രണ്ടാംഭാവം – 6 1

 

അച്ചായൻ ആ മുറിയിൽ ഇന്ന് മുതൽ ഒറ്റയ്ക്കാണ്….

 

എടുത്ത എല്ലാ ബാഗുകളും ചേട്ടായിയുടെ മുറിയിൽ വെച്ച്

മോനെ എടുക്കാനായി ഞാൻ അപ്പന്റെ അടുത്തേക്ക് ചെന്നു…. മുറിയിൽ അപ്പനും ചേട്ടായിയും എന്തൊക്കെയോ സംസാരിച്ചു നിൽക്കുവാരുന്നു…

എന്നെ കണ്ടതും മോനെ ആൻസി കൊണ്ട് പോയെന്നു പറഞ്ഞു…

 

ഞാൻ അവരെ നോക്കിയൊന്നു ചിരിച്ചിട്ട് നിമ്മിച്ചേച്ചിയുടെ മുറിയിലേക്ക് ചെന്നു…. ചേച്ചി എന്തോ നിമ്മിച്ചേച്ചിക്ക് കാര്യമായി വായിച്ചു കൊടുക്കുന്നുണ്ട്…..ബേസിൽ ആൻസി ചേച്ചിയുടെ മടിയിൽ ഇരുന്നു കഥ കേൾക്കുന്നു…

 

ചേച്ചി…

 

ആഹാ… വാ കല്യാണ പെണ്ണേ… വീട്ടീന്ന് വിളിച്ചാരുന്നോ….

 

വിളിച്ചു ചേച്ചി അവർ അങ്ങ് എത്താറായെന്നു പറഞ്ഞു….

 

ശെരി…. ദാ മോനെ പിടിച്ചോ… അവന് പാൽ കൊടുക്ക്… വിശക്കുന്നെന്നു തോന്നുന്നു…

 

നിമ്മി ചേച്ചി കണ്ണടച്ചു കിടക്കുവായിരുന്നു…

 

എന്താ നിമ്മി ചേച്ചി ഉറങ്ങിയോ….

 

ഉറങ്ങിയെന്നു തോന്നുന്നു… നല്ല ക്ഷീണം കാണും.. ഇന്ന് മുഴുവൻ എല്ലാരോടും ചിരിച്ചു കളിച്ചു നടന്നതല്ലേ.. അതിന്റെയാ…

 

ഉറങ്ങിക്കോട്ടെ.. പാവം…

 

നീ പാൽ കൊടുത്തിട്ട് കൊച്ചിനെ ഇങ്ങു തരണം കേട്ടോ…. ഇന്നെന്റെ അടുത്ത് കിടക്കട്ടെ…

 

അയ്യോ ചേച്ചി അത് ബുദ്ധിമുട്ടാവില്ലേ…

 

ഇല്ലെന്നേ… നീ എന്നെ ഏൽപ്പിച്ചിട്ട് സന്തോഷായിട്ട് മുറിയിലേക്ക് ചെല്ല്….

 

ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി അവിടെ ഇരുന്നു തന്നെ അവന് പാൽ കൊടുത്തു…. ചേച്ചിയുടെ കയ്യിൽ അവനെ ഏൽപ്പിച്ചിട്ട് ഞാൻ മുറിക്ക് പുറത്തിറങ്ങി…

 

നിമ്മി ചേച്ചിയോട് എന്തേലും പറയാൻ എന്ന് കരുതി വന്നതാണ്… പക്ഷേ അപ്പോഴേക്കും ചേച്ചി ഉറങ്ങിയിരുന്നു…… സാരമില്ല… രാവിലേ കാണാം….

