സാന്ദ്ര ബൈക്കില്‍ നിന്നിറങ്ങി നിന്നു.
“വാ നമുക്ക് എന്തെങ്കിലും കഴിക്കാം.” അതും പറഞ്ഞ് ഞാൻ അവളുടെ കൈ വിരലുകളെ കോര്‍ത്ത് പിടിച്ചു.
ഉടനെ സാന്ദ്രയുടെ മുഖം പ്രകാശിച്ചു. അവള്‍ ഒന്നും മിണ്ടിയില്ലെങ്കിലും ഉത്സാഹത്തോടെ എന്റെ വിരലുകളെ മുറുകെ പിടിച്ചു കൊണ്ട് നടന്നു.
ബേക്കറിയിൽ കേറി അവളെ ഞാൻ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് രണ്ടുപേര്‍ക്ക് ഇരിക്കാനുള്ള വട്ട മേശയുടെ കസേരയില്‍ എതിരെതിരായി ഞങ്ങൾ അമർന്നു. ഞങ്ങളെ കൂടാതെ രണ്ടു ചെറിയ ഫാമിലി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
ഉടനെ ഓർടർ എടുക്കാൻ പത്തൊന്‍പത് വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഞങ്ങളെ സമീപിച്ചു.
“എന്താ വേണ്ടത്, ചേച്ചി…..” അവൾ ആദ്യം സാന്ദ്ര യോട് ചോദിച്ചിട്ട് എന്നെയും നോക്കി.
ഉടനെ ചോദ്യ ഭാവത്തില്‍ സാന്ദ്ര എന്നെ നോക്കി.
“നിനക്ക് ഇഷ്ടമുള്ളത് തന്നെ എനിക്കും പറഞ്ഞാൽ മതി.” അവളോട് ഞാൻ പറഞ്ഞു.
ഉടനെ അവള്‍ ഏതോ സ്പെഷ്യൽ ഐസ് ക്രീം ഷെയ്ക്ക് മെനുവിൽ കാണിച്ച് ഓര്‍ഡര്‍ കൊടുത്തു… കൂടാതെ എനിക്ക് ഇഷ്ടപ്പെട്ട ജിഞ്ചർബ്രെഡ് കേക്കും അവള്‍ പറഞ്ഞു.
ഓർടർ കിട്ടിയതും പെണ്‍കുട്ടി പുഞ്ചിരിയോടെ തിരികെ പോയി.
ഒത്തിരി നേരം ഞാൻ സാന്ദ്രയെ തന്നെ നോക്കിയിരുന്നു. പക്ഷേ അവള്‍ എന്നെ ഒഴികെ മറ്റ് എല്ലാ ഇടവും നോട്ടം പായിച്ചു.
“ഇനി എത്ര ദിവസം പിണങ്ങി ഇരിക്കാനാ നിന്റെ തീരുമാനം…?” അവളോട് ഞാൻ ചോദിച്ചു.
അവസാനം അവള്‍ എന്റെ മുഖത്തേക്ക് നോക്കി. എന്നാൽ ഒന്നും മിണ്ടിയില്ല.
വേറെയും എന്തൊക്കെയോ ഞാൻ അവളോട് പറഞ്ഞു നോക്കി… പിന്നെയും ക്ഷമ ചോദിച്ചു നോക്കി. പക്ഷെ അപ്പോഴും അവള്‍ക്ക് അലിവ് തോന്നിയില്ല.
അവൾടെ ഭംഗിയും നോട്ടവും ഇരുപ്പും കണ്ടിട്ട് പൊതുസ്ഥലമെന്നും നോക്കാതെ ഉമ്മ കൊടുക്കാനാണ് തോന്നിയത്.
അങ്ങനെ എന്റെ മനസ് കുഴഞ്ഞു മറഞ്ഞിരുന്ന ആ സാഹചര്യത്തിൽ എന്റെ വലത് കൈ താനെ പൊങ്ങി നീണ്ട് അവളുടെ വലത് കവിൾതടത്തെ ഒന്ന് തഴുകി… എന്നിട്ട് അവളുടെ അധരത്തേയും എന്റെ പെരുവിരല്‍ തഴുകി.
സാന്ദ്ര ഞെട്ടിപ്പോയി… എന്നിട്ട് മിഴിച്ചിരുന്നു. ശേഷം അവളുടെ മുഖത്ത് നാണം പടർന്നു പിടിച്ചു… അവള്‍ വേഗം ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.
ഞാൻ പോലും അറിയാതെ സംഭവിച്ച ആ കാര്യം എന്നെയും ഞെട്ടിച്ചു. വേഗം എന്റെ കൈ പിന്‍വലിച്ച് താഴ്ത്തി വച്ചു. അതുകഴിഞ്ഞ് ഞാനും ജാള്യതയോടെ എല്ലാ ഇടവും കണ്ണോടിച്ചു.
ഓർടർ എടുത്തോണ്ട് പോയ ആ പെണ്‍കുട്ടി വലിയ ട്രേയിൽ ഞങ്ങൾ ആവശ്യപ്പെട്ട ഐറ്റംസ് കൊണ്ടു വരുന്നതിനെ കണ്ടതും ഞാൻ ചമ്മലോടെ ചിരിച്ചു.
അവളുടെ മുഖം നാണയത്തില്‍ ചുവന്ന് തുടുത്തിരുന്നു. ഒരു ചിരിയും അവളുടെ ചുണ്ടില്‍ തത്തി കളിക്കുന്നത് കണ്ടു. കണ്ണില്‍ കുസൃതിയോടെ അവള്‍ സാന്ദ്രയുടെ മുഖത്ത് നോക്കിയാണ് നടന്നു വന്നത്.
അവള്‍ എല്ലാം കണ്ടെന്ന് മനസ്സിലായതും സാന്ദ്രയുടെ മുഖവും തുടുത്തു കേറി. ലജ്ജ കലര്‍ന്ന ചിരിയും സാന്ദ്രയുടെ ചുണ്ടില്‍ വലുതായി വിടര്‍ന്നു.
ആ പെണ്‍കുട്ടി അടുത്ത് വന്ന ശേഷം എല്ലാം എടുത്ത് മേശയിൽ നിരത്തി.
“ചേച്ചിയുടെ ബോയ് ഫ്രണ്ട് ആണോ…?!” അവള്‍ നാണത്തോടെ ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചു.
“അല്ല, എന്റെ ഭർത്താവാണ്.” ഒരു കൂസലുമില്ലാതെ സാന്ദ്ര അവളോട് നുണ പറഞ്ഞു.
അത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു. എന്റെ തലച്ചോറും മനസ്സും അതിന്റെ പ്രവര്‍ത്തനം നിർത്തി വച്ചത് പോലെ ഞാൻ സ്തംഭിച്ചിരുന്നു.
അപ്പോൾ ദേവിയും എന്റെ മനസ്സിലൂടെ കടന്നുപോയി. ശെരിക്കും എന്താണ് സംഭവിക്കുന്നത്…? ജൂലിയും ഷസാനയും യാമിറ ചേച്ചിയെ കളിക്കാന്‍ അനുവാദം തരുന്നു…!! ദേവിയും സാന്ദ്രയും ഞാൻ അവരുടെ ഭർത്താവ് ആണെന്ന് പറയുന്നു..!!!
“ഈയിടെയാണോ വിവാഹം കഴിഞ്ഞത്…?” ആ പെണ്‍കുട്ടിയുടെ അടുത്ത ചോദ്യം വന്നപ്പോ സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു.
“രണ്ടാഴ്ചയായി…!” അടുത്ത നുണയും സാന്ദ്ര തട്ടി വിട്ടു.
അവസാനം എന്റെ ഞെട്ടലും സ്തംഭനവും മാറി ഞാൻ ഒന്ന് ഇളകി ഇരുന്നു.
