പക്ഷേ അവളും ജോലി ചെയ്യാൻ കൂടെ കൂടി. ഞാൻ ചപ്പാത്തി മാവ് പരത്തി കൊടുത്തു. സാന്ദ്ര ചുട്ടു. അമ്മായി കുറുമ ഉണ്ടാക്കി.
ഏഴു മണി കഴിഞ്ഞപ്പോ ഞാൻ റൂമിൽ ചെന്ന് നോക്കി. ജൂലി ഉണര്‍ന്നിട്ടില്ലായിരുന്നു. തിരികെ ഞാൻ ഡൈനിംഗ് റൂമിൽ തന്നെ വന്നു. അന്നേരം സാന്ദ്ര എല്ലാം എടുത്തു കൊണ്ട് വന്ന് മേശയിൽ വച്ചു.
ഉടനെ എനിക്ക് വേണ്ട ചപ്പാത്തിയും കുറുമയും ഞാൻ സ്വയം പ്ലേറ്റിൽ എടുത്തുകൊണ്ട് കിച്ചണിൽ പോയി. അപ്പോൾ സാന്ദ്രയുടെ മുഖം വാടിയത് കണ്ടു.
കിച്ചണിൽ വന്നപ്പോ സാന്ദ്രയ്ക്കും അമ്മായിക്കും കൊണ്ടു പോകാനുള്ള ലഞ്ച് അമ്മായി ബോക്സിൽ ആക്കുന്നതാണ് കണ്ടത്.
അമ്മായിയോട് സംസാരിക്കുകയും ഒപ്പം കഴിക്കുകയും ചെയ്തിട്ട് ഞാൻ കൈ കഴുകി.
“ഇടക്ക് അമ്മായി ചെന്ന് ജൂലിയെ ഒന്ന് നോക്കിയേക്കണേ…!” ഞാൻ അവരോട് അഭ്യര്‍ത്ഥിച്ചു.
“മോന്‍ ഒന്നും വിഷമിക്കേണ്ട, ഞാൻ നോക്കിക്കോളാം.”
അന്നേരം സാന്ദ്ര കിച്ചണിൽ വന്നു. ഞാൻ പുറത്തേക്കും നടന്നു.
കുറച്ച് കഴിഞ്ഞ് സാന്ദ്ര കിച്ചണിൽ നിന്നിറങ്ങി അവളുടെ ബാഗൊക്കെ എടുത്ത് ഓടി വന്ന് ഒപ്പത്തിനൊപ്പം നടന്നു.
ഇന്നെങ്കിലും മാറ്റങ്ങൾ സംഭവിക്കും എന്നാണ് ചിന്തിച്ചത്. പക്ഷേ ബൈക്കില്‍ കേറി എന്നെ തൊടാതെ അവള്‍ ഇരുന്നതും ഞാൻ ചെരിഞ്ഞ് അവളുടെ തുടയിൽ നുള്ള് കൊടുത്തിട്ട് ബൈക്ക് എടുത്തു.
അന്നേരം അവള്‍ മുഖം വീർപ്പിച്ചെങ്കിലും പിന്നീട് പുഞ്ചിരിക്കുന്നത് മിററിലൂടെ ഞാൻ കണ്ടു.
“എടി അഹങ്കാരി, ഇനി എന്റെ ശ്വാസം പോലും നിന്റെ ദേഹത്ത് കൊള്ളാതെ ഞാൻ നോക്കിക്കോളാം. ഈ മൗന വ്രതം ഒന്ന് അവസാനിപ്പിച്ചൂടേ…?” അപേക്ഷ പോലെ ആണെങ്കിലും അല്‍പ്പം ചൂടായി തന്നെ പറഞ്ഞു.
പക്ഷേ ബധിരന്‍റെ ചെവിയില്‍ ശംഖ് ഊതിയത് പോലെ അവള്‍ ഇരുന്നു.
“അഹങ്കാരി….!” ദേഷ്യത്തില്‍ പറയാനാണ് ഞാൻ ശ്രമിച്ചത്, പക്ഷേ എങ്ങനെയോ ലാളന പോലെയാണ് ആ വാക്ക് നാവില്‍ നിന്നും വീണത്… പോരാത്തതിന് സ്നേഹവും ആ വാക്കിനെ പൊതിഞ്ഞിരുന്നു.
ഞാൻ പോലും അറിയാതെ എന്റെ മനസ്സിലേ സ്നേഹം ഞാൻ ഉരുവിട്ട വാക്കില്‍ കലര്‍ന്നിരുന്നത് കേട്ട് ഞാനേ ആശ്ചര്യപ്പെട്ടു.
എന്നെ സ്വയം മനസ്സിൽ നിന്ദിച്ച് കൊണ്ട് ഞാൻ റോഡില്‍ ശ്രദ്ധിച്ചു.
അന്നേരം എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് സാന്ദ്ര എന്നോട് ചേര്‍ന്നിരുന്നു. ശേഷം എന്റെ അരയില്‍ കൈയും ചുറ്റി എന്നെ അവള്‍ മുറുകെ പിടിച്ചു.
അന്നേരം സ്നേഹോഷ്മളമായ വികാരം എന്റെ ശരീരത്തിൽ നിന്നും അവളിലേക്ക് പടരുന്നത് ഞാൻ അറിഞ്ഞു. അവളും അത് മനസ്സിലാക്കിയ പോലെ എന്നോട് കൂടുതൽ ചേര്‍ന്നിരുന്നു. അവസാനം അവളുടെ വലത് മുല എന്റെ മേല്‍ ഞെരിഞ്ഞ് അമർന്നപ്പോഴാണ് എനിക്ക് ശ്വാസം തോന്നിയത്.
അവളുടെ ശരീരത്തിൽ നിന്നും ഒരു ഊഷ്മളത എന്നിലേക്ക് പടർന്നു കേറി. എന്റെ മനസ്സിൽ അവളോടുള്ള സ്നേഹം നിറഞ്ഞു കവിഞ്ഞു.
പക്ഷേ എന്തൊക്കെയായാലും സാന്ദ്ര എന്നോട് സംസാരിക്കുക മാത്രം ചെയ്തില്ല. ഞാൻ ഒരു പൊട്ടൻ കണക്ക് എന്തൊക്കെയോ പറഞ്ഞു നോക്കി… അവള്‍ വകവെച്ചില്ല.
ഒടുവില്‍ നിരാശയോടെ ചിലപ്പ് നിർത്തി ഞാൻ റോഡില്‍ ശ്രദ്ധിച്ച് ഓടിച്ചു.
ക്യാമ്പസ് ഗേറ്റിനു മുന്നിൽ ബൈക്ക് നിന്നതും അവള്‍ ഇറങ്ങി മിണ്ടാതെ നടന്നു പോയി. ദീപ്തി എനിക്കൊരു പുഞ്ചിരി തന്നിട്ട് സാന്ദ്രയ്ക്കൊപ്പം പോയി. എന്നാല്‍ ഐഷ മുഖം വീർപ്പിച്ച് കാണിച്ചു. ശേഷം അവര്‍ക്ക് പിന്നാലെ നടന്നുപോയി. അവളുമായി ഫോൺ കോൾ, ചാറ്റ് എല്ലാം ഉപേക്ഷിച്ചത് കൊണ്ടാവും.
തലയാട്ടി കൊണ്ട് ഞാൻ അവിടന്ന് വിട്ടു.
മനസ്സിൽ നല്ല സന്തോഷവും.. പിന്നെ കളിക്കാനുള്ള ഒരു മൂഡം ഉണ്ടായിരുന്നു. മാളിൽ ചെന്ന പാടെ വിനിലയെ ഞാൻ വിളിച്ചു. പക്ഷേ എടുത്തത് ഫ്രെഡി അങ്കിള്‍ ആയിരുന്നു. ഞാൻ അന്തിച്ചു പോയി.
“സുഖമാണോടാ മോനെ..?” അങ്കിള്‍ ആഹ്ലാദ ചിരിയോടെ അന്വേഷിച്ചു.
“അങ്കിളും ആന്‍റിയും റോമില്‍ നിന്ന് എപ്പഴാ വന്നത്..?” മനസ്സിൽ നിരാശയും പുറത്ത് ശെരിക്കും അല്‍ഭുതത്തോടേയും ഞാൻ തിരക്കി.
