അതും കേട്ട് ചേട്ടായി വണ്ടി മുന്നോട്ടെടുത്തു….
കൊച്ചിനുള്ള പാൽ അപ്പൻ എടുത്ത് കൊടുക്കുവോ ചേട്ടായീ….
പിന്നേ… അതൊക്കെ അപ്പൻ നോക്കിക്കോളും…. വല്ല്യ ഇഷ്ടാ അതൊക്കെ…
അതിരിക്കട്ടെ….. നീ എനിക്കുള്ള പാൽ കൊണ്ട് വന്നോ…
ഞാനൊന്ന് ഞെട്ടി…. ചേട്ടായിക്ക് എന്ത് പാൽ…
ദേ ഇതിൽ എനിക്കുള്ള പാൽ ഇല്ലേ അപ്പോ…. ചേട്ടായി എന്റെ മുലയിൽ ചൂണ്ടി ചോദിച്ചു…
എനിക്ക് നാണം തോന്നി….
എന്റെ പോന്നു ചേട്ടായീ നിങ്ങൾ വണ്ടി വിട്… ഏത് നേരവും ഇത് തന്നെയാ മനസ്സിൽ അല്ലേ….
ഞാൻ വേറെ എന്ത് ചിന്തിക്കാനാ.. നീ തന്നെയാ മനസ്സിൽ…
അപ്പോ നിമ്മി ചേച്ചിയല്ലേ…
ഉണ്ടല്ലോ… അവളും എന്റെ മനസ്സിൽ ഉണ്ട്…
ഞങ്ങൾ രണ്ട് പേർക്ക് സ്ഥലം തികയുവോ ആവോ…
അതൊക്കെ ഉണ്ട്.. നീ കേറി നോക്കാത്തൊണ്ടാ..
ഞാൻ കേറുന്നില്ല പോരെ… ഇപ്പോ നല്ല കുട്ടി ആയിട്ട് വണ്ടി ഓടിച്ചേ ഒന്ന്….
പിന്നേ ഒന്നും മിണ്ടിയില്ല… നേരെ നോക്കി വണ്ടി ഓടിച്ചു നഗരത്തിന്റെ തെരുവീതിയിലൂടെ ഞങ്ങൾ ചെന്നു നിന്നത് ഒരു നാല് നില കെട്ടിടത്തിന്റെ മുന്നിലായിരുന്നു…. അവിടെ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങി…..
വാടോ.. ഇതാ നമ്മുടെ വെഡിങ് സെന്റർ…
ഞാൻ ചേട്ടായിക്കൊപ്പം അതിന്റെ ഉള്ളിലേക്ക് കേറാൻ തുടങ്ങി…. ആര് കണ്ടാലും ഭാര്യയും ഭർത്താവും ആണെന്നേ പറയൂ…. അതുപോലെ ചേർച്ചയായിരുന്നു ഞങ്ങൾ തമ്മിൽ എന്ന് തോന്നി….. ചേട്ടായിടെ കൂടെ നടക്കുമ്പോ ഒരു ഗമ തോന്നി….
പുറത്തു നിന്ന സെക്യൂരിറ്റികാരനെ നോക്കി ചിരിച്ചു കൊണ്ട് ഞങ്ങൾ അകത്തേക്ക് കേറി…. എന്റെ ദൈവമേ… ഇത്രേം വല്ല്യ കടയിൽ എൻറെ ജീവിതത്തിൽ ഞാൻ കെട്ടിയിട്ടില്ല നഴ്സിംഗ് പഠിക്കുന്ന സമയത്ത് പോലും അധികം പുറത്തിറങ്ങാത്തത് കൊണ്ട് ഇങ്ങനെ ഒരെണ്ണം കാണേണ്ടി വന്നിട്ടില്ല…
ഞാൻ ചുറ്റുമോന്നു നോക്കി… കട നിറയെ കസ്റ്റമേഴ്സ് ആയിരുന്നു…. അവരിൽ ചിലരും പിന്നേ സ്റ്റാഫുകളും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….. ചേട്ടായി എന്നെയും കൂട്ടി നേരെ മുകളിലേക്ക് പോയി .
എംഡി എന്നെഴുതിയ മുറിയിലേക്ക് കേറി.. ഒരു പാവയെ പോലെ ഞാനും….
ചേട്ടായീ.. എന്താ ഇതൊക്കെ…
എന്തെ… ഇഷ്ടപ്പെട്ടില്ലേ നിനക്ക്…
ഇഷ്ടായി… എന്നാലും…
ഒരെന്നാലുമില്ല….. നീയിങ്ങോട്ട് വന്നേ…. എന്ന് പറഞ്ഞ് ചേട്ടായി എന്റെ കയ്യിൽ പിടിച്ചു വലിച്ചു…
ഞാൻ ചേട്ടായിയോട് ചേർന്ന് നിന്നു…
ചേട്ടായീ ഇപ്പോ വേണ്ട… ഇത് കടയാണെന്ന് ഓർമ വേണം….നേരിയ ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
അപ്പോ എനിക്ക് പിന്നേ എന്ത് വേണേലും ചെയ്യാമോ…..
അതിപ്പോ പറയാൻ പറ്റില്ല…
. ശെരി…. നീ ദേ ആ കാണുന്ന കസേരയിൽ ഒന്നിരുന്നേ… ഞാനൊന്ന് കാണട്ടെ….
ചേട്ടായി അവിടത്തെ എംഡി യുടെ കസേര ചൂണ്ടി എന്നോട് പറഞ്ഞു..
അയ്യോ വേണ്ട….. ഞാൻ ഇവിടെ ഇരുന്നോളാം….
അത് പറ്റില്ല… ഇനി മുതൽ ആ കസേര നിന്റെയും കൂടിയാ… അപ്പോ നിനക്കിരിക്കാം….
അതും പറഞ്ഞ് എന്നെ വലിച്ചു കൊണ്ട് വന്നു ആ കസേരയിൽ ഇരുത്തി… എന്തോ എനിക്കങ്ങോട്ട് ഇരിപ്പുറച്ചില്ല…ഞാൻ എഴുന്നേൽക്കാൻ നോക്കി… പക്ഷേ ചേട്ടായി സമ്മതിച്ചില്ല…അവസാനം ഞാൻ അതിൽ പൂർണമായി ഇരുന്നു… നെഞ്ച് പട പടാന്ന് ഇടിക്കുന്നുണ്ടായിരുന്നു…
കസേരയിൽ ഇരുന്ന എന്റെ മുന്നിൽ ചേട്ടായി മുട്ട് കുത്തി നിന്നു…..
എന്താ ചേട്ടായീ ഈ കാണിക്കുന്നേ… എഴുനേറ്റ് മാറിക്കെ… ആരേലും വരും…
ആരും വരില്ല…. ഈ നിമിഷം ഇത് നമുക്കുള്ളതാ…. ചേട്ടായി എന്റെ കയ്യിൽ പിടിച്ചു…. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ചേട്ടായിടെ മുഖത്തു നോക്കി ഇരുന്നു….
ചേട്ടായിയുടെ മുഖം എന്റെ മടിയിലേക്ക് ചരിച്ചു വെച്ചു….. ആ പ്രവർത്തിയിൽ ഞാനൊന്ന് ഞെട്ടി…എന്നിട്ട് കൈ എന്റെ അരക്കെട്ടിനു ചുറ്റി പിടിച്ചു അടുത്തേക്ക് ചേർത്തു…. കുറച്ചു നേരം കഴിഞ്ഞപ്പോ എന്റെ കൈ വെച്ച് ചേട്ടായിടെ തലയിൽ തലോടാൻ തുടങ്ങി…മുടി കോതി ഞാൻ ചേട്ടായിക്കൊപ്പം ആ മുറിയിലിരുന്നു…. Ac ഇട്ടിട്ടുണ്ടെങ്കിലും ആ മുറിയിൽ ഞാൻ വിയർത്തു കുളിച്ചു…
