വധു is a ദേവത – 30 14

ഞാൻ അവളെ നോക്കി ഇങ്ങനെ കെടന്നു

അമ്മു ഡോറിന്റെ അവടെ പോയി എന്നെ തിരിഞ്ഞ് നോക്കി

ഞാൻ : 💋

അമ്മു : എന്നോട് ഇനി അത് ചോദിച്ച് വരരുത് എനിക്കിഷ്ട്ടല്ല Indrajith Ramanadhan, i hope you got my point… 👀 bye ആ പിന്നെ ഒന്ന്‌ കൂടെ ഞാനും വീണ്ടും വീണ്ടും വീണ്ടും പറയാ എന്റെ സാധനങ്ങൾ share ചെയ്യുന്നത് എനിക്കിഷ്ട്ടല്ല പ്രതേകിച്ച് എന്റെ ജീവിതം 😊 അപ്പോ ഓരോരുത്തരെ ഒട്ടിക്കാൻ നോക്കുമ്പോ മനസ്സിൽ ഓർക്കുന്നത് നല്ലതാ ഞാനും അത്യാവശ്യം hold ഒള്ള ഫാമിലിയിൽ തന്നെ ആണ് ഒള്ളത് and എനിക്കൊരു വളർത്ത് മൃഗമിണ്ട് എന്നെ അറ്റാക്ക് ചെയ്യാൻ വരുന്ന ഒന്നിനേം വെറുതെ വിടില്ല അത് അത് കൂടെ മനസ്സിൽ ഓർത്ത് വച്ചോ… 😊 💋

> 12:22

ഞാൻ : halo

അച്ചു : സാനം റെഡി ആയി

ഞാൻ : ഉം ശെരി… ( ആ ചീട്ടിട് ഊളെ )

സിദ്ധു : ഇടല്ലേ 😡

രാമൻ : ടാ സിദ്ധു വാ കറങ്ങാൻ പോവാ

.
.
> 13:11

അച്ചു : നാടൻ കള്ള്, നല്ല കപ്പ ബീഫ്, ചിക്കൻ, ദുബായ്ല് ഇത് നടക്കോ

ഞാൻ : അത് പറഞ്ഞപ്പഴാ അച്ചുവേ നാളെ Christmas എങ്ങനെ കാര്യങ്ങള്

അച്ചു : പൊളിക്കുന്നു cake wine ഒക്കെ സെറ്റ്

ഞാൻ : അപ്പു വേറെ അങ്ങോട്ട് വിളിച്ചു എന്ത് ചെയ്യും

സിദ്ധു : ശെരിയാ കോപ്പ് എന്താ ചെയ്യാ ഇപ്പൊ

ഞാൻ : ഒരു പണി ചെയ്യാ നാളെ അവടെ പോയിട്ട് ഇവടെ new year അടിക്കാ

നന്ദൻ : അയ്യടാ അങ്ങനെ ഇപ്പൊ വേണ്ടാ നിങ്ങള് പോയിട്ട് വാ നമക്ക് രാത്രി ശെരി ആക്കാ

അച്ചു : ടാ ഇതിനെ ഒന്ന്‌ പിടിച്ച് ഇരുത്ത് അത് ഒറങ്ങി

രാമൻ : നിന്റെ അപ്പന്റെ അണ്ടി

ഞാൻ : ഇല്ലില്ല ജീവന്ണ്ട് 😂

പെട്ടെന്ന് കൈയ്യിലെ ഫോൺ അടിച്ച് എടുത്ത് നോക്കിയപ്പോ പരിചയമില്ലാത്ത നമ്പർ വൃന്ദ ബാലൻ എന്ന് എഴുതി കാണിച്ചു…

ഞാൻ : halo

ഇന്ദ്രജിത് ആണോ

ഞാൻ : അതേ

ഇത് police സ്റ്റേഷൻ നിന്നാ

ഞാൻ : ഒരു സെക്കന്റ്‌

ഞാൻ ഫോൺ hold ഇട്ട് ഏറുമാടം വിട്ട് താഴെ എറങ്ങി

ഞാൻ : hallo

ആ ഒരു enquiry ഇണ്ട് സഹകരിക്കണം

ഞാൻ : sorry

കൊച്ചി police സ്റ്റേഷൻലേക്ക് വാടോ അതേ പെട്ടെന്ന് വേണം മുങ്ങാൻ ശ്രമിച്ചാ…

ഞാൻ : കാര്യം പറയണം മാഡം

അതൊക്കെ ഇവടെ വന്നിട്ട് പെട്ടെന്ന് വരണം

ഞാൻ : ഞാൻ കൊറച്ച് ദൂരെ ആണ്

അത് കൊഴപ്പില്ല സമയമെട്ത്ത് വന്നാമതി വരണം പക്ഷെ ശെരി അപ്പോ…

.
.
.

തുടരും…
.
.
.

No words

couldn’t make it happen this time also sorry

Peace 🤍 ❤️

Leave a Reply

Your email address will not be published. Required fields are marked *