അലിയുന്ന പാതിവ്രത്യം – 3 62അടിപൊളി 

“സാരമില്ല.. ഞാൻ വരുത്തി വച്ച കാര്യത്തിന് ഞാൻ വിഷമിച്ചല്ലേ മതിയാകു. പറയ്..”

“ഞാൻ പറഞ്ഞിരുന്നല്ലോ.. തൊടാറും പിടിക്കാറുമുണ്ടെന്ന്..”

“അത് കയ്യിലും തോളിലും മാത്രമാണോ..അതോ..?”

വിങ്ങുകയാണ് അശ്വതിയുടെ മുഖം.

“മുലയിൽ പിടുക്കാറുണ്ടോ..?”

ആകാംഷ അറിയിച്ചപ്പോൾ അവളുടെ മുഖം വിളറുന്ന ഭാവം കണ്മുന്നിൽ കാണുകയാണ് പ്രസാദ്.

“അച്ചൂ..”

“പ്ലീസ് ഏട്ടാ..എന്നെക്കൊണ്ട് പറയാൻ സാധിക്കില്ല..ഏട്ടന് ഭക്ഷണം തരട്ടെ..?”

“എന്തിനാ നീ മറച്ചു വെക്കുന്നെ..?? അതൊരു ചതി അല്ലേ.. ഉണ്ടെങ്കിൽ തുറന്നു പറഞ്ഞൂടെ. അതിൽ എനിക്കൊന്നും ചെയ്യാനാവില്ല. മാധവേട്ടനെ ഞാൻ നന്നായി മനസ്സിലാക്കുന്നു..”

“എന്താ ഏട്ടാ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ..?”

“അറിയാൻ വേണ്ടിയാണു അശ്വതി.. സ്വസ്ഥത കിട്ടാതെ എനിക്ക് ഉറങ്ങാനാവുന്നില്ല. വിളമ്പി കൊടുക്കാണെന്ന് പറഞ്ഞു നീ പോകുന്നതും വൈകി വരുന്നതൊക്കെ കാണുമ്പോൾ എനിക്ക് നെഞ്ച് തകരുന്നു..”

“ഈശ്വരാ.. ഏട്ടനപ്പോ ഉറങ്ങാറില്ലേ..?”

“നിന്നെ കാത്തു കിടന്ന് ഉറങ്ങി പോകുന്നതല്ലേ.. വിളമ്പി കൊടുത്ത് തിരിച്ചു വരാൻ അത്ര നേരം വേണ്ടല്ലോ..”

ഭർത്താവിനെയോർത്തു പാവം തോന്നിയ അവളുടെ മുഖം ദയനീയമായി.

“ഇനിയെങ്കിലും നിനക്കെന്നോട് പറഞ്ഞൂടെ..”

“ഉം..”

അവൾ തല താഴ്ത്തി.

“പറയ്.. മുലയിൽ പിടിക്കാറുണ്ടോ..?”

“ഉം..”

അൽപ നിമിഷത്തെ കഠിന മൗനത്തിനു ശേഷം അതീവ ജാള്യതയിൽ അവളുടെ വായിൽ നിന്നും മൂളൽ സ്വരമുയർന്നു.

അത് കേൾക്കുമ്പോൾ ശ്വാസം വികസിച്ച പ്രസാദിന്റെ നെഞ്ചിൽ കതിനകൾ ഉയരുകയാണ്. ഇല്ലെന്ന് പറയുമെന്ന കുറച്ച് ശതമാനം പ്രതീക്ഷയും നശിച്ച നിമിഷം..!

പക്ഷെ അലകൾ ഉയർത്തുന്ന കടലിനു ഒടുങ്ങി ശാന്തമാകാനും കഴിയണം..!!

“ഏട്ടാ..”

അവന്റെ മൗനം അനുഭവിക്കുമ്പോൾ അത് താങ്ങാനാവാതെ ദയനീയമായി അവളവനെ വിളിച്ചു.

“ഞാൻ പറഞ്ഞതല്ലേ വിഷമമാകുമെന്ന്..”

“പക്ഷെ ഇതൊക്കെ നടന്നു കഴിഞ്ഞതല്ലേ അശ്വതി. ഞാനറിയുന്നു എന്നല്ലേ ഉള്ളു..”

“എന്തിനാ ചോദിച്ചറിയുന്നത്.. കൂടുതൽ വിഷമിക്കാനോ..?”

“ഇന്നുച്ചയ്ക്ക് പിടിച്ചോ..?”

“മതി..”

“പറയ് അച്ചൂ.. കേൾക്കട്ടെ…”

“പ്ലീസ്‌ ഏട്ടാ..”

“നീ പറയുന്നുണ്ടോ..??”

അല്പം ദേഷ്യത്തോടെയാണ് അവൻ ചോദിച്ചത്. അവൾക്കല്പം പേടി തോന്നി. മുൻപ് കാണിക്കുന്നത് പോലെയുള്ള ഭാവമാറ്റം. തന്നോട് വഴക്കിടുമ്പോൾ ഉണ്ടാവുന്ന ഉഗ്രത..!

തെറ്റ് സമ്മതിച്ചുപോയതിൽ അവൾക്കൊരു വെപ്രാളവും ഉണ്ടായി.

“അച്ചൂ പറയ്..”

ഇത്തവണ സൗമ്യമായിരുന്നു അവന്റെ ചോദ്യം. ഒരല്പം ആശ്വാസം പ്രകടമായ അവൾക്ക് ഇനി കാര്യങ്ങൾ മറച്ചു വെക്കേണ്ടതില്ലെന്ന് തോന്നി.

“മ്മ് പിടിച്ചു..”

നിമിഷങ്ങളുടെ മൗനങ്ങൾക്ക് ശേഷം അവൻ തുടർന്നു.

“നിന്റെ കോലം കണ്ടപ്പോൾ ഞാൻ ഊഹിച്ചു. എന്നെ മറന്നു അല്ലേ ആ സമയം..”

മനസ്സിലെ വേദനയോടെയാണ് അവൻ ചോദിച്ചത്. അവൾക്ക് വല്ലാത്ത സങ്കടം വന്നു.

“അങ്ങനെയല്ല ഏട്ടാ.. ഞാൻ പറഞ്ഞില്ലേ.. പൂർണ മനസ്സോടെയല്ല ഞാൻ..”

അവളെ മുഴുവിക്കാൻ വിട്ടില്ല.

“ഹുക്കിളകി കിടക്കുന്നത് കണ്ടല്ലോ.. ബ്ലൗസഴിച്ചോ..?”

പ്രസാദിന്റെ കാര്യങ്ങൾ അറിയാനുള്ള ത്വരയാണ് ആ ചോദ്യത്തിൽ നിറഞ്ഞത്. അത് മനസിലാക്കിയ അശ്വതിക്ക് ആ നിമിഷങ്ങളെ പിടി കിട്ടിയില്ല. ഇങ്ങനെയൊക്കെ എന്തിനാണ് ചോദിക്കുന്നതെന്ന അശ്ചര്യവും അവളുടെ മുഖത്ത് പ്രകടമായി.

“പറയ് അച്ചൂ..”

“പ്ലീസ്‌ ഏട്ടാ.. എന്തിനാ ഇങ്ങനൊക്കെ ചോദിക്കുന്നെ..എനിക്ക് തൊലിയുരിയുന്നു.”

“കുറച്ചൊക്കെ ഉരിയട്ടെ..”

“ഞാൻ പറഞ്ഞില്ലേ..നിവർത്തികേട് കൊണ്ടാ ഞാൻ. അല്ലാതെ അയാളെ ഇഷ്ടപ്പെട്ടിട്ടൊന്നുമല്ല..”

“ഇഷ്ടപ്പെട്ടിട്ടാണോ ന്ന് ഞാൻ ചോദിച്ചില്ലല്ലോ..”

“ചോദ്യങ്ങൾ കേട്ടാൽ അങ്ങനെ തോന്നുമല്ലോ..”

“നിനക്ക് ദേഷ്യം വരുവാണോ..?”

“പിന്നെ വരാതെ.. ഇങ്ങനൊക്കെ എന്തിനാ ചോദിക്കുന്നെ..?”

“അച്ചൂ നിന്നെയെനിക്ക് മനസിലാവാത്തതൊന്നുമല്ല. എന്നെയിങ്ങനെ തീ തീറ്റിക്കുന്നതിലും നല്ലത് എല്ലാം പറഞ്ഞൂടെ..”

അവന്റെ ചോദ്യസ്വരം വീണ്ടും ദയനീയതയിൽ മുങ്ങി താഴുമ്പോൾ തന്റെ ഭർത്താവ് വളരെ നിസ്സഹായനാണെന്ന് മനസിലായ നിമിഷം അവൾക്കവനോട് പാവം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *