രണ്ടാംഭാവം – 6

 

അവർ രണ്ട് പേരും എന്റെ വീട്ടിലേക്ക് പോയി.. ഞാൻ ചാച്ചനെ വിളിച്ചു ചേട്ടായിയും അപ്പനും വരുന്ന കാര്യം അവരോട് പറഞ്ഞു… അപ്പോഴാണ് അറിഞ്ഞത് അവർ ഇതൊക്കെ മുന്നേ സംസാരിച്ചു വെച്ചതാണെന്ന്….

ഞാൻ ചേച്ചിയുടെ മുറിയിലേക്ക് പോയി….

 

ആഹാ… കല്യാണപ്പെണ്ണു വന്നല്ലോ…

 

ഒന്ന് പോ ചേച്ചി . എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്നു എനിക്ക് പോലും മനസ്സിലാവുന്നില്ല…

 

താൽക്കാലത്തേക്ക് ഒന്നും നീയറിയണ്ട ചുമ്മാ കൂടെ നിന്നാൽ മതി…. എന്തായാലും എനിക്ക് സന്തോഷായി….

 

ചേച്ചി. സത്യായിട്ടും ഞങ്ങൾ തമ്മിൽ കെട്ടുന്നതിൽ ചേച്ചിക്ക് വിഷമമില്ലെ…

 

ഇല്ലെന്നു പറയാൻ പറ്റില്ല മോളെ…

 

കാരണം ഞാൻ അത്രക്കും ആഗ്രഹിച്ചതല്ലേ ആ ജീവിതം. പക്ഷേ എനിക്കതിനു കഴിയില്ലെന്ന് മനസ്സിലായല്ലോ… ഇനി അതിന് വാശി പിടിക്കരുത്…. അത് കൊണ്ട് തന്നെ അന്നേ ഞാനീ മോഹം ഉപേക്ഷിച്ചതാ…. ഒരു പേടി മാത്രേ എനിക്കന്നുണ്ടായിരുന്നുള്ളൂ… എന്നെ പോലെ തന്നെ ഇച്ചായനെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടുമോന്നു….. എന്തായാലും നീ വന്നതോടെ ആ പേടി മാറി…. നിങ്ങൾ നല്ല ചേർച്ചയാ…. മനസ്സ് നിറഞ്ഞാ ഞാൻ പറയുന്നേ….

 

എന്റെ കണ്ണ് നിറഞ്ഞു… ഞാൻ നേരെ മുറിയിലെത്തി അച്ചായനോടും കാര്യം പറഞ്ഞു…. ഒന്നും പറയാൻ കഴിയാതെ അയാളും അങ്ങനെ കിടന്നു…..

 

എനിക്ക് ഉള്ളിന്റെ ഉള്ളിൽ സന്തോഷമായിരുന്നു… സ്വപ്നം കണ്ടൊരു ജീവിതമാണ് വാതിൽക്കൽ നിൽക്കുന്നത്.

എന്തായാലും രണ്ട് കയ്യും നീട്ടി അതിനെ സ്വീകരിക്കാൻ തീരുമാനിച്ചു

*********

 

പിറ്റേന്ന് രാവിലെയാണ് അവരെല്ലാവരും തിരിച്ചു വന്നത്… വരാൻ വൈകും എന്ന് ചേട്ടായി വിളിച്ചു പറഞ്ഞതുകൊണ്ട് തന്നെ വല്ല്യ ടെൻഷനൊന്നും ഇല്ലാതെ കാത്തിരുന്നു.കാലങ്ങൾ കൂടി ചാച്ചനെയും അമ്മയെയും കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി…

സ്വന്തം മോളുടെ ജീവിതത്തേക്കാൾ വലുതായി അവരുടെ മുന്നിൽ മറ്റൊന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവർക്ക് മറിച്ചൊന്നു ചിന്തിക്കേണ്ട ആവശ്യം വന്നില്ല…. അല്ലെങ്കിലും ചാർളിയെ പോലൊരു മരുമകൻ അവർക്ക് പറ്റിയ അബദ്ധമാണെന്ന് പലപ്പോഴും പറയുന്നത് ഞാൻ തന്നെ കേട്ടിട്ടുണ്ട്….പിന്നെ അവരുടെ ഈ വരവിൽ ആകെ മിസ്സ്‌ ചെയ്തത് റാണിമോളെ ആയിരുന്നു… ജോലിയിൽ നിന്നും പെട്ടെന്ന് ലീവ് കിട്ടാത്തത് കൊണ്ട് പിന്നെ ഒരിക്കൽ എല്ലാരേയും കാണാൻ വരാം എന്നവൾ മെസേജ് അയച്ചിരുന്നു…

 

എല്ലാവർക്കും താമസിക്കാൻ വേണ്ട മുറികൾ അവിടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞങ്ങൾക്കെല്ലാം ആ വീട് സ്വർഗമായിരുന്നു…. എല്ലാവരും കേറി നിമ്മി ചേച്ചിയെ കണ്ടു… അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നതു കേട്ടാൽ ഇവരൊക്കെ നേരത്തെ പരിചയമുള്ളത് പോലെ തോന്നും…. സത്യത്തിൽ ആരെയും ആദ്യ കാഴ്ചയിൽ തന്നെ അടുപ്പിക്കാനുള്ള എന്തോ ഒരു മാജിക്‌ നിമ്മിച്ചേച്ചിയുടെ അടുത്തുണ്ടായിരുന്നു……

 

അമ്മയും ഞാനും കൂടി പാചകം ഏറ്റെടുത്തു….അമ്മയുണ്ടായത് കൊണ്ട് തന്നെ എല്ലാ ജോലിയും പെട്ടെന്ന് തീർന്നു…

 

ഉച്ച ആകാറായപ്പോ ഞാൻ ചേട്ടായിടെ മുറിയിലേക്ക് ചെന്നു…. കണ്ണടച്ചു കട്ടിലിൽ കിടക്കുകയായിരുന്നു…. ഞാൻ അപ്പുറത്തെ വശത്തൂടെ കട്ടിലിലേക്ക് കേറി…. ചേട്ടായിടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…. നെഞ്ചിലേക്ക് തല വെച്ചു കിടന്നു…… കണ്ണ് തുറന്നു എന്നെ നോക്കി…

 

ആഹാ… ഞാൻ കരുതി അപ്പനും അമ്മയുമൊക്കെ വന്നത് കൊണ്ട് ഇനി എന്നെ മൈൻഡ് ചെയ്യില്ലെന്ന്…

 

അയ്യെടാ…. പിന്നെ ഇതെന്താ…

 

എന്റെ അപ്പൻ കണ്ടോ നീ ഇങ്ങോട്ട് വരുന്നെ…

 

ഇല്ല… അവടെ നിങ്ങളുടെ അപ്പനും നിമ്മിച്ചേച്ചിയും കൊച്ചുമോനും കൂടി ഇരുന്നു എന്തോ അന്താരാഷ്ട്ര കാര്യം പറയുവാ…

 

ആണോ… അവരൊക്കെ നല്ല കൂട്ടായി അല്ലേ…

 

അതെന്നേ …. നിമ്മി ചേച്ചിക്കും നല്ല മാറ്റമുണ്ട്…. പഴയ പോലെയൊന്നുമല്ല….

 

എനിക്കും തോന്നി… പക്ഷെ ഒരിക്കലും ഈ വേദന മാറില്ലെടോ…. അവൾക്കത് ശീലമായോണ്ടാ കടിച്ചമർത്തി എല്ലാരേയും ചിരിച്ചു കാണിക്കുന്നേ…..

 

പാവം…. നമ്മുടെ കല്യാണം കൂടാൻ പുള്ളിക്കാരിക്കാ തിരക്ക്….

 

ഇത് അവൾ പണ്ടേ തുടങ്ങിയതാ…ഞാൻ പിടി കൊടുക്കാതെ ഒഴിഞ്ഞു കളിച്ചതാ…. പിന്നെ നിന്നെ കണ്ടപ്പോ ചെറുതായി മനസ്സ് മാറി…. കെട്ടാം എന്ന് വെച്ചു…

 

നിമ്മിച്ചേച്ചിക്ക് അറിയാം അല്ലേ ഇനി കൂടുതൽ നാൾ ഉണ്ടാവില്ലെന്ന്…

 

എല്ലാം അറിയാം അവൾക്ക്… ഇടയ്ക്ക് പറയും… ഇങ്ങനെ കിടന്ന് വേദന തിന്നാതെ പോകുന്നതാ നല്ലതെന്ന്…

 

പെട്ടെന്ന് പോണ്ട… ചേട്ടായി പുറത്ത് പോയാൽ എനിക്ക് വേറെ ആരാ കൂട്ട്… കാര്യം പറയാനാണേലും ചേച്ചിയല്ലേ ഉള്ളൂ….

 

അവൾക്കും നിന്നെ ഒത്തിരി ഇഷ്ടാ… നിനക്കൊരു കാര്യം അറിയുവോ…. നിന്നെ കൊല്ലാൻ പറഞ്ഞതാ അവൾ….

 

ഞാനൊന്ന് ഞെട്ടി….. എന്തിന്…

 

അന്നത്തെ അവളുടെ ചാർളിയോടുള്ള ദേഷ്യത്തിന്..

 

അതിന് എന്നെ കൊല്ലുന്നത് എന്തിനാ…

 

അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് ആ പാവം അങ്ങനെ പറഞ്ഞു പോയതാ…. പിന്നെ ഞാൻ നിന്റെ അവനോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോ അവൾ തന്നെയാ പറഞ്ഞത് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാൻ…..

 

ഞാൻ എല്ലാം മൂളിക്കേട്ടു…

 

റീനമോളെ….അന്ന് നിർത്തിയിടത്തു നിന്നു നമുക്ക് തുടങ്ങിയാലോ….

 

ഒരു കള്ള ചിരിയോടെ ചേട്ടായിടെ കൈ എന്റെ മുതുകിലൂടെ ചന്തിയിലേക്ക് പോന്നത് ഞാൻ അറിഞ്ഞു…

 

ഇപ്പോ വേണ്ട മോനെ…. ഏഴു ദിവസം തികഞ്ഞിട്ടില്ല…. അതൊന്നു കഴിയട്ടെ…. പാഡ് വെച്ചിട്ടുണ്ട് ഞാൻ…

 

അതിന് കുഴപ്പമില്ലല്ലോ…വായ ഫ്രീ അല്ലേ…

 

പോടാ പട്ടി….

 

അതും പറഞ്ഞു കൊണ്ട് ഞാൻ ആ നെഞ്ചിൽ നിന്നു എഴുന്നേറ്റു….

 

ഞാൻ പോയേക്കുവാ… ആരേലും കാണുന്നേനു മുന്നേ പോട്ടെ…. പിന്നെ കാണാം ബൈ….

****++++

 

ദിവസങ്ങൾ അധികം കഴിയാതെ അടുത്ത് വന്ന തിങ്കളാഴ്ച തന്നെ വല്ല്യ ആർഭാടങ്ങളില്ലാതെ എന്റെയും ചേട്ടായിടേം കല്യാണം കഴിഞ്ഞു…. നിമ്മിച്ചേച്ചിയുടെ കല്യാണ സാരി ആയിരുന്നു എനിക്കുടുക്കാൻ തന്നത്…….

അധികം ആൾക്കാരില്ലാരുന്നു, മുഴുവൻ കുടുംബത്തിലുള്ളവരും കൂട്ടുകാരും മാത്രം..എല്ലാരേയും ചേർത്ത് ഒരു ഇരുപതു പേര്…

 

വീട്ടിൽ തന്നെ ആഹാരമെല്ലാം ഒരുക്കിയിരുന്നത് കൊണ്ട് വൈകുന്നേരത്തോടെ എല്ലാരും പിരിഞ്ഞു പോയി…. ആൻസി ചേച്ചി തിരിച്ചു വന്നതുകൊണ്ട് നിമ്മി ചേച്ചിക്ക് കുറച്ചൂടെ ഉത്സാഹം വന്നത് പോലെ തോന്നി…. അത് തന്നെയായിരുന്നു ഞങ്ങളുടേം സന്തോഷം ഇരട്ടിപ്പിച്ചത്…

 

ആദ്യരാത്രി എന്നൊരു കോൺസെപ്റ് ഇല്ലായിരുന്നു….. എങ്കിലും അച്ചായനോട് പറഞ്ഞിട്ടാണ് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങിയത്… കല്യാണ സാരിയിൽ എന്നെ കണ്ടപ്പോഴേ പുള്ളി പാതി ചത്തെന്നു തോന്നി….. കിടത്തം കൂടി ആ മുറിയിൽ നിന്നു മാറ്റിയപ്പോ കുറച്ചൂടെ…..

Leave a Reply

Your email address will not be published. Required fields are marked *