വധു is a ദേവത – 30 14

ഞാൻ : ഇഷ്ട്ടം ഇല്ലേ വേണ്ടാ

അമ്മു : അതായത് എനിക്ക് ഇവരെ ഒന്നും വിട്ട് പോവുന്ന കാര്യം ചിന്ദിക്കാൻ തന്നെ വൈയ്യ പക്ഷെ ഞാൻ എങ്ങനെ നീ ഇല്ലാതെ ജീവിക്കും ഒറ്റക്ക് 😊

ഞാൻ : അപ്പൊ പോവാ

അമ്മു : അയ്യടാ എല്ലാരും വന്നിട്ട് ഇപ്പൊ പോണം പോലും

ഞാൻ : ചുമ്മാ ഡീ നിന്റെ അമ്മക്ക് ഇത്തിരി ജാഡ കൂടുതലാ 😂

അമ്മു : അതേ ഞാൻ ഈ റൂം ശെരിക്കെ കണ്ടേ ഇല്ല വന്നെ

ഞാൻ : ഏഹ്

അമ്മു : ഞാൻ താഴെ ആയിരുന്നു ഇന്നലെ കെടന്നേ

ഞാൻ : ഫസ്റ്റ് നൈറ്റാ നമ്മടെ

അമ്മു : അതേ നിനക്ക് ഓർമ ഇണ്ടോ അതൊക്കെ

ഞാൻ : പിന്നില്ല ഒരു ഉമ്മക്ക് ഞാൻ അലഞ്ഞ അലച്ചൽ

അമ്മു : 🥹

ഞാൻ : അത് ഒരു രസം ആണ് മോളെ നമ്മക്ക് ഇഷ്ട്ടപ്പെട്ടവർടെ പട്ടി ആയി നടക്കുന്നത് ഒരു സുഖം ആണ്

അമ്മു : 😁

ഞാൻ : നിനക്ക് feelings അടിച്ചത് ഓർമ ഇണ്ടോ

അമ്മു : അത് പിന്നേ 🙄 ഞാൻ കള്ളം പറഞ്ഞതാ 😁

ഞാൻ : കോപ്പാണ് അങ്ങോട്ട് നീങ്ങി കുനിഞ്ഞ് നിക്ക്

അമ്മു : അയ്യേ

ഞാൻ : ആ സിദ്ധു തെണ്ടി പറഞ്ഞ് കേട്ട് കേട്ട് വായി കേറിയതാ

അമ്മു : best

ഞാൻ : നിനക്ക് സംഭവം ആയി അമ്മാതിരി ആയിരുന്നു എന്റെ kiss അടി

അമ്മു : 😃

ഞാൻ : നമ്മടെ ആദ്യത്തെ ഓർമ ഇണ്ടാ

അമ്മു : ഉം 😌

ഞാൻ : കട്ട ചോര അതേ പോലെ

അമ്മു : ചോര പറയല്ലേ colour of love

ഞാൻ : ഓ ആയിക്കോട്ടെ

അമ്മു : അതൊക്കെ ഒരു കാലം, പിന്നേ പിന്നേ സ്നേഹത്തോടെ ഒരു രണ്ട് മിനിറ്റ് ഇരിക്കാൻ പോലും എല്ലാം എന്റെ തെറ്റാ എത്ര ഒക്കെ നീ പറഞ്ഞിട്ടും കേട്ടില്ല fuck ഒന്ന്‌ രണ്ട് മൂന്ന് പറഞ്ഞ് എത്ര വട്ടം 😣 🥹

ഞാൻ : പൊന്നു എന്താ ഇത് അതൊക്കെ നമ്മള് വിട്ടു പറഞ്ഞില്ലേ ഞാൻ

അമ്മു : ശെരി ആയിക്കോട്ടെ 😊

ഞാൻ : നമ്മക്ക് ഇവടെ അങ്ങോട്ട് കൂടാ പോരെ

അമ്മു : എനിക്ക് പറ്റില്ല ഞാൻ എങ്ങോട്ട് വേണേലും വരാ പ്ലീസ് ഒറ്റക്ക് ഇട്ടിട്ട് പോവരുത് 🥹

ഞാൻ : ഇല്ല ടാ അങ്ങനെ പോയാലും അവസാനം… ഉം 😃

അമ്മു : അവസാനം 😌 എന്റെ

ഞാൻ : പോരട്ടെ

അമ്മു : അവസാനം എന്റെ കാലിന്റെ എടയിൽ തന്നെ വരണം

ഞാൻ : അതാണ് ഓർമ ഇണ്ട് അപ്പൊ

അമ്മു : പിന്നേ ആ കാര്യങ്ങൾ ഒക്കെ ഓർമ ഇള്ള കൊണ്ടാ ഞാൻ ജീവനോടെ ഇരുന്നേ

ഞാൻ : പോട്ടെ ടാ നീ ഒറ്റ കാര്യം ആലോചിക്കാ

അമ്മു : ✋ അറിയാ ഞാൻ പോയാ നീ വെറും ഒരു പ്രാന്തനെ പോലെ ജീവിക്കും പിന്നേ അങ്ങോട്ട്

നെഞ്ചത്ത് കുത്തിക്കൊണ്ട് അമ്മു പറഞ്ഞു

👀

അമ്മു : കരയരുത് അത് കാണാൻ മാത്രം വളർന്നില്ല ഞാൻ 😂

ഞാൻ : lets go

അമ്മു : thanks ഇത്ര അധികം എന്നെ സ്നേഹിച്ച് കൊല്ലുന്നതിന്

അമ്മു എന്നെ ഇറുക്കി കെട്ടിപിടിച്ചു

ഞാൻ : അതേ ഒരു കിസൂസ്സ് തരോ

അമ്മു : 😂 നിനക്ക് നാണം ഇല്ലല്ലോ

ഞാൻ : എന്തിന്, ഞാൻ എന്റെ കീപ്പിനോടാ ചോദിക്കുന്നെ

അമ്മു : 😝, അയ്യോ 😨 എന്റെ ഭർത്താവ് വന്നിട്ടുണ്ട് പൊ പെട്ടെന്ന് ആരേലും കാണും

ഞാൻ : ഡേയ് മതി ഇത് അവിഹിത കഥ അല്ല 😂

അമ്മു : 😁

ഞാൻ : അമ്മാ thanks അമ്മ എന്നെ അധിക കാലം ഇങ്ങനെ വിടാതെ ഒരു കളിപ്പാട്ടം തന്നതിന്

അമ്മു : what the fuck പൊന്നു കളിപ്പാട്ടം ഏഹ് 😡

ഞാൻ : പിന്നേ 😌

അമ്മു : വേണേ ഒരു കൈ നോക്കാ പക്ഷെ on one condition

ഞാൻ : എന്താ

അമ്മു : എനിക്ക് നീ promise ചെയ്യണം

ഞാൻ : എന്ത്

അമ്മു : no more revenges, no more Pathmini, no more Shoe സി

ഞാൻ : ഇല്ലെന്ന് അയ്യോ രുദ്രമ്മാമ deal ആക്കിയതാ അതോണ്ട് ഇനി കുടുങ്ങും പിന്നെ ശിവ അവന്റെ കൈ തല്ലി ഒടിച്ചു എന്ന് കരക്കമ്പി കേട്ടു

അമ്മു : നല്ല കാര്യം

ഞാൻ : വാ ബാൽക്കണിയില് പോവാ

അമ്മു : വേണ്ടാ 😊

ഞാൻ : ഇത്തിരി കഴിയട്ടെ

അമ്മു : ഇനി സഹിക്കാൻ പറ്റില്ല

ഞാൻ അമ്മൂന്റെ കാലിൽ പിടിച്ച് അടിയോടെ കോരി എടുത്ത് നടന്നു

അമ്മു : ഇഹിഹീ

ചിരിക്കുന്ന ഒച്ചയും കണ്ണീന്ന് കണ്ണീരും ഒഴുകിക്കൊണ്ട് അമ്മു എന്റെ തോളിൽ കൈ ലോക്കാക്കി തൂങ്ങി

ഞാൻ അവളെ കൊണ്ടോയി കമ്പിയിൽ ഇരുത്തി…

അമ്മു എന്റെ നേരെ kiss ചെയ്യാൻ ആയിട്ട് വന്നു

ഞാൻ : no not interested

അമ്മു : fuck off dude 😡

ഞാൻ : നീ ആ കാഴ്ച കണ്ടോ അത് കടലാ

അമ്മു : എന്താല്ലേ കടൽ കാറ്റ് കൊണ്ട് തുണി ഒന്നും ഇല്ലാതെ play അടിപൊളി ആവും

Leave a Reply

Your email address will not be published. Required fields are marked *