അമ്മു : ആണോ… ഉം
ഞാൻ പോയി ബെഡി കേറി കെടന്നു
അമ്മു മുട്ടില് വന്ന് എന്നെ പൊത്തി പിടിച്ച് നെഞ്ചിലേക്ക് അമർത്തി
അമ്മു : ഒന്നൂല്ലേ, ഞാൻ ഇണ്ട്
ഞാൻ : ഉം…
അമ്മു : എനിക്ക് വല്യ ഇഷ്ട്ടോന്നുമില്ലാ പക്ഷെ ഞാൻ കാണും
ഞാൻ : എന്നാ എറങ്ങി പോടീ…
അമ്മു : അതേ baby ടെ കാര്യം എങ്ങനാ
ഞാൻ : അതൊന്നും നടക്കില്ലേ
അമ്മു : അതെന്താ
ഞാൻ : settle ആവണം കുഞ്ചു
അമ്മു : ശെരി ആയിക്കോട്ടെ ഒരു baby ആയാ എല്ലാരും നല്ല happy ആവും
ഞാൻ : അങ്ങനെ ഇപ്പോ happy വേണ്ടാ
അമ്മു : 🙄
ഞാൻ : കെടക്കാണെ കെടക്ക് അല്ലേ എറങ്ങി പോ 😡
അമ്മു : എന്ത് ടാ നിനക്ക് ഏഹ്… ദേ നല്ല മസിൽ ഒക്കെ ആയി ഉരുട്ടി ഒന്ന് തന്നാ അവടെ കെടക്കും
ഞാൻ : രണ്ട് റൗണ്ട് ഓടി പത്ത് kilometer നീളുള്ള തള്ളും ഹോ 😏
അമ്മു : നീ നോക്കിക്കോ ഞാൻ സാമിനെ പോലെ ആവും
ഞാൻ : സിലിമ നടി സാമോ അതോ മാനുവൽ അങ്കിൾടെ മോൾ സാമോ
അമ്മു : സിലിമ നടി സാം 😉
ഞാൻ : നീ അമ്മു ആയാ മതി
അമ്മു : kiss me
ഞാൻ : brush ചെയ്തില്ല
അമ്മു : ഓ പിന്നേ 😒
ഞാൻ : അതേ നീ പപ്പടെ കൂടത്ത് പൊക്കോ ഉച്ചക്ക്, ഞാൻ വൈകീട്ട് വന്നേക്കാ
അമ്മു : ഓ പിന്നെ നമ്മക്ക് ഒരുമിച്ച് പോവാന്ന് 😉
ഞാൻ : 😊
അമ്മു : ഇനി എനിക്ക് എന്റെ കണ്ണ് എങ്ങോട്ട് തിരിഞ്ഞാലും നിന്നെ കാണണം, മനസ്സ് കൊതിക്കുമ്പോ കെട്ടിപ്പിടിക്കണം, ചുണ്ട് ആഗ്രഹിക്കുമ്പോ അമർത്തി ഉമ്മകൾ വക്കണം 😂
ഞാൻ : ഏഹ്… Cringe 🤢
അമ്മു : പോടാ 😩
ഞാൻ : ഞാൻ പറയാ
അമ്മു : പറ
ഞാൻ : എനിക്ക് എന്നും നിന്റെ കാലിന്റെ എടയിൽ അടിമ ആയി കെടക്കണം 😁
അമ്മു : 🥹 എന്റെ ആഗ്രഹം അതാ
ഞാൻ : എന്നെ അടിമ ആക്കൂ സഹോദരി
അമ്മു : പിന്നല്ല ഞാൻ ആക്കി… ഇപ്പൊ എനിക്ക് ഏറ്റവും വല്യ ആഗ്രഹം എന്താ അറിയോ
ഞാൻ : ആഹ്
അമ്മു : correct ആയി പറഞ്ഞാ ഒറപ്പാ ഇപ്പൊ ഞാൻ കളി തരും 😁 പറ കേക്കട്ടെ
ഞാൻ : വേറെ എന്ത് ആരാരി രാരി രാരോ ആംബുലിക്ക നേരിവരോ ഓ ഓ ഓ….
അമ്മു ആ കെടപ്പ് കെടന്നു
ഞാൻ കൈ രണ്ടും തൊടക്ക് അടിയിൽ വച്ച് ചുരുണ്ട് അവളെ നോക്കി കെടന്നു
ആണോ 😉
അമ്മു ഒന്നും പറഞ്ഞില്ല അവൾടെ കണ്ണ് നെറഞ്ഞ് വന്നു
ഞാൻ : ആണോ ഡീ കൊരങ്ങെ
അമ്മു : അതേ 😡 വേണം എനിക്ക് Mini Cooper വേണ്ടാ, വല്യ വീട് വേണ്ടാ സ്വർണ മാല beach view വീട് വേണ്ടാ ഒന്നും പക്ഷെ എനിക്ക് വേണം ശ്രീ ഒരു അമ്മ ആവാൻ പോവാ അവൾക്ക് ആദ്യം ചെറിയ പേടി ഒക്കെ ഒണ്ടായി പക്ഷെ ഇപ്പോ അവള് പൂർണത വരുത്തി അതിന്റെ happiness enjoy ചെയ്യാ
ഞാൻ : how sweet
അമ്മു : ഒരു കൊല്ലം നരകിച്ചു ഇനി പറ്റില്ല എനിക്ക് എന്റെ happiness ആണ് important എനിക്ക് തന്നോ ഇന്ദ്രാ ആഹ് പറഞ്ഞേക്കാ 🥹
ഞാൻ : ഇല്ല 😊
അമ്മു : അതെന്താ
ഞാൻ : ഇനി അങ്ങനെ ഒന്ന് ഒണ്ടാവില്ല
അമ്മു : എന്ത് മനസ്സിലായില്ല
ഞാൻ : അന്നത്തെ ആ accident ല്
അമ്മു ചാടി എണീറ്റു
അമ്മു : accident ല്
ഞാൻ : i lost feelings
അമ്മു : what എന്താ നീ പറയണേ
ഞാൻ : എനിക്ക് ഇനി ഒരു അച്ഛൻ ആവാൻ പറ്റില്ല
അമ്മു : 😨 എന്ത്… 🥹
ഞാൻ : ഒരു രണ്ട് മാസത്തേക്ക് വേണേ അങ്ങനെ പറയാ അത് കഴിഞ്ഞ് വേറെ ഏതേലും പറയാ
അമ്മു : 😡 നായിന്റെ മോനെ
😂
ഞാൻ : പേടിച്ചാ
അമ്മു : നിന്റെ അണ്ടി നീ തന്നെ ഊമ്പ്
ഞാൻ : അമ്മുവേ 😨
അമ്മു : കൃഷ്ണാ ഹോ… 🙏
ഞാൻ : പേടിച്ചാ
അമ്മു : ഇല്ല പേടിച്ചില്ല പോ അങ്ങോട്ട്
ഞാൻ അവളെ പിടിച്ച് വലിച്ചു
അമ്മു : വേണ്ടാ വിട് ശവം പോ നായെ
ഞാൻ : ഇവടെ വാടി
ഞാൻ വലിച്ച് അതിനെ എന്റെ മേലേക്ക് തൂക്കി ഇട്ടു
അമ്മു കണ്ണ് തൊടച്ച് താഴെ ബനിയന്റെ zip പിടിച്ച് നോണ്ടിക്കൊണ്ട് കെടന്നു
ഞാൻ : ഇവടെ നോക്ക്
അമ്മു : ഉം
ഞാൻ : ആദ്യം നിനക്ക് ഒരു proper food pattern വേണം
അമ്മു : മതി എനിക്ക് കേക്കണ്ട പോ
ഞാൻ : ശു പറയട്ടെ ഊളെ
ഞാൻ അവൾടെ കീഴ് ചുണ്ട് ഞെക്കി പിടിച്ച് വച്ചു
ഞാൻ : ആദ്യം നിനക്ക് നല്ല food pattern proper exercise ഒക്കെ വേണം
അമ്മു ചുണ്ട് വലിച്ച് വിടീച്ച് എന്നെ നോക്കി
എന്തിനാ 😡
ഞാൻ : risk factor കൊറക്കാൻ 😁
അമ്മു : pardon
ഞാൻ : പ്രസവം risk ഇല്ലാതെ ആവാൻ
