അഞ്ചു ശരങ്ങൾ – 2 4അടിപൊളി  

അഞ്ചു ശരങ്ങൾ – 2

[ കബനീനാഥ് ]

[ Previous Part ] [ www.kambi.pw ]


❤️ എല്ലാവർക്കും എന്റെ ഹൃദയംഗമമായ തിരുവോണാശംസകൾ നേരുന്നു… ….❤️

REME: “ ഇതു തീർച്ചയായും ഒരു ജൻസി സ്റ്റോറി അല്ല… മില്ലെനിയം എന്നോ തന്ത വൈബ് എന്നോ പറയത്തക്ക രീതിയിൽ ഉള്ള ഒരു കഥ മാത്രം… ഇതിവിടെ എഴുതാൻ തന്നെ കാരണം ഒന്നുരണ്ടു സുഹൃത്തുക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ്… അതുകൊണ്ട് താല്പര്യം ഇല്ലാത്തവർ തലയിടാതിരിക്കുക..

ഒരിക്കൽ കൂടി പുതിയ സൈറ്റിനും കുട്ടേട്ടനും എന്നെ വായിക്കുന്ന എല്ലാവർക്കും ഓണാശംസകൾ അറിയിച്ചു കൊണ്ട്…:

കബനി…❤️❤️❤️

അപ്രതീക്ഷിതമായി ഒരു മഴ…….!

കുറച്ചു ദിവസമായി മഴക്കാറുണ്ടായിരുന്നു…

അന്ന് ഉച്ച കഴിഞ്ഞതും പെട്ടെന്നൊരു മഴ പെയ്തു…

ഉച്ചയൂണിനു ശേഷം അകത്തു കിടക്കുമ്പോൾ അഞ്ജു പുറത്തു കിടക്കുന്ന തുണികളെടുക്കാൻ ഓടുന്നത് സഞ്ജു കണ്ടു…

അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു…

ദേവി ചേച്ചി പകൽ സമയം കുറച്ചു നേരം അവരുടെ വീട്ടിലായിരിക്കും…

സഞ്ജു, സിറ്റൗട്ടിലെത്തിയതും ഏറെക്കുറേ നനഞ്ഞ് അഞ്ജു, ഇരു കൈത്തണ്ടകളിലും തുണികളുമായി ഓടിക്കയറി വന്നു…

“ തുണി നനഞ്ഞോന്ന് നോക്കാൻ വന്നതാണോ…….?”

കിതപ്പിനിടയിലൂടെ അവനെ കണ്ടതും അവൾ ചോദിച്ചു…

“ പുറകിൽ വിരിച്ചിടാൻ സ്ഥലമില്ലാഞ്ഞിട്ടല്ലല്ലോ…”

ഒറ്റ നില വീടാണെങ്കിലും വർക്ക് ഏരിയയ്ക്കു പുറത്ത് ടിൻ ഷീറ്റു മേഞ്ഞിട്ടിട്ടുണ്ടായിരുന്നു…

“ വെയിലു കണ്ടതേ എല്ലാം പെറുക്കിയെടുത്തിട്ടു… “

അവൾ സിറ്റൗട്ടിൽ കിടന്ന കസേരയിലേക്ക് തുണികളിട്ടു…

“മോൾടെ ഡ്രസ്സാ…………..”

അഞ്ജു വസ്ത്രങ്ങളോരോന്ന് വിടർത്തുന്നതിനിടയിൽ പറഞ്ഞു…

സഞ്ജു, അവളുടെ ചുമലിൽ കിടന്ന തോർത്തെടുത്ത് , അവളുടെയടുത്തേക്ക് നീങ്ങി…

“ ഇടമഴയാ… പനി പിടിപ്പിക്കണ്ട…….”

അവൻ തോർത്ത് അവളുടെ മുടിയിഴകളിൽ ചുറ്റി, തുവർത്തിത്തുടങ്ങി…

അവൻ തല തുവർത്തുന്നതിനനുസരിച്ച്, ഇളകിക്കൊണ്ട് അവൾ വസ്ത്രങ്ങൾ തിരഞ്ഞു കൊണ്ടിരുന്നു…

“ മതി ചഞ്ചു, ഇങ്ങനെയിട്ടുരച്ചാൽ മുടിയൊക്കെയിങ്ങിളകിപ്പോരും…”

അവൾ ശരീരം വെട്ടിച്ചു കൊണ്ട് ഒന്നിളകി…

“നീ പനി പിടിച്ചു കിടന്നാൽ എനിക്കല്ലേ പണി… രെച്ചൂനെ നോക്കണം , ചോറും കറിയും ഉണ്ടാക്കണം… ദേവി ചേച്ചിക്ക് എല്ലാം കൂടെ ചെയ്യാൻ പറ്റില്ലല്ലോ……… “

സഞ്ജു ചിരിച്ചു…

“അപ്പോൾ അതാണ് കാര്യം… …. “

തുണികളടങ്ങിയ കൈത്തണ്ട കൊണ്ട് അഞ്ജു അവനെ തള്ളി മാറ്റി…

“അല്ലാതെ എന്നോട് ഇഷ്ടമുണ്ടായിട്ടൊന്നുമല്ല…….”

“നിന്നോട് ഇഷ്ടമില്ലെന്നാരു

പറഞ്ഞു… പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ എന്നല്ലേ…….”

“അയ്യടാ… …. ഒരു ദിവസം പനി പിടിച്ചിട്ടാണെങ്കിലും കിടന്നുറങ്ങാൻ എനിക്കും കൊതിയൊക്കെയുണ്ട്… ഇതു പണി തന്നെ പണി…….”

അവനെ കടന്നുപോകുന്നതിനിടയിൽ അവളൊന്നു കൂടി കൂട്ടി ചേർത്തു…

“ അതിനിടയിൽ ഷേവിംഗും കുളിപ്പീരും വേറെ…….”

മനസ്സിൽ നേരിയ മന്ദഹാസത്തോടെ, അവനത് ഒരു നിമിഷം ആസ്വദിച്ചു നിന്നു…

പിന്നീടവൻ അഞ്ജു പറഞ്ഞതാലോചിച്ചപ്പോൾ ശരിയാണെന്നു തോന്നി…

അനുപമയ്ക്ക് തോന്നണമായിരുന്നു രാവിലെ തനിക്കൊരു കാപ്പി കിട്ടാൻ…

അഞ്ജു അങ്ങനെയല്ല…

എഴുന്നേറ്റ് ബ്രഷ് ചെയ്തു വരുമ്പോൾ കാപ്പി റെഡി…

കുളി കഴിഞ്ഞു വരുമ്പോൾ ബ്രേക്ക്ഫാസ്റ്റും…

അനുപമയുടെ ബ്രേക്ക്ഫാസ്റ്റ് ബ്രഡ്ഡും ബിസ്ക്കറ്റുമൊക്കെയാണ്…….

ഉച്ചയാകുമ്പോൾ ഊൺ റെഡി…

അനുപമ ഓഫീസിലായിരിക്കും… ലീവാണെങ്കിൽ തന്നെ പുറത്തു നിന്ന് വാങ്ങുകയോ വാങ്ങിപ്പിക്കുകയോ ചെയ്യും…

ഇവിടെ അത്താഴവും സമയത്തിനുണ്ട്…

അനുപമയാണെങ്കിൽ ഒരു ഗ്ലാസ്സ് പാലും കുടിച്ച്, ഏതാണ്ടൊക്കെ നട്സും വാരിത്തിന്ന് ക്ഷീണമാണെന്നു പറഞ്ഞു കിടന്നു കളയും…

പല രാത്രികളിലും വിശന്നിട്ട് തട്ടുകടകളെ അഭയം പ്രാപിക്കേണ്ടി വന്നിട്ടുണ്ട്…

കല്യാണത്തിന്റെ ആദ്യകാലങ്ങളിൽ തന്റെ വസ്ത്രങ്ങൾ അയൺ ചെയ്തു തന്നതല്ലാതെ പിന്നീട് അനുപമ അങ്ങനെ ചെയ്തതായി ഓർമ്മയിലില്ല…

പിന്നെ സ്വന്തമങ്ങു ചെയ്യും…

താൻ അയൺ ചെയ്യുന്നതു കാണുമ്പോൾ അനുപമ, അവളുടേതും കൂടി കൊണ്ടുവന്നിടുമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *