രണ്ടാംഭാവം – 6

 

ഞാൻ ചേട്ടായിയുടെ പിടി വിടുവിച്ചു തിരിഞ്ഞു നിന്നു…. നഗ്നമായ ആ ദേഹത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല…ഒന്നും മിണ്ടാതെ ഞാൻ മുറി തുറന്നു പുറത്തേക്ക് പോയി…

 

മുറിയിൽ ചെന്നപ്പോഴും എല്ലാരും ഉറക്കം തന്നെ… ഞാൻ കട്ടിലിലേക്ക് കിടന്നു… ഈ മുറിയിൽ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും ഉറക്കി കിടത്തിയിട്ട് അപ്പുറത്തെ മുറിയിൽ മറ്റൊരാളുടെ കുണ്ണ പിടിച്ചു കൊടുത്ത തന്റെ അവസ്ഥ ആലോചിച്ചു…. അയ്യേ… മോശമായി പോയി…

 

പക്ഷേ… തുടയിടുകിലൊരു സുഖം തോന്നുന്നുണ്ടോ…. നനഞ്ഞ പോലെ…. റീന പാവാടയുടെ അടിയിലൂടെ പാന്റീസ് എത്തിയപ്പോഴേക്കും അതിന്റെ നനവ് അറിഞ്ഞിരുന്നു…. അതിന്റെ ഒരു സുഖത്തിൽ അറിയാതെ ഉറങ്ങിപ്പോയി….

 

രാവിലെ എഴുന്നേറ്റപ്പോൾ ചേട്ടായി മുറിയിൽ ഇല്ലാരുന്നു… ഇന്നലെ രാത്രിയിൽ കഴിച്ച ഒഴിഞ്ഞ പാത്രം മേശപ്പുറത്തുണ്ടായിരുന്നു…

 

എന്നോട് പറയാതെ പോയോ…. ഫോണെടുത്തു ഒന്ന് വിളിക്കാം എന്ന് വെച്ചു… ഒരു മെസ്സേജ് കിടപ്പുണ്ടായിരുന്നു…

 

സോറി റീനാ… ഇന്നലെ കുറച്ചു കൂടിപ്പോയെന്നു അറിയാം…. ഇനി ഉണ്ടാവില്ല… ചിലപ്പോ തോന്നും നിന്റെ മനസ്സ് മാറി എന്റേത് മാത്രമായിയെന്നു… ചിലപ്പോ തിരിച്ചും…. സത്യത്തിൽ ഞാനെന്താ ചെയ്യണ്ടേ…. നിന്നെ എനിക്ക് മനസ്സിലാവുന്നില്ല…. എന്തായാലും ഞാൻ വരുന്ന വരെ എനിക്ക് വേണ്ടി കാത്തിരിക്കൂ…. നമ്മൾ പറഞ്ഞ പോലെ NO CALLS & MESSAGES…. Take care… bye…

 

മെസ്സേജ് വായിച്ചിട്ട് ഞാൻ ഫോൺ തിരിച്ചു വെച്ചു…. ചേട്ടായി പറഞ്ഞത് ശെരിയല്ലേ…. ഞാനെന്താ കാണിക്കുന്നത്…. ഒന്നുകിൽ ചേട്ടായി എന്ത് ചെയ്താലും സമ്മതിച്ചു കൊടുക്കണം…. അല്ലേൽ സമ്മതിച്ചു കൊടുക്കരുത്… ഇപ്പോ എന്താ നടക്കുന്നെ…. എല്ലാറ്റിനും സമ്മതിക്കുന്ന പോലെ നിന്നിട്ട് പകുതിക്ക് വെച്ച് നിർത്തി അടുത്ത് നിൽക്കുന്ന ആളുടെ വെറുപ്പ് സാമ്പാദിക്കുന്നു… സത്യത്തിൽ ഞാൻ അതെല്ലാം എൻജോയ് ചെയ്യുന്നുണ്ട്… എന്നാൽ പൂർണമായി പറ്റുന്നില്ല…

 

മോളെ… ഞാൻ നടക്കാൻ പോയിട്ട് വരാം… കാപ്പി ഇട്ട് ഇവിടെ വെച്ചേക്ക്..

 

അപ്പൻ അതും പറഞ്ഞിട്ട് പുറത്തേക്ക് പോയി… ഞാൻ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി… അപ്പനുള്ള കാപ്പി ഇട്ട് കൊണ്ട് വെച്ചു… ചേച്ചിക്കുള്ള ചായയുമായി റൂമിൽ എത്തിയപ്പോഴേക്കും ചേച്ചി ഉണർന്നിരുന്നു…

 

ആഹാ ഇന്ന് നേരത്തെ ഉണർന്നല്ലോ…

 

ഞാൻ ഉണർന്നതല്ല കൊച്ചേ… നിന്റെ ചേട്ടായി ഉണർത്തിയതാ…

 

ആണോ… പോട്ടെ സ്നേഹം കൊണ്ടല്ലേ…

 

അതെ അതെ… ഇപ്പോ എന്നോട് കുറച്ചു കുറവാ….

 

അത് തോന്നുന്നതാ…

 

നിന്റെ ചേട്ടായി പോയപ്പോ നിന്നോട് പറഞ്ഞില്ലേ…

 

ഇല്ല… ഞാൻ ഉറങ്ങുവാരുന്നല്ലോ….

 

ഞാൻ അങ്ങനെയല്ല അറിഞ്ഞത്… ഇന്നലെ നൈറ്റ്‌ എന്തോ പിണക്കം ഉണ്ടായെന്നോ അത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്നോ.. അങ്ങനെയൊക്കെയാണ് ഞാൻ അറിഞ്ഞത്….

 

(ഞാനൊന്ന് ഞെട്ടി…. ചേട്ടായി എല്ലാം വന്ന് ചേച്ചിയോട് പറയുന്നു… ദൈവമേ… അപ്പോ എല്ലാം ചേച്ചിക്ക് അറിയുവോ..)

 

അതൊന്നും ഇല്ല ചേച്ചി…. ചെറിയൊരു പിണക്കം അത്രേ ഉള്ളൂ… ചേച്ചി വാ.. നമുക്കൊന്ന് ഫ്രഷ് ആവാം… എന്നിട്ട് ചായ കുടിക്കാം…

 

ഞാൻ ചേച്ചിയെ ബാത്‌റൂമിൽ കൊണ്ട് പോയി ഫ്രഷ് ആക്കി വന്നു….

 

റീനേ… ചെറിയ പിണക്കം ഒരു വലിയ അകൽച്ചയിലേക്ക് പോകാതെ നോക്കണേ കേട്ടോ…. ഈ കഴിഞ്ഞ വർഷം മുഴുവൻ ഇച്ചായൻ അനുഭവിച്ച വിഷയങ്ങളെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം… നീ വന്നതിനു ശേഷമാ ഒന്ന് ചിരിച്ചു കണ്ടത്….. അത് ഇല്ലാതെ ആക്കല്ലേ…

 

അയ്യോ ഇല്ല ചേച്ചി… ഞാനൊന്നും…

 

എനിക്കറിയാം എല്ലാം…. ഞാൻ അറിയാതെ ഒന്നും ഇവിടെ നടക്കുന്നില്ല…. ഞങ്ങളെല്ലാം ഒരുമിച്ചെടുത്ത തീരുമാനം തന്നെയാ നിങ്ങൾ ഒന്നിക്കണം എന്നുള്ളത്….

 

ചേച്ചി ഞാൻ…

 

എനിക്ക് മനസ്സിലാവും ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് അത് പ്രയാസമാണെന്ന്… പക്ഷേ എനിക്ക് വേണ്ടിയെങ്കിലും സമ്മതിക്കണം….

 

ചേച്ചി… എനിക്ക് ചേട്ടായിയോട് ഇഷ്ടക്കുറവ് ഒന്നുല്ല… എന്നാലും…

 

എനിക്കറിയാം…. പക്ഷേ നിനക്കും വേണ്ടേ ഒരു ജീവിതം…. നിന്റെ ചേട്ടായിടെ കൂടെ ജീവിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാ… ദൈവം അത് സാധിച്ചു തന്നില്ല…. പക്ഷേ ഇപ്പോ അദ്ദേഹം നിന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്…. അത് നീ സാധിച്ചു കൊടുക്കണം….

 

ഞാൻ തല കുനിച്ചിരുന്നു..

