സ്ത്രീകള്‍ക്ക് ഞങ്ങൾ സെവനപ്പ് അല്ലെങ്കിൽ മിറാന്‍ഡ വാങ്ങിച്ചു കൊടുക്കും. അവരും ഞങ്ങളുടെ കൂടെ ഇരുന്നു അതിനെ കുടിച്ചു കൊണ്ട് എൻജോയ് ചെയ്യും.
ആ ഒരു ദിവസം മാത്രം ജൂലി രാത്രിയിൽ മരുന്നിനെ ഒഴിവാക്കിയിരുന്നു. എന്നിട്ട് ഞങ്ങളുടെ കൂടെ അടിച്ചു പൊളിക്കും. അവസാനം പാര്‍ട്ടി നടക്കുന്ന വീട്ടില്‍ തന്നെയാണ് എല്ലാവരും അടുത്തതായി ഉറങ്ങുക.
ജൂലി പെട്ടന്ന് മറ്റുള്ളവരെ ഒന്ന് വിഷമ ഭാവത്തില്‍ നോക്കി.
“പക്ഷേ എനിക്ക് വരാൻ കഴിയില്ല… അതോണ്ട് ആര്‍ക്കും എന്നോട് വിഷമം തോന്നരുത്.” ജൂലി പറഞ്ഞു.
ഉടനെ അവരെല്ലാവരും ജൂലിയേ നിരാശയോടെ നോക്കി. ഞാൻ അത് പ്രതീക്ഷിച്ചത് കൊണ്ട് ഭാവമാറ്റം ഇല്ലാതെ നിന്നു.
“ഈയിടെയായി, മരുന്ന് മുടക്കിയാൽ എനിക്ക് ഭയങ്കര അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് മരുന്നിനെ മുടക്കാൻ കഴിയില്ല.” ഒരു കൂസലുമില്ലാതെ ജൂലി നുണ പറഞ്ഞു. “എന്തായാലും നിങ്ങൾ അഞ്ച് പേരും എൻജോയ് ചെയ്തോളൂ.” ജൂലി പറഞ്ഞു.
അവളുടെ അസുഖമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് അവരാരും തർക്കിച്ചില്ല.
“പിന്നേ അളിയാ, ജൂലി വരുന്നില്ല എന്നുകരുതി നീയും വരാതിരിക്കരുത്…!” നെല്‍സന്‍ ഗൌരവത്തില്‍ പറഞ്ഞു.
“തീര്‍ച്ചയായും ഞാൻ വരാം.”
അവസാനം ഞങ്ങൾ യാത്രയും പറഞ്ഞിറങ്ങി. ജൂലി എന്റെ കൂടെ ബൈക്കില്‍ കേറി എന്റെ അരയില്‍ ചുറ്റി പിടിച്ചിരുന്നു. എനിക്ക് സന്തോഷമായി.
പക്ഷേ ഞാൻ അവളോട് എന്തൊക്കെ സംസാരിച്ചിട്ടും അവള്‍ ഒരക്ഷരം പോലും തിരികെ പറഞ്ഞില്ല.
ഒടുവില്‍ പോർച്ചിൽ കൊണ്ട് ബൈക്ക് നിർത്തിയതും അവള്‍ വേഗം വീട്ടിലേക്ക് നടന്നു കേറി. പക്ഷേ ഞാൻ കുറച്ചുനേരം പുറത്ത് തന്നെ കറങ്ങി നിന്നിട്ടാണ് വീട്ടില്‍ കേറിയത്. ഞാൻ വീട്ടില്‍ കേറിയ ശേഷമാണ് സാന്ദ്രയും അമ്മായിയും അവരവരുടെ റൂമിലേക്ക് പോയത്.
ഞാനും പ്രധാന വാതിലിനെ പൂട്ടിയ ശേഷം റൂമിലേക്ക് പോയി. ജൂലി മുഖം കഴുകി തുടച്ചു കൊണ്ട് ബാത്റൂമിൽ നിന്നും പുറത്തേക്ക് വന്നു.
ഞാനും ബാത്റൂമിൽ കേറി തിരികെ വന്നപ്പോൾ അവള്‍ കിടന്നു കഴിഞ്ഞിരുന്നു. ഞാൻ വെറുമൊരു ലുങ്കിയും അടി ബെനിയനും എടുത്തിട്ടു. ശേഷം ലൈറ്റ് ഓഫാക്കിയിട്ട് റൂമും ചാരി ഹാളില്‍ ചെന്നു. അവിടെയും ലൈറ്റ് ഓഫാക്കിയ ശേഷം ഞാൻ സോഫയിൽ കയറി കിടന്നു.
പതിവുപോലെ എനിക്ക് ഉറക്കം വന്നില്ല. പാതിരാത്രി കഴിഞ്ഞിട്ടും ഞാൻ ആലോചിച്ചു കൊണ്ടാണ് കിടന്നത്.
ഏകദേശം രാത്രി പന്ത്രണ്ടര കഴിഞ്ഞ് മുകളില്‍ നിന്നും സാന്ദ്ര പതിയെ ഇറങ്ങി വരുന്നത് കണ്ടിട്ട് ഞാൻ കണ്ണുംപൂട്ടി ഉറക്കം നടിച്ചു കിടന്നു. കാരണം, ഞാനും ജൂലിയും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് ചോദിക്കാൻ വരുന്നതാണെന്ന് അറിയാമായിരുന്നു. തല്‍കാലം അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു.
എന്റെ ശ്വാസഗതിയും ഒരു താളത്തിലേക്ക് നിയന്ത്രിച്ചു കൊണ്ടാണ് ഞാൻ കിടന്നത്.
സാന്ദ്ര ഇരുട്ടത്ത് നടന്നു വരുന്ന നേര്‍ത്ത ശബ്ദം മാത്രം കേട്ടുകൊണ്ട് ഞാൻ കിടന്നു. എന്റെ അടുത്ത് വന്നതും ആ ശബ്ദവും നിലച്ചു.
“ചേട്ടാ..!!” ചെരിഞ്ഞ് കിടന്നിരുന്ന എന്റെ വലത് കാതില്‍ ചുണ്ടമർത്തി അവള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു.
എനിക്ക് ഇക്കിളി ആയെങ്കിലും ഞാൻ അനങ്ങാതെ കിടന്നു.
അനക്കം ഇല്ലാത്തത് കൊണ്ട് അവള്‍ എന്നെ പതിയെ കുലുക്കി വിളിച്ചു. അപ്പോഴും എന്റെ ശ്വാസഗതി മാറാത്തത് കൊണ്ട് ഞാൻ ശെരിക്കും ഉറങ്ങുകയാണെന്ന് സാന്ദ്ര കരുതിക്കാണും.
അല്‍പ്പ നേരത്തേക്ക് അവളില്‍ നിന്നും ഒരു അനക്കം പോലും കേട്ടില്ല. കുറച്ചു കഴിഞ്ഞ് സാന്ദ്ര എന്റെ അടുത്ത് ചെരിഞ്ഞ് കിടന്നിട്ട് എന്റെ വലത് കൈ എടുത്ത് അവളുടെ മുകളില്‍ ഇട്ടു. എന്നിട്ട് അവൾ എന്നോട് ചേര്‍ന്ന് കിടന്നു.
അവളുടെ മുന്‍ഭാഗം എന്റെ ശരീരത്തിൽ നന്നായി അമർന്നിരുന്നു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
