അവൾ മുഖം ഉയർത്തി അവനെ നോക്കി, അരിശഭാവത്തിൽ, തമാശയായി കണ്ണുരുട്ടി…
“ഡാ, വേണ്ട… ഓവറാക്കണ്ടാ…”, അവന്റെ ചുണ്ടോട് ചുണ്ടടുപ്പിച്ചുകൊണ്ടു അവൾ തുടർന്നു, “സത്യം പറഞ്ഞാൽ, ഇക്കാര്യത്തിൽ അയാള് നിന്നേക്കാൾ പുലിയാ…”
സ്വന്തം ഈഗോക്ക് തിരിച്ചടി കിട്ടിയ കണക്ക്, അവൻ മുഖമയുർത്തി, അവളെയൊന്ന് നോക്കി. ആ നോട്ടത്തിൽ ‘സത്യം തന്നെ..?’, എന്നൊരു ചോദ്യം ഒളിച്ച് കിടന്നിരുന്നു…
“കാര്യായിട്ടും… പക്ഷെ… ഒപ്പം പാവാ… എന്നെ വേദനിപ്പിക്കരുതെന്ന ചിന്തയാ എപ്പോഴും… അറിയാതെ ഞാനൊന്ന് ഒച്ചയിടുത്താ, പുള്ളി പ്രകടനം അപ്പോ ചവിട്ടും…”, ഒരു ചിരിയോടെ ശരണ്യ പറഞ്ഞു.
അവളുടെ പറച്ചില് കേട്ട് റോഷനും കൂടെ ചിരിച്ചു.
“നിന്റെ കൂടെ ചെയ്യുമ്പോളുള്ള ഈ ഒരു wildness… അത് ഞാനെപ്പഴും മിസ്സ് ചെയ്യാറുണ്ട്”, പറയുന്നതിനൊപ്പം അവളവന്റെ ചുണ്ടിൽ പതുക്കെ ചുംബിച്ചു.
റോഷൻ പുഞ്ചിരിച്ചുകൊണ്ട്, അവളെ കുറക്കൂടി മുറുക്കെ കെട്ടിപ്പിടിച്ചു. അവന്റെ കരവലയത്തിനകത്ത് ഒതുങ്ങുന്ന നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ടു, ശരണ്യ ആകാശത്തേക്ക് കണ്ണുകൾ തിരിച്ചു.
ആകാശത്ത് നക്ഷത്രങ്ങൾക്കിടയിലൂടെ ഒരു വിമാനം പറന്നു നീങ്ങുന്നുണ്ടായിരുന്നു.
“നിനക്കോർമ്മയുണ്ടോ… പണ്ട് +2 പരീക്ഷയുടെ അവസാന ദിവസം, കെമിസ്ട്രി ലാബിൽ വച്ച് നമ്മള് കൂടിയത്…?”, വിമാനത്തിലേക്ക് നോക്കി, ഓർമ്മകൾ അയവിറക്കിക്കൊണ്ട്, അവൾ ചോദിച്ചു.
കേട്ടതും, പുഞ്ചിരിയോടൊപ്പം ആ ദിവസം റോഷന്റെ മനസ്സിൽ തെളിഞ്ഞു.
“പിന്നെ മറക്കാൻ പറ്റുവോ… ആവേശം മൂത്തപ്പോ, അവിടെയിരുന്ന ആറു ടെസ്റ്റ് ട്യൂബാ നീയന്ന് പൊട്ടിച്ചത്…!”, റോഷൻ ചിരിയോടെ തുടർന്നു…, “അന്നത് ആരും കാണാതെ ഒളിപ്പിക്കാൻ ഞാൻ പെട്ട പാട്…!”
റോഷന്റെ പറച്ചിൽ കേട്ട് ശരണ്യ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ അവളുടെ നഗ്നമായ മുലകൾ, അവന്റെ കരവലയത്തിനകത്ത് കിടന്ന് കുലുങ്ങിക്കളിച്ചു.
“പക്ഷെ അന്നായിരുന്നു, നമ്മൾ തമ്മിൽ അവസാനമായി കണ്ടതും…”, ചിരിക്കൊരു വിരാമമിട്ടുകൊണ്ടു, അവൾ വിഷാദം നിറഞ്ഞ സ്വരത്തോടെ പറഞ്ഞു.
അവളുടെ ആ പറച്ചിൽ റോഷൻ പ്രതീക്ഷിച്ചിരുന്നില്ല… അവനറിയാതെ, അവൾക്ക് മേലുള്ള കെട്ടിപ്പിടിത്തം അയച്ചു.
“എന്തായിരുന്നടാ നിനക്ക് പറ്റിയത്…?, എന്തേ അതിന് ശേഷം നീയെന്നെ ഒരിക്കൽ പോലും വിളിച്ചില്ല…?”, അവനു നേരെ കണ്ണുകൾ തിരിച്ചുകൊണ്ടു ശരണ്യ ചോദിച്ചു.
കേട്ടതും റോഷന്റെ ഭാവം മാറി… അവളുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ, അവൻ മെല്ലെ എഴുന്നേറ്റിരുന്നു… പുറകെ ശരണ്യയും … റോഷന്റെ ഭാവമാറ്റം ശ്രദ്ധിച്ച അവൾ അവരികിലേക്ക് കുറച്ചുകൂടി ചേർന്നിരുന്നു…
“എന്താടാ… ഞാൻ നിന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ലാ…”, തനിക്ക് മുഖം തരാതെ തിരിഞ്ഞിരിക്കുന്ന റോഷനെ, പുറകിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
അവൻ മെല്ലെ തിരിഞ്ഞു നോക്കി. കുറ്റബോധമോ, സങ്കടമോ, എന്തെന്ന് ഉറപ്പില്ലാത്ത ഒരു ചിന്തയിൽ അവന്റെ കണ്ണുകൾ അന്നേരം നനഞ്ഞിരുന്നു. കാലങ്ങളായി കെട്ടിപ്പൂട്ടി വച്ച ഉത്തരങ്ങൾ അവളോട് പറയാൻ അവൻ മനസ്സികമായി തയ്യാറെടുക്കുകയായിരുന്നു…
“സത്യം പറഞ്ഞാൽ ഒളിച്ചോട്ടം തന്നെയായിരുന്നു, ശരണ്യ… ശ്രുതിയിൽ നിന്നും… വിമലിൽ നിന്നും… എന്നെ ഈ നാടുമായി ബന്ധിപ്പിക്കുന്ന സകലത്തിൽ നിന്നും…”, പറയുന്നതിനൊപ്പം അവൻ മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു.
അവന്റെ കണ്ണുകൾ ആകാരണമായി നിറഞ്ഞൊഴുകിയിരിക്കുന്നത് അവൾ കണ്ടു. അതിന്റെ കാരണം ആരായും വിധം അവന്റെ കൃഷ്ണമണികൾക്കകത്തേക്ക് അവളുടെ കണ്ണുകൾ എത്തി നോക്കി…
റോഷൻ അവൾക്കറിയാതെ കഥകൾ മുഴുവൻ ശരണ്യയോട് പങ്ക് വച്ചു… റോഷനും ശ്രുതിയും തമ്മിലുള്ള break up അറിയാമായിരുന്നു എങ്കിലും, അതിന്റെ യഥാർത്ഥ കാരണം അറിഞ്ഞപ്പോൾ അവളും ഞെട്ടിപ്പോയി…
“ആ സംഭവത്തിന് ശേഷം ഞാൻ സത്യത്തിൽ പഴയ ഞാനേ അല്ലായിരുന്നു… +2 പരീക്ഷ വരെയുള്ള ആ കുറച്ചു മാസങ്ങൾ ഞാൻ എങ്ങനെയാണ് ഈ നാട്ടിൽ കഴിച്ചു കൂട്ടിയത് എന്ന് ആലോചിക്കുമ്പോൾ, എനിക്ക് ഇപ്പോഴും അത്ഭുതം തോന്നുന്നു…”, റോഷൻ സങ്കടത്തോടെ പറഞ്ഞു.
