വധു is a ദേവത – 30 13

അമ്മു : 🥹

> 16:22

ജാനു : its okey ടാ

ഞാൻ : എടി its part of life എന്റെ വിധി അങ്ങനെ ആണേ ഒന്നും ചെയ്യാൻ പറ്റില്ല its faith വണ്ടി കേറി ചാവാൻ ആണെങ്കി അങ്ങനെ

സിദ്ധു : വിട് ടാ

ഞാൻ : ഈ കുണ്ണ ഇല്ലാത്ത ഊമ്പൻ കാരണം ആണ് ഇത്ര ഒണ്ടായേ

സിദ്ധു : ആ ഇനി എന്നെ പറ

നന്ദൻ : എന്താ ശെരിക്കെ കാര്യം

ഞാൻ : ടാ zx10r ആർടെ ബോമ്പിന്റെ ഞാൻ ചുമ്മാ cut off അടിച്ച് നിന്നതാ ഈ ഊമ്പന് അപ്പോ ചൊറി എന്നെ z900 വച്ച് ഒണ്ടാക്കും പറഞ്ഞിട്ട്

നന്ദൻ : ആ z900 നിന്റെ ആയിരിക്കും

ഞാൻ : ആഹ് ഞാൻ അന്നേ പറഞ്ഞതാ ആ fine പപ്പടെ കൈയ്യി എത്തും മുന്നേ പൊക്കാൻ

സിദ്ധു : സോറി പറഞ്ഞില്ലേ

ഞാൻ : മര്യാദക്ക് പോയി വാങ്ങിക്കോ അടി ഒറ്റക്ക് കൊള്ളാൻ ഞാൻ എന്ത് ഊമ്പനാ 😡

സിദ്ധു : അത്രെ ഉള്ളു ഉം… Done വാ

ഞാൻ : എങ്ങോട്ട്

സിദ്ധു : പോവാന്ന്

ഞാൻ : നിക്ക് അഞ്ചര കഴിയട്ടെ ഒരു meeting ഇണ്ട്

.
.
മേലെ ശ്രീ, സൂര്യ, സോന എല്ലാരും അമ്മൂന്റെ കൂടെ ഇരിപ്പായിരുന്നു

ശ്രീ : എന്താടി

അമ്മു : ഒന്നൂല്ല

ശ്രീ : കാര്യം പറ

അമ്മു : എനിക്ക് അറിയില്ല ഡീ അവൻ അഭിനയിക്കാ

ശ്രീ : സൂര്യ ഒന്ന്‌ പൊറത്ത് പോയേ

സൂര്യ : 🙄 ഓ

ശ്രീ : എന്താ കാര്യം

അമ്മു : അവൻ അഭിനയിക്കാ ശ്രീയേ, എന്നെ ഒന്ന്‌ hug ചെയ്യാൻ അല്ലേ ഒന്ന്‌ kiss ചെയ്യാൻ പോലും അവൻ ഒരു താൽപ്പര്യം ഇല്ല

ശ്രീ : പറയാൻ കാരണം

അമ്മു : ഇന്നലെ രാത്രി ഒരു കാര്യവും ഇല്ലാതെ അമ്മടെ പപ്പടെ കൂടെ കേറി കെടന്നു

ശ്രീ : അവൻ അങ്ങനെ കെടക്കുന്നതല്ലേ

അമ്മു : അങ്ങനെ അല്ല ഡീ ഞാൻ ഒരു kiss കൊടുത്തപ്പോ അവൻ എന്നെ തട്ടി മാറ്റി
ശ്രീ : അവര് കാണില്ലേ ഊളെ

അമ്മു : ഇന്ന് കാലത്ത് അതേ തന്നെ ഞാൻ approach ചെയ്തപ്പോ ഒഴിഞ്ഞ് മാറൽ

ശ്രീ : മറ്റേത് പറഞ്ഞില്ലേ baby

അമ്മു : അതാ കാര്യം അതിലാ ഞാൻ ഒറപ്പിച്ചേ എന്താ ഹെൽത് വേണം ഫിറ്റ് ആവണം ഞാൻ എന്നൊക്കെ എന്തൊക്കെ ബന്ധം ഇല്ലാത്ത ഓരോന്ന് പറയുന്നു

ശ്രീ : ചെലപ്പോ ഇപ്പൊ ഈ delivery ടൈമില് നടക്കുന്ന ഒരോ കാര്യങ്ങള് കേട്ടിട്ടാവും
അമ്മു : എനിക്കറിയില്ല ഡീ ഓരോന്ന് ആലോചിച്ച് വൈയ്യ എനിക്ക്, അവൻ എന്റെ മുന്നി പോലും അഭിനയിക്കാൻ മാത്രം എന്ത് പ്രശ്‌നം ആടി അവന് നിനക്കറിയാലോ he loves me alot എല്ലാത്തിനും കാരണം ആ accident ആണ്

.
.
> 17:10
ജാനു : ഇന്നാ ടാ കുട്ടാ

ഞാൻ : ഏഹ്

ജാനു : cereal drink ആണ് കുടിച്ചോ

ഞാൻ : thanks man

നന്ദൻ : അതേ പോയേക്കാ

ഞാൻ : ഇല്ല നിക്ക് meeting ഇണ്ട്

നന്ദൻ : ഇനി എന്ത് meeting ആണ്

ഹോണടി മൊഴങ്ങി

നന്ദൻ വെളിയിലേക്ക് നോക്കി

അച്ചു : ആർടാ…

ഞാൻ : നിക്ക്….

ഞാൻ ഗ്ലാസും ആയി എണീറ്റ് നടന്നു…

നന്ദൻ : ആര് ടാ…

ഞാൻ : എനിക്ക് അത്രക്ക് വേണ്ടപ്പെട്ട ആള് അച്ചു

അച്ചു : ആ okey done 🙄 സിദ്ധു ടാ സിദ്ധു

ഞാൻ ഗ്ലാസ്സും കൊണ്ട് വെളിയിലേക്ക് എറങ്ങി

അർജുൻ എന്നെ കണ്ട് ചിരിച്ചോണ്ട് വന്ന് അടുത്ത് നിന്നു…

അർജുൻ : how are you buddy

ഞാൻ : good

ഞാൻ glass തിട്ടിൽ വച്ചിട്ട് അവനെ hug ചെയ്തു

ഞാൻ : എവടെ

അർജുൻ തിരിഞ്ഞ് നോക്കിയതും ഡോർ തൊറന്നു…

നന്ദൻ : ഓഹോ, വിടാൻ എന്നെ വിടാൻ

അവന്റെ ഒച്ച എനിക്ക് കേക്കാ…

ഞാൻ നോക്കി നിക്കേ സൂസി എറങ്ങി നിന്നു…

അവൾ എന്നെ നോക്കുന്നില്ല അതേ പോലെ ഒരു ചെറിയ വെറയൽ അവളിൽ കാണാ

ഞാൻ ഗ്ലാസ് എടുത്ത് മെല്ലെ തിരിഞ്ഞ് നോക്കി

അവളെ കൊല്ലാൻ ഒരു കൂട്ടം വേട്ടക്കാർ പിന്നിൽ റെഡി ആണ് അതിലെ മുഖ്യ വേട്ടക്കാരൻ സൂര്യയും വേട്ടക്കാരി അമ്മുവും…

സിദ്ധു : guys അവര് invite ചെയ്തിട്ട് വന്നതാ so be respectful

ഞാൻ : good job സിദ്ധു 😊, ഏയ്‌ സൂ come in

അവള് ഞെട്ടി തല പൊക്കി എന്നെ നോക്കി…

സൂസി മെല്ലെ വന്ന് അകത്തേക്ക് കേറി

സിദ്ധു : ഇന്ദ്രാ ബബ്ലു അയച്ച പിള്ളേര് ഇപ്പൊ വരും അത് കൂടെ കഴിഞ്ഞിട്ട് നമ്മക്ക് എറങാ അത് ഒരു hardly 15 minutes ആവും…

ഞാൻ : perfect

ഞാൻ : how are you

സൂസി : 😊

ഞാൻ : ഒരു hug താടോ

സൂസി : 🥹

ഞാൻ : oops വേണ്ടാ

സൂസി : 😊 come

Leave a Reply

Your email address will not be published. Required fields are marked *