അർച്ചനയുടെ അമ്മ 1

കമ്പികഥ – അർച്ചനയുടെ അമ്മ

ഈ കഥയുടെ PDF ഫയല്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം

“സിന്ദൂരപ്പൊട്ട് തൊട്ട് ശിങ്കാരകൈയും വീശി ഇന്നെൻറെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നൂ……”

ഞാൻ കിടന്നു കൊണ്ട് തന്നെ കൈ നീട്ടി ഫോണെടുത്തു.

എൻറെ രേവൂ…. മോളൂട്ടീ ഞാൻദേ നിന്നെ വിളിക്കാൻ ഒരുങ്ങുവാരുന്നു..!”

“എൻറെ രതീ നീ വേറെ വല്ല കാര്യോം പറയടാ ചെക്കാ! നീ ഇപ്പ വരുന്നൊണ്ടോ..?”

“ദാ വരുവാടീ അമ്മ കെടന്നേയൊള്ളു…”

“നീയൊന്ന് വേഗം വാടാ മുത്തേ അതിയാൻ വിളിക്കാൻ സമയമാകുന്നു!”

മേശമേലിരുന്ന് അടുത്ത ഫോൺ പാടാൻ തുടങ്ങി…

“കളഭമുഴുക്കാപ്പ് ചാർത്തിയ തിരുമേനി കണികാണാൻ വരും നേരം…. കാലത്ത് കണികാണാൻ വരുന്നേരം…”

“ആണ്ടെ മുയുക്കാപ്പ്! എടുത്തോ എടുത്തോ…! പെന്പ്രന്നോരുമായി ചൊറിഞ്ഞോണ്ടിരിക്കാതെ വേഗം വച്ചിട്ടിങ്ങ് പോന്നോണം!

“ഓകെടാ മോളൂ … ഉമ്മ!”

ഞാൻ രേവതിയുടെ ഫോൺ കട്ട് ചെയ്ത് എൻറെ ഭാര്യ അശ്വതിയുടെ ഫോൺ എടുത്തു!

“മോളെന്താ അച്ചൂ വിളിക്കാൻ താമസിച്ചേ…? അണ്ണനിതെത്ര നേരായി കാത്തിരിക്കുവാ…”

ഞാൻ പ്രീയതമയുടെ അടുത്ത് ഒരുലോഡ് പഞ്ചാര അങ്ങ് കുടഞ്ഞിട്ടു!

“എന്റണ്ണാ അവിടുത്തെ സമയാണോ ഇവിടുത്തെ! ഡ്യൂട്ടീം കഴിഞ്ഞ് വന്ന് ദേ കുളി കഴിഞ്ഞേയുള്ളു ഒന്നും കഴിച്ചൂടെയില്ല മോനെന്തിയേ ഒറങ്ങിയോ! പെണ്ണിന് എങ്ങനാ വഴക്കൊണ്ടോ… അവരൊറങ്ങിയോ”

“എന്റച്ചൂ മണി പത്തരയായി! ഇവിടെല്ലാരും എപ്പളേ ഒറങ്ങി! നിൻറെ വിളീം കാത്തുകാത്തല്ലേ ഞാനൊറങ്ങാതിരുന്നേ! ക്ഷീണം കാണുവല്ലോ മോള് ആഹാരം കഴിക്ക് ആരോഗ്യം നോക്കണ്ടേ! എന്നിട്ട് കെടന്നോ കാലത്തേ വിളിച്ചാ മതി!”

അവൾ ഫോൺ വച്ചതും ഞാൻ ആ ഫോൺ ഓഫാക്കി!

“കൂത്തിച്ചീ നീ ഫോണിക്കൂടെ കൊണയ്കണ്ട ബാങ്കിലൂടെ കൊണച്ചാമതി!”

മറ്റേ ഫോണെടുത്ത് രേവതിയെ വിളിച്ചുകൊണ്ട് ഞാൻ ധിറുതിയിൽ മുറിപൂട്ടി സ്റ്റെയർകെയ്സ് ഇറങ്ങി….

അബുദാബിയിൽ നിന്ന് കെട്ടിയോൻ വിളിയ്കുമ്പോൾ പറ്റുമെങ്കിൽ എൻറെ കുണ്ണ പൂറ്റിൽ വേണമെന്നത് രേവതിയുടെ ഒരു നിർബന്ധമാണ്…!

മുകളിലെ നിലയുടെ ഗോവണി പുറത്ത് നിന്നാണ്! അടുത്തുള്ള എൻജിനീയറിംഗ് കോളജിലെ കുട്ടികൾക്ക് വാടകയ്ക് നൽകാനായി അങ്ങനെ നിർമ്മിച്ച വീടാണ് പിന്നീട് ഞാൻ വാങ്ങുന്നത്! അതും ഒരു കഥയാ!

ഞങ്ങൾ വാടകയ്ക് കൊടുക്കുന്നില്ല! ഞാൻ കിടപ്പ് മുകൾ നിലയിലാണ്! താഴത്തെ നിലയിൽ എൻറെ അമ്മയും എൻജിനീയറിംഗിന് പഠിയ്കുന്ന അച്ചൻറെ ഒരു സുഹൃത്തിൻറെ മകളും എൻറെ രണ്ട് കുട്ടികളും അശ്വതിയുടെ അകന്ന ബന്ധുവായ ആരോരുമില്ലാത്ത ഒരമ്മയുമാണ് താമസം!

ഞാൻ പടികളിറങ്ങി വീടിന് സൈഡിലെ മതിലിലെ ചെറിയ വിക്കറ്റ് ഗേറ്റ് തുറന്നു. ആ ഗേറ്റ് തുറക്കുന്നത് രേവതിയുടെ വീട്ടിലേയ്കാണ്!

ഇപ്പോൾ വിൽക്കാനിട്ട വീട് വാങ്ങിയതിനെ പറ്റിയും വാടകയ്ക് കൊടുക്കാനായി അകത്തുനിന്ന് മുകളിലേയ്ക് പടികളില്ലാത്ത നിർമ്മിച്ച വീടിനെപ്പറ്റിയും ഒക്കെ ഏകദേശം ഒരു ധാരണ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു! ആക്രാന്തം കാട്ടണ്ട വിളമ്പിത്തരാം!

ആദ്യമായി നമുക്കൊന്ന് പരിചയപ്പെടാം!

ഞാൻ രതീഷ്! 35 വയസ്സുള്ള വിവാഹിതൻ. സുന്ദരൻ സുമുഖൻ മറ്റാരും അസൂയകൊണ്ട് പറയില്ല എങ്കിലും സൽസ്വഭാവി!

നല്ല ആരോഗ്യമുള്ള ഉറച്ച വെളുത്ത ശരീരം!

എൻറെ ഭാര്യ അശ്വതി എം.എസ്സ്.സി നേഴ്സാണ്. കുവൈറ്റിൽ ജോലി നോക്കുന്നു.
അറ് വയസ്സുള്ള ഒരാൺകുട്ടിയും നാല് വയസ്സുള്ള ഒരു പെൺകുട്ടിയും അടങ്ങുന്ന സന്തുഷ്ടകുടുംബത്തോടെ എല്ലാ വിദേശത്ത് ജോലിയുള്ള ഭാര്യമാരുള്ള ഭർത്താക്കന്മാരെയും പോലെ ഞാനും അന്തസായി പണിയെടുക്കാതെ കന്പിക്കുട്ടനും വായിച്ച് വാണോം വിട്ട് ജീവിയ്കുകയായിരുന്നു രേവതിയെ കണ്ടുമുട്ടും വരെ!

പ്രേമിച്ച് വിവാഹം കഴിച്ച എന്നെ സ്നേഹിയ്കാൻ പഠിപ്പിച്ച സ്നേഹം എന്ന വികാരത്തിൻറെ ഊഷ്മളത പഠിപ്പിച്ച എൻറെ രേവതിയെ കണ്ടുമുട്ടും വരെ!

വളച്ചുകെട്ടില്ലാതെ അവിടുന്നും ഇവിടുന്നുമല്ലാതെ നമുക്ക് ആദ്യം മുതൽ ക്രമമായി ഇങ്ങ് പോരാം…

ഞാൻ ഗവ:ഹൈസ്ക്കൂളിൽ നിന്ന് പത്താം ക്ളാസ് കഴിയുന്നത് ചരിത്രപരമായ നേട്ടവുമായാണ്..!

Leave a Reply

Your email address will not be published. Required fields are marked *