അമ്മ : നീ എടുക്ക് 😊
ഞാൻ : ആരും എടുക്കണ്ട വല്യമ്മ എടുക്കും വല്യമ്മടെ കൈപ്പുണ്യം ഇവടെ ആർക്കും ഇല്ല
വൈഗ അമ്മായി : 😊
വല്യമ്മ : പോടാ പോടാ നിന്റെ അമ്മ എടുക്കും
പപ്പ : എടുക്ക് ഏട്ടത്തി ദേ പാല് പോണു പോണു…
വല്യമ്മേ പിടിച്ച് പാനിക്ക് ആക്കി പപ്പ പാത്രം എടുപ്പിച്ചു…
നന്ദൻ : ടാ സിദ്ധു വിളിക്കുന്നു വന്നെ
ഞാൻ തിരിഞ്ഞ് നോക്കി
നന്ദൻ : ഉം…
ഞാൻ വെളിയിലേക്ക് എറങ്ങി…
നന്ദൻ എന്റെ മുന്നില് നടന്ന് വരാന്തയിലേക്ക് പോയി
അവടെ എല്ലാ എണ്ണവും ഇണ്ട്…
അച്ചു : മച്ചാ
ഞാൻ : അച്ചുവേ 😝
നന്ദൻ : ടാ മാറടാ അങ്ങോട്ട്
അച്ചു : നീ പോടാ
നന്ദൻ : നിന്നോട് ഇന്നലെ പറഞ്ഞത് ഒക്കെ മറന്നോ ക്ണാപ്പാ നീ 😡
ഞാൻ : ഓ ഒറ്റപെടുത്താൻ ആവും
ശ്രീ : അല്ല കൊഞ്ചിക്കാൻ
ഞാൻ : ഉണ്ടമ്പൊരൂ, 😁
ശ്രീ : 😁 😃 🙂 😡 എന്തൊക്കെ പറഞ്ഞാലും ഞങ്ങള് നിന്നോട് സഹകരിക്കില്ല
വന്ന ചിരി മറച്ച് ദേഷ്യത്തോടെ അവളത് പറഞ്ഞു…
ഞാൻ : ശെരി വേണ്ടാ
നന്ദൻ : എനിക്ക് ഒരു കാര്യം അറിയണം
ഞാൻ : പറ
നന്ദൻ : എന്റെ engagement നീ വന്നോ
ഞാൻ : 😃
നന്ദൻ : 😏
സൂര്യ : ആന തള്ള്
ഞാൻ : ഒന്ന് പോടാ, നീ വേണേ നിങ്ങടെ ഗ്രൂപ്പ് എടുത്ത് നോക്ക് engagement dumb ല് തട്ടം ഇട്ടൊരു സുന്ദരൻ കാണും… 😝
നന്ദൻ എന്റെ കുത്തിന് പിടിച്ചു
ഞാൻ അവടെ തിട്ടിൽ ജാനുന്റെ കൈ പിടിച്ച് ചേർത്ത് പിടിച്ച് അമ്മു ഇരിക്കുന്ന കണ്ടു
നന്ദൻ : ചത്താലും നീ ഈ ചെയ്ത ചതി ഞാൻ മറക്കില്ല 😡
ഞാൻ : കൈ എട് ഊളെ…
സൂര്യ : നിർത്തിക്കോ മതി ഞാൻ കൈ വക്കും നിന്നെ പറഞ്ഞേക്കാം
ഞാൻ : നിന്റെ മാമൻ ഇപ്പൊ വരും അങ്ങേരോട് ഞാൻ പറയാ
സൂര്യ : 🙄
ഞാൻ : ശെരി നിങ്ങക്ക് എന്നോടുള്ള ദേഷ്യം മാറാൻ എന്ത് ചെയ്യണം
നന്ദൻ : അടിക്കണം, എനിക്ക് അടിക്കണം അത് മതി
സൂര്യ : അതെ എനിക്കും അടിക്കണം വേറെ ആരോട് തള്ളിയാലും നീ എന്നോട് തള്ളിയത് മോശം ആയി
നന്ദൻ : ഞാൻ ഊ നാ കോപ്പേ നീ ഇന്നലെ വന്നത് നീ നിന്റെ കൊണ ആ കടപ്പൊറത്ത് പോയി അടി എറങ്ങി പോടാ
സൂര്യ : നീ പോടാ 😡
നന്ദൻ : അപ്പൻ,
ഞാൻ : ഏയ് അടി കൂടല്ലേ പിള്ളേരെ, അയ്യേ നിങ്ങക്ക് അടിക്കണം അത്ര അല്ലെ line ആയി നിക്ക് അടിച്ചിട്ട് പൊക്കോ
നന്ദൻ : എല്ലാരും നിന്നോ
ശ്രീ : അതൊന്നും വേണ്ടാ
നന്ദൻ : നിക്കടി കണ്ടതും ഉരുക്കാൻ അവള് വലിയ മറ്റവള്
അച്ചു : എനിക്ക് അടിക്കാൻ ഒന്നും പറ്റില്ല മാത്രം അല്ല അവൻ എന്നോട് എന്നും സംസാരിക്കും ഞങ്ങള് കമ്പനി ആണ് അല്ലേ മച്ചാ 😌
നന്ദൻ : എറങ്ങി പോടാ അറബി നായിന്റെ മോനെ നിന്റെം അണ്ടി… പ്പു 😡
ഞാൻ തൂണില് ചാരി നിന്നു…
നന്ദൻ : ready
ഞാൻ : അടിച്ചോ
നന്ദൻ : 🙄 അല്ല അത് ഞാനാ
ഞാൻ : അടിക്ക് bro നീ നല്ല guts ഒള്ള ചെക്കൻ അല്ലെ
നന്ദൻ : അല്ല എന്റെ engagement ന് നീ വന്നല്ലോ 🙂
ഞാൻ : ആണാണെ അടി
നന്ദൻ : സൂര്യ അടിക്കും എന്നിട്ട് ഞാൻ അടിക്കാ…
സൂര്യ : ഏയ് ladies first നീ അടിച്ചോ 😁
നന്ദൻ : നിന്റെ അപ്പനാ lady ഊ… അല്ലെ വേണ്ടാ
അവൻ സൂര്യനെ മുതുകത്ത് പിടിച്ച് ഒറ്റ അടി…
അമ്മ അത് വഴി പോണ കണ്ട് എത്തി നോക്കി
ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മ ഞങ്ങടെ എടയിലേക്ക് കേറി വന്നു…
അമ്മ : ആരടാ പടക്കം പൊട്ടിച്ചേ ഇപ്പൊ… 😂……….എന്താണ് എല്ലാ എണ്ണവും ഇണ്ടല്ലോ ആരൊക്കെ കൊറവ് പോലെ ഇണ്ട്
ഞാൻ : ആഹ് എവടെ മായ വരില്ല പറഞ്ഞു അവള് ചേച്ചിടെ കൂടെ ഫാമിലി ടൂർ ആണെന്ന് പറഞ്ഞു…
സൂര്യ : റെമോ, ദീപുന്റെ കൂടെ പോയി exam ആണെന്ന് പറഞ്ഞിട്ട് trivandrum
ഞാൻ : രാമൻ എവടെ എന്നിട്ട്
അമ്മ : അവൻ അവടെ ഇണ്ട്
ഞാൻ : ഞാൻ വരാ
അമ്മ : കണ്ണാ ഉം
ഞാൻ : ഉം.. ഉം ഉം
അമ്മ : കളിക്കല്ലേ അടി വാങ്ങും
ഞാൻ : ശ്രമിക്കാ
അമ്മു : 👀
ഞാൻ : അമ്മ പോയെ ആൾക്കാര് വരും ഇപ്പൊ
അമ്മ : അവടെ പാല് എടുത്ത് വച്ചിണ്ട്… എല്ലാരും വാ
ഞാൻ : ആഹ്, അതേ സിദ്ധുനോട് മറ്റേ റോച്ചർ വാങ്ങി വച്ചത് എവടെ ചോദിക്കോ അവൻ എടുത്ത് തരും എല്ലാർക്കും കൊടുക്കാ ….
അമ്മ ഒന്ന് മൂളി തിരിഞ്ഞ് ഉള്ളിലേക്ക് കേറി പോയി…
നന്ദനും അച്ചുവും കൂടെ തോളിൽ തോളില് കൈ ഇട്ടിട്ട് എന്നെ നോക്കി ചിരിച്ചു
