സാംസൻ – 8 4അടിപൊളി  

“പറഞ്ഞത് സത്യമാണ്. ഞാൻ ഗോപന്റെ വീട്ടില്‍ നിന്നീറങ്ങിയപ്പൊ മനസ്സ് നിറയെ നിന്നെ കുറിച്ചുള്ള ചിന്തകളായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയില്ല… സ്വബോധം നഷ്ടപ്പെട്ടത് പോലെ തോന്നി. നി മാത്രം മനസ്സിൽ ഉണ്ടായിരുന്നു. വീണ്ടും സ്വബോധം വന്നപ്പോ ഞാൻ ഈ വീടിന്റെ ഗേറ്റിന് മുന്നിലായിരുന്നു.”

“പോ ചേട്ടാ, വെറുതെ നുണ പറയാതെ..!!” അതും പറഞ്ഞ്‌ അവള്‍ എഴുനേറ്റ് അവളുടെ കസേര വലിച്ച് എനിക്ക് മുന്നില്‍ ഇട്ടിട്ട് അതിൽ ഇരുന്ന്.

“നുണ ഒന്നുമല്ല. വേണമെങ്കിൽ വിശ്വസിച്ച മതി.” ഞാൻ നിസ്സാരമായി പറഞ്ഞു.

ഉടനെ അവൾ ചുണ്ട് കോട്ടി.

“അതുപോട്ടെ. കഴിഞ്ഞ ദിവസം തൊട്ടെ നീ നല്ലത് പോലെ കഴിക്കുന്നില്ല എന്നും നിനക്ക് സ്കൂളിൽ എന്തോ പ്രശ്നം ഉണ്ടെന്നും പറഞ്ഞ്‌ ആന്റി ശെരിക്കും വിഷമം പറഞ്ഞു. നി കാര്യം എന്താണെന്ന് പറയാത്തിൽ ആന്റിക്ക് സങ്കടവും ഭയവുമാണ്. അതുകൊണ്ട്‌ നിന്റെ പ്രശ്നം എന്താണെന്ന് അറിയാൻ എന്നെ ചട്ടം കെട്ടിയിരിക്കുകയ.”

“ങ്ഹേ.. നേരാണോ…?! അമ്മ ശെരിക്കും ചേട്ടനോട് എന്താ പറഞ്ഞത്..?” അവള്‍ ആശങ്കയോടെ ചോദിച്ചു.

“ഇന്ന്‌ പറഞ്ഞ കാര്യമാണോ അതോ അന്ന് പറഞ്ഞ കാര്യമാണോ അറിയേണ്ടത്…?” ഞാൻ കുസൃതിയോടെ ചോദിച്ചു.

“അന്നും എന്നെ കുറിച്ച് അമ്മ ചേട്ടനോട് സംസാരിച്ചുവോ….?” ആശ്ചര്യത്തോടെ ദേവി ചോദിച്ചു. “അമ്മ എന്തു കാര്യങ്ങളാ അന്ന് പറഞ്ഞേ..?”

“നിന്റെ ചില ഫ്രണ്ട്സ് നിന്റെ ചന്തിക്ക് തട്ടി കളിക്കാനും നിന്റെ മുലയ്ക്ക് പിടിക്കാനും മാത്രമാണ് അന്നൊക്കെ ഇവിടെ വന്നിരുന്നത് എന്ന് ആന്റി പറഞ്ഞു.”

“അയ്യേ… പോ ചേട്ടാ വെറുതെ ഓരോന്ന് പറയാതെ…..!! എന്റെ മുലയ്ക്ക് ഒന്നും ആരും പിടിച്ചിട്ടില്ല.” ദേവി പിണങ്ങിയ പോലെ പറഞ്ഞു. എന്നിട്ട് അവള്‍ പച്ചക്ക് എന്നോട് പറഞ്ഞെന്ന ബോധം വന്നതും അവൾ നാണിച്ച് മുഖം പൊത്തി ചിരിച്ചു.

കുറെ കഴിഞ്ഞ് അവള്‍ മുഖത്ത് നിന്നും കൈ മാറ്റി നാണത്തോടെ എന്നെ നോക്കി.

“നിന്റെ മുലയ്ക്ക് ആരും പിടിച്ചിട്ടില്ലേ…?” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

ഉടനെ അവൾ പിന്നെയും മുഖം പൊത്തി കുറെ നേരം ചിരിച്ചിട്ട് എന്നെ നോക്കി.

“എന്റെ ഭർത്താവും… പിന്നെ… പിന്നെ ഈ കള്ള ചേട്ടനും മാത്രം പിടിച്ചിട്ടുണ്ട്.” പറഞ്ഞിട്ട് അവള്‍ എന്റെ കാല്‍ മുട്ടിൽ പതിയെ ഒന്ന് നുള്ളി.

ഉടനെ ഞാൻ അവളുടെ ആ കൈ പിടിച്ചു എന്റെ രണ്ട് കൈകളിൽ പൊതിഞ്ഞു പിടിച്ചു… ദേവി അവളുടെ കൈ വലിച്ചെടുത്തില്ല. പകരം ആന്റി എങ്ങാനും ഉണ്ടോ എന്ന് മാത്രം കണ്ണോടിച്ചു നോക്കി.

ആന്റി ഇല്ലെന്ന് കണ്ടതും അവൾ എന്റെ മുഖത്ത് തന്നെ കണ്ണുകൾ നട്ടു.

“ഇനി സത്യം പറ ചേട്ടാ, അമ്മ എന്തൊക്കെയാ പറഞ്ഞത്…?” അവള്‍ ചോദിച്ചു.

അപ്പോൾ ആന്റി അന്നും ഇന്നും എന്നോട് അവളെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അവളോട് വിവരിച്ചു.

“അയ്യേ….! അപ്പൊ അമ്മ ചേട്ടനോട് ഒന്ന് വിടാതെ എല്ലാം പറഞ്ഞു, അല്ലേ…? എന്നാലും എന്റെ അമ്മായി ഇത്ര വേഗം ചേട്ടനോട് ഇത്രയേറെ അടുത്തു പോയെന്ന് വിശ്വസിക്കാനെ കഴിയുന്നില്ല.”

“അതേ ആന്റി എല്ലാം പറഞ്ഞു, ആ പയ്യന്മാർ നിന്റെ മുലയ്ക്ക് പിടിച്ചെന്നും ആന്റി പറഞ്ഞു.”

“ദേ ചേട്ടാ, വൃത്തികേട് പറഞ്ഞാല്‍ എന്റെ വായീന്ന് കേക്കും. എന്നെ ആരും എന്റെ മുലയ്ക്ക് പിടിച്ചിട്ടില്ല….. എന്റെ ചന്തിക്ക് പിടിച്ചു എന്നത് സത്യം.”അവള്‍ ദേഷ്യത്തില്‍ പറഞ്ഞിട്ട് എന്നെ കടുപ്പിച്ച് നോക്കി.

പക്ഷേ ഞാൻ ഇളിക്കുന്നത് കണ്ടിട്ട് ദേവി മുഖം ചുളിച്ചു. അതിനു ശേഷമാണ് അവളെ കൊണ്ട്‌ “മുല” എന്ന് പറയിപ്പിക്കാൻ വേണ്ടി ഞാൻ കരുതിക്കൂട്ടി അങ്ങനെ പറഞ്ഞതാണെന്ന് അവള്‍ക്ക് മനസിലായത്.

ഉടനെ ദേവി അവളുടെ കൈ എന്റെ പിടിയില്‍ നിന്നും വലിച്ചെടുത്തു.

“ഈ കള്ള ചേട്ടനെ ഞാൻ കൊല്ലും.” എന്നും പറഞ്ഞ്‌ എന്റെ തുടയിൽ അവള്‍ കാര്യമായി നുള്ളി.

എനിക്ക് വേദനിച്ചു എങ്കിലും ചിരിച്ചുകൊണ്ട് ഞാൻ തടവി. അപ്പോൾ ദേവിയും എന്റെ കൂടെ ചിരിച്ചു.

“ഹ്മം…. അവന്മാരുടെ ഒരു ഭാഗ്യം….!” അവസാനം ചിരി നിർത്തി ഞാൻ നിരാശപ്പെട്ടു.