സാംസൻ – 4 1അടിപൊളി  

 

“ആയിക്കോട്ടെ. നാളെ ഞാൻ ഉച്ചക്ക് വരാം. പിന്നെ നാളെ വൈകിട്ട് ഞാൻ നെല്‍സന്റെ വീട്ടിലേക്ക് പോകും. ശനിയാഴ്ച വൈകിയേ വരത്തുള്ളു.”

 

അത് കേട്ടതും വിനില ചിരിച്ചു. “അപ്പോ കള്ള് സേവ ഉണ്ടല്ലേ..?”

 

“അതുതന്നെ.” ഞാൻ ചിരിച്ചു.

 

“ശെരി. വല്ലപ്പോഴും ആയതുകൊണ്ട് അതൊന്നും കുഴപ്പമില്ല.”

 

“എന്നാ നാളെ കാണാം.” അതും പറഞ്ഞ്‌ ഞാൻ ഇറങ്ങി.

 

ഏകദേശം മാൾ എത്താറായതും പിന്നെയും ഇടിയും മഴയും തുടങ്ങി. അല്‍പ്പം നനഞ്ഞു കൊണ്ടാണ് ഞാൻ മാളിൽ എത്തിയത്.

 

എന്റെ കൈലേസ് കൊണ്ട്‌ തലയും മുഖവും തുടച്ച ശേഷം എന്റെ മൊബൈലിനെ എടുത്ത് സൈലന്റിൽ നിന്നും മാറ്റി. സ്കൂളിൽ പോകുന്നത് കൊണ്ടാണ് ഞാൻ അതിനെ സൈലന്റിൽ ആക്കിയിരുന്നത്.

 

സാന്ദ്രയുടെ കുറെ മിസ്ഡ് കോൾസ് ഉണ്ടായിരുന്നു.

 

സമയം നോക്കിയപ്പോ രണ്ടു മണി കഴിഞ്ഞിരുന്നു. സാന്ദ്ര ഇപ്പൊ ക്ലാസില്‍ ആയിരിക്കും. പാവം, ഇടി വെട്ടുന്നത് കാരണം നല്ലത് പോലെ പേടിച്ചിട്ടുണ്ടാവും.

 

*ഞാൻ വിനിലയുടെ കൂടെ സ്കൂൾ വരെ പോയി. അതുകൊണ്ട്‌ മൊബൈൽ സൈലന്റിൽ ആയിരുന്നു. ഇപ്പോഴാ കണ്ടത്. സോറി.* സാന്ദ്രയ്ക്ക് മെസേജ് അയച്ചു.

 

പക്ഷേ ഒറ്റ ടിക് മാത്രമാണ് വീണത്. ചിലപ്പോ ഇടിവെട്ട് കാരണം അവള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടാവും.

 

ശേഷം ഞാൻ വെറുതെ ദേവിയുടെ വാട്സാപ് പ്രൊഫൈല്‍ ഓപ്പണ് ചെയ്തു നോക്കി. അതിൽ രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുഞ്ഞിന്‍റെ ഫോട്ടോ ആയിരുന്നു. കാണാന്‍ നല്ല ഭംഗിയും ഉണ്ടായിരുന്നു.

 

കുഞ്ഞിനെ കണ്ടതും എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി. ഒരു കുഞ്ഞിനെ എനിക്കും കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു.

 

*ഹയ്, ഇത് ദേവിയുടെ കുഞ്ഞാണോ..?* ഞാൻ ദേവിക്ക് ഒരു ടെക്സ്റ്റ് മെസേജ് ചെയ്തു.

 

അഞ്ച് മിനിറ്റ് കഴിഞ്ഞ് അവള്‍ മെസേജ് നോക്കി. പക്ഷെ റിപ്ലൈ ചെയ്തില്ല. കുറെ നേരം ഞാൻ നോക്കിയിരുന്നു. അപ്പോഴും റിപ്ലൈ വരാത്തത് കൊണ്ട്‌ വാട്സാപ് ക്ലോസ് ചെയ്തു.

 

അവള്‍ക്ക് അത്ര ജാടയാണെങ്കിൽ ഒഴിഞ്ഞു മാറി നില്‍ക്കുന്നതാണ് നല്ലത്. ഞാൻ തീരുമാനിച്ചു.

 

മൂന്ന്‌ മണി ആയപ്പോ ചെറിയ മഴയില്‍ നനഞ്ഞു കൊണ്ട്‌ സാന്ദ്ര മാളിൽ ഓടി കേറി വരുന്നത് കണ്ടു. മഴ കാരണം നേരത്തെ വിട്ടതാവും.

 

സാന്ദ്ര എന്റെ ഓഫിസിലേക്ക് ധൃതിയില്‍ നടന്നു കേറി. എന്നിട്ട് പുറത്തുള്ളവർ കാണാതിരിക്കാനായി കമ്പ്യൂട്ടര്‍ ടേബിളിന്റെ മറവില്‍ നിന്നു കൊണ്ട്‌ അവളുടെ ഷാൾ ഉപയോഗിച്ച് തലയും മുഖവും കഴുത്തും എല്ലാം അവള്‍ തുടച്ചു. ശേഷം നനഞ്ഞിരുന്ന അവളുടെ ടോപ്പിന്റെ മുന്‍ വശവും അവള്‍ തുടച്ചു.

 

എത്ര ശ്രമിച്ചിട്ടും എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രയധികം അവള്‍ നനഞ്ഞില്ല എങ്കിലും തണുപ്പ് കാരണം അവളുടെ ടോപ്പിൽ വളരെ ചെറുതായി തള്ളി നിന്ന മുല ഞെട്ടുകളെ സൂക്ഷിച്ചു നോക്കിയാൽ മാത്രം  കാണാമായിരുന്നു.

 

ആദ്യമായിട്ടാണ് സാന്ദ്രയുടെ ഇത്രയെങ്കിലും ഞാൻ കാണുന്നത്. എനിക്ക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു.

 

ഞാൻ അവളുടെ മുന്‍വശം നോക്കുന്നു എന്നറിഞ്ഞിട്ടും സാന്ദ്ര കാര്യമാക്കാതെ നിന്നു.

 

“മഴ തീരുന്നത് വരെ ക്ലാസില്‍ തന്നെ നിന്നാൽ പോരായിരുന്നോ..?” ശാസിച്ചു കൊണ്ട്‌ എഴുനേറ്റ് ഞാൻ അവളുടെ അടുത്തേക്ക് പോയി.

 

“അവിടെ നിന്നാൽ ഇനിയും ഇടി വെട്ടിയാലോ..?” വിടര്‍ന്ന കണ്ണുകളോടെ അവള്‍ ചോദിച്ചു.

 

“ഇവിടെ നിന്നാല്‍ ഇടി വെട്ടില്ലേ..?” ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ഇവിടെ ചേട്ടൻ ഉണ്ടല്ലോ.. അതുകൊണ്ട്‌ എനിക്ക് പേടിയില്ല.” അവള്‍ അങ്ങനെ പറഞ്ഞതും അവളുടെ കവിളൽ സ്നേഹത്തോടെ നുള്ള് കൊടുക്കാന്‍ തോന്നി.

 

പുഞ്ചിരിച്ചു കൊണ്ട്‌ അവളുടെ കൈയിൽ നിന്നും ഷാൾ വാങ്ങി അവളുടെ നനഞ്ഞ മുടിയിഴകളെ ഞാൻ അമർത്തി തുടച്ചു കൊടുക്കാൻ തുടങ്ങി. അവളും കൊച്ചു കുഞ്ഞിനെ പോലെ കണ്ണുകൾ വിടര്‍ത്തി എന്നെ തന്നെ നോക്കി നിന്നു.

 

അന്നേരം വലിയ ശബ്ദത്തോടെ ഇടി വെട്ടിയതും സാന്ദ്ര ഞെട്ടി വിറച്ച് എന്റെ രണ്ടു കൈയും പിടിച്ചു കൊണ്ട്‌ എന്നോട് ചേര്‍ന്നു നിന്നു.

 

ഞാൻ കളിയാക്കും പോലെ ചിരിച്ചതും അവള്‍ ചുണ്ട് കോട്ടി.

 

“നമുക്ക് വീട്ടില്‍ പോകാം ചേട്ടാ… എനിക്ക് പേടിയാവുന്നു…!” സാന്ദ്ര വിറച്ചു.

 

“മഴ ചെറുതായി പെയ്തു കൊണ്ടിരിക്കുവല്ലേ, അത് മാറട്ടെ.”

 

“നമുക്ക് പോകാം ചേട്ടാ, പ്ലീസ്..!” എന്റെ രണ്ടു കൈയും പിടിച്ചു കൊണ്ട്‌, അവളുടെ ഒരു കാലിനെ തറയില്‍ ഇട്ട് ചവിട്ടി കുടഞ്ഞു കൊണ്ട്‌ അവള്‍ വാശി പിടിച്ചു.

 

“ഇപ്പോഴും ചെറിയ കുഞ്ഞുങ്ങളെ പോലെയാ നിന്റെ വാശി.” സ്നേഹത്തോടെ അവളുടെ മൂക്കിനെ തെന്നിച്ചു കൊണ്ട്‌ ഞാൻ പുറത്തേക്ക്‌ നടന്നതും, അവള്‍ സന്തോഷത്തോടെ എന്റെ കൈയും പിടിച്ചു കൊണ്ട്‌ വന്നു.

 

ഞാൻ ബൈക്കില്‍ കേറി സ്റ്റാര്‍ട്ട് ചെയ്തതും രണ്ടു സൈഡും കാലിട്ടിരുന്ന ശേഷം അവളെന്നെ കെട്ടിപിടിച്ചു കൊണ്ടിരുന്നു.

 

സേഫായി കഴിയുന്നത്ര വേഗത്തിൽ ഞാൻ ഓടിച്ചു. ഇടക്ക് മഴ കൂടി. മൂന്നാലു വട്ടം ഇടിയും വെട്ടി. സാന്ദ്ര പേടിച്ച് എന്നെ കൂടുതല്‍ മുറുകെ പിടിച്ചു കൊണ്ട്‌ വിറച്ചു. അവളുടെ ഉച്ചസ്ഥായിലായ ഹൃദയമിടിപ്പ് എന്റെ ദേഹത്ത് പോലും അനുഭവപ്പെട്ടു.

 

അവസാനം എങ്ങനെയോ വീട്ടിലെത്തി. ബൈക്കിനെ പോർച്ചിൽ പാർക്ക് ചെയ്തിട്ടും സാന്ദ്ര എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ തന്നെയാ ഇരുന്നത്.

 

“സാന്ദ്ര…, വീടെത്തി..!” ബൈക്കിന്‍റെ രണ്ടു സൈഡും കാലുകൾ ഊന്നിക്കൊണ്ട് ഞാൻ പറഞ്ഞു.

 

പക്ഷേ അതൊന്നും കേള്‍ക്കാതേയും പരിസര ബോധം നഷ്ടപ്പെടും അവള്‍ അനങ്ങാതെ ഇരുന്നു.

 

“എടി മോളെ…!” സ്നേഹത്തോടെ വിളിച്ച ശേഷം എന്റെ കൈ പിന്നിലേക്ക് വളച്ച് അവളുടെ കാലില്‍ ഞാൻ പതിയെ തട്ടി.

 

അപ്പോഴാണ് അവൾ ഞെട്ടലോടെ ചുറ്റിലും നോക്കിയത്‌. എന്നിട്ട് വേഗം ഇറങ്ങി അവൾ വീട്ടിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു.

 

ഞാൻ അത് നോക്കി ചിരിച്ചു കൊണ്ട്‌ ബൈക്കിനെ സൈഡ് സ്റ്റാന്‍ഡിലിട്ടിട്ട് ഇറങ്ങി. എന്നിട്ട് വേഗം നടന്ന് വീട്ടില്‍ കേറി.

 

ഹാളില്‍ ജൂലിയും അമ്മായിയും ഉണ്ടായിരുന്നു. സാന്ദ്രയെ കണ്ടില്ല.. അവള്‍ മുകളില്‍ പോയതാവും.

 

അമ്മായി പുഞ്ചിരിച്ചു. പതിവ് പോലെ ജൂലി മൈന്റ് ചെയ്തില്ല.

 

“രണ്ടു പേരും എന്തിനാ നനഞ്ഞു കൊണ്ട് വന്നത്…? മഴ തോർന്ന ശേഷം വന്നൂടായിരുന്നോ..?” അമ്മായി ചോദിച്ചു.

 

“ഞാൻ എന്തോ ചെയ്യാനാ..? എന്നെ ഇരിക്കാനും നില്‍ക്കാനും സമ്മതിക്കാതെ സാന്ദ്ര ആകാശം നോക്കി കരയുവായിരുന്നു..?” ഞാൻ അമ്മായിയെ നോക്കി പറഞ്ഞതും ജൂലി പെട്ടന്ന് വായ പൊത്തി കൊണ്ട്‌ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *