സാംസൻ – 4 4അടിപൊളി  

 

അങ്ങനെ ഞാൻ പറഞ്ഞതും സാന്ദ്ര ചിരിച്ചു കൊണ്ട്‌ എന്റെ വലത് വശത്തെ അരയിലൂടെ കൈ ചുറ്റി എന്റെ ഇടത് എളിയിൽ മുറുകെ പിടിച്ചിരുന്നു.

 

അവളുടെ ആ പിടിത്തം എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു. അവളുടെ വലത് മുല എന്റെ പിന്നില്‍ നന്നായി ഞെരിഞ്ഞമർന്നു.

 

“എന്നെ ചേട്ടന്റെ മുന്നില്‍ ഇരുത്തിയാൽ ചേട്ടനു ബൈക്ക് ഓടിക്കാന്‍ കഴിയുമോ..?” കുസൃതിയോടെ അവള്‍ ചോദിച്ചു.

 

“പൊടി ഉണ്ടക്കണ്ണി…!!” ഞാൻ ചിരിച്ചിട്ട് മിണ്ടാതെ റോഡില്‍ ശ്രദ്ധിച്ചു.

 

എനിക്ക് അവളോട് സ്നേഹം കൂടുമ്പോളാണ് ഞാൻ മുമ്പൊക്കെ അങ്ങനെ വിളിച്ചിരുന്നത്. അതുകൊണ്ട്‌ ഞാൻ അങ്ങനെ വിളിച്ചതും സാന്ദ്രയുടെ മുഖം മാലാഖയുടെ മുഖം പോലെ പ്രകാശിച്ചു.

 

“മൂന്നര മാസത്തിന് മുന്‍പാണ് ചേട്ടൻ എന്നെ അവസാനമായി ഇങ്ങനെ വിളിച്ചത്.” എന്നോട് കൂടുതൽ ചേര്‍ന്നിരുന്നു കൊണ്ട്‌ സാന്ദ്ര സന്തോഷത്തോടെ പുഞ്ചിരിച്ചു.

 

ഉടനെ എന്റെ ചുണ്ടിലും ഒരു ചിരി വിടര്‍ന്നു.

 

മുമ്പൊക്കെ എപ്പോഴും ഞാൻ സാന്ദ്രയുടെ എല്ലാ കാര്യങ്ങളും ചോദിച്ച് അറിയാമായിരുന്നു. പക്ഷേ സാന്ദ്രയോട് അവളെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തിരക്കാതെ ഇപ്പോൾ മൂന്ന്‌ മാസം കഴിഞ്ഞെന്ന് ഓര്‍ത്തതും എനിക്ക് എന്തോ പോലെയായി.

 

കഴിഞ്ഞ മൂന്ന്‌ മാസമായിട്ടാണ് സാന്ദ്ര കൂടുതലായി എന്നെ ഓരോന്നും പറഞ്ഞ്‌ കുറ്റപ്പെടുത്തി കൊണ്ടിരുന്നത്. അതുകൊണ്ട്‌ ഞാനും അവളോട് സാധാരണഗതിയിലുള്ള സംഭാഷണം എല്ലാം ഒഴിവാക്കി ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ സംസാരിച്ചിരുന്നുള്ളു.

 

എനിക്കെന്തോ കുറ്റബോധം തോന്നി.

 

ശേഷം ഞാൻ അവളുടെ ഓരോ കാര്യങ്ങളും ചോദിക്കാൻ തുടങ്ങിയതും അല്‍ഭുതവും സന്തോഷത്തോടെയും അവള്‍ എല്ലാത്തിനും ആവേശത്തോടെ മറുപടി തന്നു കൊണ്ടിരുന്നു. ഞാൻ അവളെ കുറിച്ചുള്ള നിസ്സാര കാര്യങ്ങൾ വരെ ചോദിച്ചറിഞ്ഞു.

 

അവസാനം ക്യാമ്പസിന് മുന്നില്‍ എന്റെ ബൈക്ക് നിന്നതും ആണും പെണ്ണും അടങ്ങിയ കുറെ വിദ്യാര്‍ഥികള്‍ തിടുക്കത്തിൽ എന്റെ അടുത്തേക്ക് വന്നു. സാന്ദ്ര പെട്ടന്ന് ഇറങ്ങി എന്റെ ഇടത് സൈഡിൽ വന്ന് എന്നോട് ചേര്‍ന്ന് നിന്നു.

 

വന്ന വിദ്യാര്‍ഥികളിൽ പലരും എന്നോട് കുശലം അന്വേഷിട്ട് തിരികെ പോയി. ഒടുവില്‍ ഐഷയും ദീപ്തിയും സനലും മാത്രം നിന്നു.

 

“വൈകിട്ട് കാണാം ചേട്ടാ.”

 

സാന്ദ്ര പറഞ്ഞിട്ട് അവളുടെ രണ്ട് കൂട്ടുകാരികളെ വലിച്ചു കൊണ്ട്‌ പോയി.

 

അവസാനം സനല്‍ മാത്രം അവിടെ നിന്നു.

 

കുറെ നേരം അവന്‍ വെറുതെ ഓരോ കാര്യങ്ങളെ ചോദിച്ചു കൊണ്ട്‌ നിന്നു. ഞാനും കുറെ കാര്യങ്ങൾ അവനോട് സംസാരിച്ചു.

 

“പിന്നേ ചേട്ടനെ കുറിച്ച് ജൂലി ചേച്ചിയോട് ചിലരൊക്കെ കുറ്റം പറയുന്നത് ഞാൻ കേട്ടു.” ഞാൻ പോകാൻ തുടങ്ങിയപ്പോൾ സനല്‍ പെട്ടന്ന് പറഞ്ഞു.

 

“അത് ഞാനും അറിഞ്ഞു. ജൂലി എന്നോട് പറഞ്ഞു.”

 

ഞാൻ പറഞ്ഞതും സനല്‍ ചിരിച്ചു.

 

“ഓക്കെ, പിന്നേ കാണാം.” അവനോട് പറഞ്ഞിട്ട് പോകുന്ന നേരം, അകലെ നിന്ന് ഷസാന എനിക്ക് കൈ കാണിക്കുന്നത് കണ്ടു.

 

ഞാനും അവള്‍ക്ക് കൈ പൊക്കി കാണിച്ച ശേഷം മാളിലേക്ക് വിട്ടു.

 

മാളിൽ ചെന്ന പാടെ വിനിലയുടെ കോൾ വന്ന് ഞാൻ എടുത്തു.

 

“എടാ, ഞായറാഴ്ച എന്നെ കൊണ്ട്‌ വിട്ട ശേഷം ഒരിക്കലെങ്കിലും ഒരു കോൾ അല്ലെങ്കിൽ മെസേജ് ചെയ്തോ..?” വിനില അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചതും ഞാൻ ചിരിച്ചു.

 

“നീയും ചെയ്തില്ലല്ലോ..!?” ഞാൻ തിരിച്ച് പറഞ്ഞതും വിനിലയുടെ ചിരി ഫോണിലൂടെ കേട്ടു.

 

“ശെരി അത് പോട്ടെ. പതിനൊന്ന് മണിക്ക് നി ഇങ്ങോട്ട് വാ, നമുക്ക് സുമിയുടെ സ്കൂളിൽ പോണം.”

 

“എന്തു പറ്റി…?”

 

“പേരൻസ് മീറ്റിംഗ് ഉണ്ട്. പതിനൊനരയ്ക്കാണ് മീറ്റിംഗ് തുടങ്ങുന്നത്.”

 

“ശെരി നിന്റെ ഭർത്താവിന്റെ സ്ഥാനം എനിക്കാണല്ലോ, ഞാൻ വരാം.” ഞാൻ താമശ പറഞ്ഞതും അവള്‍ ചിരിച്ചു.

 

രണ്ട് മൂന്ന്‌ മിനിറ്റ്‌ കൂടി സംസാരിച്ച ശേഷം അവള്‍ കട്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *