സുജിത്തേട്ടൻ :- ഓ ഞാൻ വിചാരിച്ചത് NIOS batchഇൽ മാത്രമുള്ള ടീച്ചർ ആണെന്ന.
ഞാൻ പിന്നെ കൂടുതൽ അങ്ങോട്ട് ഇതിനെ പറ്റി ചോദിച്ചില്ല, കൂടുതലായി കോണ്ണയടിച്ചാൽ ബോർ ആവുമെന്ന് തോന്നി. പിന്നെ ആ സംസാരം നിർത്തി സാധാരണ നാട്ട് വിശേഷം ഒക്കെ പറഞ് workout കഴിച്ചു.
സംഭവം എനിക്ക് ഇയാളോട് അഞ്ചു ടീച്ചറെ പറ്റി ചോദിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്നാലും അഞ്ചു ടീച്ചർ ഇവരുടെ ക്ലാസ്സിൽ എങ്ങനെ ആയിരുന്നു എന്നും എന്നെ പോലെ അവിടെയും വേറെ പിള്ളേർ ആയിട്ട് കമ്പനി ഉണ്ടോ എന്നൊക്കെ അറിയാൻ വേണ്ടിയാണ്.
ടീച്ചറുടെ overall സ്വഭാവം അറിഞ്ഞാൽ കാര്യങ്ങൾ കുറച്ചു എളുപ്പം ആവുമെന്ന് കരുതി. പക്ഷെ സുജിത്തേട്ടനോട് അങ്ങനെ direct ആയി ചോദിക്കാൻ മാത്രമുള്ള സൗഹൃദം ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു.
പിന്നെ എന്താ സംഭവം എന്ന് വെച്ചാൽ എനിക്ക് നാട്ടിൽ friends ഇല്ല. 10ആം class വരെ
കൂടെ പഠിച്ച ഒരു friend ഉണ്ട് അവന് ആണേൽ വേറെ സ്കൂളിൽ ആണ് +2 പഠിക്കുന്നത്, class കഴിഞ്ഞാൽ അവൻ part time ആയി എന്തേലും പണിക്ക് പോവും
അതുകൊണ്ട് എന്നും കാണാനും പറ്റാറില്ല. അതുകൊണ്ട് ഞാൻ വിചാരിച്ചു സുജിത്തേട്ടനെ നല്ലൊരു friend ആക്കാമെന്ന്. അങ്ങനെ ഞങ്ങൾ daily workout ചെയ്യാനും സംസാരിക്കാനും ഒക്കെ തുടങ്ങി അയാൾ 10ആം ക്ലാസ്സ് കഴിഞ്ഞപ്പോ പഠിപ്പ് നിർത്തി ഏതൊക്കെയോ സ്ഥലത്ത് പല ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ആൾ ആണ്
ഇടക്ക് ആ കഥകൾ ഒക്കെ പറയും. പിന്നെ NIOS വഴി +2 എഴുതുയെടുത്ത ഗൾഫിലേക്ക് പോവാൻ വേണ്ടിയാണ് ഇടക്ക് എന്തോ Crash course ഒക്കെ അതിന് വേണ്ടി ചെയ്തു.
ഗൾഫിൽ ഒരു ജോലി set ആവുന്ന ലക്ഷണം ഉണ്ട് visa പെട്ടെന്ന് കിട്ടുമെന്നാണ് പറഞ്ഞത്.
ഞങ്ങൾ അങ്ങനെ ഒരുമിച്ച് workout ചെയ്യാൻ തുടങ്ങീട്ട് ഒരു രണ്ട് ആഴ്ച്ച ആയിട്ടുണ്ടാവും. ഒരു ശനിയാഴ്ച leg workout ഒക്കെ കഴിഞ്ഞ് സുജിത്തേട്ടൻ ആണ് വീട്ടിലേക്ക് drop ചെയ്തത്.
അന്ന് ബൈക്കിൽ പോവുമ്പോ സുജിത്തേട്ടൻ എന്നോട് ചോദിച്ചു ബിയർ അടിക്കുമോ എന്ന്. ഞാൻ അതുവരെ ബിയർ അടിച്ചിട്ടില്ല എന്നാലും അടിക്കുമെന്ന് പറഞ്ഞു.
അപ്പൊ സുജിത്തേട്ടൻ പറഞ്ഞു നാളെ ഞായറാഴ്ച്ച free ആണേൽ വൈകീട്ട് നമ്മുക്ക് ബാറിൽ പോയി അടിക്കാമെന്ന്, ഞാൻ spotഇൽ തന്നെ Ok പറഞ്ഞു.
എന്നെ വീട്ടിൽ ഇറക്കിയപ്പോൾ നീ വൈകീട്ട് ready ആയിട്ട് വിളിക്കാൻ പറഞ് ആൾ പോയി. സത്യം പറഞ്ഞാൽ എന്റെ ഒപ്പം പഠിക്കുന്ന ഒരുത്തൻ അവന്റെ അപ്പൻ കുടിച്ച മദ്യക്കുപ്പികളിൽ നിന്ന് ബാക്കി വരുന്നതൊക്കെ അവൻ mix ആക്കി കൊണ്ട് വന്ന് ഞങ്ങൾ അടിക്കാറുണ്ട് പിന്നെ വീട്ടിൽ
അമ്മയുടെ scotch കുപ്പി fridgeഇൽ നിന്നെടുത്ത് ആദ്യം ഒരു കവിൾ തണുത്ത വെള്ളം വായിൽ ആക്കി
കുറച്ച് scotch വായിലേക്ക് ആക്കി കുടിക്കാറുണ്ട് രാത്രിയൊക്കെ.
ഇത് രണ്ടുമല്ലാതെ ഇതുവരെ മര്യാദക്ക് സമാധാനത്തിൽ വെള്ളമടിച്ചിട്ടില്ല അതുകൊണ്ടാണ് സുജിത്തേട്ടൻ ചോദിച്ചപ്പോൾ ഞാൻ ok പറഞ്ഞത്.
അങ്ങനെ പിറ്റേ ദിവസം ഞായറാഴ്ച്ച വൈകീട്ട് വെയിൽ ഒന്ന് ആറുന്നത് വരെ ഞാൻ ക്ഷമിച്ച് കാത്തിരുന്നു. ഒരു അഞ്ചര മണി കഴിഞ്ഞപ്പോൾ ഞാൻ ready ആയി സുജിത്തേട്ടനെ വിളിച്ചു ആൾ ഒരു 6 മണിക്ക് എത്തി എന്നിട്ട് ഞങ്ങൾ ഞങ്ങളുടെ townഇൽ നിന്ന് കുറച്ച് മാറിയുള്ള
ഒരു ബാറിൽ കേറി അവിടെ A/cയിൽ കേറി അവിടെ full ഇരുട്ട് ഉള്ള ambience ആയിരുന്നു അഥവാ എന്നെ അറിയുന്ന ആരേലും ഉണ്ടേൽ കാണില്ല safe ആയിരുന്നു.
സുജിത്തേട്ടൻ രണ്ട് budwiser order ചെയ്തു പിന്നെ ഒരു plate ബീഫ് കൊണ്ടാട്ടവും രണ്ട് set പൊറോട്ടയും. അങ്ങനെ ബിയർ ആദ്യം വന്നു ഞങ്ങൾ ഗ്ലാസിൽ ഒഴിച്ച് cheers പറഞ് അടിക്കാൻ തുടങ്ങി, വിചാരിച്ച പോലെ അല്ല ഒരു മാതിരി ചവർപുള്ള കയപ്പായിരുന്നു ബിയറിന്.
ഞാൻ ഒരു bottle അടിക്കാൻ പറ്റുമോ എന്നൊക്കെ ആലോചിച്ചു വിഷമിച്ചു. അപ്പോഴേക്കും സുജിത്തേട്ടൻ ഒരു glass തീർത്ത അടുത്ത glass ഒഴിച്ചു തുടങ്ങി ഞാൻ എങ്ങനെയൊക്കെയോ ഒരു glass തീർത്തു, സുജിത്തേട്ടൻ പിന്നെ സംസാരിക്കാൻ തുടങ്ങി ഓരോന്നും ഞാനും സംസാരിച്ചു കൊണ്ടിരുന്നു പിന്നെ അവിടെ TVയിൽ
