സാംസൻ – 6 3അടിപൊളി  

അവളുടെ സങ്കടം കണ്ടിട്ട് എനിക്ക് സഹതാപം തോന്നി.

“ഞാൻ ചെയ്തത് തെറ്റാണ്, ഷസാന. ഇനി ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല.” ഞാൻ അവളുടെ കണ്ണില്‍ നോക്കി ആത്മാര്‍ത്ഥമായി പറഞ്ഞു. “അതുകൊണ്ട്‌ ഈ ചർച്ച നമുക്ക് ഒഴിവാക്കിക്കൂടേ…..?” ഞാൻ അപേക്ഷിച്ചു.

അപ്പോൾ ഷസാന കുറെ നേരം എന്നെ തന്നെ നോക്കിയിരുന്നു… ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പോലെ.

ഒടുവില്‍ എന്തോ തീരുമാനിച്ചത്‌ പോലെ അവൾ പറഞ്ഞു, “നിങ്ങൾ രണ്ടുപേരും ചെയ്തത് തെറ്റാണ്. പക്ഷേ ചേട്ടനെ കാണുന്നത് വരെ എന്റെ ഉമ്മാ സ്വസ്ഥത ഇല്ലാതെയാണ് ജീവിച്ചത്. ചേട്ടനോട് സംസാരിക്കാൻ തുടങ്ങിയത്‌ തൊട്ടാണ് അവർ ഒരുപാട്‌ സന്തോഷിക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുള്ളത്. പല രാത്രികളും ഉമ്മാ ചേട്ടനോട് ഫോണിൽ സംസാരിക്കുന്നതൊക്കെ ഞാൻ രഹസ്യമായി കേട്ടിട്ടുണ്ട്. അവർ ചെയ്യുന്നത് തെറ്റാണെന്ന്‌ അറിഞ്ഞിട്ടും എന്റെ ഉമ്മായുടെ സന്തോഷത്തെ നശിപ്പിക്കാന്‍ മാത്രം എനിക്ക് കഴിഞ്ഞില്ല. പക്ഷേ നിങ്ങൾ തമ്മില്‍ ഇത്ര ഡീപ് ആയിട്ട് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.”

ഒന്ന് നിര്‍ത്തിയ ശേഷം ഷസാന തുടർന്നു,

“ഉമ്മാ എന്നെ മുകളില്‍ ആക്കിട്ട് താഴെ പോയ ശേഷമാണ് എനിക്കുവേണ്ടി മിനക്കെട്ട് എന്നെ ഭദ്രമായി വീട്ടില്‍ എത്തിച്ച ചേട്ടനോട് ഞാൻ നന്ദി പോലും പറഞ്ഞില്ലെന്ന് ഓര്‍ത്തത്. ചേട്ടനോട് താങ്ക്സ് പറയാനായി ഞാൻ താഴേ വരുന്ന സമയത്ത്‌ ഉമ്മ ചേട്ടനെ റൂമിലേക്ക് ക്ഷണിക്കുന്നത് കേട്ടപ്പോ ചെറിയ സംശയം മനസ്സിൽ തോന്നി. അതുകൊണ്ടാണ് കുറെ കഴിഞ്ഞ് രഹസ്യമായി ഞാൻ റൂമിൽ വന്ന് നോക്കിയത്. അപ്പോൾ എല്ലാം ഞാൻ കാണുകയും ചെയ്തു.” അവള്‍ പറഞ്ഞു നിർത്തി.

ഷസാന ഇതുവരെ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ വിറങ്ങലിച്ച് ഇരിക്കുകയായിരുന്നു. എന്ത് പറയണം… എന്തു ചെയ്യണം എന്നറിയാതെ ഒരു പാവ പോലെ ഞാൻ ഇരുന്നു.

എന്നെ തന്നെ സൂക്ഷിച്ച് നോക്കി പഠിച്ചു കൊണ്ടിരുന്ന ഷസാന പിന്നെയും തുടർന്നു, “ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ എനിക്ക് നല്ല വിഷമം ഉണ്ടെങ്കിലും എന്റെ ഉമ്മായുടെ സന്തോഷത്തിന് എതിരായി നിൽക്കാൻ എനിക്ക് കഴിയില്ല. ജീവിതത്തിൽ അത്രമാത്രം ദുഃഖം അവർ അനുഭവിച്ചു കഴിഞ്ഞു. അതുകൊണ്ട്‌ എന്റെ ഉമ്മായുടെ ഇഷ്ട്ടം എന്താണോ അതുപോലെ തന്നെ നടന്നോട്ടെ.. ഇനി ഞാൻ ഇതിലൊന്നും ഇടപെട്ടില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എഴുനേറ്റ് പുറത്തിറങ്ങി പോയി.

