സാംസൻ – 6 3അടിപൊളി  

അവൾ പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും അല്‍ഭുതപ്പെട്ടു. അവളുടെ മനസില്‍ എന്നെ അവള്‍ വല്യ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് പോലെയാണ് തോന്നിയത്‌.

“എനിക്ക് നിന്റെ ക്യാരക്ടര്‍ പിടിച്ചാലും ഇല്ലെങ്കിലും അതത്ര വലിയ വിഷയമായി എടുക്കേണ്ട കാര്യമുണ്ടോ…?” ആശ്ചര്യം മാറാതെ ഞാൻ ചോദിച്ചു.

“കാര്യമുണ്ട്….. എനിക്ക്… എനിക്ക് നിങ്ങളെ —” പെട്ടന്ന് അവള്‍ നാവ് കടിച്ചത് പോലെ ഒന്ന് നിർത്തി.

എന്താണ് അവള്‍ പറയാൻ വന്നത്..? എന്റെ ഹൃദയം വന്യമായി ഇടിച്ചു മറിഞ്ഞു…. എന്നെ ഇഷ്ട്ടം എന്നാണോ പറയാൻ തുടങ്ങിയത്..!? എന്റെ അടിവയറ്റിൽ ആരോ നീട്ടി നക്കിയത് പോലെ ഞാൻ വിറച്ചു.

“എനിക്ക് ചേട്ടന്റെ സ്വഭാവ സർട്ടിഫിക്കെറ്റ് വേണമെന്ന് കൂട്ടിക്കോളു.” അന്നേരം ദേവി ഫോണിലൂടെ പറയുന്നത് കേട്ടു.

അവൾ കളിയും കാര്യവും കലര്‍ത്തി പറഞ്ഞത് കൊണ്ട്‌ അവളുടെ ഉള്ളിലിരുപ്പ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“നിന്റെ ക്യാരക്ടര്‍ നല്ലത് തന്നെയാ. നിന്റെ ചിന്താഗതി എനിക്ക് ഇഷ്ട്ടവുമാണ്.” ഇടിച്ചു മറിയുന്ന എന്റെ ഹൃദയ ഭാഗത്ത് പതിയെ തട്ടിക്കൊണ്ടു ഞാൻ കാര്യമായി പറഞ്ഞു.

ഉടനെ ആശ്വാസമായത് പോലെ അവളില്‍ നിന്നും ഒരു നെടുവീര്‍പ്പ് ഞാൻ കേട്ടു.

“ശെരി ഞാനൊന്ന് ചോദിച്ചോട്ടെ…,, എന്റെ അതേ അഭിപ്രായം തന്നെയല്ലേ നീയും എന്നോട് പറഞ്ഞത്, അപ്പോ പിന്നെ നിന്റെ ക്യാരക്ടര്‍ എനിക്ക് ഇഷ്ടപ്പെടില്ല എന്ന് എന്തിനു തോന്നണം…?” ചിന്താകുഴപ്പത്തോടെ ഞാൻ ചോദിച്ചു.

“സാധാരണയായി ആണുങ്ങള്‍ അങ്ങനെയൊക്കെ ചിന്തിക്കാറുണ്ട്, പറയാറുണ്ട്, പ്രവർത്തിക്കാറുണ്ട്.. എന്നാല്‍ സ്ത്രീകൾ വെറുമൊരു അഭിപ്രായം പറഞ്ഞു പോയാല്‍ മാത്രം മതില്ലോ.. തെറ്റൊന്നും ചെയ്തില്ലെങ്കിലും അവരെ ചീത്ത സ്ത്രീകളായി സമൂഹം മുദ്ര കുത്തും. ചിലപ്പോ ചേട്ടനും അതുപോലെ ആണോ എന്ന സംശയം ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു ഇത്രയും ടെൻഷൻ. ഇപ്പൊ സമാധാനമായി.”

അന്നേരം അപ്പുറത്ത് നിന്നും ബെല്‍ അടിക്കുന്ന ശബ്ദം കേട്ടു.

“എന്നാൽ ബൈ ചേട്ടാ… സ്റ്റാഫ് റൂമിൽ ഞാൻ എത്തി. പിന്നെ വിളിക്കാം.” ദേവി പറഞ്ഞു.

അന്നേരം ഒരു പുരുഷ സ്വരം ദേവിയോട് ചോദിക്കുന്നത് കേട്ടു, “ആരോടാ ദേവി ടീച്ചറെ, ഭർത്താവാണോ…?”

“എന്റെ ഭർത്താ—” അത്രമാത്രം ദേവി പറയുന്നത് കേട്ടു. പക്ഷേ അപ്പോഴേക്കും കട്ടായി കഴിഞ്ഞിരുന്നു.

എന്റെ ഹൃദയം ചാടി എന്റെ തൊണ്ട വരെ വന്നത് പോലെ തോന്നി. എന്തു മറുപടി ആയിരിക്കും ദേവി കൊടുത്തത്..?!!

ദേവിയുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്. പക്ഷെ അവളെ ഒരു തരി പോലും മനസ്സിലാക്കാൻ കഴിയുന്നില്ല. ആ.. എന്തെങ്കിലും ആവട്ടെ.

ഒടുവില്‍ എന്റെ ചിന്ത മാളിൽ ഉണ്ടായിരുന്ന തിരക്കിലേക്ക് തിരിഞ്ഞു. ഓരോ മിനിറ്റും തിരക്ക് വര്‍ധിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ ഭയങ്കര തിരക്കായി മാറി. കസ്റ്റമേഴ്സിന്റെ മുട്ടൻ തിരക്ക് കാരണം സാധാരണ സമയങ്ങളില്‍ യൂസ് ചെയ്യാത്ത രണ്ടാമത്തെ ക്യാഷ് കൌണ്ടറിൽ ഞാൻ കേറി. ഉച്ചക്ക് ഒരു മണി കഴിഞ്ഞാണ് തിരക്ക് അല്‍പ്പം കുറഞ്ഞത്.

അതുകൊണ്ട്‌ രണ്ടാമത്തെ ക്യാഷ് കൌണ്ടർ ക്ലോസ് ചെയ്തിട്ട് ഞാൻ എന്റെ ഓഫീസിൽ ചെന്നിരുന്നു. നല്ല വിശപ്പ് തോന്നിയത്‌ കൊണ്ട്‌ അടുത്തുള്ള ഹോട്ടലിൽ ചെന്ന് കഴിച്ചിട്ട് മാളിന് മുന്നില്‍ എത്തിയ സമയം ആതിര ചേച്ചിയും സ്കൂട്ടി പാർക്ക് ചെയ്തിട്ട് വരുന്നത് കണ്ടു.

മാളിന് വെളിയില്‍ ഞാൻ അവര്‍ക്ക് വേണ്ടി വെയിറ്റ് ചെയ്തു. ഇപ്പോഴാണ് അവരെ ഞാൻ ശെരിക്കും ഒന്ന് കാണുന്നത്.

നല്ല ഇരുണ്ട നിറം ആണെങ്കിലും ഭംഗിക്ക് പഞ്ഞമില്ലായിരുന്നു. അല്‍പ്പം തടി ഉള്ള കൂട്ടത്തിൽ ആയിരുന്നു. അതുപോലെ മാറും നിതംബവും എല്ലാം മുഴുത്ത് കൊഴുത്ത് തള്ളി നല്ല എടുപ്പോടെ നിന്നു. നടക്കുമ്പോൾ ചന്തി അല്‍പ്പം തുളുമ്പി. മാറിന് ഭാരം കൂടിയത് പോലെ ചേച്ചി അല്‍പ്പം കുനിഞ്ഞ പോലെയാണ് നടന്നത്. കടുത്ത മഞ്ഞ നിറത്തില്‍ ചുരിദാറും ഒരു കറുത്ത ലെഗ്ഗിംസ് ആയിരുന്നു വേഷം. ഷാൾ ഉണ്ടെങ്കിലും അതിനെ വിരിച്ച് പരത്തിയാണ് മുന്‍ വശത്ത് ഇട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *