☁️☁️മേഘം പോലെ☁️☁️ – 3 3

ആൾബലം കൊണ്ട് സുധിയുടെ പക്കൽ ശക്തരായിരുന്നു, അമലിനെയും അവൻ്റെ കൂട്ടാളികളെയും ഇവർ ഇഞ്ച പരുവമാക്കി.. .. അടിയുടെ ഇടയിൽ ആളുകളെ പിടിച്ച് മാറ്റാൻ സുധി ശ്രമിച്ചെങ്കിലും സംഗതി പരാജയമായിരുന്നു…

എല്ലാവരും ഒന്നു ശാന്തരായപ്പോൾ, സുധിയുടെ ചങ്ക് മനു അമലിന് നേരെ ഭീക്ഷണി മുഴക്കി….

എടാ വാണങ്ങളെ ഇനി എൻ്റെ സുധിയുടെ നേരെ ഏതെങ്കിലും ഒന്നിൻ്റെ കൈ പൊങ്ങിയാൽ, പിന്നെയാ കൈ ഞാനങ്ങു വെട്ടി കളയും…. പന്ന പാഞ്ഞരി കുണ്ടി മോനെ….!!!!!

എടാ മനു, പെൺകുട്ടികളുടെ മുന്നില് വെച്ചാണോ ഇതൊക്കെ പറയുന്നെ..”” കൂട്ടത്തിലുള്ളവൻ്റ ശബ്ദം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ അഞ്ജലിയിലേക് നീങ്ങീ…

ഒന്നും മിണ്ടാതെ… റിലെ പോയി നിൽകുവാണ് അഞ്ജലിയപ്പോൾ…. മനു അവളെ നോക്കി ഒരു ചീഞ്ഞ ചിരി കൊടുത്ത് സോറി പറഞ്ഞു…..

എടാ…. സുധി എല്ലാം കഴിഞ്ഞെന്നു വിജാരികണ്ട….. ഹ….. ഹ….. അവനിങ് വരട്ടെ കാണിച്ച് തരാം ഞാൻ….”””

ഏത് ഡാഷ് മോൻ വരുന്ന കാര്യമാണ് പറയുന്നത് മൈ……. മോനെ…””

നിലത്ത് കിടക്കുന്ന അമലിനു നേരെ മനു വീണ്ടും ചീറി…. സുധി അവനെ പിടിച്ച് മാറ്റി നിർത്തി കൊണ്ടിരുന്നു….. നിനക്ക് കിട്ടിയത്തൊന്നും മതിയായില്ലേ എന്ന നോട്ടമായിരുന്നു സുധിയുടെ കണ്ണിൽ…. എപ്പോഴും അമൽ നിലത്ത് ചോര തുപ്പി ചിരിക്കുകയായിരുന്നു….

പെട്ടന്നാണ് ദിഭംഗമം കൊള്ളിച്ചുകൊണ്ട് ഒരു അലർച്ച എല്ലാവരും കേട്ട് കോറിഡോറിൽ നോക്കുന്നത്.

ഡാ നായിൻ്റെ മകളെ ആരാടാ എൻ്റെ പിള്ളേരെ തല്ലിയത്..”” …

ഹോക്കി സ്റ്റിക്കും പിടിച്ച് ക്ലാസ്സിലേക്ക് വരുന്ന സൂരജിനെയും മറ്റുള്ളവരെയും കണ്ട് മനു ആകെ ഇല്ലണ്ടായി..

അളിയാ സൂരജ്, ഇവനിവിടെ ഉണ്ടായിരുന്നോ### ആകാശെ, വിദൂ വിട്ടോടാ…. അളിയാ സുധി നീ അവനെ പറഞ്ഞു മനസിലാക് ഞങളപ്പോഴെക്കും ആബുലൻസുമായി വരാം..”” ജനൽ വഴി മനുവും കൂട്ടാളികൾ ഓടി..

എടാ ശ്രീനി ഒരൊറ്റ ഒരുത്തനെയും വിടരുത് അടിച്ച് പല്ല് കഴിക്കണം…”” അതും കേട്ടതും ശ്രീനിയും ബാക്കിയുള്ളവരും പുറത്തേക്കോടി.

സൂരജേ അളിയാ നീ കരുത്തുമ്പോലെയല്ല കാര്യങൾ, ഇവന്മാര് ചോദിച്ച് മേടിച്ചതാ, ഇവളുടെ അസൈൻമെൻ്റ്…”” സുധിയുടെ നേരെ വന്ന സൂരജിനെ സമാധാനിപ്പിക്കാൻ നോക്കിയ സുധിയെയവൻ വാക്കുകൾ പറഞ്ഞു തീർക്കാതെ അഞ്ജലിയുടെ അടുത്തുള്ള ചുമരിലേക്ക് ചങ്കിന് കുത്തിപ്പിടിച്ച് നിർത്തി..

അവളുടെ അമ്മുമ്മേടെ അസൈൻമെൻ്റ് പന്ന പൊലയടി മോനെ..””. സൂരജ് അഞ്ജലിയുടെ കയ്യിൽനിന്നും അസൈൻമെൻ്റ് ചുരുട്ടി പിടിച്ച് വാങ്ങിച്ച് അത് കൊണ്ട് സുധിയുടെ വയറ്റിനിട്ട് കുത്തി, സുധിക്ക് പ്രതിരോധിക്കാൻ പോലും സമയം കിട്ടിയില്ല, വീണ്ടും കിട്ടി ചെളളക്ക്, അസൈൻമെൻ്റ് ഒക്കെ നാല് ഭാഗത്തായി കീറി പറിച്ചു കളഞ്ഞവൻ എറിഞ്ഞു….

ഹോക്കി സ്റ്റിക്കിൻ്റെ ആദ്യ അടിയിൽ തന്നെ സുധിയുടെ ബോധം പോയിരുന്നു…. അടുത്ത എടി ആഞ്ഞു അടിച്ച സൂരജിനെ രാഹുൽ പിടിച്ച് മാറ്റി…

കണ്ണാ ഡാ!!! ഇനി തല്ലിയാൽ അവൻ ചത്ത് പോകും, വാ നിയൊന്നടങ്, നമ്മുക്ക് പോകാം, ഡൈ ആരെങ്കിലും അവനെ എടുത്ത് ഹോസ്പിറ്റലിൽ എത്തിക് ഡാ അമലെ നീയും വിട്ടോ.””. രാഹുൽ സൂരജിനെ കൊണ്ടോകുമ്പോ ചുറ്റും കൂടി നിന്നവരോടായി പറഞ്ഞു.

ഇതൊക്കെ കണ്ട് അഞ്ജലി ആകെ ഷോക്കായിരുന്നു, അവൾക് ഏറ്റവും സങ്കടം വന്നത് മൂന്ന് ദിവസം ഉറക്കമുഴച്ച് കഷ്ടപ്പാടെയുതിയ അസൈൻമെൻ്റ് മുഴുവൻ അവളുടെ മുന്നിലിട്ട് കീറി കളഞ്ഞപ്പോളായിരുന്നു…. വളരെ വിഷമത്തോടെയവൾ കീറിയ പപ്പേഴ്‌സുമെടുത്ത്, ക്ലാസിനു പുറത്തേക്ക് നടന്നു… ബസ് സ്റ്റോപ്പിൽ എത്തിയതും, ബസ്സിൽ കയറിയതും ഏതോ അബോധാവസ്ഥയിലായിരുന്നു..

അന്ന് രാത്രി വീട്ടിൽ എത്തിയപ്പോളും അഞ്ജലിക്ക് അന്നത്തെ ദിവസത്തെയോർത്ത് തലപിരാന്ത് പിടിച്ചിട്ടുണ്ടായിരുന്നു… നേരെ പൂജാ മുറിയിൽ കയറി കൃഷ്ണൻ്റെ വിഗ്രഹത്തിൻ്റെ മുന്നിൽ പോയി അവള് പരാതി പറയാൻ തുടങ്ങി… അഞ്ജലി പൊതുവേ ഇങ്ങനെയാണ് അവൾക്ക് സംങ്കടമായാലും സന്തോഷമായാലും അവള് കണ്ണാനോടാണ് എല്ലാം പറയുക.

Leave a Reply

Your email address will not be published. Required fields are marked *