മായികലോകം [ Full ] 11അടിപൊളി  

“അത് ഓകെ.”

“ഇങ്ങ് അടുത്തേക്ക് ഇരി”

“അയ്യട. നിന്‍റെ ഉദ്ദേശം എനിക്കു മനസിലാകുന്നുണ്ട്. അത് വേണ്ടാട്ടോ?

“എന്തു ഉദ്ദേശം?”

“ഒന്നുമില്ലേ… “

“എന്നിട്ട് എല്ലാം ഉണ്ടല്ലോ. “ മായയുടെ ഡ്രെസ്സിലേക്ക് നോക്കി നീരജ് പറഞ്ഞു.

“പോടാ. എന്തു പറഞ്ഞാലും വൃത്തികേടേ വായീന്നു വരൂ.”

“ഇതൊന്നും വൃത്തികേട്അല്ല മോളൂ.”

“ഇമ്മാതിരി വര്‍ത്തമാനം പറയാന്‍ ആണെങ്കില്‍ ഞാന്‍ പോണു”

“അവിടെ ഇരിക്കെന്‍റെ പെണ്ണേ. ഒന്നു തൊടാന്‍ പോലും നീ സമ്മതിക്കില്ല. പറയുക എങ്കിലും ചെയ്തോട്ടെ”

“നീ എന്നെ ആണോ എന്‍റെ ശരീരത്തെ ആണോ ഇഷ്ടപ്പെടുന്നത്?

“അതെന്താ നീ അങ്ങിനെ ചോദിച്ചതു? അങ്ങിനെ ആണോ നീ എന്നെ കരുതിയത്?”

“എനിക്കിപ്പോ സംശയമുണ്ട്. എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം വന്നെത്തുന്നത് എന്‍റെ ശരീരത്തിലെക്കല്ലേ”

“എടീ.. പൊട്ടീ.. അതിപ്പോ ഏതൊരാണിനും സ്വന്തം പെണ്ണിനോട് തോന്നുന്ന വികാരം അല്ലേ അത്”

“ശരിയാണ്. എന്നാലും..”

“അടുത്തിരുന്നിട്ടുണ്ട് എന്നല്ലാതെ അങ്ങിനെ ഒരു ഉദ്ദേശത്തോടു കൂടി നിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടോ ? കയ്യിൽ പോലും ഒരു ഉമ്മ തന്നിട്ടുണ്ടോ ?”

“അതൊക്കെ ശരി തന്നെ. സമ്മതിച്ചു . എന്നാലും ദേഹത്ത് തൊട്ടുള്ള പ്രണയം ഒന്നും വേണ്ട .”

“ഇല്ലെടി പെണ്ണേ . നിന്റെ സമ്മതമില്ലാതെ ഞാൻ നിന്റെ കയ്യിൽ പോലും പിടിക്കില്ല .”

“ഞാൻ ഹോസ്റ്റലിലേക്ക് പോകട്ടെ ? സമയം ഒരുപാടായി “

“നിനക്കെന്താ ഇത്ര ധൃതി ? അവിടെന്താ നിന്റെ കെട്ടിയോൻ കാത്തു നില്ക്കുന്നുണ്ടോ ?

“പോടാ . എന്റെ കെട്ടിയോൻ ഇപ്പോ എന്റെ മുന്നിൽ നിൽക്കുകയല്ലേ “

“love you “

“love you too “

“ഒരുമ്മ താ മോളൂ”

“അയ്യട .. പോയേ”

“എവിടെ പോകാൻ ? പോകൂന്നെങ്കിൽ നിന്നേം കൊണ്ടേ പോകൂ”

“നടന്നാൽ മതിയായിരുന്നു ..”

“നടക്കേണ്ട. ഞാൻ എടുത്തോളാം.”

“പിന്നേയും. ഏത് നേരത്താണോ എനിക്കു ഇഷ്ടമാണെന്ന് പറയാന്‍ തോന്നിയത്”

“എന്നിട്ടിപ്പോ എന്തെങ്കിലും കുഴപ്പമുണ്ടായോ?. ഞാന്‍ ഡീസന്‍റ് ആയത് നിന്‍റെ ഭാഗ്യം. ഇല്ലെങ്കില്‍ കാണായിരുന്നു”

“എന്തു?”

“നിന്നെ കാണാമായിരുന്നു എന്നു”

“ഇപ്പോ കാണുന്നില്ലേ”

“അങ്ങിനെ കാണുന്ന കാര്യമല്ല. ഈ വസ്ത്രങ്ങളുടെ ആവരണം ഒന്നുമില്ലാതെ കാണുന്ന കാര്യമാ പറഞ്ഞേ”

മായ എഴുന്നേറ്റു.

“ഞാന്‍ പോവാ”

“പിണങ്ങല്ലേ പൊന്നേ. ഞാന്‍ കൊണ്ട് വിടാം ഹോസ്റ്റലില്‍”

“വേണ്ട. എനിക്കു ഒറ്റയ്ക്ക് പോകാന്‍ അറിയാം”

“ചെറിയ സ്പര്‍ശന സുഖം പോലും നീ തരൂലല്ലേ”

“അങ്ങിനെ ഇപ്പോ എന്‍റെ മോന്‍ സുഖിക്കേണ്ട”

“ഇനി ഇപ്പോ അതിന്‍റെ പേരില്‍ അടികൂടണ്ട. പൊയ്ക്കൊ”

“റൂമിലെത്തി വിളിക്കാം”

“ഓഹ്. ആയിക്കോട്ടെ”

അതും പറഞ്ഞു അവൾ ഹോസ്റ്റലിലേക്ക് നടന്നു .

ഹോസ്റ്റലിൽ എത്തി ഇട്ടിരുന്ന ഡ്രസ് മാറ്റി ഒരു മിഡിയും ടോപ്പും എടുത്തിട്ടു .

റൂമിലുള്ള എല്ലാവരും സ്വന്തം വീടുകളിലേക്കു പോയി .

റൂമിൽ ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോ ഫോൺ എടുത്തു നീരജിനെ വിളിച്ചു .

നീരജ് ഫോൺ എടുത്തു .

“എന്താ മോളൂ ?”

“ഒന്നൂല”

“ഒന്നും?”

“ഒന്നൂല. വെറുതെ വിളിച്ചതാ”

“ശ്ശൊ. എന്തു രസമായിരിക്കും കാണാന്‍”

“എന്ത്”

“ഒന്നുമില്ലാതെ എന്‍റെ പെണ്ണിനെ കാണാന്‍”

“ഛീ.. പോടാ.”

“പോവൂല”

“എന്തു പറഞ്ഞാലും നീ എന്താ ഇങ്ങനെ. എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എനിക്കിതൊന്നും ഇഷ്ടമല്ല എന്നു”

“ഇതൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനാ കല്യാണം കഴിക്കുന്നേ?”

“അതിനാണോ കല്യാണം കഴിക്കുന്നത്. അതിനു വേണ്ടി മാത്രമാണോ?”

“അതും വേണ്ടേ?”

“അത് അപ്പോഴല്ലേ?.. അപ്പോ നോക്കാം”

“അപ്പോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും അല്ലേ?”

“അറിയില്ലെടാ.. എനിക്കും അത് ആലോചിച്ചാണ് ടെന്‍ഷന്‍”

“എന്തിന് ടെന്‍ഷന്‍”

“നാളെ എന്നെ കൂട്ടാന്‍ വരും. മിക്കവാറും നാളെയും ആര്‍ക്കെങ്കിലും ചായ കൊണ്ട് കൊടുക്കേണ്ടി വരും”

“അതിനെന്താ നീ പോയി കൊടുക്കൂ.”

“നിനക്കെല്ലാം തമാശയാ. ഒരാളെ മനസില്‍ വച്ച് വേറൊരാളുടെ മുന്നില്‍ പോയി നില്‍ക്കുക എന്നു പറയുന്നതു അത്ര സുഖമുള്ള ഏര്‍പ്പാട് ഒന്നുമല്ല”

“നീ വിഷമിക്കാന്‍ വേണ്ടി അല്ലെന്‍റെ മായക്കുട്ടീ ഞാന്‍ പറഞ്ഞേ. ഇത്രകാലം പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ. അതുപോലെ തന്നെ ഇതും അങ്ങിനെ ഒഴിവായി പോയിക്കോളും”.

“വീട്ടില്‍ പോകാന്‍ തന്നെ തോന്നുന്നില്ല”

“എന്നാ പോകേണ്ട.”

“പോകാതിരുന്നാലും ശരിയാകൂല”.

“ഉം”

“എന്തെങ്കിലും പറ ഇങ്ങനെ മൂളാതെ”

“ഒന്നുമുണ്ടാകില്ലെടീ. ആരെങ്കിലും വന്നു കണ്ടാല്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ഇല്ലേ? വന്നു ഇഷ്ടപ്പെടണം. ജാതകം നോക്കണം. അങ്ങിനെ കുറെ കാര്യങ്ങള്‍ ഇല്ലേ? നീ സമാധാനപ്പെടൂ.”

“നിനക്കങ്ങിനെ പറയാം. ഞാനല്ലേ നിന്നു കൊടുക്കേണ്ടത്?”

“ഒന്നും ഉണ്ടാകില്ല. നീ സമാധാനത്തോടെ വീട്ടില്‍ പൊയ്ക്കൊ”

“ഉം”

“അതിന്റെ കൂടെ മ്മ കൂടി കൂട്ടി താ.”

“പോടാ”

“നേരിട്ടല്ലല്ലോ. ഫോണിലൂടെ അല്ലേ. നേരിട്ടെന്തായാലും നീ തരൂല. എന്നാ പിന്നെ ഫോണിലൂടെ എങ്കിലും തന്നൂടെ?”

“അതൊന്നും ശരിയാകില്ലെടാ”

“നിന്‍റെ ഈ മൂഡ് ഓഫ് മാറ്റാന്‍ ഒന്നു മൂഡ് ആകുന്നത് നല്ലതാ”

“എന്നാലും വേണ്ട”

“നിന്നെ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. എന്തെങ്കിലും കാര്യത്തില്‍ ഞാന്‍ നിന്‍റെ ഇഷ്ടം കണക്കാക്കാതെ ഇരുന്നിട്ടുണ്ടോ?”

“ഇല്ല. അതുകൊണ്ടല്ലേ എനിക്കു നിന്നോടു ഭയങ്കര ഇഷ്ടം”

“എന്നാ ആ ഇഷ്ടം ഒരു ഉമ്മയായി തന്നൂടെ?”

“ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഫോണ്‍ വെക്കും കേട്ടോ”

“ദേഷ്യപ്പെടല്ലേ പൊന്നേ.”

“ഇങ്ങനെ പറഞ്ഞാല്‍ ദേഷ്യപ്പെടും”

“ഇല്ല പറയുന്നില്ല. പോരേ?”

“ഉം”

“ഫ്രണ്ട്സ് എല്ലാരും ചോദിക്കും നിങ്ങള്‍ ടച്ചിങ്സ് ഒന്നും ഇല്ലേ എന്നു?”

“ഞാന്‍ പറയും ഉണ്ടെന്നു”

“അതെന്തിനാ അങ്ങിനെ പറഞ്ഞേ. എന്നെക്കുറിച്ചെന്തു വിചാരിക്കും അവര്‍?. ഞാന്‍ മിണ്ടൂലാട്ടോ”

“ലവേഴ്സ് ആയാല്‍ തൊടലും പിടിക്കലും ഒക്കെ ഉണ്ടാകും. നമ്മളെ പോലെ പരിശുദ്ധപ്രേമം ഒന്നും ഉണ്ടാകില്ല. അപ്പോ അവരെങ്കിലും ഇത് കേട്ടു ഒന്നു സന്തോഷിച്ചോട്ടെ”

“അങ്ങിനെ ഇപ്പോ സന്തോഷിക്കേണ്ട”

“ഇല്ലെടീ. ഞാന്‍ അങ്ങിനെ പറയോ? അതും എന്‍റെ പെണ്ണിനെ മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരി ആക്കി?”

“അറിയില്ല”

“അപ്പോ അത്രേ ഉള്ളൂ എന്നെപ്പറ്റി വിശ്വാസം?”

“ഞാന്‍ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.”

“എനിക്കറിയാം പൊന്നേ. നീ ഇത്ര സില്ലി ആയാലോ. വിഷമിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഞാന്‍. അതൊക്കെ പോട്ടെ.. റൂമിലിപ്പോ ആരുമില്ലേ?”

“ഇല്ല. ഒറ്റയ്ക്കേ ഉള്ളൂ.”

“അതാണ് മാഡം ഇത്രനേരം സംസാരിച്ചത്. ഞാനും വിചാരിച്ചു ഇവള്‍ക്കെന്തു പറ്റി എന്നു. അല്ലെങ്കില്‍ അഞ്ചു മിനിട്ട് സംസാരിച്ച് വെക്കുന്ന പെണ്ണാല്ലേ നീ”

“ഞാനിപ്പോ എന്താ വേണ്ടേ? കട്ട് ചെയ്യണോ ഫോണ്‍?

“അയ്യോ വേണ്ട. ആദ്യമായിട്ടാ ഇത്രയും നേരം എന്‍റെ പെണ്ണിനോട് ഫോണില്‍ സംസാരിക്കുന്നത്. അതുകൊണ്ടു പറഞ്ഞു പോയതാ. ക്ഷമീ.”

Leave a Reply

Your email address will not be published. Required fields are marked *