രണ്ടാംഭാവം – 6

 

 

സുഖം സഹിക്കാൻ വയ്യാതെ ഇതിനകം എനിക്ക് രണ്ടുമൂന്നുതവണ പോയിരുന്നു….

 

അകത്ത് തേരോട്ടം നടത്തുന്ന ആ ആന കുണ്ണയെ ഞാൻ ഇറുക്കിപ്പിഴിഞ്ഞു…. ഒരു പ്രാവശ്യം പോയത് കൊണ്ട് ഇപ്പോ താമസിച്ചേ വരൂ എന്നെനിക്ക് അറിയാരുന്നു…. അത് കൊണ്ട് തന്നെ അത്രയും നേരം ഞാനും ഒന്ന് അർമാദിക്കാൻ തീരുമാനിച്ചു….

 

ഒഴുകിയിറങ്ങിയ എന്റെ തേനിൽ കുളിച്ചു കുളിച്ചു കൊച്ചു ചേട്ടായി തെന്നി കൊണ്ടിരുന്നു…അതെ രീതിയിൽ തന്നെ ഏകദേശം ഇരുപതു മിനിറ്റ് അടിച്ചു….. എന്റെ വിരലുകൾ ചേട്ടായിക്ക് സുഖം നൽകിയത് കൊണ്ടാണോ എന്നറിയില്ല ചേട്ടായിയുടെ മുരൾച്ചകൾ ഒച്ചത്തിലായി. ആഞ്ഞുള്ള അടികളിൽനിന്നും എന്റെ പൂറ്റിലേക്ക് പാലഭിഷേകത്തിനു നേരമായെന്ന് ഞാൻ മനസിലാക്കി…..ഇറുകെപ്പുണർന്ന് അരക്കെട്ട് മേലേക്കുതള്ളി… ആ പാൽപ്പുഴ പൂറിൽ ഒഴിക്കാൻ ചേട്ടായി തയാറെടുത്തു എന്നെനിക്ക് തോന്നി …

 

 

റീനേ അകത്തൊഴിച്ചാൽ കുഴപ്പമാകുവോ നിനക്ക്…

 

വേണ്ട ചേട്ടായി എനിക്ക് വായിലൊഴിച്ചു താ… സേഫ് അല്ല ഇപ്പോ….

 

അത് കേട്ടതും ചേട്ടായി ഉറയിൽ നിന്നും വാൾ ഊരുന്ന പോലെ കുണ്ണയെ ഊരിയെടുത്തു…

 

എന്റെ മുഖത്തിന് നേരെ വന്നു….എന്റെ നാക്ക് നീട്ടി കുണ്ണയിൽ ഉഴിഞ്ഞു കൊടുത്തു കൊണ്ടിരുന്നു…പാലിനെ എന്റെ വായിൽ ശേഖരിക്കാൻ വായ തുറന്നു അതിന് നേരെ പിടിച്ചു…

 

ഒരു പത്തടി കൂടി കഴിഞ്ഞപ്പോ വരാറായെന്നു എനിക്ക് മനസിലായി…

 

 

ആാാഹ്…. റീന മോളെ…. ദാ വരുന്നെടി പൊന്നെ….

 

താ ചേട്ടായീ… എന്റെ വായ നിറച്ചും താ…. ഞാൻ കെഞ്ചി…

 

 

എന്റെ നാക്കിനെ തൊട്ടു നിന്ന ചേട്ടായിടെ കുണ്ണ ഒന്ന് വിറച്ചപോലെ എനിക്കുതോന്നി. അരക്കെട്ട് ഒന്നു വെട്ടിപ്പിടഞ്ഞു. ചൂടൻ തുള്ളികൾ ഒന്നൊന്നായി എന്റെ വായിലേക്ക് ചീറ്റിവരുന്നു….. അവസാനത്തെ തുള്ളിയും എന്റെ വായിലേക്കൊഴിച്ചു തന്നു അവൻ എന്റെ മേലേക്ക് വീണു… അമൃത് പോലെ ഞാനത് കുടിച്ചിറക്കി…… എന്തെന്നില്ലാത്ത ഒരു മണമായിരുന്നു അതിന്….ദേഹത്തേക്ക് തളർന്നുവീണ അവനെ വരിഞ്ഞുമുറുക്കി ചുംബിച്ച് ആ ഭാരം എന്റെ ശരീരത്തിൽ ഏറ്റുവാങ്ങി സംതൃപ്തയായി ഞാൻ കിടന്നു…. ഇന്നുവരെ അനുഭവിച്ച രതിമേളം ഒന്നുമല്ലായിരുന്നു എന്നെനിക്ക് മനസിലായി…

 

 

എന്റെയടുത്ത് ചേർന്നുകിടന്ന എന്റെ മാത്രം ചേട്ടായിയെ പുണർന്ന് എന്റെ കൊഴുത്ത തുട ആ കാലിലേക്ക് കയറ്റിവെച്ചു എന്റെ രസങ്ങൾ മുഴുവൻ ആ ദേഹത്തു തേച്ചു പിടിപ്പിച്ചു….മുലകൾ നെഞ്ചിൽ അമർത്തി പാൽതുള്ളികൾ ഇറ്റ് വീണിരുന്നു…..ഏറെനാളായി ലഭിക്കാതിരുന്ന രതിസുഖം ആവോളം നുകർന്നതിന്റെയും ആദ്യമായി കൂതിയിൽ ഇതുപോലെ കളിച്ചതിന്റെയും തളർച്ച എനിക്കുണ്ടായിരുന്നു…

ഒന്നുടെ കുളിച്ചാലോ എന്ന് വരെ ഞാൻ ആലോചിച്ചു.. പക്ഷേ അതിനുള്ള ത്രാണി എനിക്കില്ലായിരുന്നു….

 

ആ കട്ടിലിൽ ഒരു തുണിയും ഇല്ലാത്തെ ഞങ്ങൾ കെട്ടിപ്പിടിച് വിയർപ്പിലും പൂർ തേനിലും കുണ്ണപ്പാലിലും കുളിച്ചു കിടന്നു….

 

റീനേ…. സന്തോഷായോ നിനക്ക്…

 

ഒത്തിരി…. എനിക്കിത് ഇനി എന്നും വേണം…

 

മരിക്കുന്നത് വരെ നിനക്ക് തന്നെയാ പെണ്ണേ….

 

ഞാൻ ചേട്ടായിയെ കെട്ടിപ്പിടിച്ചു കൊണ്ട് ആ മാറിലേക്ക് തല ചായ്ച്ചു…അങ്ങനെതന്നെ മെല്ലെ ഞാൻ ഉറക്കത്തിലേക്ക് മെല്ലെ വഴുതിവീണു….. അപ്പോഴേക്കും ചാർളി എന്നൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന ചിന്ത പാടെ മാഞ്ഞു പോയിരുന്നു…. ഞാനും ചേട്ടായിയും മോനും…

 

**********

 

ആൻസിചേച്ചി… ഉറങ്ങിയോ നീ…

 

ഇല്ല മോളെ… എന്ത് പറ്റി നിമ്മീ..

 

ഞാൻ ഉറങ്ങി പോയി അല്ലേ… സമയം എന്തായി..

 

പന്ത്രണ്ട് ആവാറാവുന്നു….

 

അത്രേം ആയോ… ഞാൻ നന്നായി വിയർത്തു കേട്ടോ ചേച്ചി… ഒട്ടും വയ്യാത്ത പോലെ… ആ ലൈറ്റ് ഒന്നിടാവോ…

 

ചേച്ചി എഴുന്നേറ്റ് ലൈറ്റിട്ടു…. നിമ്മീ നന്നായി വിയർത്തിരുന്നു..

 

അയ്യോ എന്താ മോളെ ഇത്രയും വിയർത്തിരിക്കുന്നെ…

 

അറിയില്ല ചേച്ചി…. ഇച്ചായൻ ഉറങ്ങി കാണുവോ…..

 

കാണും മോളെ… എന്തേ വിളിക്കണോ…

 

വേണം… ഒന്ന് കാണാൻ തോന്നുന്നു എനിക്ക്….

 

ചേച്ചി പുറത്തേക്കിറങ്ങി ഞങ്ങളുടെ വാതിലിൽ മുട്ടി…

 

തറയിൽ കിടക്കുന്ന മുണ്ടെടുത്തുടുത്തു കൊണ്ട് പോയി ചേട്ടായി കതക് തുറന്നു… ഞാനും പാതി ഉറക്കത്തിൽ വാതിലിലേക്ക് നോക്കി ഇരുന്നു…

 

ചേട്ടായി കതകടച്ചിട്ട് വന്നു ലൈറ്റിട്ടു..

 

എന്താ ചേട്ടായീ…

 

അറിയില്ല റീനേ… നിമ്മിയ്ക്ക് എന്നെ ഇപ്പോ കാണണം എന്ന്…

 

ഞാനും വരാം… നിൽക്ക്… അതും പറഞ്ഞു ഡ്രസ്സ്‌ എടുത്തിട്ട് പുറത്തേക്കിറങ്ങി…. ചേച്ചിയുടെ മുറിയിൽ ചെന്നപ്പോ കട്ടിലിൽ ചാരി ഇരിക്കുവാരുന്നു….

 

ആഹാ… രണ്ട് പേരും ഉണ്ടല്ലോ… ആദ്യരാത്രി ഞാൻ കുളമാക്കി അല്ലേ…മനപ്പൂർവം ചെയ്തതല്ല കേട്ടോ…

 

ചേച്ചി എന്താ ഇങ്ങനെ പറയുന്നേ….അതും പറഞ്ഞു ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നിരുന്നു….

 

ഇച്ചായാ എനിക്കൊട്ടും വയ്യാത്ത പോലെ തോന്നുവാ… ദേ കണ്ടില്ലേ എന്നെ…

 

മോൾക്കത് വെറുതെ തോന്നുന്നതാടാ….. ഒന്നുറങ്ങി എഴുന്നേറ്റാൽ എല്ലാം മാറും…

 

ശെരിയാ… എനിക്കും ഒന്നുറങ്ങണം എന്നുണ്ട്…. ഇത്രേം നേരം കിടന്നുറങ്ങിയിട്ടും ഇപ്പോഴും ഉറക്കം ബാക്കി നിൽക്കുന്ന പോലെ…

 

മോള് കണ്ണടച്ചു കിടന്നോ…. ഇച്ചായൻ ഇവിടെ ഇരിക്കാം….

 

ഞാൻ ഇച്ചായനെ നോക്കി… നിറഞ്ഞ കണ്ണുകളുമായി നിമ്മീ ചേച്ചിയെ നോക്കുന്ന ചേട്ടായിയുടെ മറ്റൊരു മുഖം ഞാനപ്പോ കണ്ടു….

 

ഇച്ചായ എന്റെ അടുത്ത് വായോ…

 

ചേട്ടായി ഞങ്ങളുടെ അടുത്തേക്ക് വന്നു….

 

കെട്ട് കഴിഞ്ഞിട്ട് നിങ്ങളെ രണ്ട് പേരെയും എനിക്കൊന്നു നേരെ ചൊവ്വേ കാണാൻ കഴിഞ്ഞില്ല…. ഇപ്പോഴാ സമയം കിട്ടിയേ…

 

റീനേ വെറും പാവമാ എന്റെ ഇച്ചായൻ… മരണം വരെ എന്റെ ഇച്ചായന്റെ കൂടെ നീ കാണണം…. ഞാൻ എങ്ങനെയാണോ എന്റെ ഇച്ചായനെ സ്നേഹിക്കുന്നത് അതുപോലെ തന്നെ നീയും സ്നേഹിക്കണം….

 

ഇച്ചായാ…. എനിക്ക് തരാൻ വെച്ചിരുന്ന സ്നേഹം മുഴുവൻ ഇനി ഇവൾക്ക് കൊടുക്ക്….മരണം വരെ എന്നെ പോലെ തന്നെ ഇവളെയും നോക്കിക്കോണേ….

 

നിമ്മിമോളെ നീയെന്താടാ ഈ പറയുന്നേ…. ചേട്ടായി കട്ടിലേക്കിരുന്നു….. ചേട്ടായിയുടെ മാറിൽ തല വെച്ചു നിമ്മീ ചേച്ചി എന്നെ നോക്കി……. ആ കണ്ണുകൾ നിറഞ്ഞിരുന്നു….

 

ഇച്ചായാ എനിക്ക് ഇഷ്ടമുള്ള ആ പാട്ടൊന്നു പാടി തരുവോ… അത് കേട്ടുറങ്ങാൻ എന്തൊരു സുഗാ…. പാടുവോ…

 

പാടാം….

 

ഞാനും ആൻസി ചേച്ചിയും ചേട്ടായിയെ നോക്കി ഇരുന്നു…… നെഞ്ചിൽ തല വെച്ച് ചേട്ടായിടെ പാട്ട് കേൾക്കാൻ ചേച്ചി കിടക്കുന്നത് ചങ്ക് പൊട്ടിപ്പോകുന്ന പോലൊരു കാഴ്ചയായിരുന്നു എനിക്ക്….

Leave a Reply

Your email address will not be published. Required fields are marked *