സാംസൻ – 8അടിപൊളി  

പക്ഷേ അവള്‍ കുറ്റബോധത്തിൽ തല താഴ്ത്തി. എന്നിട്ട് പറഞ്ഞു,

“പ്രാഥമിക കാര്യങ്ങൾ ഒക്കെ ശെരിയാക്കാനായി കഴിഞ്ഞ മാസം തന്നെ ഒരു ഏജന്‍സിയെ പ്രഭാകരന്‍ അങ്കിള്‍ ഏല്പിച്ചിരുന്നു. മമ്മി തന്നെയാ കാശ് കൊടുത്തത്. പിന്നെ അതൊക്കെ ശരിയായി എന്നും അടുത്ത മാസം വിസ കാര്യങ്ങൾ ശെരിയാക്കാൻ തുടങ്ങും എന്നും അങ്കിള്‍ മമ്മിയോട് പറഞ്ഞായിരുന്നു. സമയം ആകുമ്പോ ഡെപ്പോസിറ്റ് പണം കെട്ടാന്‍ അമ്മയുടെ പക്കല്‍ കുറച്ച് കാശുണ്ട്.. ബാക്കി നമ്മൾ കൊടുക്കും എന്ന് അമ്മയോട് ഞാൻ ഏറ്റിട്ടുണ്ട്.”

“ഓഹോ… സാന്ദ്ര പോകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ആയില്ല എന്നല്ലേ നി പറഞ്ഞത്…!? പക്ഷേ അടുത്ത മാസം വിസ റെഡി ആകും എന്നും… ഡെപ്പോസിറ്റ് കാര്യങ്ങൾ വരെ നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞ എന്നും ഇപ്പോൾ നീതന്നെ പറയുന്നു.”

“ചേട്ടാ…. അതുപിന്നെ…. സാന്ദ്രയാണ് ചേട്ടനോട് ഇപ്പോൾ ഒന്നും പറയേണ്ട എന്ന് വിലക്കിയത്. പിന്നീട് അവൾ തന്നെ ചേട്ടനോട് പറയാം എന്നും അവൾ നിര്‍ബന്ധം പിടിച്ചത് കൊണ്ട്‌—”

“ശെരി ജൂലി. എനിക്ക് ഉറക്കം വരുന്നു. ഗുഡ് നൈറ്റ്.” അത്രയും പറഞ്ഞിട്ട് ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു.

“ചേട്ടൻ എന്നോട് പിണങ്ങിയാണോ കിടക്കുന്നെ…?” ജൂലി കരയും പോലെ ചോദിച്ചു.

ഉടനെ ഞാൻ മലര്‍ന്നു കിടന്നു കൊണ്ട്‌ അവളെ നോക്കി.

“എനിക്ക് പിണക്കം ഒന്നുമില്ല, ജൂലി. എന്നോട് ഒന്നും പറയേണ്ട എന്ന് നിന്റെ അനുജത്തിയും… നിന്റെ അനുജത്തിക്ക് വേണ്ടി നീയും, പിന്നെ സ്വന്തം മകള്‍ക്ക് വേണ്ടി അമ്മായിയും കാര്യങ്ങൾ ആലോചിച്ച് തീരുമാനിച്ചു കഴിഞ്ഞു. പുറത്ത്‌ നിന്നും നിങ്ങളുടെ കുടുംബത്തിലേക്ക് വന്നുകയറിയ എനിക്ക് അതിലൊന്നും ഇടപെടാന്‍ അവകാശമില്ല. നിങ്ങള്‍ക്ക് ശെരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്തു, അതിൽ എനിക്കൊരു പരാതിയും പരിഭവവും ഇല്ല….” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

ഉടനെ ജൂലിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എന്തോ പറയാനായി അവൾ വായ് തുറന്നു.

“എനിക്ക് ഉറങ്ങണം, ജൂലി. എനിക്കിനി അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ എല്ലാം തീരുമാനിച്ച് ചെയ്താൽ മതി. പിന്നെ കാശിന്‍റെ കാര്യം, എത്ര വേണമെങ്കിലും നമ്മുടെ അക്കൗണ്ടിൽ നിന്നും എടുത്തോ.” പറഞ്ഞിട്ട് ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു.

“ചേട്ടാ…?!” കരച്ചില്‍ അടക്കി കൊണ്ട്‌ ജൂലി വിളിച്ചു. ഞാൻ മിണ്ടാതെ കിടന്നു.

കുറെ പ്രാവശ്യം അവള്‍ എന്നെ കുലുക്കി വിളിച്ചു. ഞാൻ കല്ല് പോലെ കിടന്നു.

ഒരു മണിക്കൂറോളം കഴിഞ്ഞാണ് ജൂലി എഴുനേറ്റ് ചെന്ന് മരുന്ന് കഴിച്ചത്. ശേഷം അവള്‍ ലൈറ്റ് ഓഫാക്കി എന്റെ പിന്നില്‍ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

കുറേനേരം വിഷമത്തോടെ ഞാൻ ഓരോന്നും ആലോചിച്ചു കൊണ്ടാണ് കിടന്നത്.

കാര്യങ്ങൾ ഒന്നും എന്നോട് പറയാത്തത് കൊണ്ട്‌ എനിക്ക് നല്ല സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു. എല്ലാ കാര്യത്തിനും ആദ്യം എന്റെ അടുത്തേക്ക് ഓടി വരുന്ന സാന്ദ്ര ഇത്രയും പ്രധാനപ്പെട്ട കാര്യത്തെ മാത്രം എന്നില്‍നിന്നും എന്തിന്‌ ഒളിപ്പിച്ചു എന്ന് മനസ്സിലായില്ല. എനിക്ക് അവളോട് നല്ല ദേഷ്യവും തോന്നി തുടങ്ങിയിരുന്നു.

എല്ലാവരും അവരവരുടെ ഇഷ്ടത്തിന് പോട്ടെ.. അവരവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ… അതാണ് ശെരി… അതാണ് നല്ലത്. ഇനി ഞാനായിട്ട് ആര്‍ക്കും ഒരു ശല്യമായി മാറില്ല. ഉറച്ച ഒരു തീരുമാനം ഞാൻ എടുത്തു.

ജൂലിയുടെ ശ്വാസോച്ഛ്വാസം ഒരു ഈണത്തിലായി. അവള്‍ സുഖമായി ഉറങ്ങി കഴിഞ്ഞെന്ന് മനസ്സിലായി. തണുപ്പ് അല്‍പ്പം കൂടുതലായി അനുഭവപ്പെട്ടത് പോലെ ജൂലിയുടെ ശരീരം ഒന്ന് നടുങ്ങി.

അപ്പോൾ ഞാൻ എഴുനേറ്റ് ബ്ലാങ്കറ്റ് എടുത്ത് അവള്‍ക്ക് മൂടി കൊടുത്തു. ശേഷം ഞാൻ മൂടാതെ വെറുതെ അങ്ങനെ മലര്‍ന്നു കിടന്നു.

മണിക്കൂറുകൾ കടന്നു പോയത് പോലെ തോന്നി. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ് എന്റെ മൊബൈൽ ഉറക്കെ കരഞ്ഞത്.

പെട്ടന്നുള്ള ശബ്ദം കേട്ട് ഞാൻ ഞെട്ടി. വേഗം ചാടി എഴുനേറ്റ് മേശപ്പുറത്ത് നിന്നും മൊബൈൽ എടുത്ത് വോള്യം ബട്ടൺ ഞെക്കി പിടിച്ചതും അത് സൈലന്‍റ് ആയി. അതിനുശേഷമാണ് സമയവും കോൾ ചെയ്യുന്നത് ആരാണെന്നും നോക്കിയത്.

സമയം 12:48. പിന്നെ വിളിച്ചത് ദേവിയും.

ഉടനെ മനസ്സിൽ ഉണ്ടായിരുന്നു വിഷമങ്ങള്‍ മറന്ന് ഞാൻ പുഞ്ചിരിച്ചു. ആശ്വാസവും സന്തോഷവും എല്ലാം മനസ്സിൽ പതിയെ നിറയാന്‍ തുടങ്ങി.

ഞാൻ മൊബൈൽ എടുത്ത് ചെവിയില്‍ പിടിച്ചു.

“ചേട്ടൻ എന്നെ വിളിക്കും എന്ന കരുതിയെ…!!” ഞാൻ എടുത്തതും ദേവിയുടെ പരിഭവം ഇങ്ങോട്ട് ഒഴുകിയെത്തി.

“നിനക്ക് എന്നോട് പിണക്കം ആയിരിക്കും എന്ന ഞാൻ കരുതിയത്…!”

“പിണക്കമോ..? എന്തിന്…?” അവള്‍ ചോദിച്ചു.

“നിന്റെ അവിടെ ഞാൻ പിടിച്ചത് കൊണ്ട്‌…”

“എന്റെ എവിടെ പിടിച്ചത് കൊണ്ട്‌..?” എന്റെ വായില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചത് പോലെ അവളുടെ ചോദ്യം ഇങ്ങോട്ട് ഒഴുകിയെത്തി.

“നിന്റെ പൂറിൽ ഞാൻ പിടിച്ചു ഞെക്കിയത് കൊണ്ട്‌ ചിലപ്പോ പിണങ്ങിയിട്ടുണ്ടാവും എന്ന കരുതിയത്..!!”

“ശ്ശോ… ഈ സാമേട്ടൻ.” ദേവി ചിരിച്ചു. പക്ഷേ പെട്ടന്ന് തന്നെ അവളുടെ സ്വരം മാറി. “പിന്നേ ചേട്ടൻ എന്നെ പിടിച്ചത് അമ്മായി കണ്ടിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചേട്ടൻ ചിന്തിച്ചായിരുന്നോ…?” ദേവി ദേഷ്യപ്പെട്ടു.

“അപ്പോ ഞാൻ പിടിച്ചത് പ്രശ്നമില്ല, അല്ലേ…?” കുസൃതിയോടെ ഞാൻ ചോദിച്ചതും അവള്‍ ചിരിച്ചു.

പക്ഷേ മറുപടി പറഞ്ഞില്ല.

“പറയടി സുന്ദരിക്കുട്ടി. ഞാൻ പിടിച്ചത് കൊണ്ട്‌ നിനക്ക് കുഴപ്പം ഇല്ലായിരുന്നോ…?”

“ഇല്ല, കുഴപ്പം ഇല്ലായിരുന്നു.” ദേവി നാണത്തോടെ ചിരിച്ചു. “പിന്നേ ചേട്ടൻ എന്തിനാ എന്നെ സുന്ദരിക്കുട്ടി എന്ന് വിളിച്ചത്…?” കൊഞ്ചലോടെ അവള്‍ ചോദിച്ചു.

“നി സുന്ദരിക്കുട്ടി ആയത് കൊണ്ട്‌…” ഞാൻ പറഞ്ഞതും അവള്‍ക്ക് ഇഷ്ട്ടപ്പെട്ടത് പോലെ ചിരിച്ചു.

“പിന്നേ ചേട്ടാ…?”

“എന്തേ..?”

“എന്റെ താഴെ ചേട്ടൻ പിടിച്ചത് പോട്ടെ… പക്ഷേ പിടിച്ച ശേഷം അതിനെ വിടാതെ എന്തിനാ അങ്ങനെതന്നെ ഞെക്കി പിടിച്ചിരുന്നത്…?”

അതുകേട്ട് എനിക്ക് കുളിര് കോരി. എനിക്ക് താഴെ തരിച്ചു കേറാന്‍ തുടങ്ങി.

“എന്തിനാ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷേ എനിക്ക് അങ്ങനെ പിടിച്ചിരിക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. പിന്നെ ഞാൻ അങ്ങനെ പിടിച്ചത് കൊണ്ട്‌ നിനക്ക് എന്താ സംഭവിച്ചത്…?”

“ഞാൻ പറയില്ല…!” അവള്‍ ചിരിച്ചു.

“പറ എന്റെ സുന്ദരിക്കുട്ടി…” ഞാൻ കെഞ്ചി.

“ഒരു പാവം പെണ്ണിന്‍റെ ഷഡ്ഡി നനഞ്ഞു കുതിര്‍ന്നു. അതിനെ മാറ്റി വേറെ ഇടേണ്ടി വന്നു.”

ദേവി നാണത്തോടെ പറഞ്ഞതും ഞാൻ ചിരിച്ചു.