സാംസൻ – 8അടിപൊളി  

“അപ്പോ എന്നെ കൊല്ലാന്‍ നിനക്ക് തോന്നുന്നില്ലേ…?” പെട്ടന്ന് ഞാൻ ചോദിച്ചതും അവള്‍ ഒന്ന് വിരണ്ടു. എന്റെ മുഖത്ത് നിന്നും നോട്ടവും അവള്‍ മാറ്റി.

“പറ, എന്നെ കൊല്ലാന്‍ തോന്നിയോ…?” വീണ്ടും ഞാൻ ചോദിച്ചു.

“ആദ്യം എനിക്ക്… എനിക്ക് ശെരിക്കും ദേഷ്യം വന്നു , പിന്നെ സങ്കടവും. അതുകഴിഞ്ഞ്‌ എനിക്ക്….. എനിക്ക് —” അവള്‍ എന്നെ പാളി ഒന്ന് നോക്കീട്ട് വേഗം താഴേക്ക് നോട്ടവും നട്ട് കെഞ്ചി, “നമുക്ക് വേറെ വല്ലതും സംസാരിക്കാം ചേട്ടാ, പ്ലീസ്…”

അവള്‍ എന്താണ് പറയാതെ വിട്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.

“ശെരി, വേറെ വല്ലതും സംസാരിക്കാം. പക്ഷേ അതിനുമുമ്പ് എനിക്ക് രണ്ടു കാര്യങ്ങള്‍ അറിയണം…”

“എന്താണ് അറിയേണ്ടത്..?” ദേവി എന്റെ മുഖത്ത് നോക്കി ചോദിച്ചു.

“ഇപ്പോൾ എന്നോട് ദേഷ്യം ഉണ്ടോ…..?”

“ഇപ്പോൾ എനിക്ക് ചേട്ടനോട് ദേഷ്യവും വെറുപ്പും ഒന്നുമില്ല.” ആലോചിക്കുക പോലും ചെയ്യാതെ അവള്‍ വേഗം മറുപടി പറഞ്ഞു. “ഇനി രണ്ടാമത്തെ ചോദ്യം എന്താണ്…?”

“സത്യമായിട്ടും എന്റെ കൂടെ സെക്സ് ചെയ്യാൻ നിനക്ക് ആഗ്രഹം ഇല്ലേ…?”

അവളുടെ മുഖത്ത് നോക്കി ഞാൻ ചോദിച്ചത്‌ കേട്ട് അവള്‍ ഞെട്ടി തരിച്ചു പോയി. എന്നിട്ട് വലിയ ഹാളിന്‍റെ അങ്ങേയറ്റത്ത് ഇടത് വശത്ത് ചാരി കിടക്കുന്ന ആന്റിയുടെ റൂമിന്റെ വാതിലിൽ അവള്‍ പേടിയോടെ നോക്കി. ശേഷം എന്റെ മുഖത്ത് അവളുടെ നോട്ടം ഒന്ന് തറഞ്ഞ ശേഷം തെന്നി മാറി വീടിന്റെ നടയില്‍ പതിഞ്ഞു.

“നമുക്ക് വേറെ വല്ലതും സംസാരിക്കാം, ചേട്ടാ.. പ്ലീസ്.” അവള്‍ പതിഞ്ഞ ശബ്ദത്തില്‍ കേണു.

അവള്‍ക്ക് ഇഷ്ട്ടം ഇല്ലെങ്കില്‍ അങ്ങനെ പറയാമായിരുന്നു. പക്ഷേ ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ വേറെ എന്തെങ്കിലും സംസാരിക്കാം എന്ന് പറഞ്ഞപ്പോ എനിക്ക് അവളുടെ മനസില്‍ എന്താണെന്ന് മനസ്സിലായില്ല.

ഇഷ്ട്ടമില്ലെന്ന് പറഞ്ഞാൽ ഞാൻ അവളോട് പിണങ്ങും എന്ന് അവള്‍ ചിന്തിച്ചത് കൊണ്ടാവും അവൾ ഉത്തരം പറയാത്തത്. അന്ന് ഒരിക്കല്‍, എന്നെ എല്ലാ അര്‍ത്ഥത്തിലും ഇഷ്ട്ടം ആണെന് പറഞ്ഞു. പക്ഷേ പിന്നീട്, സെക്സ് ഒന്നും വേണ്ടെ.. ഉമ്മ മാത്രം പ്രശ്നം ഇല്ലെന്നും പറഞ്ഞു.

എന്തായാലും അവള്‍ക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യം സംസാരിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു.

“ശെരി, ആന്റി ചോദിച്ചാൽ ഞാൻ എന്തു പറയണം…?” ഞാൻ അവളോട് ചോദിച്ചതും അവള്‍ മനസ്സിലാവാതെ മുഖം ചുളിച്ചു.

പക്ഷേ പെട്ടന്നു തന്നെ അവള്‍ക്ക് കാര്യം കത്തി.

“സ്കൂളിൽ ജോലി പ്രശ്നം ആണെന്ന് ചേട്ടൻ പറഞ്ഞോളൂ.” ടോപ്പിക്ക് ഞാൻ മാറ്റിയതില്‍ അവളുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.

“അപ്പോ ഞാൻ നിന്റെ മുലയ്ക്കും ചന്തിക്കും പിടിച്ചു ഞെക്കി എന്നും നിന്റെ പൊക്കിള്‍ കുഴിയിൽ നക്കി എന്നും പറയണ്ടേ…?” നിഷ്കളങ്കനെ പോലെ ഞാൻ ചോദിച്ചു.

അപ്പോൾ ദേവി വായും പൊളിച്ച് ആദ്യം എന്നെ നോക്കി. പക്ഷെ അടുത്ത സെക്കന്‍ഡ് അവള്‍ പൊട്ടിച്ചിരിച്ചു.

അവസാനം ഒരു കുസൃതി ചിരിയോടെ അവള്‍ ചോദിച്ചു, “എന്റെ ഈ ഡ്രെസ്സ് ചേട്ടന് ഇഷ്ട്ടമായോ…? വന്നത് തൊട്ടേ ചേട്ടൻ എന്നെ ഭയങ്കരമായി നോക്കുവാണല്ലോ..!!”

“ഈ ഡ്രെസ്സിൽ നി ഭയങ്കര അട്രാക്റ്റീവ് ആണ്. ബട്ടൻസുള്ള ഈ ഫാഷന്‍ ഷർട്ട് നിനക്ക് നന്നായി ചേരുന്നുണ്ട്. പിന്നെ നിന്റെ ത്രീ ഫോര്‍ത്തും കാലിലെ കൊലുസും എല്ലാം നല്ല രസമുണ്ട്.”

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞെങ്കിലും അവൾ അതിനെ പെട്ടന്ന് മറച്ചു. എന്നിട്ട് നേര്‍ത്ത പുഞ്ചിരി മാത്രം അവളുടെ ചുണ്ടിനെ അലങ്കരിച്ചു.

എന്റെ നോട്ടം അവളുടെ ചുണ്ടിന് മുകളിലുള്ള ആ കുഞ്ഞ് പൊട്ടിൽ തറച്ചു നിന്നു.

“ഞാൻ ഉമ്മ തരുന്നത് നിനക്ക് ഇഷ്ട്ടം എന്നല്ലേ പറഞ്ഞത്…, ഒരു ഉമ്മ ഞാൻ തന്നോട്ടേ…?”

“വേണ്ട…!!” ദേവി പെട്ടന്ന് ചാടി എഴുനേറ്റ് കൊണ്ട്‌ ധൃതിയില്‍ പറഞ്ഞു. “വെറും ചുംബനം കൊണ്ട്‌ ചേട്ടന്‍ നിര്‍ത്തും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

അത്രയും പറഞ്ഞിട്ട് എന്റെ കണ്ണില്‍ തന്നെ നോട്ടവും നട്ട് അവള്‍ മെല്ലെ പിന്നോക്കം നടന്നു നീങ്ങി. അവളുടെ കാല്‍ സോഫയിൽ തട്ടിയതും അവള്‍ അതിലിരുന്നു…. പൈങ്കിളിയിൽ വച്ച് ഞാൻ കാണിച്ചത് പോലെ ഇപ്പോഴും ഞാൻ ആവര്‍ത്തിക്കും എന്ന പേടി അവളുടെ കണ്ണില്‍ ഞാൻ കണ്ടു.

“എന്നെ പേടിയാണെങ്കിൽ ഞാൻ പോയേക്കാം…!!” പറഞ്ഞിട്ട് ഞാൻ എഴുനേറ്റതും ദേവിയും തിടുക്കത്തിൽ എഴുനേറ്റ് ഓടിവന്ന് അവളുടെ രണ്ട് കൈകൾ കൊണ്ടും എന്റെ വലത് കൈയിൽ പിടിച്ചു.

“വേണ്ട, പോകേണ്ട. എന്റെ അമ്മായി പറഞ്ഞത് പോലെ ചേട്ടൻ രാത്രി പോയാല്‍ മതി.” പറഞ്ഞിട്ട് സ്വബോധം വന്നത് പോലെ എന്റെ കൈയിൽ നിന്നും പിടി വിട്ടിട്ട് എന്റെ കണ്ണില്‍ ആശങ്കയോടെ നോക്കി.

“നിന്റെ അമ്മായി പറഞ്ഞത് അവിടെ നില്‍ക്കട്ടെ, നിനക്ക് എന്താണ് വേണ്ടത്…?” ഞാൻ ചോദിച്ചു.

“എനിക്ക് അറിയില്ല…l ഇവിടെ നില്‍ക്കുന്നതും പോകുന്നതും ചേട്ടന്റെ ഇഷ്ട്ടം.” അവൾ അങ്ങനെ പറഞ്ഞത് കേട്ട് എനിക്ക് എന്തോ പോലെയായി.

ഞാൻ കരുതിയിരുന്നത് പോലെ എന്നോട് അവള്‍ക്ക് അധികം സ്നേഹം ഇല്ലെന്ന് ഇപ്പോഴാണ് മനസിലായത്. എനിക്ക് ശെരിക്കും വിഷമം തോന്നിപ്പോയി.

“എന്നാൽ ഞാൻ പോകുന്നു, ആന്റി ഉണര്‍ന്നാൽ എനിക്ക് അത്യാവശ്യ കോൾ വന്നത് കൊണ്ട്‌ ഞാൻ പോയെന്ന് പറഞ്ഞാല്‍ മതി.”

അത്രയും പറഞ്ഞിട്ട് ഞാൻ നടവാതിൽ നോക്കി നടക്കാൻ തുടങ്ങി. പക്ഷേ മിന്നല്‍ പോലെ പാഞ്ഞു വന്ന് ദേവി എന്റെ കൈയിൽ പിടിച്ച് എന്നെ നിര്‍ത്തി.

“എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നേ…?” കോപിച്ച് കൊണ്ടാണ് അവള്‍ ചോദിച്ചത്‌.

അതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവം വെടിയാതെ അവളുടെ കൈയിൽ നോക്കി. പക്ഷെ അവളുടെ പിടി മുറുകി എന്നല്ലാതെ അവള്‍ വിട്ടില്ല.

അപ്പോ ഗൗരവം വെടിയാതെ ഞാൻ ചോദിച്ചു, “ഞാൻ എങ്ങനെയൊക്കെ എന്താ കാണിച്ചത്…?”

“അമ്മ പറഞ്ഞ പോലെ ചേട്ടൻ രാത്രി പോയാല്‍ മതി.” പറഞ്ഞിട്ട് അവള്‍ എന്റെ കൈ വിട്ടു.

ഉടനെ പുഞ്ചിരിയോടെ ഞാൻ പൂര്‍ണമായി അവള്‍ക്ക് നേരെ തിരിഞ്ഞതും അവള്‍ തിടുക്കത്തിൽ രണ്ടടി പിന്നോട്ട് വച്ചു. മുഖത്ത് ചെറിയ ഭയവും കടന്നുകൂടി.

“എന്തിനാ നീ ഇത്രമാത്രം പേടിക്കുന്നേ…? എന്നെ ഭയം ആണെങ്കിൽ എന്തിനാ എന്നോട് നിൽക്കാൻ ആവശ്യപ്പെടുന്നത്..?”

“ഈ കടുവ എപ്പഴാ എന്റെ മേല്‍ ചാടി വീഴുന്നെന്ന് പറയാൻ കഴിയില്ലല്ലോ..?!” അവള്‍ ആശങ്കയോടെ പറഞ്ഞു.

അന്നേരം അവളുടെ പിന്നിലേക്ക് എന്റെ കണ്ണുകൾ നീണ്ടു.. എന്റെ മുഖം ചുളിഞ്ഞത് കണ്ട് അവളും സംശയത്തോടെ തല തിരിച്ചു നോക്കി.

ആ തക്കത്തിന് ഞാൻ അവളുടെ മേല്‍ ചാടി വീണു. എന്നിട്ട് അവളുടെ കക്ഷങ്ങൾക്ക് അടിയിലൂടെ കൈകൾ കടത്തി അവളെ കെട്ടിപിടിച്ചു.