രണ്ടാംഭാവം – 6

 

ഞാൻ തനിയെ ചിരിച്ചു പോയി… വീട്ടിൽ വേറെ ആരും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഞാൻ ജോലിയൊക്കെ പതുക്കെ തന്നെയാണ് ചെയ്തത്… വൈകുന്നേരം ചേച്ചിയെയും കൊണ്ട് മുറ്റതൊക്കെ ഒന്ന് കറങ്ങി തിരിച്ചു വന്നു…. ചേച്ചിക്ക് ഇപ്പോ കുറച്ചു ഉത്സാഹമൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്…. രാത്രി ഞങ്ങൾ ഹാളിൽ TV കണ്ട് കൊണ്ടിരുന്നപ്പോൾ മുഴുവൻ ബേസിൽ ചേച്ചിയുടെ മടിയിലായിരുന്നു….ഉറക്കമില്ലാതെ അവൻ ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…. അതൊക്കെ കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു….

 

രാത്രി കഴിച്ചിട്ട് കിടക്കാൻ നേരം ഞാനോർത്തു… ചേട്ടായി വരുമെന്ന്…. അതുകൊണ്ടാവാം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും സമയം പോയത്…. രാത്രി 11 കഴിഞ്ഞു കാണും…. ഒരു വണ്ടി മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടു… ചേട്ടായി ആണെന്ന് മനസിലായി….. എഴുന്നേറ്റ് പോവാൻ മനസ്സ് പറയുന്നുണ്ട്… എന്നാൽ ശരീരം സമ്മതിക്കുന്നില്ല… അച്ചായനും മോനും നല്ല ഉറക്കമാണ്…

 

എന്നാലൂം ഞാൻ കുറച്ചു നേരം കൂടി കിടന്നു…എന്നിട്ട് എഴുന്നേറ്റ് മുറി തുറന്നു പുറത്തേക്ക് ഇറങ്ങി.. ചേട്ടായിടെ മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നു… കതക് ചാരി ഇട്ടേക്കുവാരുന്നു… ഞാൻ പതുക്കെ അതൊന്നു തുറന്നു നോക്കി… ഞാൻ മേശപ്പുറത്തു വെച്ചിരിക്കുന്ന ആഹാരം അതുപോലെ തന്നെയുണ്ട്…. കട്ടിലിൽ കുറെ തുണികൾ മടക്കി വെച്ചിരിക്കുന്നു…. കൊണ്ട് പോകാനുള്ളതാണെന്ന് മനസ്സിലായി…

 

ഞാൻ അകത്തേക്ക് കേറി.. ആളെ കാണാനില്ല… നോക്കുമ്പോ കുളിയും കഴിഞ്ഞു ടവലും ഉടുത്തു ചേട്ടായി ഇറങ്ങി വരുന്നു…

 

എന്നെ കണ്ടതും പുള്ളി ഒന്ന് ഞെട്ടി… (ഞാനും )

 

ആഹാ ആരായിത്… എന്താ ഈ നേരത്ത്

 

അത് ഞാൻ ആഹാരം കഴിച്ചോ എന്ന് നോക്കാൻ വന്നതാ…

 

ദേ കണ്ടില്ലേ… വന്നതേയുള്ളൂ… കുളിച്ചിറങ്ങി… ഇനി ആഹാരം കഴിക്കണം….

 

ശെരി.. ഞാൻ പോയേക്കുവാ…

 

അങ്ങനെ പോവല്ലേ.. എന്തായാലും താൻ വന്നതല്ലേ… എനിക്കൊരു കമ്പനി താ… പാക്ക് ചെയ്യാൻ…

 

നാളെ രാത്രി പോകുന്നതിനു എന്തിനാ ഇപ്പോഴേ പാക്കിങ്…

 

അതായിരുന്നു ആദ്യത്തെ പ്ലാൻ.. പക്ഷേ ഇപ്പോ ചെറിയൊരു മാറ്റം.. നാളെ നേരം വെളുക്കുമ്പോൾ ഞാൻ എറണാകുളം പോകും.. ഇച്ചായൻ ഉണ്ടവിടെ… എന്നിട്ട് അവിടുന്ന് ഞങ്ങൾ രണ്ടും രാത്രി ദുബൈക്ക് പോകും..

 

അപ്പോ നാളെ രാവിലെ തന്നെ പോകുവോ..

