രണ്ടാംഭാവം – 6

 

എന്താടോ…. വന്നേ… എന്തേലും ആവശ്യമുണ്ടോ…

 

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…

 

താൻ വന്ന കാര്യം പറ…

 

ഞാൻ കട്ടിലിലേക്കിരുന്നു… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

 

അയ്യേ താൻ കരയുവാണോ… അതിനാണോ വന്നത്…. ചേട്ടായി എന്റെ കയ്യിൽ പിടിച്ചു…

 

എന്താ എന്നെ വിളിക്കാഞ്ഞേ…

 

അതാണോ കാര്യം…. താനല്ലേ പറഞ്ഞത് വിളിച്ചില്ലേലും കുഴപ്പമില്ലെന്ന്…

 

ഓഹോ… അങ്ങനെ പറഞ്ഞെന്നു വെച്ച് ഒന്ന് വിളിച്ചൂടെ…

 

വേണ്ടെന്നു വെച്ചു… അതാ…

 

എന്നെയും വേണ്ടെന്നു വെച്ചോ…

 

അതിന് താൻ എനിക്ക് മറുപടിയൊന്നും തരുന്നില്ലല്ലോ… ഞാൻ എന്ത് ചെയ്യാനാ…

 

വായ തുറന്നു പറഞ്ഞാൽ മാത്രേ അത് മറുപടിയാവുള്ളോ…

 

ആഹ്… ഈ നാട്ടിലൊക്കെ അങ്ങനാ….

 

ഞാൻ എത്ര വിഷമിച്ചു എന്നറിയുവോ… എല്ലാരേയും വിളിച്ചു… എന്നെ മാത്രം….

 

ഞാൻ എല്ലാരേയും വിളിച്ചത് നിന്റെ കാര്യങ്ങൾ അറിയാൻ തന്നെയാ പെണ്ണേ…

 

എന്നിട്ട് എന്തൊക്കെ അറിഞ്ഞു….

 

കുറെ അറിഞ്ഞു… നീ വിഷമത്തിലാണെന്ന് പിന്നെ നീ എപ്പോഴും ഒറ്റയ്ക്ക് ഇരുന്നു കരയുമെന്ന്…. അങ്ങനെ കുറെ… പിന്നെ എന്റെ കൂടെ ജീവിക്കാൻ സമ്മതമാണെന്ന് പറഞ്ഞത്….. അതാരുന്നു ഹൈലൈറ്റ്….

 

അയ്യെടാ… അത് ഞാൻ ചേച്ചിയോട് ചുമ്മാ പറഞ്ഞതാ… ഇത് പോലെയൊരു കണ്ടാമൃഗത്തിനെ ആർക്ക് വേണം…

 

കണ്ടോ കണ്ടോ പെണ്ണിന് വീണ്ടും അഹങ്കാരം കൂടുന്നു….

 

ചേട്ടായി അവിടെ ഇരുന്നുകൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു എന്നെ ആ നെഞ്ചത്തേക്കിട്ടു…ഞാൻ ആ ചൂട് നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു.

 

ഒത്തിരി വിഷമമായോ എന്റെ പെണ്ണിന്..

 

ഞാൻ മ്മ് എന്ന് മൂളി

 

സാരമില്ല… ഇനി നിന്നെ വിട്ട് ഞാൻ എങ്ങും പോവില്ല പോരെ….

 

പൊയ്ക്കോ.. പക്ഷേ പോയാൽ എന്നെയും കൂടെ കൊണ്ട് പോണം.. അല്ലാതെ ഇത് പോലെ വിട്ടേച്ചു പോവരുത്…

 

ഞാൻ മുഖമുയർത്തി ഒന്ന് നോക്കി…

 

എന്റെ നിറഞ്ഞിരുന്ന കണ്ണുകളിൽ ചേട്ടായി ചുണ്ടമർത്തി… എന്തൊരു തണുപ്പായിരുന്നു അപ്പോ…

 

ഞാൻ കുറച്ചൂടെ മുകളിലേക്ക് കേറി കിടന്നു… അവിടെ കിടന്ന്കൊണ്ട് എന്റെ ചുണ്ടുകളെ വായിലാക്കി ചേട്ടായി ചപ്പി വലിച്ചു… എന്റെ കൈകൾ ചേട്ടായിയുടെ മുടിയിഴകൾ പരതുകയായിരുന്നു…. കാണാതിരുന്നു കണ്ടത് കൊണ്ട് തന്നെ അത്ര ആവേശമായിരുന്നു ചുംബനം… എന്റെ ചെവിയിലും കഴുത്തിലുമെല്ലാം ചേട്ടായിയുടെ ചുണ്ട് ഇഴഞ്ഞു നടന്നു.

 

ഞാൻ വേറെ ഏതോ ലോകത്തായിരുന്നു… ചേട്ടായിയെ ഞാനെന്റെ ശരീരത്തോട് ചേർത്തു പിടിച്ചു കൊണ്ടേയിരുന്നു…. കൈകൾ എന്റെ നിറഞ്ഞു നിന്ന മുലയിലെത്തി.. ഞാൻ ഒന്ന് കുറുകി….

 

ബ്ലൗസിനു മുകളിലൂടെ കൈകൾ കൊണ്ട് ചേട്ടായി അതിനെ പതുക്കെ ഞെരിക്കാൻ തുടങ്ങി…. ഞാൻ സുഖം കൊണ്ട് ചേട്ടായിയെ മുറുക്കെ പിടിച്ചു…. എന്നെ കട്ടിലിൽ കിടത്തി എന്റെ മുകളിലായി ചേട്ടായി വന്നു…

 

എന്റെ താടിയിലും മൂക്കിലുമെല്ലാം എന്നെ വേദനിപ്പിക്കാതെ കടിച്ചു വിട്ടു.. കാലിന്റെ ഇടയിലെ പുഴ ഒഴുകി തുടങ്ങിയെന്നു മനസ്സിലായി…. ചേട്ടായി ബ്ലൗസിന്റെ മുകളിലൂടെ എന്റെ വലതു മുലയിൽ മുഖം ചേർത്ത് പിടിച്ചു..

 

ഞാൻ അറിയാത്ത പുതിയൊരു ലോകത്തിലായിരുന്നു…

 

റീനാ മോളെ.. നല്ല മണമുണ്ടല്ലോ…. ഞാൻ ഇത് അഴിച്ചു കണ്ടോട്ടെ…

 

. ഞാൻ മൂളിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല…

 

ചേട്ടായി എന്നെ ഉമ്മ വെച്ചുകൊണ്ട് ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കാൻ തുടങ്ങി…. ഭർത്താവല്ലാത്ത ഒരാൾ ആദ്യമായി എന്റെ മുലകൾ കാണാൻ പോകുന്നതിന്റെ ആകാംഷയിലായിരുന്നു ഞാൻ….

 

ഞാൻ കൈ പൊക്കി കൊടുത്തപ്പോൾ ബ്ലോസ് എളുപ്പം ചേട്ടായി ഊരി മാറ്റി…. കറുത്ത ബ്രായിൽ പൊതിഞ്ഞു വെച്ചിരുന്ന എന്റെ മുലകളെ ആർത്തിയോടെ നോക്കുന്നത് ഞാൻ കണ്ടു..

 

ചേട്ടായി ഇങ്ങനെ നോക്കല്ലേ… എനിക്ക് നാണം വരും…

 

എന്റെ പൊന്നെ… ഞാൻ എന്താ ഈ കാണുന്നത്… പുറമെ നിന്നു നോക്കിയാൽ നിനക്ക് ഇത്രേം ഉണ്ടെന്ന് പറയില്ലെടി…

 

അതും പറഞ്ഞു എന്റെ മുലകളെ ഞെരിക്കാൻ തുടങ്ങി… പാൽ വീണു അത് മുഴുവൻ നനഞു…

 

റീനേ… ഞാൻ നിന്റെ പാൽ കുടിച്ചോട്ടെ…

 

എന്റെ ചേട്ടായിക്ക് ഉള്ളതാ… എന്റെ പൊന്നിന് വേണ്ട അത്രേം കുടിച്ചോ….

.

അതും പറഞ്ഞു ഞാൻ ബ്രായിൽ നിന്നും മുലകളെ എടുത്തു പുറത്തിട്ടു…

 

എന്റെ ഞെട്ടിൽ പിടിച്ചു ചേട്ടായി ഒന്ന് കറക്കി… നല്ല ചൂട് പാൽ ചേട്ടായിയുടെ മുഖത്തേക്ക് തെറിച്ചു….

 

ഇങ്ങനെ കളയാൻ ആണോ മോന്റെ പ്ലാൻ…

 

ചേട്ടായി ചിരിച്ചു കൊണ്ട് അതിലൊന്നിനെ വായിലാക്കി നുണഞ്ഞു…. മുലയിൽ നിന്നും പാൽ വായിലേക്ക് ഒഴുകുന്നത് എനിക്കറിയാമായിരുന്നു…. കണ്ണിനു ചുറ്റും നാക്ക് കൊണ്ട് കളം വരച്ചു ചേട്ടായി പാൽ വലിച്ചു കുടിച്ചു…

സുഖം സഹിക്കാൻ വയ്യാതെ ഞാൻ തല പിടിച്ചു എന്റെ മാംസകുന്നിനോട് ചേർത്ത് വെച്ചു…..

 

അപ്പോഴാണ് മോന്റെ കരച്ചിൽ കേട്ടത്…. അത്രയും നേരത്തെ സുഖത്തിൽ പോലും ആ കരച്ചിൽ എനിക്ക് ആധി പടർത്തി…

 

. ദേ ചേട്ടായീ…ഒന്ന് മാറിക്കെ… മോൻ കരയുന്നു…

 

ചേട്ടായിയെ നെഞ്ചത്ത് നിന്നും തള്ളിമാറ്റി ഞാൻ തുണി എടുത്തണിഞ്ഞു…

 

ഞാനും ചേട്ടായിയും കൂടെ മുറിയിലേക്ക് കുഞ്ഞിനെ നോക്കാൻ പോയി… അപ്പോഴേക്കും അപ്പൻ കുഞ്ഞിനെ എടുത്തിരുന്നു….

 

ഞങ്ങളുടെ രണ്ട് പേരുടേം വരവ് കണ്ടപ്പോഴേ അപ്പന് കാര്യം മനസ്സിലായെന്നു തോന്നുന്നു…

 

ഒന്നും മിണ്ടാതെ അപ്പൻ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയി… ഞങ്ങൾ മുഖം നോക്കി നിന്നു….

 

അപ്പനു മനസ്സിലായി എന്ന് തോന്നിയത് കൊണ്ട് തന്നെ പിന്നീടൊരു സാഹസത്തിനു ഞങ്ങൾ മുതിർന്നില്ല… എന്നാലും പറ്റിയ അവസരങ്ങളിലെല്ലാം കണ്ണ് വെട്ടിച്ചു തൊടലും പിടിക്കലുമൊക്കെ ഞങ്ങൾ നടത്തി…. സത്യത്തിൽ ഞാൻ അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു….

 

ഒരു ദിവസം രാവിലേ അപ്പൻ എന്നെ വിളിച്ചു… അപ്പോഴേക്കും അപ്പനും ചേട്ടായിയും എങ്ങോട്ടോ പോകാനുള്ള തിരക്കിലായിരുന്നു…

 

എങ്ങോട്ടാ രാവിലേ രണ്ട് പേരും കൂടി…

 

മോളെ ഞങ്ങൾ നിന്റെ വീട് വരെ ഒന്ന് പോകുവാ…

 

ഞാനൊന്ന് ഞെട്ടി…

 

പേടിക്കണ്ട…. നിങ്ങളുടെ കല്യാണ കാര്യം പറയാനാ… ഒന്നാമതേ ചാർളി ജീവിച്ചിരിക്കുവല്ലേ… അപ്പോ അവരെയും കൂടി ഒന്നറിയിച്ചിട്ട് പറ്റിയാൽ അവരെയും കൂട്ടി ഇങ്ങോട്ട് വരാം…. അടുത്ത് തന്നെ രണ്ടിനെയും പിടിച്ചു കെട്ടിക്കണം… എന്നിട്ട് എന്താണെന്ന് വെച്ചാൽ ആയിക്കോ…

 

എനിക്ക് നാണമാണോ പേടിയാണോ തോന്നിയത് എന്നൊന്നും എനിക്കറിയില്ല…. പക്ഷേ ചേട്ടായി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *