ദാസ് അങ്കിൾ ഓടി വന്ന് പപ്പേ പിടിച്ച് പിന്നിലേക്ക് വലിച്ചു
അമ്മ അടി കൊണ്ട് ചൊവന്ന കവിൾ തടവി കരയാൻ തൊടങ്ങി
പപ്പ : എന്നെ വിട് ദാസ് എനിക്ക് ഇവനെ വേണ്ടാ ഈ നായെ എനിക്ക് വേണ്ടാ….
പപ്പ പല്ല് കടിച്ച് ചാടി…
അമ്മ : എന്താ കാര്യം
പപ്പ : തന്റെ മകൻ harihar fort പോയി
അമ്മു : 🥹 അത്
പപ്പ : ഏയ്… പോയില്ലേ നീ പോയോ ഇല്ലേ
ഞാൻ : പോയി sorry 🙂
അമ്മ : ഏഹ്… 🥹
പപ്പ : thats okey fine പക്ഷെ nagpur പോയി ചെയ്ത അഹങ്കാരം
പപ്പ കാല് വച്ച് എന്റെ തൊടയില് ആഞ്ഞ് ചവിട്ടി…
അമ്മ : അയ്യോ വേണ്ടാ 🥹
പപ്പ : വിട് ദാസ് എന്നെ വിട് വിട് വിടാൻ ഞാൻ ഒന്നും ചെയ്യില്ല വിട്… വിട് ടാ… വിട് വിട് വിട്
ദാസ് അങ്കിൾ വിട്ടതും പപ്പ തല ചൊറിഞ്ഞ് അമ്മേ നോക്കി
പപ്പ : ചോദിക്ക് എന്താ ചെയ്തേന്ന് ചോദിക്കാൻ
അമ്മ : എന്താ ടാ ചെയ്തേ പറഞ്ഞ് തൊലക്ക് 🥹
പപ്പ : ഫ്രണ്ട്സ് ആയിട്ട് highway ല് പോയി drag race നടത്തിരിക്കാ മകൻ
അമ്മ പല്ല് കടിച്ച് എന്റെ നേരെ നോക്കി
പപ്പ : imagine Krishna your son clocked the speed of two hundred and twelve i repeat two one two
അമ്മ വായിൽ കൈ വച്ച് ഞെട്ടൽ പ്രകടിപ്പിച്ചു
പപ്പ : rascal കാണിച്ച് തരാടാ നിന്റെ വണ്ടി അതിനെ ഞാൻ വെട്ടി കൂട്ടിയില്ലേ നോക്കിക്കോ
ഞാൻ : സോറി പപ്പാ please
പപ്പ : നീ എന്നെ പപ്പാ വിളിക്കരുത് എനിക്ക് നിന്നെ കാണുന്നതേ പേടിയാ പോ… അല്ല ഇനി ഈ വീട് വിട്ട് എറങ്ങിപ്പോയാ നോക്കിക്കോ കാല് ഞാൻ തല്ലി ഒടിക്കും നായെ…
വൈഗ അമ്മായി : അടങ്ങി ഇരിക്ക് ടാ
പപ്പ : നീ അതികം മിണ്ടണ്ട ഇന്നാ പിടി നിനക്കുള്ളത് Siddharth Prabhu 192km/h, അതിന്റെ fine എനിക്ക് വന്നു അത് വഴി ആണ് ഞാൻ ഈ കാര്യം മുഴുവൻ അറിഞ്ഞത്, അടിച്ച് വളർത്താതെ എല്ലാം കൊടുത്ത് വളർത്തിയതിന്റെ ആണ് നായിന്റെ മക്കള്… കൊല്ലും ഞാൻ എല്ലാത്തിനേം
ഞാൻ : sorry പപ്പാ വിട് ഹൈ
പപ്പ : ഒരേ വെട്ട് ഞാൻ തന്നെ കൊല്ലും നിന്നെ കണ്ട വണ്ടിടെ
അമ്മ : യേ
പപ്പ : 😡 🙄 ഹ് 😣 പറയിക്കണ്ട ഒന്നും… 🥹 വിടെന്നെ
> 15:33
സൂര്യ : ശെരിക്കെ കിട്ടിയാ
ഞാൻ : ഉം മിന്നി
സൂര്യ : സിദ്ധു ഇവന്റെ കൂടെ വീട്ടി വന്നു നന്ദന്റെ കൂടെ
ഞാൻ : അവനോട് സ്വയം ഒരു കുഴി വെട്ടി കേറി കെടന്നോ പറ അല്ലേ ഞാൻ കൊല്ലും നായിന്റെ മോനെ
സൂര്യ : എന്ത് ടാ നീ
ഞാൻ : എന്റെ വെറുപ്പ് തീർക്കാൻ, ആ moment ഞാൻ അറിയാതെ കൈ കൊടുത്ത് പോയി
അച്ചു : വണ്ടി എടുത്ത് നിർത്ത് ടാ
ഞാൻ : വേണ്ടാ അത് കെടക്കട്ടേ
പപ്പ, അമ്മ, എല്ലാരും എറങ്ങി വന്നു
പപ്പ പെട്ടികൾ ഒക്കെ എടുത്ത് കേറ്റി
ഞാൻ : അമ്മാ
അമ്മ തിരിഞ്ഞ് പോലും നോക്കീല്ല കൈ മാത്രം കാട്ടി നിർത്താൻ പറഞ്ഞ് പോയി കേറി ഇരുന്നു…
പപ്പ : പാച്ചു ആ വണ്ടി ഒന്ന് എടുത്ത് വെക്കണേ
സൂര്യ : ആ അങ്കിൾ
അവൻ ഓടി പോയി
ഞാൻ : വേണ്ടാ
അവൻ എന്നെ തിരിഞ്ഞ് നോക്കി
ഞാൻ പോയി അതിനെ പൊക്കി എടുത്ത് വച്ചു
സീറ്റില് പപ്പടെ ചെരുപ്പ് കൊണ്ട പാട് ഞാൻ തൊടച്ച് കളഞ്ഞു
പപ്പ : 😐
ഞാൻ : എന്നോട് ദേഷ്യം ഒണ്ടേ എന്നെ ചവിട്ടണം ഇവൻ എന്തോ ചെയ്തു paint പോയി 🥺 😂 അല്ലേലും അരോടുള്ള ദേഷ്യമൊക്കെ നമ്മളോട് തീർക്കും അങ്ങനെ ആണല്ലോ
അമ്മ : വാ പോവാ നിങ്ങള് വന്നെ
ഞാൻ : ഞാൻ ഇല്ല
അമ്മ : ഞാൻ ഇല്ലെന്ന് പറഞ്ഞാ മനസ്സിലായില്ല
ഞാൻ : ഞാൻ ഈ ബൈക്ക് എടുത്ത് എറണാകുളം പോയോ two hundred kilometer per hour speed ല് വണ്ടി ഓടിക്കും
അമ്മ : അത്രെ ഉള്ളു ശെരി… അമ്മു എവടെ
അമ്മു : ഞാൻ പിന്നേ
അമ്മ : ശെരി വേണ്ടാ നീയും വരണ്ട നിങ്ങള് വന്നെ
അവര് രണ്ട് കാറിലായി കേറി
ചിത്തു : 😡
അവര് എറങ്ങിയതും ഞാൻ അകത്തേക്ക് കേറി
അമ്മു ഓടി വന്ന് എന്റെ മുത്കത്ത് ഒറ്റ ഇടി
അമ്മു : ചാവാൻ തന്നെ ആണോ ഏഹ്
ഞാൻ : ഒന്ന് പോവോ നീ
അമ്മു : നിനക്ക് കളി അങ്കിൾ ഇത്ര tensed ആയി എന്റെ ജീവിതത്തി ഞാൻ ഇത് വരെ കണ്ടിട്ടില്ല ആ മനുഷ്യനെ കരയിച്ചപ്പോ നിനക്ക് സമാദാനം ആയോ ഏഹ്…
ഞാൻ : എന്നെ കരയിച്ചപ്പോ ഒരാളും ഇണ്ടായില്ലല്ലോ ചോദിക്കാൻ 😂 പോ പോ…