 

പോണം… എന്തേ വിഷമമായോ…

 

ഇല്ലല്ലോ… ഞാൻ എന്തിന് വിഷമിക്കണം… ആദ്യം ഒരു മുണ്ട് എടുത്തുടുത്തെ…

 

ഓഹോ… അപ്പോൾ ഇനി ഇങ്ങനെ കാണണ്ടേ…

 

വേണ്ട… ഞാൻ പോകുവാ എന്നാൽ…

 

പോവല്ലേ പെണ്ണേ… നീ ആ കതക് ഒന്നടച്ചേ… കൊതുക് കേറും..

 

ഞാൻ പോയി കതകടച്ചു വന്നു… നെഞ്ചിടിക്കാൻ തുടങ്ങി… ഞാനും ചേട്ടായിയും മാത്രം ഒരു മുറിയിൽ… അതും ഈ സമയത്ത്…

 

പേടിയുണ്ടോ എന്നെ…

 

ഉണ്ട്….

 

എന്നാൽ ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുവോ..

.

വല്ല വൃത്തികേടുമാണേൽ നടക്കില്ല കേട്ടോ…

 

ഏയ് അതൊന്നുമല്ല…. എനിക്ക് നീ ആഹാരം വായിൽ വെച്ച് തരുവോ…. അമ്മ അങ്ങനെ തന്നത് എനിക്കോർമ്മയില്ല…. ഇപ്പോ നിന്നെ കണ്ടപ്പോൾ എനിക്ക് അങ്ങനെ ആഹാരം കിട്ടിയാൽ കൊള്ളാം എന്നൊരു തോന്നൽ…

 

എന്തെ… എന്നെ ഇപ്പോ അമ്മയായി തോന്നിയോ… എന്നിട്ടാണോ ഈ അമ്മയോട് ഈ കാണുന്ന തോന്നിവാസങ്ങൾ എല്ലാം ചെയ്യുന്നേ…

 

അയ്യോ ജസ്റ്റ്‌ ഒരു 5 മിനിറ്റ് നേരത്തേക്ക് മാത്രം അമ്മ…

 

അപ്പോ അത് കഴിഞ്ഞാലോ….

 

അത് അപ്പോഴല്ലേ… ഇപ്പോ ഇത് വാരി താ…

ചേട്ടായി പാത്രം എടുത്തെന്റെ കയ്യിൽ കൊണ്ട് തന്നു…

കസേര പിടിച്ചിട്ട് എന്റെ മുന്നിലിരുന്നു… ഞാൻ ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിൽ വെച്ചു കൊടുത്തു…

 

ഇത് ശീലമാക്കണ്ട കേട്ടോ…. എന്നും ഇതുപോലെ വാരി തരാനൊന്നും എന്നെ കിട്ടില്ല ..

 

അല്ലേലും ഇനി ഒരു മാസത്തേക്ക് എന്റെ ശല്യമില്ലല്ലോ… സ്വസ്ഥമായിട്ട് ഇവിടെ കിടക്കാം…

 

ശെരിയാ…. ചെന്നിട്ട് എന്നെ വിളിക്കുവോ…

 

നീയല്ലേ പറഞ്ഞെ ഞാൻ വിളിച്ചില്ലേലും സങ്കടമില്ലെന്ന്…

 

അത് ശെരിയാ എന്നാലും ഒന്ന് വിളിച്ചേക്ക്… വിവരങ്ങളൊക്കെ അറിയാല്ലോ..

 

ഞാൻ നോക്കട്ടെ…

 

അവസാന കഷണവും വായിൽ വെച്ച് കൊടുത്ത് ഞാൻ പാത്രം താഴെ വെച്ചു…

 

പോയി വായ കഴുകിയിട്ടു വാ… ഞാൻ അപ്പോഴേക്കും ഇതൊക്കെ ബാഗിൽ എടുത്ത് വയ്ക്കാം…

 

ഞാൻ പാത്രത്തിൽ കയ്യും കഴുകി തുടച്ചു ഡ്രസ്സുകൾ എടുത്തു വയ്ക്കാൻ തുടങ്ങി… ചേട്ടായി പുറകിലൂടെ വന്ന് കുനിഞ്ഞു നിന്ന എന്റെ വയറ്റിൽ പിടിച്ചു പൊക്കി നേരെയാക്കി..

 

ദേ… വീണ്ടും തുടങ്ങിയോ മനുഷ്യാ നിങ്ങൾ..

 

ടാ ഇനി ഒരു മാസമില്ലേ.. അതുവരെ നിന്നെ കാണാതെ നില്കണ്ടേ ഞാൻ…

 

ഞാൻ ചേട്ടായിയുടെ നേരെ തിരിഞ്ഞു നിന്നു…

എന്റെ താടി പിടിച്ചുയർത്തി …. എന്റെ നെറ്റിയിൽ ഒരുമ്മ വെച്ചു… എന്റെ കണ്ണടഞ്ഞു പോയി…. ഞാൻ എന്റെ കൈകൾ കൊണ്ട് ചേട്ടായിയെ ചുറ്റി… അത് കണ്ടിട്ടാവണം എന്റെ ചുണ്ടിലേക്ക് ചേട്ടായി ചുണ്ട് കൊണ്ട് വന്നത്…. അച്ചായനിൽ നിന്നും വിപരീതമായിരുന്നു ചേട്ടായിയുടെ രീതികൾ… എന്റെ താഴെ ചുണ്ട് ചേട്ടായി കടിച്ചെടുത്തു ചപ്പി വലിക്കാൻ തുടങ്ങി… ഞാനും അതിനോട് സഹകരിച്ചു നിന്നു… വായിൽ നിന്നും ഉമിനീർ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിക്കൊണ്ടേയിരുന്നു…. ചേട്ടായിയുടെ തുപ്പലിന് നേരത്തെ കഴിച്ച കിഴങ്ങു കറിയുടെ രുചിയായിരുന്നു…. എത്ര നേരം ഉമ്മ വെച്ചുവെന്നറിയില്ല… ചേട്ടായിയുടെ കൈ എന്റെ ചന്തിയെ പതുക്കെ ഞെരിക്കുന്നുണ്ടായിരുന്നു…..

താഴെ കിടക്കുന്ന ജവാൻ എന്റെ വയറ്റിൽ കുത്തുന്നത് ഞാനറിഞ്ഞു…. ചുണ്ട് മോചിപ്പിച്ചു ഞാൻ ചേട്ടായിയുടെ മുഖത്തേക്ക് നോക്കി…..

 

അടിയിൽ ഒന്നും ഇട്ടിട്ടില്ലേ ചേട്ടായീ…

 

. അതെങ്ങനാ അതിനും സമയം കിട്ടിയില്ലല്ലോ… നീ വന്നില്ലേ….

 

അതും പറഞ്ഞു ചേട്ടായി വീണ്ടും ചുണ്ടിന്റെ കടിച്ചീമ്പി വലിക്കാൻ തുടങ്ങി… എന്റെ കൈ പിടിച്ചു താഴേക്ക് കൊണ്ട് പോയി… ഉടുത്തിരുന്ന ടർക്കിയുടെ ഇടയിലൂടെ കുലച്ചു നിന്ന ജവാനിൽ പിടിപ്പിച്ചു… കാണാതെ തന്നെ അതിന്റെ വലിപ്പം ഞാൻ അറിഞ്ഞു… എന്തായാലും അച്ചായനെക്കാളും വലുത് തന്നെ…. ദൈവമേ ഇത് കേറിയാൽ എന്റെത് പൊളിയുവല്ലോ….

 

റീനേ നിനക്ക് കാണണ്ടേ അവനെ…. താഴേക്ക് നോക്ക്..

 

വേണ്ട ചേട്ടായീ എനിക്കെന്തോ പോലെ…

 

സാരമില്ലെന്നേ… നോക്ക് …

 

ഞാൻ അതിൽ നിന്നും കൈയെടുത്തു വീണ്ടും ചേട്ടായിയുടെ മുഖത്തേക്ക് നോക്കി..

 

ഇപ്പോ വേണ്ട… പോയിട്ട് വാ… അപ്പോഴേക്കും ഞാൻ കുറച്ചു ഓക്കേ ആവും.. പിന്നെ എന്നെ എന്താണെന്ന് വെച്ചാൽ ചെയ്തോ… ഒന്നും വേണ്ട ഇപ്പോ… ഈ ഒരു മാസം ഓർത്തിരിക്കാൻ ഈ ഉമ്മ മാത്രം മതിയെനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *