സാംസൻ – 4 4അടിപൊളി  

 

“എടി കാന്താരി, സ്വന്തം മമ്മിയെ ഇങ്ങനെ അസൂയ പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നോ..? തിരികെ പോകുമ്പോ നിന്റെ മമ്മി എന്നെ ബൈക്കില്‍ നിന്നും തള്ളിയിടും എന്ന തോന്നുന്നത്.” ഞാൻ നല്ലതുപോലെ ശബ്ദം താഴ്ത്തി സുമിയുടേ കാതില്‍ പറഞ്ഞിട്ട് അവളെ താഴെ നിർത്തി.

 

പക്ഷേ വിനിലയും ആ ടീച്ചറും പെട്ടന്ന് ചിരിക്കുന്നത് കേട്ടതും എന്റെ വാക്കുകൾ അവരുടെ കാതിലും എത്തിയെന്ന് മനസ്സിലായി.

 

ഞാൻ ജാള്യതയോടെ അവരെ നോക്കി.

 

“സാം, ഇതാണ് ദേവി ടീച്ചർ. സുമിയുടെ ക്ലാസ് ടീച്ചറാണ്. ഞങ്ങൾ കോളേജ് മേറ്റ്സ് കൂടിയാണ്. ഞാൻ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോ ദേവി ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ദേവി ഈ സ്കൂളിൽ ടീച്ചറായി കേറിയത്. ഇടക്കൊക്കെ നമ്മുടെ വീട്ടിലൊക്കെ വരാറുണ്ട്.”

 

അതും പറഞ്ഞ്‌ വിനില ദേവിയെ നോക്കി. “പിന്നേ ദേവി, ഇതാണ് എപ്പോഴും ഞാൻ പറയാറുള്ള സാംസൻ. സാം എന്നാണ് എല്ലാവരും വിളിക്കുന്നത്.”

 

ഞാൻ ഉടനെ വിനിലയെ ആശ്ചര്യത്തോടെ നോക്കി. എന്നെ കുറിച്ച് എപ്പോഴും പറയാറുണ്ടെന്നോ?! എന്തായിരിക്കും എന്നെ കുറിച്ച് ഇവർ സംസാരിക്കാറുള്ളത്..?

 

ഞാൻ കൂടുതൽ തല പുകയ്ക്കാൻ നിന്നില്ല. ഞാൻ ദേവിയെ നോക്കി.

 

“കണ്ടത്തില്‍ വളരെ സന്തോഷം.” ഞാൻ പറഞ്ഞു. “പിന്നേ ദേവി ടീച്ചറെ ആദ്യം ഞാൻ കണ്ടപ്പോ, വഴിതെറ്റി ഇവിടെ വന്നുകേറിയ അപ്സരസ്സ് ആണെന്നാ ഞാൻ കരുതിയത്. ചിലപ്പോ വേഷദാരിയായി വന്ന സാക്ഷാൽ ദേവി തന്നെയാവും എന്ന സംശയവും ഉണ്ട്.”

 

ഉടനെ ദേവിയുടെ ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞു. ആരോ നുള്ളിയത് പോലെ കവിൾത്തടഞ്ഞൾ ചുവന്നു തുടുത്തു.. കണ്ണില്‍ നാണം നിറഞ്ഞു കവിഞ്ഞു… വായ താനേ തുറന്നു പോയി.

 

അന്നേരം സുമി കുസൃതിയോടെ ചിരിച്ചതും പെട്ടന്ന് സ്ഥലകാല ബോധം വന്നത് പോലെ ദേവി വായ അടച്ചിട്ട് വിടര്‍ന്ന കണ്ണുകളോടെ വിനിലയെ നോക്കി.

 

അവള്‍ എന്തോ പറയാൻ തുടങ്ങി എങ്കിലും ശബ്ദം പുറത്തേക്ക്‌ വന്നില്ല.

 

അതേസമയം ചിരിച്ചു കൊണ്ട്‌ വിനില എന്റെ കൈയിൽ നുള്ളി. പക്ഷേ അവളുടെ കണ്ണില്‍ അസൂയ നിറഞ്ഞു നിന്നു.

 

അന്നേരം ക്ലാസ്സിൽ ശേഷിച്ച മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ കൂടി വന്നതും ദേവി ആശ്വാസത്തോടെ അവരുടെ നേര്‍ക്ക് തിരിഞ്ഞു.

 

അവരോട് കുറെ നേരം സംസാരിച്ച ശേഷം ദേവി ക്ലാസില്‍ നിന്നും പുറത്തേക്ക്‌ ചെന്നു. ശേഷം എല്ലാവരുടെയും ശ്രദ്ധയെ പിടിച്ചുപറ്റി.

 

“ശരി, എല്ലാവരും എന്റെ കൂടെ വരൂ. മീറ്റിംഗ്‌ നടക്കാനിരിക്കുന്ന ഹാളിലേക്ക് പോകാം.” അതും പറഞ്ഞ്‌ ദേവി മുന്നില്‍ നടന്നതും ഞങ്ങൾ എല്ലാവരും പിന്നാലെ ചെന്നു.

 

“ആ പാവത്തിനെ ഈ അവസ്ഥയില്‍ ആക്കണ്ടായിരുന്നു..!” അസൂയ നിറഞ്ഞ സ്വരത്തില്‍ വിനില പറഞ്ഞു.

 

ഉടനെ ഞാൻ ഇളിച്ചു കാണിച്ചു.

 

അപ്പോൾ അവള്‍ സംശയത്തോടെ ചോദിച്ചു, “പിന്നേ എന്താണ് എന്റെ മോന്റെ ഉദ്ദേശം? അവളെ കണ്ടതും നിനക്കൊരു ചാഞ്ചാട്ടം പോലെ…?”

 

ഞാൻ പെട്ടന്ന് ചുറ്റിലും നോക്കി. എല്ലാവരും അവരവരുടെ കാര്യം നോക്കി നടക്കുന്നത് കണ്ടു. ദേവി സുമിയുടെ കൈയും പിടിച്ചാണ് നടന്നത്.. ഏതൊക്കെയോ സുമിയോട് സംസാരിക്കുന്നുമുണ്ട്.

 

ഞാൻ എന്റെ ശ്രദ്ധയെ വിനിലയിലേക്ക് കൊണ്ട് വന്നു.

 

“എന്ത് ചാഞ്ചാട്ടം…? ദേവിയുടെ സൗന്ദര്യം കണ്ടപ്പോ എനിക്ക് മനസ്സിൽ തോന്നിയ കാര്യത്തെ അതുപോലെ അവളോട് പറഞ്ഞു, അത്രതന്നെ..!” ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു.

 

“നിന്നെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ..!!” നെടുവീര്‍പ്പോടെ വിനില പറഞ്ഞിട്ട് മിണ്ടാതെ നടന്നു.

 

ഞാനും മിണ്ടാതെ നടന്നു. പക്ഷേ എന്റെ നോട്ടം പെട്ടന്ന് ദേവിയുടെ പിന്‍ ഭാഗത്ത് വീണു.

 

ദേവിയുടെ ശരീരത്തിന് പറ്റിയ ചന്തി ആയിരുന്നു. കൊഴുത്തുരുണ്ട് ആരെയും കൊതിപ്പിക്കുന്ന തരത്തിലുള്ള മുലകളും അവള്‍ക്ക് ഉണ്ടായിരുന്നു. പിന്നെ സാരി അവള്‍ക്ക് നല്ല ചേര്‍ച്ചയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *