രണ്ടാംഭാവം – 6 1

 

ആഹാ… ഞാൻ കരുതി അപ്പനും അമ്മയുമൊക്കെ വന്നത് കൊണ്ട് ഇനി എന്നെ മൈൻഡ് ചെയ്യില്ലെന്ന്…

 

അയ്യെടാ…. പിന്നെ ഇതെന്താ…

 

എന്റെ അപ്പൻ കണ്ടോ നീ ഇങ്ങോട്ട് വരുന്നെ…

 

ഇല്ല… അവടെ നിങ്ങളുടെ അപ്പനും നിമ്മിച്ചേച്ചിയും കൊച്ചുമോനും കൂടി ഇരുന്നു എന്തോ അന്താരാഷ്ട്ര കാര്യം പറയുവാ…

 

ആണോ… അവരൊക്കെ നല്ല കൂട്ടായി അല്ലേ…

 

അതെന്നേ …. നിമ്മി ചേച്ചിക്കും നല്ല മാറ്റമുണ്ട്…. പഴയ പോലെയൊന്നുമല്ല….

 

എനിക്കും തോന്നി… പക്ഷെ ഒരിക്കലും ഈ വേദന മാറില്ലെടോ…. അവൾക്കത് ശീലമായോണ്ടാ കടിച്ചമർത്തി എല്ലാരേയും ചിരിച്ചു കാണിക്കുന്നേ…..

 

പാവം…. നമ്മുടെ കല്യാണം കൂടാൻ പുള്ളിക്കാരിക്കാ തിരക്ക്….

 

ഇത് അവൾ പണ്ടേ തുടങ്ങിയതാ…ഞാൻ പിടി കൊടുക്കാതെ ഒഴിഞ്ഞു കളിച്ചതാ…. പിന്നെ നിന്നെ കണ്ടപ്പോ ചെറുതായി മനസ്സ് മാറി…. കെട്ടാം എന്ന് വെച്ചു…

 

നിമ്മിച്ചേച്ചിക്ക് അറിയാം അല്ലേ ഇനി കൂടുതൽ നാൾ ഉണ്ടാവില്ലെന്ന്…

 

എല്ലാം അറിയാം അവൾക്ക്… ഇടയ്ക്ക് പറയും… ഇങ്ങനെ കിടന്ന് വേദന തിന്നാതെ പോകുന്നതാ നല്ലതെന്ന്…

 

പെട്ടെന്ന് പോണ്ട… ചേട്ടായി പുറത്ത് പോയാൽ എനിക്ക് വേറെ ആരാ കൂട്ട്… കാര്യം പറയാനാണേലും ചേച്ചിയല്ലേ ഉള്ളൂ….

 

അവൾക്കും നിന്നെ ഒത്തിരി ഇഷ്ടാ… നിനക്കൊരു കാര്യം അറിയുവോ…. നിന്നെ കൊല്ലാൻ പറഞ്ഞതാ അവൾ….

 

ഞാനൊന്ന് ഞെട്ടി….. എന്തിന്…

 

അന്നത്തെ അവളുടെ ചാർളിയോടുള്ള ദേഷ്യത്തിന്..

 

അതിന് എന്നെ കൊല്ലുന്നത് എന്തിനാ…

 

അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് ആ പാവം അങ്ങനെ പറഞ്ഞു പോയതാ…. പിന്നെ ഞാൻ നിന്റെ അവനോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോ അവൾ തന്നെയാ പറഞ്ഞത് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാൻ…..

 

ഞാൻ എല്ലാം മൂളിക്കേട്ടു…

 

റീനമോളെ….അന്ന് നിർത്തിയിടത്തു നിന്നു നമുക്ക് തുടങ്ങിയാലോ….

 

ഒരു കള്ള ചിരിയോടെ ചേട്ടായിടെ കൈ എന്റെ മുതുകിലൂടെ ചന്തിയിലേക്ക് പോന്നത് ഞാൻ അറിഞ്ഞു…

 

ഇപ്പോ വേണ്ട മോനെ…. ഏഴു ദിവസം തികഞ്ഞിട്ടില്ല…. അതൊന്നു കഴിയട്ടെ…. പാഡ് വെച്ചിട്ടുണ്ട് ഞാൻ…

 

അതിന് കുഴപ്പമില്ലല്ലോ…വായ ഫ്രീ അല്ലേ…

 

പോടാ പട്ടി….

 

അതും പറഞ്ഞു കൊണ്ട് ഞാൻ ആ നെഞ്ചിൽ നിന്നു എഴുന്നേറ്റു….

 

ഞാൻ പോയേക്കുവാ… ആരേലും കാണുന്നേനു മുന്നേ പോട്ടെ…. പിന്നെ കാണാം ബൈ….

****++++

 

ദിവസങ്ങൾ അധികം കഴിയാതെ അടുത്ത് വന്ന തിങ്കളാഴ്ച തന്നെ വല്ല്യ ആർഭാടങ്ങളില്ലാതെ എന്റെയും ചേട്ടായിടേം കല്യാണം കഴിഞ്ഞു…. നിമ്മിച്ചേച്ചിയുടെ കല്യാണ സാരി ആയിരുന്നു എനിക്കുടുക്കാൻ തന്നത്…….

അധികം ആൾക്കാരില്ലാരുന്നു, മുഴുവൻ കുടുംബത്തിലുള്ളവരും കൂട്ടുകാരും മാത്രം..എല്ലാരേയും ചേർത്ത് ഒരു ഇരുപതു പേര്…

 

വീട്ടിൽ തന്നെ ആഹാരമെല്ലാം ഒരുക്കിയിരുന്നത് കൊണ്ട് വൈകുന്നേരത്തോടെ എല്ലാരും പിരിഞ്ഞു പോയി…. ആൻസി ചേച്ചി തിരിച്ചു വന്നതുകൊണ്ട് നിമ്മി ചേച്ചിക്ക് കുറച്ചൂടെ ഉത്സാഹം വന്നത് പോലെ തോന്നി…. അത് തന്നെയായിരുന്നു ഞങ്ങളുടേം സന്തോഷം ഇരട്ടിപ്പിച്ചത്…

 

ആദ്യരാത്രി എന്നൊരു കോൺസെപ്റ് ഇല്ലായിരുന്നു….. എങ്കിലും അച്ചായനോട് പറഞ്ഞിട്ടാണ് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങിയത്… കല്യാണ സാരിയിൽ എന്നെ കണ്ടപ്പോഴേ പുള്ളി പാതി ചത്തെന്നു തോന്നി….. കിടത്തം കൂടി ആ മുറിയിൽ നിന്നു മാറ്റിയപ്പോ കുറച്ചൂടെ…..

 

സത്യം പറഞ്ഞാൽ അച്ചായനെ വിഷമിപ്പിക്കുന്നത് എനിക്കൊരു ഹരമായി മാറിയിരുന്നു… അതിനി ചേട്ടായിയോടുള്ള ഇഷ്ടം കൊണ്ടാണോ അതോ എന്നോടും ചേച്ചിയോടും ചെയ്ത ദ്രോഹത്തെ ഓർത്തിട്ടാണോ എന്നറിയില്ല….

 

മരുന്ന് കൊടുത്തപ്പോൾ കുടിക്കാൻ കൂട്ടാക്കിയില്ല… ഞാനും പിന്നെ നിർബന്ധിക്കാൻ പോയില്ല…. മുറിയിൽ നിന്നും എൻറെ സാധനങ്ങളെല്ലാം എടുത്ത് പുറത്തിറങ്ങി… കുഞ്ഞിനെ അപ്പൻ കുറച്ചു മുന്നേ എടുത്തു കൊണ്ട് പോയത് കൊണ്ട് അവന്റെ ഡ്രെസ്സുകളും ഞാൻ എടുത്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *