“നിങ്ങടെ ഏട്ടൻ ന്ന് പറയുന്നയായാളോട് ചോദിക്ക്..”
“ഐവ.. ഇതാണോ നിനക്കിവിടെ സൗകര്യക്കുറവ്..?”
“ഏട്ടാ…”
ഞെട്ടലോട് കൂടിയ അവളുടെ വിളി വേദനയോടെ അവൻ ഓർത്തെടുത്തു.
“വേറൊരുത്തൻ കൊണ്ടുത്തരുന്ന തുണികളാണോ ഞാൻ ഉടുക്കേണ്ടത്..?”
“അതിനെന്താ..? നിന്റെ തെറ്റിദ്ധാരണ പോലെ അയാൾ നിന്നോട് എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടോ..? ഇല്ലല്ലോ.. ഇത്ര നാളുകളും ഒരു കുഴപ്പവും ഇല്ലാതെ ഇവിടെ കഴിഞ്ഞില്ലേ..”
“അന്യന്റെ ചിലവിൽ ജീവിക്കാനാണേൽ എന്നെയെന്തിനാ നിങ്ങടെ ഭാര്യയാക്കിയത്..?”
“പണ്ണാൻ…!”
ആ നിമിഷങ്ങളെ വിശ്വസിക്കാൻ കഴിയാത്ത പകക്കുന്ന അശ്വതിയുടെ മുഖം കണ്മുന്നില്ലെന്ന പോലെ തെളിഞ്ഞു.
“നിങ്ങളെവിടെക്കാ..?”
“ഏട്ടാ…”
മനസ്സിൽ ഇരമ്പിയെത്തിയ ഓർമകളിൽ, പ്രസാദ് കണ്ണുകളടച്ചു പിടിച്ചു. മനസ്സ് നശിച്ച നിമിഷങ്ങളെ കൂടുതൽ ഓർക്കാൻ അവന് ത്രാണി ഉണ്ടായില്ല. അവളോട് പറഞ്ഞ കാര്യങ്ങൾ തീചൂള പോലെ ഉലയുകുയാണ്.
“ഏട്ടാ..”
ചിന്തകളിൽ നിന്ന് ഞെട്ടി, അവനവളെ നോക്കി.
“എന്താ ആലോചിക്കുന്നേ..?”
“ഒന്നുമില്ല..”
“മ്മ്..ഞാൻ വേഗം കുളിച്ചിട്ട് വരാം..”
പ്രസാദ് തല കുലുക്കുന്നതും നോക്കി പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അശ്വതി ബാത്‌റൂമിലേക്ക് കയറി. അവൾക്ക് മനസിലായിരുന്നു പ്രസാദിന്റെ മനസ്സിലെ സ്വാർത്ഥമായ ഇഷ്ടക്കേട്.
പ്രസാദിന്റെ മനസ്സിൽ കനലുകൾ എരിയുകയാണ്.
അന്ന് അശ്വതി പറഞ്ഞ വാക്കുകൾ.
“വേറൊരുത്തൻ കൊണ്ടു തരുന്ന തുണികളാണോ ഞാൻ ഉടുക്കേണ്ടത്..??”
ഇന്നവൾക്കാ സാരി ഉടുക്കേണ്ടി വരുന്നതിന്റെ കാരണക്കാരൻ ഞാൻ മാത്രം. എന്റെ പിടിപ്പ്കേട്. പറയാൻ എനിക്ക് വാക്കുകളില്ല. മാധവനെ അവൾ അനുസരിക്കുമ്പോൾ അയാൾക്കുണ്ടാവുന്ന സന്തോഷം ഏതറ്റം വരെ എത്തുമെന്ന് ആലോചിക്കുമ്പോൾ നെഞ്ച് പിളരുന്നത് പോലെ..!
ഹൃദയം വല്ലാതെ പിടയുന്നുണ്ടെങ്കിലും അവൾക്ക് നല്ല സാരിയൊന്നും ഇല്ലാത്തല്ലേ എന്ന് ചിന്തിച്ച് ആശ്വസിക്കാൻ പണിപ്പെടുകയാണ് പ്രസാദ് എന്ന ഭർത്താവ്.
കുളി കഴിഞ്ഞ് ഇറങ്ങി വന്ന അശ്വതിയെ ഫേസ് ചെയ്യാനുള്ള മടി കാരണം അവൻ കണ്ണുകളടച്ച് കിടന്നു.
കുളിമുറിയിൽ നിന്ന് ബ്ലൗസും പാവാടയുമിട്ട് ഇറങ്ങിയ അശ്വതി കാണുന്നത് പ്രസാദ് കിടക്കുന്നതാണ്. കണ്ടപ്പോൾ ഒരു പാവം തോന്നി.
അശ്വതിക്കറിയാം. തന്റെ കാര്യത്തിൽ ഏട്ടന് സ്വാർത്ഥത ഉള്ളതാണെന്ന്. അങ്ങനെയൊരാളുടെ മുന്നിൽ വേറൊരാണ് തന്ന സാരി ഉടുക്കുമ്പോൾ എന്തായാലും സങ്കടമുണ്ടാവും. മാധവനെ വിശ്വസിച്ച് മദ്യപാനം തുടങ്ങി കുടുംബത്തെ മറക്കുമ്പോൾ ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെയൊരു പണി കിട്ടുമെന്ന്. തടവറ കെട്ടുന്ന സാഹചര്യങ്ങൾക്ക് മുന്നിൽ നിസ്സഹായരാവുമ്പോൾ എന്തു ചെയ്യാൻ.
അശ്വതി സാരി ചുറ്റി ഉടുത്തു തുടങ്ങി. കറുപ്പ് ബ്ലൗസും കടും ചുവപ്പിൽ വെള്ള നിറം എംബ്രോയ്ടറി ചെയ്ത സാരിയും..!!
കണ്ണാടി നോക്കുമ്പോൾ പുതിയ വസ്ത്രമണിഞ്ഞ ഒരു കുളിർമ ഉണ്ടായിരുന്നു കണ്ണുകളിൽ. മുടി വാർന്നു കെട്ടി ക്ലിപ്പിൽ മുറുക്കി വച്ചു. അത് തന്നെ ധാരാളമാണ് അവളുടെ സൗന്ദര്യത്തിന്. ആരും കൊതിച്ചു പോകുന്ന നാടൻ പെണ്ണ്..!
എല്ലാം റെഡിയായി കഴിഞ്ഞപ്പോൾ അവൾ പ്രസാദിനരികിലേക്ക് നീങ്ങി.
“ഏട്ടാ.. ഏട്ടാ…”
അവനെ കുലുക്കി വിളിച്ചു.
കണ്ണുകൾ മിഴിയുന്ന പ്രസാദ് കാണുന്നത് ഭാര്യയുടെ ചന്ദന സൗന്ദര്യമുള്ള മുഖമാണ്.
അവൻ എഴുന്നേറ്റിരുന്നു. പുതിയ സാരിയും ബ്ലൗസും അവളുടെ സൗന്ദര്യത്തിന്റ മാറ്റ് കൂട്ടുകയാണ്. അതോടൊപ്പം അവന്റെ ഹൃദയത്തിന്റെ താളവും മുറുകി.
“ഏട്ടൻ ഉറങ്ങുവായിരുന്നോ..?”
“ചുമ്മാ കിടന്നതാ..!”
“വയ്യാണ്ടുണ്ടോ..?”
“ഇല്ല..”
അവനവളെ അടിമുടി ഒന്ന് നോക്കി. അതുവരെയും ആവർത്തിച്ചുടുത്തിരുന്ന സാരിയിൽ നിന്ന് പുതിയ സാരി ഉടുത്തപ്പോൾ അവളുടെ ഭംഗി അതിരു കവിഞ്ഞിരുന്നു. അളവിനു കണക്കായി തയപ്പിച്ച ബ്ലൗസ് എങ്ങനെ കിട്ടിയെന്ന് അവന്റെ തലക്ക് പോയില്ല.
“എന്താ ഇങ്ങനെ നോക്കുന്നെ..??”
പ്രസാദിന്റെ നോട്ടം കണ്ട് അവൾ മുരടനക്കി ചോദിച്ചു.
