കാന്താരി – 8 44

കാന്താരി 8

Kanthari Part 8 | Author : Doli

[ Previous Part ] [ www.kambi.pw ]


 

പപ്പ അത് കണ്ട് ചിരിച്ച് എന്നെ നോക്കി…

അച്ഛന്റെ ഈ ഓവർ ചിരിയും കളിയും എന്തിനാണോ ആവോ…

അച്ഛൻ : മോള് കേറി പൊക്കോ

പപ്പ : ഇല്ലാ വേണ്ടാ ഞാൻ

അച്ഛൻ : ഹാ പോവാൻ എന്നിട്ട് ഞങ്ങള് പോവാന്ന്…

പപ്പ : ശെരി അച്ഛാ, അമ്മാ, ചെറിയച്ഛാ, ചെറിയമ്മ…

അമ്മ : നോക്കി ഇരിക്കണം ട്ടോ മോളെ…

പപ്പ പെട്ടെന്ന് എന്റെ കൈക്ക് തട്ടി

ഞാൻ തിരിഞ്ഞതും തല ആട്ടി ഉള്ളിലേക്ക് കേറി പോയി…

അച്ഛൻ : ആ എടുത്തോ…

ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

അഞ്ച് മിനിറ്റ് കഴിഞ്ഞതും അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വന്നു

അച്ഛ : ആ ദാസാ പറ ഡോ… ആണോ ഞങ്ങള് എറങ്ങി… ശെരി ശെരി ശെരി… ആഹ്

അച്ഛൻ : ടാ ഇത്തിരി പെട്ടെന്ന്

അമ്മ : എന്താ ആരാ

അച്ഛൻ : ദാസ് ദാസ്, സൂര്യോദയം മുന്നേ കുടുംബത്തിലെ മൂത്ത ആൾക്ക് ഏലസ് കെട്ടണം എന്ന് നമ്പൂരി പറഞ്ഞെന്ന്

ഒരോ ആചാരങ്ങൾ പടത്തിൽ പോലും കാണില്ല ഇങ്ങനെ ഒക്കെ… ഞാൻ വെളിയിലേക്ക് നോക്കി ഇരുട്ട് തന്നാണ്

വണ്ടി ആളില്ലാത്ത വഴിയിലൂടെ പറന്നു

അമ്മ : രാമു പതിയെ

അച്ഛൻ : ഏയ്‌ ചുമ്മാ ഇരി ടാ നീ പോ നേരായി നേരായി…

എനിക്ക് ചിരി ആണ് വന്നത്…

കഴിവ് തെളിയിക്കാൻ പറ്റിയ അവസരം തന്നെ

Pass അടിച്ച് pass അടിച്ച് ഞാൻ വണ്ടി ലോറികളെ overtake എടുത്തെടുത്ത് പോയി

പവി : 😃

മുപ്പത്തി മൂന്ന് മിനിറ്റ് കൊണ്ട് വണ്ടി അമ്പലത്തിൽ എത്തി

അച്ഛനും ചെറിയും എറങ്ങി ഓടി…

അമ്മ : രാമുവേ കളിക്കല്ലേ നീ കേട്ടല്ലോ

ഞാൻ : ഇതൊക്കെ എന്ത് 😌

പവി : ഇതൊന്നും വല്യ speed അല്ലമ്മാ, ടാ നമ്മള് വന്ന speed പോയാ തറവാട് എത്താൻ എത്ര നേരം എടുക്കും

ഞാൻ : അത് ഒരു അല്ലേ ഒരു നാപ്പത് മിനിറ്റ് നാപ്പത്തി അഞ്ച് മിനിറ്റ്

പവി : ശൊ മാസ് തന്നെ 😊

അമ്മ : അടി വാങ്ങും രണ്ടും

പവി : ടാ ഭാഗ്യചേച്ചി അപ്പൊ നമ്മള് ഗുരുവായൂർ പോയപ്പോ വന്നിരുന്നേ ആലോചിക്ക്

ചെറിയമ്മ : അതെന്ത്

പവി : ചിത്തു ചേച്ചിടെ engagement ദിവസം ഞങ്ങള് കാലത്ത് ഗുരുവായൂർ പോയിട്ടാ തിരിച്ച് വന്നത്

