വധു is a ദേവത – 30 14

അത് workout ചെയ്ത് body fit ആയാ stamina കൂടും അപ്പോ feelings അടിച്ചാ കൊറച്ച് ടൈം കൂടുതൽ കൂടും healthy ആയിരിക്കും സംഭവങ്ങൾ ഒക്കെ

അമ്മു അത്രയും പറഞ്ഞെന്റെ കവികത്ത് ഉമ്മ വച്ച് മാറി

ഞാൻ : അയ്യേ ഞാൻ വിചാരിച്ചു അമൃത benefit ഇല്ലാത്ത ഒരു പണിക്കും നിക്കില്ലല്ലോന്ന്

അമ്മു : 😌 അല്ല ദുബായ്ക്ക് പോയ ഭർത്താവ് തിരിച്ച് വരുമ്പോ അങ്ങേർക്ക് കളി കൊടുക്കണ്ടേ

ഞാൻ ഞെട്ടലോടെ അവളെ നോക്കി

അമ്മു : ഈ

ഞാൻ : എന്താ പറഞ്ഞെ

അമ്മു : പൊ അങ്ങോട്ട്

ഞാൻ : നിക്ക്

അമ്മു : വിട് നാണം പോലെ

ഞാൻ : ഏയ്‌ ഇവടെ വാ പൊന്നു

അമ്മു : പൊന്നു 🥹 yes പൊന്നു തന്നെ 😁

ഞാൻ : പോട്ടെ അതൊക്കെ വിട്

അമ്മു : ഇല്ല എനിക്ക് അത്ര easy അല്ല അത് and i know ഞാൻ ഇങ്ങനെ ഇരുന്ന നീ കൂടുതൽ down ആവും പക്ഷെ to be frank എന്നെക്കൊണ്ട് പറ്റണില്ല… ഞാൻ. എങ്ങനെ ആണ് നിനക്ക് മേൽ പപ്പക്ക് importance കൊടുത്തത് എനിക്ക് അറിയില്ല I’m sorry

ഞാൻ : ഏയ്‌ ഉണ്ട മോളെ

അമ്മു കരഞ്ഞോണ്ട് ചിരിച്ച് എന്റെ തോളിൽ നെറ്റി ഇടിച്ച് നോക്കി

അമ്മു : you are my happy pill for god’s sake

ഞാൻ : പോട്ടെ ടാ അത് വിട്

അമ്മു : ഇല്ല ദേ you need to promise me something

ഞാൻ : പറ

അമ്മു : പപ്പ വേണ്ടാ ഇനി

ഞാൻ : okey പറഞ്ഞല്ലോ

അമ്മു : she is dangerous, സൂസി അല്ല അവള്,even she will try to kill everyone for real

ഞാൻ : ഇത് കേക്ക് ഞാൻ ചെയ്യാറില്ലേ വെഷം കുത്തി വക്കൽ അതിൽ എന്നെക്കാൾ expert ആണ് പത്മിനി അത്ര അന്നേ 😃 at the end നീ എന്റെ അടുത്തേക്ക് വരണ്ടതായിരുന്നു അല്ലാ പറയാൻ പറ്റോ അമൃത നായെ നിനക്ക്

അമ്മു : ഓ പിന്നെ 😏 ഞാൻ what a joke baby

ഞാൻ : അന്ന് പിന്നെ എന്തിന് ഡീ നീ ആ cool ബാറിൽ ഇരുന്ന് ചിരിച്ചത് ഞാൻ വാങ്ങി തന്നത് ഒരു നാണവും ഇല്ലാതെ എടുത്തോണ്ട് പോയത് അതേ പോലെ അന്ന് ഉച്ചക്ക് റൂമി പോയപ്പോ ഞാൻ watchman ന്റെ കൈയ്യി വാങ്ങി കൊടുത്ത meals ഒക്കെ വച്ച് കാച്ചിയത്

അമ്മു : because എനിക്ക് ഒരാള് സ്നേഹത്തോടെ തരുമ്പോ അത് കഴിക്കണ്ടേ

ഞാൻ : ആവൂ നല്ല mentality 🙄

അമ്മു : okey… ഞാൻ വീണതാ വരാൻ തന്നെ വിചാരിച്ചത് എന്താ വരണ്ടേ

ഞാൻ : നീ വരാതിരുന്നേ ഞാൻ happy ആയി സൂസിയേ കെട്ടിയേനെ ആ cool bar plan ആയിരുന്നു എന്റെ last thing

അമ്മു : ഒരു കാര്യം ചോദിക്കട്ടെ പറയോ

ഞാൻ : ചോദിക്ക് എന്നിട്ട്

അമ്മു : പറയണം

ഞാൻ : ശെരി പറ

അമ്മു : if not me

ഞാൻ : if not me

അമ്മു : then who?

ഞാൻ എന്നെങ്കിലും ഇവളിന്ന് പ്രേതീക്ഷിച്ച് ഇരുന്ന ചോദ്യം

അമ്മു : 😂 പറ

ഞാൻ : നീ ഇല്ലെങ്കി വേറെ ആരൂല്ല

അമ്മു : പറ ടാ ഊളെ എനിക്കറിയാ ഈ ജന്മം നിന്റെ കയറ് എനിക്കാ പറഞ്ഞോ no worries

ഞാൻ : പറയട്ടെ

അമ്മു : 🙂 ഉം

ഞാൻ : കരയരുത് സങ്കടപ്പെടരുത്

അമ്മു : ഇല്ല പറ 🙂

ഞാൻ : if not you then

അമ്മു : then 🙂

ഞാൻ ഒരു ചെറിയ ചിരി ചിരിച്ച് നോട്ടം മാറ്റി

അമ്മു : പറഞ്ഞോ that’s fine

ഞാൻ : അമൃത

അമ്മു വളരേ കനം കൊറഞ്ഞ് മൂളി

ഞാൻ : ഞാൻ വീണ്ടും വീണ്ടും വീണ്ടും വീണ്ടും പറയുന്നു എനിക്ക് നീ അല്ലാതെ വേറെ option……. ഇല്ല

അമ്മു : 🥹 no ഹ്… You asshole 😡

അമ്മു ഒറ്റ അടി എന്റെ കൈക്ക്

അമ്മു ദേഷ്യത്തോടെ എന്റെ കോളർ പിടിച്ച് വലിച്ചു

അമ്മു : വീണ്ടും വീണ്ടും വീണ്ടും എന്നെ തോൽപ്പിച്ചില്ലേ നീ 😡 🥹
അമ്മൂന്റെ ഒച്ച എടറി…
😁

അമ്മു : എനിക്കറിയില്ല എന്റെ മനസ്സി എത്ര പേർടെ മൊഖം ഓടി കളിച്ചു അറിയോ കഴിഞ്ഞ ഒരു കൊല്ലം കേട്ടിട്ടും ഈ കാര്യം ഞാൻ എന്തെ മറന്നു

ഞാൻ : കാരണം നമ്മൾ സെറ്റായ ശേഷം നീ പഴയ ആളല്ല എന്നെ മാത്രം expect ചെയ്ത് എന്നെ തിന്ന് ജീവിണ വെറും parasite മാത്രമാണ് bro നീ

അമ്മു : yes ഇനിയും അത് മതി…

ഞാൻ : നീ ആരേ final ചെയ്തേ അശ്വതി

അമ്മു : അത് വിട്

ഞാൻ : ഇല്ല പറയണം

അമ്മു : stop this എന്നെ വിട്

ഞാൻ : പറ

അമ്മു : 🙄 വേണ്ടാ എനിക്ക് ഒരിക്കലും ഇഷ്ട്ടല്ലാത്ത കാര്യമാ അത് എന്നെ വിട്

അമ്മു എന്റെ കൈ തട്ടി തെറ്പ്പിച്ച് വിട്ടു

Leave a Reply

Your email address will not be published. Required fields are marked *