ഞാൻ വായും പൊളിച്ച് അവിടെ ഇരുന്നു പോയി. കേട്ടത് ഒന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ശെരിക്കും അവളുടെ അമ്മയെ കളിക്കാനുള്ള അനുവാദം തന്നിട്ടല്ലേ ഷസാന പോയത്…?

എത്ര നേരം ഞാൻ അന്തിച്ചു ഇരുന്നെന്ന് അറിയില്ല. അവസാനം ഒരു കോൾ വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് തന്നെ.

സമയം 8:25 ആയതേയുള്ളു.

രാവിലെ ഡാർക് മൂഡിൽ ഇവിടെ വന്നെങ്കിലും എന്റെ ദിവസം പ്രകാശിക്കുൻ തുടങ്ങുകയാണ്. ഒരു പുഞ്ചിരിയോടെ ദേവിയുടെ കോൾ ഞാൻ എടുത്തു.

“ഇതെന്താ രാവിലെ തന്നെ…? ടീച്ചർ കുട്ടികളേക്കാളും ഉഴപ്പാണല്ലോ..!”

ഞാൻ കളിയാക്കിയത് കേട്ട് ദേവി കിലുകിലാന്ന് ചിരിച്ചു.

“എന്തേ, എന്തെങ്കിലും കാര്യയവുമായി വിളിച്ചതാണോ..?” ഞാൻ തിരക്കി.

“വെറുതെ എനിക്ക് വിളിക്കാൻ പാടില്ല എന്നുണ്ടോ..?” ദേവി ചോദിച്ചു.

“അല്ല, രാവിലെ അസമ്പ്ലി തുടങ്ങുന്ന തിരക്കിനിടെ എന്നെ വിളിച്ചപ്പോ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയാനാവുമെന്നു കരുതി.”

“എന്നാൽ ചേട്ടനോട് സംസാരിക്കുന്നത് എനിക്ക് പ്രധാനപെട്ട കാര്യം ആണെന്ന് കരുതിക്കോളു.” അവള്‍ കുസൃതിയോടെ പറഞ്ഞു.

“ആഹാ… കേൾക്കാൻ എന്തു സുഖം..!” ഞാൻ ചിരിച്ചു. “ശെരി ദേവി, ശെരിക്കും എന്തിനാ വിളിച്ചത്…? നിന്റെ ധ്വനിയിൽ നിന്നും നിനക്കെന്തോ പറയാനുണ്ടെന്ന് മനസ്സിലായി.” ഞാൻ സീരിയസ്സായി പറഞ്ഞു.

“കഴിഞ്ഞ രാത്രി എന്റെ അഭിപ്രായം ഞാൻ മെസേജ് ചെയ്തപ്പോ ചേട്ടൻ റിപ്ലൈ ചെയ്തില്ല. അപ്പോ നിങ്ങള്‍ക്ക് എന്റെ ക്യാരക്ടര്‍ പിടിച്ചില്ല എന്ന സംശയം… ഞാൻ തെറ്റായ പെണ്ണെന്ന് നിങ്ങൾ മനസ്സിൽ ഉറപ്പിച്ചു എന്ന ഭയം. ഇതൊക്കെ കാരണം രാത്രി ഉറങ്ങാനും കഴിഞ്ഞില്ല. എന്റെ സ്കൂട്ടി ഓടിച്ച് സ്കൂളിൽ വരുമ്പോൾ റോഡില്‍ പോലും നല്ലോണം ശ്രദ്ധിച്ചില്ല. ഒരേ ടെൻഷൻ ആയിരുന്നു. ഇനിയും ഇത് എന്റെ മനസ്സിൽ കിടന്നാൽ മര്യാദയ്ക്ക് കുട്ടികള്‍ പഠിപ്പിക്കാനും കഴിയില്ല. അതുകൊണ്ടാ ഇപ്പൊ തന്നെ വിളിച്ചത്.”

Leave a Reply

Your email address will not be published. Required fields are marked *