സിനിമയിലെ കോമഡി scenes കാണിക്കുന്നുണ്ടായിരുന്നു അതൊക്കെ നോക്കി ഓരോന്ന് സംസാരിച്ച് പതിയെ sip ചെയ്ത് രണ്ടാമത്തെ ഗ്ലാസും ഞാൻ finish ചെയ്തു.
സംഭവം ചവർപ്പാണേലും നല്ല relax ആയി ഇരുന്ന് jolly മൂഡിൽ അടിക്കാൻ ബിയർ കുഴപ്പമില്ല എന്ന് തോന്നി. അപ്പോഴേക്കും പൊറാട്ടയും ബീഫ് കൊണ്ടാട്ടവും വന്നു ഞങ്ങൾ പിന്നെ ഭക്ഷണത്തിൽ focus ചെയ്യാമെന്ന് കരുതി പതുക്കെ കഴിച്ചു തുടങ്ങി.
ബീഫിന് നല്ല എരുവായിരുന്നു പിന്നെ വെള്ളത്തിന് പകരം
ബിയർ ഉള്ളോണ്ട് അത് ഇടക്ക് കുടിച്ചു തീർത്തു.
രണ്ട് പൊറോട്ടയും ഒരു കുപ്പി ബിയറും കുടിച്ചപ്പോ തന്നെ എന്റെ തല്ല പെരുക്കാൻ തുടങ്ങി, അത്യാവശ്യം നല്ലൊരു kick കിട്ടി പിന്നെ നല്ല കിടു mood ആയിരുന്നു.
ഞാൻ ആണേൽ നാട്ടിൽ ulla കുറെ എണ്ണത്തിന്റെ പരദൂഷണം പറഞ്ഞോണ്ടിരുന്നു, സുജിത്തേട്ടൻ ആണേൽ അയാളുടെ കൂട്ടുകാരെ പറ്റിയും ബന്ധുക്കളെ പറ്റിയൊക്കെ പറഞ്ഞു.
അപ്പോഴേക്കും സുജിത്തേട്ടൻ രണ്ട് കുപ്പി ബിയറും കൂടി order ചെയ്തു, ഒരു glass കുടിച്ചു തീർക്കാൻ കഷ്ടപ്പെട്ട ഞാൻ അത് കണ്ടപ്പോൾ സന്തോഷിച്ചു.
അടുത്ത കുപ്പിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ സുജിത്തേട്ടൻ എന്നോട് ചോദിച്ചു “ഈ അഞ്ചു ടീച്ചർ ക്ലാസ്സിലൊക്കെ എങ്ങനെയാ?” എന്ന്, അത് കേട്ടപ്പോൾ ഞാൻ ഞെട്ടി.
ഞാൻ അയാളോട് ചോദിക്കാൻ വെച്ചിരുന്ന ചോദ്യം ആയാൽ എന്നോട് ചോദിക്കുന്നു. ഞാൻ പറഞ്ഞു നല്ല friendly ആണ് പിന്നെ നല്ലോണം പഠിപ്പിക്കും എന്ന്.
ഞാൻ എന്താ അഞ്ചു ടീച്ചറെ പറ്റി ചോദിച്ചേ എന്ന് ചോദിച്ചു. അപ്പൊ ആയാൽ പറഞ്ഞു ഒന്നുമില്ല എനിക്കും ക്ലാസ്സ് എടുത്ത് തന്നിട്ടുണ്ട് അതോണ്ട് ചോദിച്ചതാ എന്ന്.
അപ്പോഴേക്കും അടുത്ത കുപ്പികൾ എത്തി ഞങ്ങൾ ഓരോ glass കുടിക്കാൻ തുടങ്ങി അത് കഴിഞ്ഞ് സുജിത്തേട്ടൻ വേറെ എന്തൊക്കെയോ പറയുന്നതിനിടെ പെട്ടെന്ന് “അല്ലടാ അഞ്ചു ടീച്ചറുടെ കല്യാണം ഉറപ്പിച്ചോ?”
എന്ന് ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ ഇങ്ങേരുടെ ഉള്ളിൽ എന്തോ ഉദ്ദേശം ഉണ്ടെന്ന് എനിക്ക് തോന്നി. ഞാൻ ഏതായാലും ആ ഒരു moodഇൽ ചോദിച്ചാൽ ഉള്ളിൽ ഉള്ളത് പുറത്ത് വരുമെന്ന് കരുതി ആ ചോദ്യത്തിൽ കേറി പിടിച്ചു.
ഞാൻ പറഞ്ഞു “അറിയില്ല അതിനെ പറ്റിയൊന്നും പറഞ്ഞിട്ടില്ല friendly ആണേലും personal കാര്യങ്ങൾ പറയണമെന്നില്ലലോ ” എന്ന്. സുജിത്തേട്ടൻ “ആ ok ശെരി” എന്ന് പറഞ്ഞു പക്ഷെ ആ topic വിടാൻ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല.
ഞാൻ അയാളോട് “എന്തെ സുജിത്തേട്ടന് കല്യാണം ആലോചിക്കാനാണോ?” എന്ന് ചോദിച്ചു. “അല്ലടാ അന്ന് പഠിപ്പിക്കുന്ന സമയത്ത് കല്യാണ ആലോചനയെ പറ്റിയൊക്കെ സംസാരിക്കുന്നത് കേട്ടു” എന്ന് പറഞ്ഞു.
ഞാൻ :- ആഹാ അത്രക്കൊക്കെ personal കാര്യങ്ങൾ പറയണമെങ്കിൽ നിങ്ങളുടെ ക്ലാസ്സിൽ അഞ്ചു ടീച്ചർ അത്രക്ക് friendly ആയിരിക്കണമല്ലോ?
സുജിത്തേട്ടന് :- ഏയ്യ് വെറുതെ സംസാരിച്ചിരിക്കുമ്പോൾ പറഞ്ഞതാടാ
എനിക്കെന്തോ ഇയാളുടെ ഉള്ളിൽ എന്തോ ഒള്ളിപ്പിച്ചുള്ള സംസാരം പോലെ തോന്നി. അല്ലെങ്കിൽ പിന്നെ ഇത്രയും ദിവസം ജിമ്മിൽ ഉള്ളപ്പോ ഒന്നും ഇങ്ങനെ സംസാരം ഉണ്ടായിട്ടില്ല.
ഏതായാലും ഉള്ളിൽ ഉള്ളതൊക്കെ ഞാൻ പുറത്ത് കൊണ്ടുവരും.
ഞാൻ :- ടീച്ചർ ക്ലാസിലൊക്കെ എല്ലാരോടും friendly ആണേലും കുറച്ചൂടെ അടുപ്പം ഉള്ളത് എന്നോട എന്റെൽ മാത്രമേ അഞ്ചു ടീച്ചറുടെ നമ്പർ ഒക്കെ ഉള്ളു.
സുജിത്തേട്ടൻ :- അപ്പൊ അഞ്ചു ടീച്ചർ പാവമാണല്ലേ?
ഞാൻ :- പാവമാണോ എന്നൊന്നും ഒരാൾക്ക് പറയാൻ പറ്റില്ലാലോ, പിന്നെ ടീച്ചർ ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ തുടങ്ങീട്ട് 2 മാസമേ ആയിട്ടുള്ളു.
ഇതുവരെ കുഴപ്പമൊന്നുമില്ല പിന്നെ എന്തൊക്കെയോ personal പ്രശ്നങ്ങൾ ഉള്ളത് പോലെ ഇടക്ക് തോന്നാറുണ്ട്.
സുജിത്തേട്ടൻ :- മ്മ് എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്, നീ ഇത് വേറെ ആരോടും പറയണ്ട
ഞാൻ :- പറ ചേട്ടാ ഞാൻ ആരോട് പറയാന, എന്തേലും വിഷയമുണ്ടെൽ നമ്മക്ക് set ആക്കാം.
