അലിയുന്ന പാതിവ്രത്യം – 3 63അടിപൊളി 

“നിനക്ക് ഈ നിറം നന്നായി ചേരുന്നുണ്ട്..”

അത് കേട്ടപ്പോൾ മുഖം തുടുത്ത അശ്വതിയുടെ മനസ്സിലേക്ക് മാധവന്റെ ഡ്രസ്സ്‌ സെലക്ഷനാണ് ചിന്ത വന്നത്.

ആ സമയത്തെ അവളുടെ ചെറു പുഞ്ചിരിക്ക് പത്തു വാട്ട് പ്രകാശമുണ്ടായിരുന്നു.

“നല്ല രീതിയിലൊക്കെ ഉടുക്ക്. അയാൾക്ക് നിന്നെയൊരു നോട്ടമുള്ളതല്ലേ..”

മനസ്സ് പിടഞ്ഞു കൊണ്ട് പറയുന്ന പ്രസാദിന്റെ കണ്ണുകളിലേക്ക് തന്നെ അവൾ നോക്കി നിന്നു.

“ഏട്ടൻ പേടിക്കേണ്ട..”

അത്ര മാത്രം പറഞ്ഞു നിർത്തി. മനസ്സിൽ ഒരു വിഷമവും വന്നു.

“മാധവേട്ടൻ റെഡിയായിട്ടുണ്ടാവുമോ..?”

“അറിയില്ല..”

“റെഡി ആയിട്ട് വിളിക്കട്ടെ.. നീ അങ്ങോട്ട് ചെല്ലാനൊന്നും നിൽക്കേണ്ട..”

“ഇല്ല..”

അവളവനെ സമാധാനിപ്പിച്ചു. മനസ്സിലാവുന്നുണ്ട് പ്രസാദേട്ടന് തന്നെ കുറിച്ചുള്ള ആധി. പക്ഷെ താൻ പിഴച്ചു പോയെന്ന് പറയാൻ നാവ് പൊന്തിയില്ല.

“അശ്വതീ…”

നിമിഷങ്ങളെ കീറി മുറിച്ചു കൊണ്ട്, വീണ്ടും മാധവന്റെ ശബ്ദം ഉയർന്നു. മുഖത്തോട് മുഖം നോക്കുന്ന രണ്ടാളുടെയും നെഞ്ചിടിപ്പ് അല്പമൊന്ന് വർദ്ധിച്ചു.

“ഞാൻ നോക്കിയിട്ട് വരാം.. ഈ സമയത്ത് എന്തെങ്കിലും ഇഷ്ടക്കേട് കാട്ടിയാൽ അയാള് ചിലപ്പോ ഏട്ടനെ കൊണ്ടുപോകില്ല..”

മാധവന്റെ വിളി കേട്ട് അയാളുടെ അടുത്തേക്ക് പോകേണ്ടി വരുന്ന നിസ്സഹായതയെ അവൾ ഭർത്താവിന് മുന്നിൽ ധരിപ്പിച്ചു. എങ്കിലും മനസ്സ് നീറുന്നുണ്ടായിരുന്നു. അതേ അവസ്ഥയിൽ ഇരിക്കുന്ന പ്രസാദിന് തല കുലുക്കി സമ്മതിക്കേണ്ടി വന്നു.

റൂമിൽ നിന്നിറങ്ങി, കണ്ണുകളിൽ പൊടിഞ്ഞ വെള്ളം തുടച്ചു കളഞ്ഞ് അവൾ അയാളുടെ മുറിയിലേക്ക് നടന്നു. നല്ല പൗഡറിന്റെയും സെന്റിന്റെയും മണം. കണ്ണാടി നോക്കി മുടി ചീകുന്ന മാധവൻ അവളെ കണ്ടു. കണ്ട മാത്രയിൽ അയാൾ ആവേശഭരിതനവുകയായിരുന്നു.

താൻ വാങ്ങിക്കൊടുത്ത സാരിയും ഉടുത്ത് വന്ന് നിൽക്കുന്ന അശ്വതി. കാണാൻ ഏറെ ആശിച്ച രംഗം. വിരലുകൾ കൂട്ടി പിടിച്ച് തിരുമ്മി നിൽക്കുന്ന അവളെ പാദം മുതൽ മുകളിലേക്ക് പതിയെ കണ്ണുകൾ ഇഴച്ച് നോക്കി.

വല്ലാത്ത ഒരു തരം ചമ്മലാണ് അശ്വതിക്ക് തോന്നിയത്. അയാളുടെ മുന്നിൽ കണിയായി നിന്ന് കൊടുത്ത നിമിഷങ്ങളെല്ലാം മനസിൽ തികട്ടി. കാരണം ഇങ്ങനെയൊരു നിമിഷമാണ് അയാളും ആശിച്ചതെന്ന് അവൾക്കറിയാം.

“എന്തൊരു ഭംഗിയാടി പെണ്ണേ നീ.. ങ്ങേ..”

ചീപ്പ് ടേബിളിലിട്ട് മാധവൻ അവളുടെ അടുത്തേക്ക് നീങ്ങി. അവളുടെ നെഞ്ചിടിപ്പും ഗണ്യമായി കൂടി. പ്രധാനമായും ആകർഷിച്ചത് അവളുടെ ബ്ലൗസിന്റെ ഭംഗിയാണ്. കിറു കൃത്യം അളവ്. കൈത്തുടയിലും ചുമലുകളിലും മുല ഉയരുന്ന ഭാഗത്തും ഒട്ടിപിടിച്ചത് പോലെ. കക്ഷത്തിലാണെങ്കിൽ ചുരുക്കും വീണിട്ടുണ്ട്. മാദകം തന്നെ ഈ സൗന്ദര്യം..!!

“ഞാൻ പറഞ്ഞില്ലെ അശ്വതി.. നീയൊക്കെ ഇതുപോലെ നല്ല വസ്ത്രങ്ങൾ ധരിക്കേണ്ടവളാണ്. എന്നിട്ടാണ് ഒന്നും രണ്ടും തുണികൾ മാറി മാറി ഉടുത്ത് വേലക്കാരിയെ പോലെ കഴിയുന്നത്.”

കണ്ണുകൾ താഴ്ത്തി നിന്ന് കേട്ടതല്ലാതെ അവളൊന്നും മിണ്ടിയില്ല. ആ താടിയിൽ പിടിച്ച് മുഖമുയർത്തി അവളുടെ വിടർന്ന കണ്ണുകളുടെ നോട്ടം വാങ്ങുന്നത് ലഹരിയായി മാറിയിരിക്കുകയാണ് മാധവന്.

“അല്ലേടി..?”

കണ്ണുകൾ അയാളുടെ മുഖത്തലയുന്നതല്ലാതെ ഒന്നും മിണ്ടാനാവുന്നില്ല അവൾക്ക്.

“നിന്നെയൊക്കെ ഇങ്ങനെ പോറ്റണം.. വയറ് നിറയെ ഭക്ഷണം തന്ന്, മാറി മാറി ഉടുക്കാൻ വസ്ത്രങ്ങൾ തന്ന്, ആഭരണങ്ങൾ അണിയിച്ച് കൊച്ചമ്മമാരെ മാരെ പോറ്റുന്നത് പോലെ..”

മാധവന്റെ വാക്കുകൾ കേട്ട് അത്ഭുതത്തോടെ ഒരു നിമിഷം അയാളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അതിൽ വികാരം ഉണരുന്നതിന്റെ ചടുലത അവളറിയുന്നുണ്ട്.

“പോകാം..ഇനിയും നിന്നാൽ വൈകും.”

കൂടുതൽ നേരം ഇങ്ങനെ അയാളുടെ മുന്നിൽ നിന്നാൽ അപകടമാണെന്ന് മനസിലാക്കി അവൾ താഴ്മയായി മൊഴിഞ്ഞു.

“പോകാമെടി..”

മാധവന് വിടാൻ ഭാവമില്ല. വിരലുകൾ അവളുടെ ചുണ്ടുകളിലേക്ക് കൊണ്ടു വന്ന് കീഴ്ച്ചുണ്ടിനെ പിടിച്ച് പതിയെ പുറത്തേക്ക് വലിച്ചു പിടിച്ചു.

“നല്ല ഭംഗിയുള്ള ചുണ്ട്. ചുംബിക്കാൻ തോന്നുന്നു..?”

Leave a Reply

Your email address will not be published. Required fields are marked *