സാംസൻ – 4അടിപൊളി  

 

എനിക്ക് കുറ്റബോധം തോന്നിയെങ്കിലും സാന്ദ്രയെ ഞാൻ കൂടുതല്‍ ചേര്‍ത്തു പിടിച്ചു. എന്നിട്ട് അവളുടെ മുഖത്തെ പിടിച്ചുയർത്തി അവളുടെ ചുണ്ടില്‍ ഞാൻ ഉമ്മ കൊടുത്തു. ഉടനെ അവളും ഉമ്മ തന്നിട്ട് ആശങ്കയോടെ നോക്കി.

 

“എനിക്ക് ചേട്ടനെ ജീവനാണ്… പലപ്പോഴും എന്നെയും അറിയാതെ ഞാൻ എന്തൊക്കെയോ ചെയ്തു പോകുന്നു.. എന്തൊക്കെയോ സംസാരിച്ചും ആഗ്രഹിച്ചും പോകുന്നു. പക്ഷേ ഞാൻ ചേട്ടന്റെ ഭാര്യയോ ചേട്ടൻ എന്റെ ഭർത്താവും അല്ല. കൂടാതെ എനിക്ക് എന്റെ ചേച്ചിയെ വഞ്ചിക്കാനും കഴിയുന്നില്ല.” അവള്‍ ദൃഢമായി പറഞ്ഞു. “ഇപ്പോൾ നമ്മൾ ഇങ്ങനെയൊക്കെ ചെയ്തു.. പക്ഷേ ഇനി നമുക്ക് ഇങ്ങനെ ഒന്നും വേണ്ട ചേട്ടാ.” അവള്‍ തീര്‍ത്തു പറഞ്ഞു.

 

എനിക്ക് പെട്ടന്ന് വിഷമം തോന്നി. അവളെ നഷ്ടപ്പെടുന്നു എന്ന ഭയത്തില്‍ ഞാൻ അവളെ അണച്ചു പിടിച്ചു. ഉടനെ അവളും എന്നെ കെട്ടിപിടിച്ചു.

 

“ചേട്ടനോടുള്ള എന്റെ സ്നേഹം എപ്പോഴും എന്റെ മനസ്സിൽ ഉണ്ടാവും. അതുപോലെ ചേട്ടന്റെ സ്നേഹവും ചേട്ടന്റെ മനസ്സിൽ മാത്രം സൂക്ഷിച്ചാല്‍ മതി. ഞാൻ കാരണം നിങ്ങളുടെ ജീവിതം തകരാൻ ഞാൻ അനുവദിക്കില്ല.” അത്രയും പറഞ്ഞിട്ട് സാന്ദ്ര എന്റെ കൈ അടർത്തി മാറ്റി കൊണ്ട്‌ പതിയെ എഴുന്നേറ്റിരുന്നു.

 

എന്നിട്ട് എന്നെ ഞെട്ടിച്ചു കൊണ്ട്‌ സാന്ദ്ര അവളുടെ ടോപ്പിനെ കഴുത്ത് വരെ പൊക്കി… ശേഷം അവളുടെ ബ്രായിൽ നിന്നും അവളുടെ രണ്ട് മുലകളേയും പുറത്തെടുത്തു കൊണ്ട്‌ എന്നെ നാണത്തോടെ നോക്കി.

 

“ചേട്ടൻ നേരത്തെ ആഗ്രഹം പറഞ്ഞില്ലേ, ഒരിക്കല്‍ എങ്കിലും എന്റെ നഗ്ന മുലകളെ ചേട്ടനു കുടിക്കണം എന്ന്..? അതേ ആഗ്രഹം എനിക്കും ഉണ്ട്.”

 

അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ മുകളില്‍ കേറി ഇരുന്നിട്ട് അവളുടെ മുലകളെ എന്റെ മുഖത്തിന് നേരെ താഴ്ത്തി കൊണ്ടു വന്നു.

 

“എന്റെ നഗ്ന മുലകളെ ചേട്ടൻ കുടിക്കു… അതിനെ പിടിക്കുകേയും വേണം.”

 

സാന്ദ്ര പറഞ്ഞു തീരും മുന്നേ അവളുടെ രണ്ട് മുലകളേയും ഞാൻ ശക്തമായി ഒരുമിച്ച് പിടിച്ചു കുഴച്ചു… നന്നായി കശക്കി പിഴിഞ്ഞു. മുല ഞെട്ടുകളേയും വലിച്ച് പിടിച്ചു തിരുമ്മി.

 

സാന്ദ്ര കുറുകി കൊണ്ട്‌ എന്റെ മുടിയും കവിളും എല്ലാം തടവി കൊണ്ടിരുന്നു.

 

“ചേട്ടൻ എന്റെ മുലകളെ ഇങ്ങനെയൊക്കെ പിടിക്കണം എന്ന് എത്രമാത്രം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്ന് അറിയാമോ..?” സാന്ദ്ര സ്നേഹത്തോടെ ചോദിച്ചു.

 

അത് കേട്ടതും എന്റെ ആവേശം കൂടി.

 

“ഞാനും ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട് — നിന്റെ മുലകളെ കശക്കി പിടിച്ചു പിഴിയാനും… ഞെക്കി പിഴിഞ്ഞ് കുടിക്കാനും.” ഞാൻ ആവേശത്തോടെ രണ്ട്‌ മുലകളേയും കശക്കി പിഴിഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു.

 

“ഇനി എന്റെ മുലകളെ കശക്കി പിഴിഞ്ഞു കുടിക്ക് ചേട്ടാ.” സാന്ദ്ര മുലകളെ എന്റെ മുഖത്ത് അമർത്തി തന്നു കൊണ്ട് കൊഞ്ചി.

 

അവളുടെ രണ്ട് മുല ഞെട്ടുകളും നല്ലത് പോലെ വീർത്ത് തുറിച്ചു നിന്നു.

 

ഞാൻ ഉടനെ ഒരു മുലയെ പിടിച്ചു കശക്കിക്കൊണ്ട് അടുത്ത മുലയെ എന്റെ വായിലാക്കി വലിച്ചു കുടിച്ചു. മുല ഞെട്ടിനെ ഞാൻ പതിയെ ചവച്ചു നുണഞ്ഞു. രണ്ടു മുലകളേയും ഞാൻ മാറിമാറി അതുപോലെ ചെയ്തു കൊണ്ടിരുന്നു. സാന്ദ്ര കുറുകി കൊണ്ട്‌ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു. എന്റെ മുഖത്തും തലയിലും എല്ലാം അവള്‍ സ്നേഹത്തോടെ തഴുകി കൊണ്ടിരുന്നു.

 

അവസാനം സാന്ദ്ര എന്റെ മുഖവും കൈയും പിടിച്ച് പതിയെ അവളുടെ മുലകളിൽ നിന്നും മാറി. എന്നിട്ട് എന്റെ മുകളില്‍ വീണ് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

 

“ഇത്രയൊക്കെ മതി ചേട്ടാ. നമ്മുടെ ആഗ്രഹം ഒക്കെ ഇത്രയും കൊണ്ട്‌ അവസാനിപ്പിക്കാം.” അവള്‍ സങ്കടത്തോടെ പറഞ്ഞു.

 

ഞാനും അവളെ കെട്ടിപിടിച്ചു കൊണ്ട്‌ നിരാശയിൽ കിടന്നു.

 

“ചേട്ടനു എന്നോട് ദേഷ്യം തോന്നരുത്… ചേട്ടൻ എന്നോട് പിണങ്ങരുത്.” അവള്‍ കരയും പോലെ പറഞ്ഞു, “അതൊന്നും എനിക്ക് താങ്ങാന്‍ കഴിയില്ല ചേട്ടാ. അതുപോലെ എന്നെ വല്ലവനും കെട്ടിച്ച് കൊടുക്കുന്ന കാര്യവും പറഞ്ഞ് ചേട്ടൻ എന്റെ അടുത്തേക്കും വരരുത്. എനിക്ക് വിവാഹം വേണ്ട.”

 

അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എഴുനേറ്റ് മുകളിലേക്ക് ഓടിപ്പോയി.

 

അവള്‍ അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയ ശേഷം, എന്തു ചിന്തിക്കണം.. എന്തു ചെയ്യണം എന്നറിയാതെ ഞാൻ വിഷമത്തോടെ കിടന്നു.

 

അവസാനം എങ്ങനെയൊക്കെയോ ഉറങ്ങുകയും ചെയ്തു. പതിവ് പോലെ അടുക്കളയില്‍ നിന്നും ശബ്ദം കേട്ടാണ് രാവിലെ ഞാൻ ഉണര്‍ന്നത്.

 

ഇപ്പോൾ മഴ ഇല്ലെങ്കിലും മഴയുടെ ലക്ഷണം ഉണ്ടായിരുന്നു.

 

ഞാൻ ചെന്ന് കുളിച്ചിട്ട് വെറും തോര്‍ത്ത് ഉടുത്തു കൊണ്ടാണ് ബാത്റൂമിൽ നിന്നിറങ്ങി വന്നത്.

 

ഷഡ്ഡി എടുത്ത് അതിനെ എന്റെ തുട വരെ വലിച്ചു കേറ്റിയ നിമിഷമാണ് ചാരി ഇട്ടിരുന്ന വാതിലിനെ തള്ളിത്തുറന്നു കൊണ്ട്‌ സാന്ദ്ര ചായയുമായി കേറി വന്നത്.

 

അവളെ കണ്ടതും വെപ്രാളം പിടിച്ച് എന്റെ ഷഡ്ഡിയെ വേഗം വലിച്ചിടാൻ ഞാൻ ശ്രമിച്ചു… പക്ഷേ ആ തന്ത്രപ്പാടിനിടയിൽ എന്റെ കെട്ടിയിരുന്ന തോര്‍ത്ത് അഴിഞ്ഞു താഴെ വീണു പോയി.

 

എന്റെ മനസ്സ് പിടഞ്ഞു പോയി… എന്റെ തുട വരെ മാത്രം കേറിയ ഷഡ്ഡിയെ വിട്ടിട്ട് എന്റെ കമ്പിയായി നീണ്ടു നിവര്‍ന്നു നിന്ന കുണ്ണയെ മറച്ചു പിടിക്കാൻ ഞാൻ ഒരു വിപുല ശ്രമം നടത്തി.. പക്ഷേ എന്റെ രണ്ട് ഉള്ളംകൈകൾക്ക് ഇടയിലൂടെ എന്റെ കുണ്ണ മകുടം എത്തി നോക്കി നിന്നു.

 

പെട്ടന്ന് എന്റെ നഗ്നത കണ്ടതും സാന്ദ്ര ഞെട്ടി പോയി. ഒരു സെക്കന്‍ഡ് നേരത്തേക്ക് അവള്‍ എന്റെ കുണ്ണയിൽ തന്നെ മിഴിച്ചു നോക്കി നിന്നു. എന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ എന്റെ മുഖത്ത് നോക്കിയ ശേഷം അവള്‍ പിന്നെയും എന്റെ കുണ്ണയിൽ തന്നെ നാണത്തോടെ നോക്കി നിന്നു.

 

ഞാൻ പെട്ടന്ന് എന്റെ ഷഡ്ഡിയെ വലിച്ചു കേറ്റി നേരെയിട്ട ശേഷം, അടി ബനിയനും പാന്റും ഇട്ടിട്ട് ചമ്മലോടെ സാന്ദ്രയെ നോക്കി.

 

സാന്ദ്ര ചിരി അടക്കാൻ ശ്രമിക്കുകയായിരുന്നു. കണ്ണില്‍ നാണവും കുസൃതിയും നിറഞ്ഞു നിന്നു. ശെരിക്കും നാണംകെട്ട് ഞാൻ അവളെ തന്നെ നോക്കി.

 

“എടി.. എന്തായാലും അബദ്ധം സംഭവിച്ചു.. അപ്പോ പിന്നെ നിനക്ക് അങ്ങോട്ട് തിരിഞ്ഞു നിൽക്കാൻ പാടില്ലായിരുന്നോ..?”

 

പക്ഷേ സാന്ദ്ര ചിരിക്കുക മാത്രമാണ് ചെയ്തത്.

 

“ഇനി ചിരിച്ചാൽ ഞാൻ നിന്നെ കൊല്ലും…!!” മുഖം വീർപ്പിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു പോയി.

 

ഞാൻ കപട ദേഷ്യത്തില്‍ അവളുടെ അടുത്തേക്ക് പോയി അവളുടെ കൈയിൽ നിന്നും ചായയെ വാങ്ങീട്ട് അവളെ തുറിച്ചു നോക്കി. ഉടനെ അവളുടെ ചിരി കൂടുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *