“ണ്നോ…”, നാവ് മോണയിൽ തട്ടിച്ച്, ആരോ തന്നെ വിളിക്കുന്ന പോലെ ഒരു ശബ്ദം അവൻ കേട്ടു.
റോഷൻ ചുറ്റും നോക്കി. പക്ഷെ ആ കൂട്ടത്തിനിടയിൽ അവന് ആ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താൻ ആയില്ല…
“ണ്നോ…”, അതേ ശബ്ദം ഒരിക്കൽ കൂടി അവന്റെ കാതുകളെ തേടിയെത്തി.
ഇത്തവണ ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ കൃത്യമായി കണ്ണുകൾ തിരിച്ചു. എതിർ വശത്ത് നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ, ജനാലയോട് ചേർന്നുള്ള സീറ്റിലിരിക്കുന്ന സന്ധ്യയായിരുന്നു ആ ശബ്ദത്തിന്റെ ഉടമ…
തന്റെ നിരയൊത്ത പല്ലുകളുടെ കാന്തി മുഴുവൻ വെളിയിൽ കാണും വിധം, അവളവനെ നോക്കി മനോഹരമായി ചിരിച്ചു. അവളെ കണ്ട സന്തോഷത്തിൽ, അവനും വിടർന്ന ഒരു പുഞ്ചിരി നൽകി.
എന്തോ ആ തലക്ക് പ്രാന്ത് പിടിച്ച് നിന്നിരുന്ന ആ നിമിഷങ്ങളിൽ, അവളുടെ ദർശനം പോലും അവന് പറഞ്ഞറിയിക്കാൻ ആവാത്ത വിധം സന്തോഷം പകർന്നു… മരുഭൂമിയിൽ വച്ച് തണുത്ത ഉപ്പ് സോഡാ കിട്ടിയത് പോലെ…
“എവിടെ പോവാ…”, റോഷൻ ശബ്ദം പുറത്ത് കേൾക്കാത്ത, ആംഗ്യത്തിൽ, ചുണ്ടനക്കി ചോദിച്ചു.
“ബ്യൂട്ടി പാർലർ…”, തന്റെ മനോഹരമായ മുടിയിഴകളിൽ, വിരലോടിച്ചുകൊണ്ടു അവളും അതേ പോലെ മറുപടി നൽകി.
“നീ എവിടെ പോവാ…?”, അവൾ കൈ മലർത്തി അതേ ചോദ്യം തിരിച്ച് ചോദിച്ചു.
റോഷൻ പിന്നിൽ, കുറച്ചു ദൂരെയായി കാണുന്ന ആശുപത്രിയിലേക്ക് കൈ ചൂണ്ടി. അവൾ മനസ്സിലായ മട്ടിൽ തലയാട്ടി…
“പ്രമോദ് എന്തിയേ…🎤?”, ചോദിക്കവെ, അവൻ പ്രമോദിന് കാണിച്ച ആംഗ്യം മൈക്കിന്റെ ആക്ഷൻ ആയിരുന്നു.
അത് കണ്ടതും സന്ധ്യ തന്റെ സീറ്റിലിരുന്ന്, കുടുങ്ങിച്ചിരിച്ചു…
“ആ… 🤷♀️”, അവൾ ചിരിച്ചുകൊണ്ടു തന്നെ തിരിച്ചും ആംഗ്യം കാണിച്ചു.
അവൻ ചിരിച്ചു… അവളും… ഈ സമയം പുറപ്പെടാണെന്ന് അറിയിച്ചുകൊണ്ടു, ബസ്സിന്റെ ബെല്ല് കിലുങ്ങി..
അകന്ന് നീങ്ങുന്ന സന്ധ്യയെ നോക്കി അവൻ കൈ വീശി… അവൾ അവന് ചുംബനം നൽകും വിധം, ആരും കാണാതെ തന്റെ ചുണ്ടുകൾ ഇറുക്കി അമർത്തിക്കാണിച്ചു… 😙…. അവനത് ഏറ്റുവാങ്ങുന്ന മട്ടിൽ കൈപത്തി കൂട്ടിപ്പിടിച്ചു…✊🏼… ഇരുവരും ദൂരത്തിൽ നിന്നുകൊണ്ട് തന്നെ വീണ്ടും ചിരിച്ചു.
ബസ്സ് മുന്നിൽ നിന്നും അകന്ന് നീങ്ങിയതും, അതിന്റെ മറയിൽ, ബസ്സിറങ്ങി നിൽക്കുന്ന മറ്റൊരാൾ അവന് മുന്നിൽ പ്രത്യക്ഷപ്പെട്ടു; ശരണ്യ…
ഒന്ന് കണ്ണിൽ നിന്നും മറയുമ്പോൾ, മറ്റൊന്ന് തെളിയുകയാണല്ലോ…!’, കണ്ടവഴി അലവലാതിയുടെ കമന്റ്. അവൾ തന്നെയും അകന്ന് നീങ്ങുന്ന ബസ്സിലേക്കും ഒന്ന് മാറി മാറി നോക്കുന്നത് അവൻ കണ്ടു. സന്ധ്യയെ അവൾ കണ്ടു കാണണം’, അലവലാതി ഊഹിച്ചു പറഞ്ഞു.
ശരണ്യ റോഡ് മുറിച്ച് കടന്ന് റോഷന് നേരെ നടന്നടുത്തു. റോഷാനാവട്ടെ ബുള്ളറ്റിലേക്ക് കയറി ഇരുന്നുകൊണ്ട്, ശരണ്യ കാണാനെന്നോണം, ഹോൺ ഒന്ന് മുഴക്കി. ശബ്ദം ശ്രദ്ധിച്ച് ശരണ്യ അവനെ നോക്കിയൊന്ന് തമാശാരൂപേണ കണ്ണുരുട്ടി.
“ഹോസ്പിറ്റലിലേക്ക് അല്ലേ…?”, ഒരു തമാശച്ചിരിയോടെ അവൻ വിളിച്ച് ചോദിച്ചു.
“കണ്ടിട്ടെവിടെക്കാണെന്ന് തോന്നുന്നു…?”, രണ്ടാം ദിവസവും യൂണിഫോമിൽ കണ്ടിട്ടും, അമ്മാതിരി ചോദ്യം ചോദിച്ചതിൽ കളിയാക്കി അവൾ മറുപടി നൽകി.
“ഹ്ഹ്… ഒരു ലിഫ്റ്റ് തരാം എന്ന് ചോദിച്ച് പറഞ്ഞതാ…. വേണ്ടേൽ ഓകേ…”, പറയുന്നതിനൊപ്പം അവൻ അക്സിലേറ്റർ കളിയായി ഒന്ന് റൈസ് ചെയ്തു, കാണിച്ചു.
“അയ്യോ വേണം… ഞാൻ ചുമ്മാ പറഞ്ഞതാടാ…”, അവളും കളിയായി അവന്റെ തോളിലൊന്ന് മെല്ലെ അടിച്ചു.
അവൻ കയറാൻ ആംഗ്യം കാണിച്ചു… ശരണ്യ ആദ്യമൊന്ന് ചുറ്റും കണ്ണോടിച്ചു. ശേഷം വട്ടം കാലിട്ട്, പിന്നിൽ കയറി. മിറർ വഴി ശരണ്യ ഇരുന്നു എന്നുറപ്പിച്ച ശേഷം റോഷൻ ബുള്ളറ്റ് മുന്നോട്ടേക്കെടുത്തു.
ബുള്ളറ്റ് പുറപ്പെട്ടതും, അവളുടെ കൈകൾ റോഷന്റെ തോളിൽ പിടിത്തമിട്ടതിനൊപ്പം, മുലകൾ അവന്റെ പുറത്ത് പതിഞ്ഞമർന്നു… ഇതെന്താ ഡ്യൂറോ ഫ്ലെക്സിന്റെ പഞ്ഞി മെത്തയോ…’”, അലവലാതി സുഖം കൊണ്ടു പറഞ്ഞു.
ബുള്ളറ്റ് ആശുപത്രി ലക്ഷ്യമാക്കി യാത്ര തുടങ്ങി…
“നിനക്ക് ഞാനിന്നലെ വാട്ട്‌സ്സാപ്പ് ചെയ്തിരുന്നു… റിപ്ലൈ ഒന്നും കണ്ടില്ലല്ലോ..!”, നേരിയ പരിഭവത്തിൽ, ശരണ്യ കണ്ണാടിയിലെ റോഷന്റെ മുഖം നോക്കി ചോദിച്ചു.