അമ്മ : 👀

പവി : ആ സത്യം ഇവനാ ഡ്രൈവർ വണ്ടി ഓടുവല്ലായിരുന്നു റോഡി മുട്ടാതെ പറക്കായിരുന്നു

അമ്മ : നിക്ക് അച്ഛനോട് പറയാ നിക്ക് നിക്ക് അങ്ങേര് നിന്റെ രണ്ട് കൈയ്യും തല്ലി ഒടിച്ച് അവടെ ഇട്ടോളും…

ഞാൻ : അപ്പടി സൊല്ലക്കൂടാത്

07:22

ചായ ആയിട്ട് ഉമ്മറത്ത് വന്നിരുന്ന പപ്പ ഫോൺ എടുത്ത് അമ്മേ വിളിച്ച് കഴിഞ്ഞ് ഇരുന്നപ്പോ അച്ചു എറങ്ങി വന്നു

അച്ചു : അക്കാ, രാമു വിളിച്ചിരുന്നു

പപ്പ : എന്താടാ നിന്റെ ചോട്ടന് വിശേഷം

അച്ചു : നമ്മളോട് റെഡി ആയിട്ട് അവൻ ഒരു location അയച്ചിണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു…

പപ്പ : location ന് പേരില്ലേ

അച്ചു : അറിയില്ല വരാൻ പറഞ്ഞു

പപ്പ : ഞാൻ ഇല്ലടാ നീ പോയിട്ട് വാ

അച്ചു : അയ്യോ ചേച്ചിയും കൂടെ വരണം ഒറപ്പായും വരണം പറഞ്ഞു…

പപ്പ : എടാ അവടെ വേറെ ആരേലും ഒക്കെ കാണും വേണ്ട

അച്ചു : അതൊന്നും കൊഴപ്പം ഇല്ല ചേച്ചി വന്നെ അവൻ പറഞ്ഞതാ എനിക്ക് വൈയ്യ

ഇനി പറഞ്ഞിട്ട് പോയില്ല വേണ്ടാ വച്ച് അവളും റെഡി ആയിട്ട് എറങ്ങി
.
.

അച്ചു : എന്തായി

പപ്പ : മാപ്പില് ഇതാ കാണിക്കണേ

അച്ചു : ചേച്ചി അവനെ ഒന്ന് വിളിച്ചേ

പപ്പ : ആഹ്…

.
.
halo

ഞാൻ : ഉം

പപ്പ : ഞങ്ങള് എത്തി എങ്ങോട്ടാ വരണ്ടേ

ഞാൻ : ലെഫ്റ്റി കാണ വീട് തന്നെ

പപ്പ തിരിഞ്ഞ് നോക്കിയതും വല്യ ഒരു വീട് പന്തലും കൊറേ കാറ്കളും ഒക്കെ നിർത്തിയത്

പപ്പ മെല്ലെ എറങ്ങി അച്ചൂന്റെ കൂടെ പോയി

അച്ചു : ഇതെന്താ സംഭവം

പെട്ടെന്ന് പപ്പ ഇന്ദ്രന്റെ അച്ഛൻ അത് വഴി പോണത് കണ്ട് ആകെ ടെൻഷനായി

പുള്ളി മെല്ലെ അവളെ നോക്കി ചെറുതായി ചിരിച്ച് വരാൻ ഒന്നും പറയാൻ നിക്കാതെ മാറി പോയി

പപ്പ അച്ചുന്റെ കൈ പിടിച്ച് അകത്തേക്ക് കേറി

ഇന്ദ്രന്റെ അമ്മ ദൂരെ dining table-ളിൽ അമ്മടെ കൂടെ ഇരിക്കുന്നത് പപ്പക്ക് കാണാ… അവരും പപ്പേ കണ്ട് ഒരു ചെറിയ നോട്ടം നോക്കി

പപ്പടെം ചെറിയമ്മടെം നോട്ടത്തിന്റെ എടക്ക് അമ്മു ഒരു തടസം പോലെ കേറി വന്നു

Leave a Reply

Your email address will not be published. Required fields are marked *