 

നീ ചെല്ല് റീനേ… ഞാൻ ചായ കുടിച്ചോളാം…. രാവിലെ തന്നെ കുറച്ചു വായിക്കാനുണ്ട്… എല്ലാം കഴിഞ്ഞ് ഒരു ഒൻപത് മണിയാവുമ്പോ ഞാൻ മണിയടിക്കാം… അപ്പോ എനിക്ക് കുറച്ചു ഓട്സ് ഉണ്ടാക്കിയിട്ട് വന്നാൽ മതി….

 

ശെരി ചേച്ചി… എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു… അപ്പൻ അപ്പോഴേക്കും നടന്നെത്തി കാപ്പി കുടിക്കുവാരുന്നു….

 

മോളെ…. രാവിലെ എന്താ കഴിക്കാൻ

 

അപ്പം ഉണ്ടാക്കിയാലോ എന്നാലോചിക്കുവാ…

 

അത് കൊള്ളാം… കുറച്ചു നാളായി കഴിച്ചിട്ട്…. ഉണ്ടാകുമ്പോ ഒരു രണ്ടുമൂന്നെണ്ണം കൂടുതൽ ഉണ്ടാക്കിക്കോ…ഇന്നലെ രാത്രി പോളും സീതയും വന്നിട്ടുണ്ട്… അവർക്ക് വേണമല്ലോ…

 

അപ്പോ അവരെവിടെയാ താമസിക്കുന്നെ,.. പോൾ മുന്നേ ഇവിടെ ആയിരുന്നു… സീതയും അവളുടെ അച്ഛനും വന്നാൽ ശേഷം നമ്മുക്ക് ഇവിടെ അടുത്തൊരു വീടുണ്ട്… അവർ അവിടെയങ്ങു കൂടി….

 

ആഹ് ശെരി… ഞാൻ ഉണ്ടാക്കി തന്നു വിടാം… അങ്ങ് കൊടുത്തേക്കണേ…

 

ശെരി മോളെ.. എനിക്കൊന്നു പുതിയ കട വരെ പോണം… ആൽബി ഇല്ലാത്തോണ്ട് കുറച്ചു ജോലി കൂടുതലാ…

 

അപ്പോ ജിമ്മിച്ചൻ സഹായിക്കില്ലേ…

 

ഓഹ്.. അത് കണക്കാ… കൂട്ടത്തിൽ ഏറ്റവും കൂടുതൽ പഠിച്ചത് അവനാ… ഒരു ഹോസ്പിറ്റൽ തുടങ്ങി കൊടുത്തു… അവനും അവന്റെ പെമ്പ്രന്നോരും അവിടെ അതും നോക്കി ലോകം മുഴുവൻ കറങ്ങി നടക്കലാ പണി…

 

അത് കൊള്ളാലോ… എവിടെയാ താമസിക്കുന്നെ….

 

ഇവിടെ അടുത്ത് തന്നെയാ… പിന്നെ എന്തിനെലും വിളിച്ചാൽ ഓടി വരും കേട്ടോ… ആൽബിയെന്നു വെച്ചാൽ അവന് ജീവനാ…

 

അപ്പോ ഒരാളും കൂടി ഇല്ലേ ഏറ്റവും മൂത്തത്…

 

ഉണ്ട്… മാത്തുക്കുട്ടി…. അവനാണ് എന്റെ മെയിൻ സഹായി….

 

അവന്റെ ഭാര്യ മരിച്ച ശേഷം വല്ല്യ മിണ്ടാട്ടം ഒന്നുല്ല… എന്നാലും കാര്യങ്ങളൊക്കെ നോക്കി ചെയ്തോളും….. അവനും വല്ലപ്പോഴുമേ ഇങ്ങോട്ടേക്കു വരൂ… മിക്കവാറും യാത്രയാ…

 

അപ്പോ ഇത്രേം വല്ല്യ വീട്ടിൽ ആള് കുറവാണോ…

 

ആയിരുന്നു… ഇപ്പോ നിങ്ങളൊക്കെ വന്നില്ലേ…

 

 

ഞാൻ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി… രാവിലെ അപ്പം ഉണ്ടാക്കി കൊടുത്തു വിട്ടു…. ആ വലിയ വീട്ടിൽ ഞാൻ തനിച്ചായ പോലെ തോന്നി….

Leave a Reply

Your email address will not be published. Required fields are marked *