 

ചേട്ടായിയും അപ്പനും അപ്പോഴും മുറിയിൽ തന്നെ ആയിരുന്നു ഞാൻ എല്ലാ ദിവസത്തെയും പോലെ തന്നെ അടുക്കളയിൽ പോയി നാളത്തേക്കുള്ള ദോശയ്ക്ക് മാവ് അരച്ച് വെച്ചിട്ട് മുറിയിലേക്ക് ചെന്നു… ചേട്ടായി കുളിക്കുവാണെന്ന് മനസ്സിലായി…. മുൻപൊന്നും ഇല്ലാതിരുന്ന ഒരു പേടി ഉള്ളിൽ തോന്നി …. ഇന്നലെ വരെ ആരോ ഒരാൾ ആയിരുന്ന ചേട്ടായി ഇന്ന് മുതൽ എന്റെ ഭർത്താവാണ്…. എന്റെ മേൽ അധികാരം ഉള്ളയാൾ…..

 

ഞാൻ ഉള്ളാലെ ഒന്ന് ചിരിച്ചു … മുറിയുടെ വാതിൽ അടച്ചു ഞാൻ ഇട്ടിരുന്ന സാരീ അഴിച്ചു മാറ്റി ബാഗിൽ നിന്നും ഇതുവരെ ഇടാത്ത ഒരു പുതിയ ടോപ് എടുത്തു…. എന്തായാലും ഈ മനുഷ്യൻ ഇന്നിത് ഊരി എറിയും എന്നുറപ്പാ… അമ്മാതിരി കൊതിയാണ് ആ ഉള്ളിലുള്ളത് എന്നറിയാം… അതൊക്കെ ഓർത്തപ്പോൾ ചെറിയൊരു തരിപ്പ് ദേഹത്തൂടെ കടന്ന് പോയി…

 

ചേട്ടായി ബാത്‌റൂമിൽ നിന്നു പുറത്തിറങ്ങിയപ്പോ കണ്ടത് ബ്രായും പാന്റീസുമിട്ട് ടോപ്പും പിടിച്ചു നിൽക്കുന്ന എന്നെയായിരുന്നു…

 

എടി പെണ്ണെ…. നീയെന്താ സ്വപ്നം കാണുവാണോ….

 

അയ്യോ അല്ല… ഞാൻ ഞെട്ടി കയ്യിലിരുന്ന ടോപ് കൊണ്ട് ശരീരം മറച്ചു…

 

എന്തിനാ ഇനി മറയ്ക്കുന്നെ…. എല്ലാം ഞാൻ കണ്ടല്ലോ….കുളിക്കുന്നോ നീ …

 

കുളിക്കണം എന്നുണ്ട്…

 

എന്നാൽ കേറി കുളിച്ചിട്ട് വാ… എനിക്ക് അത്യാവശ്യമായി രണ്ട് മൂന്നു പേരെ വിളിക്കാനുണ്ട്….

 

ചേട്ടായിയുടെ അരക്കെട്ടിലെ മുഴുപ്പ് ഒന്ന് പാളി നോക്കികൊണ്ട് ഞാൻ കുളിക്കാനുള്ളതും എടുത്ത് അകത്തേക്ക് കേറി….

 

അയ്യേ…. മോശം… ആദ്യ രാത്രി തന്നെ നാണം കേട്ടല്ലോ കർത്താവേ….. ഇനി പറഞ്ഞിട്ട് കാര്യമില്ല….

 

ഞാൻ പെട്ടെന്ന് തന്നെ എല്ലായിടവും വൃത്തിയാക്കി കുളിച്ചിറങ്ങി…. താഴെയും കക്ഷത്തും കുറച്ചു രോമം ഉണ്ടായിരുന്നു.. അത് കളയാൻ നിന്നില്ല …

 

ഞാൻ കുളിച്ചിറങ്ങിയപ്പോഴും ചേട്ടായി കോളിൽ ആയിരുന്നു… ഞാൻ വരുന്നത് കണ്ടിട്ടാവണം കാൾ വെച്ചു….

 

വെഡിങ് സെന്റർ അടുത്ത ആഴ്ച തുറക്കാം എന്നാണ് തോന്നുന്നത് റീനേ… അതിന്റെ തിരക്കുണ്ട് എനിക്ക്… അതാ കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *