“അപ്പോ മദ്യം കുടിക്കാന്‍ നീയും അവരോട് കൂടാത്തതെന്തേ…?” ആന്റി ചോദിച്ചു.
“സാമേട്ടന് മദ്യം അത്ര ഇഷ്ട്ടമല്ല, അമ്മേ. ചെത്തു കള്ള് ഒരു കുടം വേണേലും ചേട്ടൻ കുടിക്കും.” കളിയാക്കും പോലെ ദേവി പറഞ്ഞിട്ട് ചിരിച്ചു.
അതിനുശേഷമാണ് എന്നോട് അവള്‍ പിണക്കത്തിൽ ആയിരുന്ന കാര്യം ഓര്‍ത്ത പോലെ ചുണ്ട് കോട്ടിയത്. ആ ഭാവം കണ്ടപ്പോ അവള്‍ക്ക് ഉമ്മ കൊടുക്കാൻ തോന്നിപ്പോയി.
“അപ്പോ ആ കള്ളി വിനില എന്നെ കുറിച്ച് എല്ലാം നിന്നോട് ഒറ്റിയല്ലേ….?!” ഞാൻ ചോദിച്ചതും ദേവി പിണക്കം മറന്ന് ചിരിച്ചു. ആന്റിയും പൊട്ടിച്ചിരിച്ചു.
ഞാൻ എന്റെ കാലി ഗ്ലാസിനെ ടീപ്പോയിൽ വച്ചിട്ട് ഇപ്പോഴും ചിരിക്കുന്ന രണ്ടുപേരെയും നോക്കി. ഒടുവില്‍ ചിരി നിര്‍ത്തിയ ശേഷം ആന്റി പാര്‍ട്ടിയെ കുറിച്ച് വിശദമായി ചോദിക്കാൻ തുടങ്ങി.
ഞാനും വിവരിച്ച് കൊടുത്തു കൊണ്ടിരുന്നു. ഞാൻ പറയുന്നതെല്ലാം ദേവിയും ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. ഇടക്ക് കിങ്ങിണി ഗ്ളാസും കൊണ്ട് ബൈക്കില്‍ നിന്നിറങ്ങാൻ ശ്രമിച്ചു.
അന്നേരം ദേവി വേഗം ചെന്ന് അവളെ തൂകി എടുത്ത് താഴെ നിര്‍ത്തി.
“കിച്ചനിൽ ചെല്ല് മോളെ, ഞാൻ വന്ന് വായും കൈയും കഴുകിത്തരാം….”
ദേവി പറഞ്ഞതും കിങ്ങിണി ഓടിപ്പോയി. ദേവി ഗ്ലാസും ട്രേയും എടുത്തുകൊണ്ട് പോയി.
അല്‍പ്പം കഴിഞ്ഞ് കിങ്ങിണി ഹാളിലേക്ക് ഓടിവന്ന് ആന്റിയുടെ മടിയില്‍ വലിഞ്ഞു കേറാന്‍ ശ്രമിച്ചു. ആന്റി അവളെ തൂകി മടിയില്‍ ഇരുത്തിയതും കിങ്ങിണി ഒന്ന് ചിണുങ്ങി.
അന്നേരം കിച്ചനിൽ നിന്ന് തിരികെ വന്ന ദേവി അവളുടെ പഴയ സ്ഥാനത്ത് തന്നെ ചെന്നിരുന്നു.
“മോൾക്ക് ഉറക്കം വരുന്നുണ്ട്. എനിക്കും ഒന്ന് കിടക്കണം.” പറഞ്ഞിട്ട് ആന്റി കിങ്ങിണിയെ തൂകി തോളില്‍ കിടത്തി കൊണ്ട് എഴുന്നേറ്റു.
“എന്നാൽ ശെരി ആന്റി.. നിങ്ങൾ എല്ലാവരും റെസ്റ്റ് എടുത്തോളൂ. ഞാൻ ഇറങ്ങുവ..” പറഞ്ഞിട്ട് ഞാനും എഴുന്നേറ്റ ഉടനെ ദേവിയുടെ മുഖത്ത് നിരാശ പടർന്നു.
“അവിടെ ഇരിക്ക് സാം.. എങ്ങോട്ട് ഇറങ്ങുവാന്ന്..?” ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ആന്റി മുഖം ചുളിച്ചു.
“വീട്ടില്‍ പോകുവാന്ന്..!!” ഞാൻ പറഞ്ഞതും ആന്റിയുടെ മുഖം കറുത്തു.
“ഇന്നും നാളെയും നിനക്ക് ജോലിയൊന്നും ഇല്ലല്ലോ..! കൂടാതെ നാളെ ഉച്ച കഴിഞ്ഞ് നിന്നെ വിടുമെന്നല്ലേ നിന്റെ കൂട്ടുകാർ ജൂലിയോട് പറഞ്ഞത്…? എന്തായാലും ഇന്ന് രാത്രി വരെയുള്ള ആഹാരം ഇവിടുന്ന് കഴിച്ചിട്ട് പോയാല്‍ മതി. അതുവരെ നി ഇവിടെ ഞങ്ങള്‍ക്കൊപ്പം കൂടിക്കൊ. എപ്പോഴും ഞങ്ങൾ മാത്രം ഇവിടെ ഇങ്ങനെ ഇരുന്ന് പോറടിച്ചട മോനെ.”
“അതുപിന്നെ… ആന്റി —”
“വേണ്ട.. വേണ്ട, നീ ഒന്നും പറയേണ്ട.” എന്നെ സംസാരിക്കാന്‍ ആന്റി അനുവദിച്ചില്ല. “രാത്രി വരെ നി ഇവിടെ നിന്നെന്ന് കരുതി മാനം ഇടിഞ്ഞൊന്നും വീഴില്ല. അതുകൊണ്ട് എന്നോട് നീ തര്‍ക്കിക്കുകയും വേണ്ട. ഞാൻ കിങ്ങിണി മോളെ ഉറങ്ങാൻ കിടത്തട്ടെ. ഞാനും റസ്റ്റ് എടുത്തിട്ട് രണ്ട് മണിക്ക് വരാം. ശേഷം നമുക്ക് ഒന്നിച്ചിരുന്ന് ഊണ് കഴിക്കാം. അതുവരെ നിങ്ങൾ രണ്ടും എന്തേലും സംസാരിച്ചിരിക്ക്.”
അത്രയും പറഞ്ഞ് അര്‍ത്ഥം വച്ച് എന്നെ ഇരുത്തിയൊന്ന് നോക്കീട്ട് ആന്റി അവരുടെ റൂമിലേക്ക് പോയി. ഞാൻ മൊബൈലില്‍ സമയം നോക്കി. 11:40 എന്ന് കാണിച്ചു.
ആന്റി പോയി കഴിഞ്ഞിട്ടും ദേവി എന്റെ മുഖത്ത് നോക്കാതെ ഇരുന്നു. പക്ഷേ ഞാൻ അവളുടെ സൗന്ദര്യവും അംഗ ലാവണ്യവും നോക്കിയിരുന്നു.
അവളുടെ കാല്‍ കൊലുസിൽ എന്റെ നോട്ടം പതിഞ്ഞതും ഞാൻ പുഞ്ചിരിച്ചു. അവളുടെ വാഴത്തണ്ട് പോലത്തെ കാലും കൊലുസും എല്ലാം നക്കി ഉമ്മ വയ്ക്കാൻ കൊതി തോന്നി.
“ദേവി….!”
ഞാൻ വിളിച്ചതും അല്‍പ്പം ദേഷ്യത്തിലാണ് അവള്‍ നോക്കിയത്.
“എന്നെകുറിച്ച് നി എന്ത് വിചാരിച്ചാലും സാരമില്ല, എനിക്ക് ഒരു സത്യം പറയാനുണ്ട്…!!”
ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് ചെറിയ ജിജ്ഞാസ പടർന്നു. അവള്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.
“നിന്റെ സൗന്ദര്യം ഒരു വല്ലാത്ത ലഹരിയെ എന്നില്‍ നിറയ്ക്കുന്ന… നി ഇട്ടിരിക്കുന്ന കാല്‍ കൊലുസിനെ പോലും ഉമ്മ വയ്ക്കാൻ തോനുന്നു.” ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാൻ പറഞ്ഞു.
