അലിയുന്ന പാതിവ്രത്യം – 3 62അടിപൊളി 

ചുണ്ടുകൾ പരസ്പരം നുണയുന്നതിനിടയിലേക്ക് നാവും കടന്നു വന്നതോടെ തലയിൽ ഉണ്ടാവുന്ന തരിപ്പ് അവളെ ബന്ധിയാക്കും പോലെ നിർത്തി.

ചുംബന സുഖത്തിന്റെ മായാ ലോകം..!

ബലം പിടിച്ചു നിന്നിരുന്ന അവളുട ശരീരം അയഞ്ഞു പോകുന്നത് അനുഭവിച്ചറിയുമ്പോൾ അരക്കെട്ടിൽ അമർന്നു നിന്ന കൈ അവളുടെ ചന്തിക്ക് പുറമെ ഇഴഞ്ഞു നീങ്ങി.

കണ്ണുകൾ തുറന്ന് സാഹചര്യം മനസ്സിലാക്കിയ നിമിഷം തന്റെ ചുണ്ടുകൾ വിടാതെ ചുംബിക്കപ്പെടുകയാണെന്നത് അവളിലെ ടെൻഷൻ കൂട്ടുകയാണ് . മാധവന്റെ ഇടത്തേ കൈ ചന്തിയിൽ തടവി പിടിക്കുന്നതിന്റെയും സുഖം ശെരിക്ക് കിട്ടി തുടങ്ങിയ നിമിഷം അവൾ അയാളുടെ നെഞ്ചിൽ തള്ളി എതിർപ്പ് പ്രകടമാക്കി.

“ങ് ഹ്.. മതി…”

ചുണ്ടുകൾ നനച്ചു കൊണ്ടുള്ള അവളുടെ നേർത്ത സ്വരം.പെണ്ണിന്റെ കണ്ണുകൾ വിങ്ങുയാ ആലസ്യം നോക്കിക്കണ്ട് ആസ്വദിക്കുകയാണ് മാധവൻ.

“നാല് മണിയാകുമ്പോൾ ഞാൻ പുറത്ത് പോകും. രാത്രിയെ വരൂ. അതു വരെ എനിക്ക് പിടിച്ച് നിൽക്കാനാവില്ല..”

അയാൾ മന്ത്രിച്ചു.

“പ്ലീസ്….”

അവളുടെ ദയനീയ മായ അപേക്ഷക്ക്‌ അയാൾ ചെവി കൊടുത്തില്ല.

“അവന് ഭക്ഷണം കൊടുത്തു കഴിഞ്ഞ് മതി.”

“വേണ്ട.. ഇപ്പൊ ഒന്നും വേണ്ട..”

അവൾ ടെൻഷനോടെ പറഞ്ഞു

“പിന്നെ എപ്പോ..?”

വായിൽ നിന്ന് വീണു പോയ വാക്കുകളിലെ അബദ്ധത്തിൽ അവൾ ശരിക്കും ചൂളി.

“പറയ്.. പിന്നെ എപ്പോ..?”

മാധവന്റെ മുഖത്തു നോക്കി ശങ്കിക്കുന്ന അശ്വതിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.

“പറയെടി..?”

ഉത്തരം പറയാൻ അവൾ നന്നായി മടിച്ചു. കോപമടങ്ങി ശങ്കിക്കുന്ന ഭാവം അയാളെ വല്ലാതെ മത്തു പിടിപ്പിച്ചു.

“പറയ്..”

“വേണ്ട.. ഇത് നിർത്താം.. നിങ്ങൾ എന്തായാലും ആഗ്രഹിച്ചത് നടന്നില്ലേ..”

“അങ്ങനെയാണോ നീ കണ്ടത്..?”

“ഇനിയുമെനിക്കിതിനാവില്ല.. പ്ലീസ്..”

‘ശരീര ആഗ്രഹം മാത്രമല്ല അശ്വതി. നിന്നെ.. നിന്നെ എല്ലാത്തരത്തിലും എനിക്ക് വേണം.. ഞാൻ നോക്കാം നിന്നെ പൊന്നു പോലെ..”

ഒരു വേള എന്തു പറയണമെന്ന് തന്നെ അവൾക്ക് കിട്ടിയില്ല.

“നീ അവന് ഭക്ഷണം കൊടുത്തിട്ട് വാ..ഞാൻ ഇവിടെ തന്നെയുണ്ടാകും.”

“പ്ലീസ്..”

“പറ്റില്ല.. എന്റെ കുറച്ചെങ്കിലും എന്റെ കൊതിയടങ്ങാതെ ഞാൻ പോകില്ല.. നീ വേഗം ഭക്ഷണം കൊണ്ടു കൊടുത്തിട്ട് വാ..”

അയാളുടെ നിർബന്ധനയുടെ സ്വരത്തിനു മുന്നിൽ അവൾ പകച്ചു. പാത്രത്തിലാക്കി വച്ച ഭക്ഷണം എടുത്ത് വേച്ചു വേച്ച് മുറിയിലേക്ക് നടക്കുകയാണ്.

“പിന്നെയ്.. അധികം വൈകേണ്ട.. എന്നെ അങ്ങോട്ട് വരുത്തുന്നത് അത്ര നല്ലതാകില്ല..”

ആ വാക്കുകൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്ന അശ്വതിയുടെ കണ്ണുകൾ കലങ്ങിയിരുന്നു.

പ്രസാദിന് ഭക്ഷണം കൊടുക്കുമ്പോൾ എന്ത് ചെയ്യണമെന്ന് പിടി കിട്ടാതെ ഉഴലുകയാണ് അവളുടെ മനസ്സ്.

“അച്ചൂ..എന്താ ഒരു മൂഡ് ഓഫ്‌..?”

“ഏയ്‌ ഒന്നുമില്ലേട്ടാ..”

“മാധവേട്ടൻ എവിടെ..?”

“ആവോ.. അവിടെ എവിടെങ്കിലും ഉണ്ടാകും.”

അവളുടെ സ്വരത്തിൽ അൽപം ഈർഷ്യ നിറഞ്ഞിരുന്നു.

“കണ്ടില്ലേ നിങ്ങൾ..?”

“ഇല്ല..”

“മുറിയിലാണോ..?”

“ആവും..”

പ്രസാദ് കഴിച്ചു കഴിഞ്ഞതും അവൾ പാത്രവുമായി എഴുന്നേറ്റു.”

“ഏട്ടാ.. എനിക്ക് കുറച്ച് പണികളുണ്ട്.. വേണേൽ ഒന്ന് മയങ്ങിക്കോ..”

“എന്താ പണി..?”

“തുണികൾ തിരുമ്പണം. പാത്രങ്ങൾ കഴുകണം..”

“ആ നീ തീർന്നിട്ട് വാ..”

“വൈകും..”

“മ്മ്..”

സംശയം ഉളവാക്കുന്ന അവളുടെ മറുപടികൾക്ക് മുന്നിൽ അവൻ സൗമ്യമായി തന്നെ സംസാരിച്ചു.

“ഈ ഡോർ അടക്കണോ..?”

പോകാൻ നേരം അവൾ തിരിഞ്ഞു നോക്കി ചോദിച്ചു. ആ ചോദ്യത്തിൽ അവനൽപം പന്തികേട് തന്നെ തോന്നി.

“വേണ്ട..”

“ഉം..”

ഉള്ളിൽ ഇഷ്ടപ്പെടാതെ മൂളിയ ശേഷം അവൾ വാതിൽക്കൽ നിന്നും മറഞ്ഞു. തന്റെ ഇപ്പോഴുള്ള പെരുമാറ്റത്തിൽ ഏട്ടന് സംശയം തോന്നിക്കാണുമോ എന്നവൾ പരിഭ്രമിച്ചിരുന്നു.

മാധവൻ അടുക്കളയിൽ തന്നെ കാത്തു നിൽക്കുന്നുണ്ട്. ഇതെന്തിന്റെ ഭ്രാന്താണ് എന്നെ കൊലക്ക് കൊടുക്കാൻ..

സങ്കടത്തോടെ അവൾ മനസ്സിൽ പിറു പിറുത്ത് കൊണ്ട് അയാളെ നോക്കാതെ പാത്രം സിങ്കിൽ വച്ച് ടാപ് ഓൺ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *