“ചേട്ടന് എന്നെ ശല്യമായി തോന്നുന്നെങ്കിൽ ഞാൻ വല്ല ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനുള്ള സെറ്റപ്പ് ചെയ്യാൻ മമ്മിയോട് പറയാം.”
അത്രയും പറഞ്ഞിട്ട് അവള്‍ പോകാനായി എഴുന്നേറ്റു.
“നിന്റെ നാടകം മതിയാക്കടി പെണ്ണേ. നിന്റെ ചവിട്ടി പുറത്താക്കിയാലും നി പോകില്ലെന്ന് അറിയാം.” ഞാൻ കടുപ്പിച്ച് പറഞ്ഞതും സാന്ദ്ര പെട്ടന്ന് വായ പൊത്തി ചിരിച്ചു. പക്ഷേ പെട്ടന്ന് തന്നെ ചിരി മാറി മുഖത്ത് ഗൗരവം നിറഞ്ഞു.
“ഞാനിവിടെ നാടകം ഒന്നും കളിച്ചില്ല.” അവള്‍ ചുണ്ട് കോട്ടി. “പിന്നേ എന്നെ അത്ര ചീപ്പാക്കുകയും വേണ്ട.” അവള്‍ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
പക്ഷേ അത് കാര്യമാക്കാതെ മേശപ്പുറത്ത് വച്ചിരുന്ന ബൈക്ക് ചാവിയും എടുത്തോണ്ട് ഞാൻ പുറത്തേക്ക് നടന്നതും അവളും പിന്നാലെ വന്നു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും ഒരു സൈഡിൽ കാലിട്ടാണ് അവൾ ഇരുന്നത്. എന്നിട്ട് എന്റെ അരയില്‍ വലത് കൈ ചുറ്റി മുറക്കെ പിടിച്ചിരുന്നു.
മിററിലൂടെ അവളുടെ മുഖത്തുണ്ടായിരുന്ന സന്തോഷവും ചിരിയും കണ്ടിട്ട് എനിക്കുപോലും ഉത്സാഹം തോന്നിപ്പോയി. കളഞ്ഞു പോയ നിധി തിരികെ കിട്ടിയത് പോലെയാണ് സാന്ദ്ര എന്നെയും പിടിച്ചുകൊണ്ടിരുന്നത്.
“ചേട്ടാ….?” കുറെ ദൂരം പോയതും സാന്ദ്ര വിളിച്ചു.
“ഊം.. എന്താ..?”
“ഐഷ ശെരിക്കും ചേട്ടനോട് എന്തൊക്കെയാ ചോദിക്കാറുള്ളത്…?”
സാന്ദ്രയുടെ ചോദ്യം കേട്ട് എന്റെ ചിന്തകൾ പെട്ടന്ന് ഐഷയും ഞാനും സംസാരിക്കാറുള്ള കാര്യങ്ങളിലേക്ക് നീങ്ങി. പെട്ടന്ന് എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി. പോരാത്തതിന് ഐഷയുടെ കൊഞ്ചലും അവളുടെ മുഴുത്ത മുലകളും ഭംഗിയും എല്ലാം എന്റെ മനസ്സിൽ നിറഞ്ഞതും, വികാരം കാരണം എന്റെ ശരീരം ചുട്ടു പഴുത്തു.
“അവള്‍ ഒന്നും ചോദിച്ചില്ല, ഞാൻ ഒന്നും പറഞ്ഞുമില്ല.”
“സത്യം പറ ചേട്ടാ, പ്ലീസ്.”
“ഞാൻ പറഞ്ഞാൽ അത് കേട്ട് നിന്റെ ചെവി പൊട്ടി പോകും.” ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു.
“പൊട്ടി പോട്ടെ സാരമില്ല. എന്നാലും എനിക്ക് അറിയണം.”
“പറഞ്ഞാൽ ശെരിയാവില്ല.”
“ശരിയാവും, ചേട്ടൻ പറയ് പ്ലീസ്.”
കേള്‍ക്കാനുള്ള കരുത്ത് ഉണ്ടെങ്കിൽ സാന്ദ്ര കേള്‍ക്കട്ടെ എന്നു കരുതി ഞാൻ ചിലതൊക്കെ അവളോട് പറഞ്ഞതും സാന്ദ്ര എന്റെ തുടയിൽ നുള്ളി വച്ചു തന്നു.
“അയ്യേ…!! അവള്‍ക്ക് ഇങ്ങനെയൊക്കെ ചോദിക്കാനും നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറഞ്ഞു കൊടുക്കാനും നാണം ഒട്ടും തോന്നിയില്ല..?” അവൾ വെറുപ്പോടെ ചോദിച്ചു.
പക്ഷേ ഒന്നും മിണ്ടാതെ ഞാൻ അല്‍പ്പം സ്പീഡിൽ ഓടിച്ചു. എന്റെ വൃത്തികെട്ട മനസ്സിനെ പൂര്‍ണമായി കണ്ടത് പോലെ സാന്ദ്ര പിന്നേ എന്നോട് മിണ്ടിയില്ല.
അവസാനം പോർച്ചിൽ കൊണ്ട് ബൈക്ക് നിർത്തിയതും സാന്ദ്ര ഇറങ്ങി വേഗം നടന്നു പോയി.
അവള്‍ വീട്ടില്‍ കേറിയ ശേഷമാണ് ഞാൻ ബൈക്കിനെ സ്റ്റാന്‍ഡിലിട്ടത്. ശേഷം ഞാനും വീട്ടില്‍ കേറി ചെന്നു. ഹാളില്‍ ജൂലിയും അമ്മായിയും എന്തൊക്കെയോ സാധാരണ കാര്യങ്ങൾ സംസാരിച്ചിരുന്നത് കണ്ടു.
അമ്മായി എന്നെ നോക്കി പുഞ്ചിരിച്ചു. ജൂലി മൈന്റ് പോലും ചെയ്തില്ല. ഞാൻ റൂമിലേക്ക് ചെന്നു. കുളി കഴിഞ്ഞ് വെറും തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ട് ബാത്റൂമിൽ നിന്നും ഞാൻ പുറത്തിറങ്ങി. അന്നേരം ചായയും കൊണ്ട് സാന്ദ്ര റൂമിലേക്ക് കേറി വന്നു.
എന്റെ അർദ്ധനഗ്നനമായ ശരീരം കണ്ടതും സാന്ദ്രയുടെ മുഖത്ത് നാണം നിറഞ്ഞു. പക്ഷേ അവള്‍ നോട്ടം മാറ്റിയില്ല.. അവളുടെ മിഴികള്‍ എന്റെ മാറിലും കൈയിലും അരയിലും കാലിലും എല്ലാം ഇഴഞ്ഞു നടന്നു.
അവസാനം നാണത്തോടെ എന്റെ നേര്‍ക്ക് അവള്‍ ചായ കപ്പ് നീട്ടിയതും ഞാൻ വാങ്ങി.
“ആറ് മാസത്തിന് മുമ്പ് വരെ ചേട്ടൻ എക്സസൈസ് ചെയ്തോണ്ടിരുന്നതല്ലേ… പിന്നെ എന്തിനാ നിര്‍ത്തിയത്..?”
“കാരണം ഒന്നുമില്ല. പിന്നെയും തുടങ്ങണം.” ഞാൻ പറഞ്ഞതും പുഞ്ചിരിച്ചു കൊണ്ട് അവള്‍ പുറത്തേക്ക് പോയി.
