത്യമോ അതോ സ്വപ്നമോ എന്നു അപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

“നീ ഇരിക്കൂ. ഇതൊക്കെ എങ്ങിനെ എന്നല്ലേ ആലോചിക്കുന്നത്? എനിക്കു മനസിലായി.”

“സത്യം പറഞ്ഞാല്‍ ഒരുപാട് കഷ്ടപ്പെട്ടു. നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇപ്പോ ഏകദേശം ഒരു 3 വര്ഷം എങ്കിലും ആയില്ലേ? അന്ന് ശ്രുതിയുടെ കല്യാണത്തിന് അല്ലേ നമ്മള്‍ അവസാനം കണ്ടത്?”

“അന്ന് നീ പറഞ്ഞ വാക്കുകള്‍ ശരിക്കും എന്‍റെ ഹൃദയത്തില്‍ ആണ് തറച്ചത്. നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല.. നീ ചെയ്തത് തന്നെ ആയിരുന്നു ശരി. അല്ലെങ്കിലും നീ എന്നെ ഒഴിവാക്കി പോയതല്ലല്ലോ. ഞാന്‍ ആയിരുന്നല്ലോ നിന്നെ ഒഴിവാക്കിയത്. എന്‍റെ തെറ്റ് തന്നെ ആണ്. ഇനി നിന്‍റെ മുന്നില്‍ വരുന്നുണ്ടെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനായിട്ടു” മാത്രമേ ഉള്ളൂ എന്നു തീരുമാനിച്ചുറപ്പിച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *