മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് നിർദയനായ മാധവൻ. ഇനിയെങ്ങനെയാണ് താൻ പ്രസാദേട്ടന്റെ കൂടെ ജീവിക്കുന്നതെന്ന് ചിന്തിച്ച അശ്വതിയുടെ മനസ്സ് നീറി.
ഉച്ച ഭക്ഷണം നൽകുമ്പോൾ പ്രസാദിനെ ഒന്ന് നേരാവണ്ണം നോക്കാനായില്ല അവൾക്ക്. എന്തെങ്കിലും ചോദിച്ചാൽ വിശ്വസിപ്പിക്കാൻ പോന്ന മറുപടി പോലുമില്ല. പക്ഷെ പ്രസാദിന് അവളെ കാണുമ്പോൾ ചോദിക്കാതിരിക്കാനായില്ല.
“അച്ചൂ..”
വിളികേട്ടവൾ മുഖമുയർത്തി. നനവലിഞ്ഞ മിഴികളോടെ.
“എന്തു പറ്റി നിനക്ക്.. എന്ത് കോലത്തിലാ നീ അടുക്കളയിൽ പണിയെടുക്കുന്നത്..?”
“അത്.. ഏട്ടാ..!”
“അയാള് നിന്റെ അടുത്ത് വന്നിരുന്നോ..?”
“ഉം..”
“തൊട്ടോ..?”
ഉത്തരം പറയാൻ അവളുടെ നാവ് പൊന്തിയില്ല.പ്രസാദിന്റെ മുഖം കാണുമ്പോൾ വല്ലാതെ സങ്കടമായി.
“ഞാൻ നിന്നെ വഴക്ക് പറയില്ല..”
അൽപ നേരത്തെ മൗനത്തിനു ശേഷം അവളുടെ ചുണ്ടുകൾ വിറച്ചു.
“ഞ..ഞാൻ പറഞ്ഞിരുന്നില്ലേ.. അയാളെന്നെ തൊടാറും പിടിക്കാറുമുണ്ട്.”
“നിനക്ക് പറ്റുന്നുണ്ടോ അതിന്..”
“ഇല്ലേട്ടാ.. എനിക്ക്..എനിക്ക് അറിയില്ല..”
അവൾ പൊട്ടിക്കരഞ്ഞു പോയി. പ്രസാദിനും വാക്കുകളൊന്നും ഉണ്ടായില്ല.
“എന്നെ സംശയിക്കല്ലേ ഏട്ടാ.. ഞാൻ.ഞാൻ നിന്നു കൊടുത്തല്ല. പക്ഷെ…”
വാക്കുകൾ മുഴുവിക്കാൻ കഴിയാതെ അവൾ വീണ്ടും കരഞ്ഞു. പ്രസാദിനും ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ. ഈ നിമിഷങ്ങളെ എങ്ങനെ മറികടക്കുമെന്ന് ഒരെത്തും പിടിയുമില്ല.
കരഞ്ഞു തളർന്നെണീറ്റ ശേഷം അവന്റെ മുന്നിൽ കൂടുതൽ നിൽക്കാനാവാതെ അവൾ പുറത്തേക്ക് നടന്നു.
നിമിഷങ്ങൾ ചടുലതയിൽ നീങ്ങി. മാധവന്റെ മുറിയിൽ അയാൾ പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് മനസിലായ അശ്വതി അങ്ങോട്ടേക്ക് ചെന്നു. ഏച്ചം കൂടുന്ന സങ്കടത്തോടെ.
മുറിയലേക്ക് വന്ന്, കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അശ്വതിയുടെ നിൽപ് നോക്കി നിൽയ്ക്കുകയാണ് മാധവൻ. അടുത്തേക്ക് ചെന്നപ്പോൾ ദേഷ്യം സഹിക്കാൻ കഴിയാതെ അവൾ മാധവന്റെ മുഖത്തേക്ക് കൈവീശാൻ നോക്കിയതും അയാളത് തടഞ്ഞു പിടിച്ചു.
“എന്താ അശ്വതി.. നിനക്ക് ഭ്രാന്തായോ..?”
അവൾ കരയുകയാണ്. ആശ്വസിപ്പിക്കാൻ അവളുടെ ചുമലിൽ കൈവച്ചപ്പോൾ മുഖം കൊണ്ട് ചീറുകയാണ് അവൾ.
“എന്തിനാ നിങ്ങൾ അങ്ങനെ ചെയ്തത്.. എന്താ ഞാൻ ചെയ്ത തെറ്റ്..?”
ആദ്യം ഒന്നും മനസിലായില്ലെങ്കിലും അവളുടെ ദേഷ്യത്തിന്റെ കാരണം അയാൾ ഓർത്തെടുത്തു.
“ഒഹ്. അതോ.. ഞാനും വിചാരിച്ചില്ല നിന്നെ അങ്ങനെ.. അല്ലെങ്കിലും അതിലൊരു കുഴപ്പവുമില്ല അശ്വതി. നീ എന്റേതല്ലേ..?”
അവളുടെ കണ്ണുകൾ ദേഷ്യം വന്ന് ചുവന്നു.
“ഇങ്ങനെ കോപിക്കാതെടി പൊന്നേ..”
അയാളവളെ ആശ്വസിപ്പിക്കാൻ വേണ്ടി കെട്ടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ അവൾ ബലത്തോടെ തന്നെ തള്ളി മാറ്റി.
“നീയിത് എന്താടി കാണിക്കുന്നേ..? ഞാൻ തന്ന സുഖത്തിന്റെ പകുതി പോലും അവൻ നിനക്ക് തന്നിട്ടുണ്ടാവില്ല. പിന്നെന്തിനാടി നിനക്കവൻ..?
അയാൾ അവളുടെ അടുത്തേക്ക് വന്ന് ബലമായി തന്നെ കെട്ടിപിടിച്ചു. എതിർക്കുന്ന കൈകളെ അടക്കി വച്ചു കൊണ്ട്. തളർച്ച അനുഭവപ്പെടുമ്പോൾ അവളുടെ ചലന വേഗത കുറഞ്ഞു. അയാളുടെ കൈ വലയത്തിൽ ഒതുങ്ങി പോയ അവസ്ഥ.
ദയനീയമായി വിതുമ്പുകയാണവൾ.
“ഒന്നുല്ലെടി.. നീ ക്ഷമിക്ക്. ഞാൻ പറഞ്ഞല്ലോ. സാരി നേരെയാക്കാതെ നീ നിൽക്കുമെന്ന് ഞാൻ കരുതിയില്ല. അത് പോട്ടെ..അവൻ എന്തെങ്കിലും ചോദിച്ചോ..? പറയ്.. അവന് ചിലതൊക്കെ മനസ്സിലായിക്കാണും..”
“ദയവ് ചെയ്ത് എന്നെ വെറുതെ വിട്ടുകൂടെ..?”
“ഇനി എങ്ങനെയാടി നിന്നെ വെറുതെ വിടുന്നെ.. നിന്നെയെനിക്ക് വേണം. അവനോട് തഞ്ചത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്ക്.. ഇല്ലെങ്കിൽ ഞാൻ പറയണോ..?”
ആ വാക്കുകൾ കേട്ട പേടിയിൽ അവളുടെ കൃഷ്ണമണികളുടെ ചലനം വേഗത്തിലായി.
“അശ്വതി, നീ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാനുമായുള്ള രതി നിമിഷങ്ങളെല്ലാം നീയും ഞാനായി ആസ്വദിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതിൽ നാണക്കേടോ മാനക്കേടോ ഒന്നും വേണ്ട. അവന് നിന്നെ നോക്കാൻ പ്രാപ്തിയില്ല. അത്കൊണ്ട് ഞാൻ നിന്നെ സഹായിക്കുന്നു. ഇഷ്ടം കൊണ്ട്..”
