രണ്ടാംഭാവം – 6

 

അയ്യോ അത് വേണ്ട… വേണേൽ അച്ചായനെ നോക്കാൻ ആളെ നിർത്തിക്കോ…. കുഞ്ഞിനെ ഞാൻ കൂടെ കൊണ്ട് വരാം…

 

അപ്പോ അങ്ങനെ ചെയ്… എനിക്കും അതാ സന്തോഷം…. അപ്പോ റെഡി ആവണേ 10 ആവുമ്പോഴേക്കും… കേട്ടോ…. ഒരു സാരി ഞാൻ തന്നേക്കാം… അതുടുക്ക്….

 

അയ്യോ വേണ്ടേ… എന്നിട്ടെന്നോട് മിണ്ടാതിരിക്കാനല്ലേ…..

 

അല്ലെടി… ഇത് ഞാൻ ഇന്നലെ രാത്രി കടയിൽ നിന്നും എടുപ്പിച്ചതാ…

 

ശെരി… എന്നാൽ മോനിപ്പോ ചെല്ല്… ചേച്ചീ ഈ ജോലിയൊക്കെ ഒന്ന് തീർക്കട്ടെ… അപ്പൻ വരാറായി…. അപ്പോഴേക്കും ഇതെല്ലാം തീർക്കണം… ഉച്ചക്ക് വേണ്ടി എന്തേലും കുറച്ചുണ്ടാക്കണം…..

 

ശെരി… ഞാൻ പോയേക്കുവാ…. സാരി കുറച്ചു കഴിഞ്ഞ് മേശപ്പുറത്തു വെച്ചേക്കാം…. കേട്ടോ…

 

അതും പറഞ്ഞ് ചേട്ടായി പോയി… സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ട് ഞാൻ വണ്ടർ അടിച്ചു നിൽക്കുവാണ്…എന്തൊക്കെയാ ഈ നടക്കുന്നെ….. ആവോ… എന്തായാലും എനിക്കിഷ്ടമുള്ളതൊക്കെ തന്നെയാണ് ഈ നടക്കുന്നത്….

എന്തൊരു ചൂടായിരുന്നു ചേട്ടായീടെ ശ്വാസത്തിനു… അത് ആ കക്ഷത്തിൽ തൊട്ടപ്പോൾ എന്തോ പോലെ തോന്നി….അയ്യേ എന്നാലും നാണമില്ലാത്ത മനുഷ്യൻ അവിടെ മുഴുവൻ നക്കി തോർത്തി… ഈശോയെ… തുണിയുടെ പുറത്തൂടെ ഇങ്ങനെ ചെയ്യന്നേൽ അതൊന്നു അഴിച്ചാൽ ഈ മനുഷ്യൻ എന്നെ നക്കി കൊല്ലുവല്ലോ….അടിയിൽ മോൾ പനിനീർ തെളിക്കാൻ തുടങ്ങിയിരുന്നു…

 

മോളെ….

 

അപ്പന്റെ വിളി കേട്ട് ഞാൻ ചിന്തയിൽ നിന്നുണർന്നു….

 

എന്താ അപ്പാ…

 

മോളെ എനിക്ക് രാവിലെ ചായ വേണ്ട… കട്ടൻ കാപ്പി മതി…

 

അയ്യോ.. അപ്പാ എനിക്കറിയില്ലായിരുന്നു… അതാ ഞാൻ ചായ ഇട്ട് അവടെ വെച്ചത്….

ഒന്ന് നിക്കണേ … ഞാനിപ്പോ കാപ്പി ഇട്ടു തരാം…

 

ശെരി മോളെ…

 

ഞാൻ പെട്ടെന്ന് തന്നെ കാപ്പി ഇട്ട് അപ്പന് കൊണ്ട് കൊടുത്തു..

 

അപ്പാ… നിമ്മി ചേച്ചിക്ക് എങ്ങനാ? ചായയാണോ അതോ!….

 

അവൾക്ക് ചായ തന്നെയാ വേണ്ടത്…. അവിടെ കൊണ്ട് വെച്ചിരുന്നാൽ മതി… അവൾ ഉണരുമ്പോൾ കൈ നീട്ടി അതെടുത്തു കുടിച്ചോളും..

 

ഞാൻ അവിടെ വെച്ചിട്ടുണ്ട്…

 

മോൾടെ ജോലി ഒക്കെ കഴിഞ്ഞോ…

 

ഇല്ല… ഉച്ചക്കത്തേക്കുള്ളത് ഉണ്ടാകണമല്ലോ…

 

ഒരുപാട് വേണ്ട കേട്ടോ… എല്ലാരും കുറച്ചു മാത്രം ആഹാരം കഴിക്കുന്നവരാ.

 

ഇന്നലെ ആൻസി ചേച്ചീ പറഞ്ഞാരുന്നു…

 

എപ്പോഴാ മോൾ കടയിൽ പോകുന്നത്…

 

എന്തിനാ അപ്പാ…

 

ആൽബി പറഞ്ഞില്ലായിരുന്നോ… മോൾക്ക് കുറച്ചു നല്ല ഡ്രസ്സ്‌ എടുക്കാൻ പോണമെന്ന്..

 

ഞാനൊന്ന് വിളറി… അപ്പനെല്ലാം അറിഞ്ഞു.. ആകെ നാണക്കേടായല്ലോ….

 

അത് ചേട്ടായി പറഞ്ഞത് 10 മണി കഴിഞ്ഞിട്ടെന്നാ…

 

അത് മതി… അതാവുമ്പോ മോൾക്കും എല്ലാരേയും ഒന്ന് കാണാല്ലോ…. പോയി ആവശ്യമുള്ളത് എടുത്തോ… നമ്മുടെ തന്നെ കടയാ….

 

ശെരി അപ്പാ… എന്നും പറഞ്ഞ് കൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു….നമ്മുടെ കടയാണെന്ന് അപ്പൻ പറഞ്ഞത് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു…. എന്തൊക്കെയോ ചുറ്റും മാറി വരുന്ന പോലെ…

 

അടുക്കളയിലെ ജോലി തീർക്കുന്ന വരെ ചേട്ടായി പിന്നെയാ ഭാഗത്തേക്ക് വന്നില്ല…. ഇടക്കിടക്ക് പുറകിലേക്ക് നോക്കും… ഇനിയെങ്ങാനും അവിടെ വന്നു നിൽപ്പുണ്ടെങ്കിലോ എന്ന് കരുതി… പക്ഷേ ഇല്ലാ….. ഇടയ്ക്ക് ചേച്ചിയുടെ മുറിയിൽ നിന്നും ചേട്ടായിടെ ശബ്ദം കേട്ടാരുന്നു… അപ്പോ മനസ്സിലായി അവിടെയുണ്ടെന്ന്…. അവരുടെ ഇടയിലേക്ക് കേറിച്ചെല്ലാൻ മനസ്സ് അനുവദിച്ചില്ല….

 

എണ്ണയിട്ട യന്ത്രം കണക്കെ ജോലികൾ ഞാൻ തീർത്തു കൊണ്ടിരുന്നു… ഇടയ്ക്ക് മോനെ അപ്പൻ മുറിയിൽ നിന്നു എടുത്തോണ്ട് പോയത് കൊണ്ട് പിന്നീട് അടുക്കളയിൽ നിന്നു ജോലി കഴിയാതെ പുറത്തു പോവേണ്ട ആവശ്യം വന്നില്ല അതാണ്‌ സത്യം…

 

പത്തു മണി ആവാറായപ്പോഴേക്കും അത്യാവശ്യം ജോലികളെല്ലാം ഒതുക്കി ഞാൻ പുറത്തേക്കിറങ്ങി….അപ്പൻ ഹാളിൽ മോനെയും കളിപ്പിച്ചിരിപ്പുണ്ടായിരുന്നു…

 

ആഹാ… രണ്ട് പേരും നല്ല കൂട്ടായല്ലോ…

 

പിന്നെ ആവാതെ… ഞങ്ങൾ രണ്ടും പണ്ടേ കൂട്ടാ… അല്ലേ ബേസിൽ മോനെ…

 

അവൻ അവന്റെ കുഞ്ഞരി പല്ല് കാട്ടി ഒന്ന് ചിരിച്ചു…

 

നിങ്ങൾ പോവാറായില്ലേ…. ഒരുങ്ങുന്നില്ലേ…

 

ഒരുങ്ങാൻ പോവാ.. അവനെ ഇങ്ങു താ…ഒരുക്കി കൊണ്ട് വരാം…

 

മോളെ ഇവനെ കൊണ്ട് പോണോ… ഞങ്ങൾ ഇവിടെ എന്തേലുമൊക്കെ പറഞ്ഞിരുന്നേനെ…

 

അപ്പാ… അവൻ കരഞ്ഞാലോ…

 

കരയില്ലെന്നേ… കുഞ്ഞിനുള്ള പാൽ തിളപ്പിച്ച്‌ താൽക്കാലത്തേക്ക് ആ മേശപ്പുറത്തേക്ക് വെച്ചേരെ… ഞാൻ കൊടുത്തോളം….

 

അപ്പാ ഉറപ്പാണോ… അവസാനം ഇവൻ അപ്പന് പാരയാവരുത്…

 

ഇല്ല… ഞാൻ നോക്കിക്കോളാം…

 

അത് കേട്ട് ഞാൻ വാതിൽ തുറന്നു മുറിയിലേക്ക് കേറി… എനിക്കായി ഒരു സാരി മുറിയിലെ മേശപ്പുറത്തുണ്ടായിരുന്നു…. പിങ്ക് നിറത്തിലെ ഒരു കാഞ്ചിപുരം പട്ട്…. എനിക്കത് കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി… അതെടുത്തു ഞാൻ വെച്ചു കണ്ണാടിയുടെ മുന്നിൽ ചെന്നു നോക്കി…കൊള്ളാം.. എനിക്ക് ചേരുന്നുണ്ട്….

 

അച്ചായൻ അതെല്ലാം കണ്ടു കൊണ്ട് കിടക്കുന്നത് ഞാൻ കണ്ടു… എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…. ഞാൻ അടുത്ത് ചെന്നിട്ട് പറഞ്ഞു ഇതെനിക്ക് ചേട്ടായി വാങ്ങി തന്നതാണെന്ന്…. എനിക്കെന്തോ അത് അയാളോട് പറയുമ്പോ സന്തോഷം കൂടി വരുന്ന പോലെ തോന്നി… കല്യാണം കഴിഞ്ഞു ഇത്ര നാളായിട്ടും ഒരു സാരി പോലും വാങ്ങി തരാത്ത അയാളോട് പിന്നെ എങ്ങനെ പെരുമാറണം ഞാൻ….

കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി….

 

പുറത്തിറങ്ങിയപ്പോ എന്നെ കാത്തെന്ന പോലെ ചേട്ടായിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു…..

 

എന്തൊരു സുന്ദരനാ എന്റെ ചേട്ടായി…. എന്റെ സാരിക്ക് ചേരുന്ന ഷർട്ടും മുണ്ടുമാണ് വേഷം…. അപ്പോ ഇതിനാണ് എന്നെക്കൊണ്ട് ഈ സാരി ഉടുപ്പിച്ചത്….

 

റീനേ… നന്നായി ചേരുന്നുണ്ടല്ലോ നിനക്ക്….

 

ചേട്ടായിക്കും കൊള്ളാം…

 

ആണോ… എന്നാൽ ശെരി ഇറങ്ങിയാലോ…

 

അപ്പൻ എവിടെ… മോൻ അപ്പന്റെ കയ്യിലാ….

 

അവർ അപ്പന്റെ മുറിയിലുണ്ട്… ഞാനിപ്പോ കേറി കണ്ടാരുന്നു…

 

ആണോ… എന്നാൽ ശെരി… നമുക്കിറങ്ങാം..

 

ചേട്ടായി വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന സമയം കൊണ്ട് ഞാൻ അടുക്കളയിൽ പോയി കുഞ്ഞിന് കുടിക്കാനുള്ള പാൽ തിളപ്പിച്ച്‌ വെച്ചിട്ട് വന്നു….

 

താൻ വന്നു കേറെടോ… സമയം പോകുന്ന കണ്ടില്ലേ…

 

വരുവാ ചേട്ടായി.. കൊച്ചിന് പാൽ തിളപ്പിക്കാൻ പോയതാ…. അതും പറഞ്ഞ് ഞാൻ ചെന്നു പിന്നിൽ കേറി.

 

ടീ.. മുന്നിൽ വാ… ഞാനാരാ നിന്റെ ഡ്രൈവറോ…

Leave a Reply

Your email address will not be published. Required fields are marked *