അഞ്ചു ശരങ്ങൾ – 2 5അടിപൊളി  

കുളി കഴിഞ്ഞ് വിടർത്തിയിട്ട മുടിയിഴയിൽ ടവ്വൽ ചുറ്റിക്കൊണ്ട് അഞ്ജു അവനരികിലേക്കു വന്നു…

“ധനുവിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു… അവൾക്ക് വിഷമമായതു പോലെ…”

സഞ്ജു അത് ശ്രദ്ധിക്കാത്ത മട്ടിൽ ഫോണിൽ നോക്കിയിരുന്നു…

“ എറെക്കുറെ ചഞ്ചുവിന്റെയും ധ്വനിയുടെയും ലൈഫ് ഒരുപോലാ… രണ്ടും വ്യത്യസ്ത കാരണങ്ങൾ ആണെങ്കിൽ തന്നെയും…….”

അഞ്ജുവിന്റെ സംസാരത്തിലെ പക്വത സഞ്ജു ശ്രദ്ധിച്ചു…

“ അവളൊരു പാവമാ… ധനുവിനെപ്പോലെയല്ല… “

“നമ്മളത് സംസാരിച്ചു കഴിഞ്ഞതല്ലേ, പൊന്നാവേ…….”

സഞ്ജു ആ വിഷയത്തിന് തടയിടാൻ ശ്രമിച്ചു…

“ ശരിയാണ്… എന്നാലും…….”

അവൾ വീണ്ടും ആ വിഷയത്തിലേക്കു വരുന്നതിൽ അവനു മുഷിവു തോന്നി…

“ചഞ്ചുവിന്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ ചേച്ചിയെ കൂട്ടി ഇവിടെ വരെ , വരാനേ ഞാനും പറഞ്ഞുള്ളൂ… “

അഞ്ജു, തലയിൽ നിന്ന് ടവ്വൽ അഴിച്ചെടുത്തു.

“സോ… …. അവരും എന്തൊക്കെയോ ആഗ്രഹിച്ചിരിക്കാം…… “

സഞ്ജു മിണ്ടിയില്ല…

“ ധനു പറഞ്ഞു, ധ്വനിയാകെ ഡെസ്പാണെന്ന്… …. ഐ ഫീൽ… നമ്മളെന്തോ തെറ്റു ചെയ്തതു പോലെ എനിക്കു തോന്നുന്നു ചഞ്ചൂ……… “

“നമ്മളല്ല… …. നീ….”

സഞ്ജുവിന് അരിശം വന്നു…

“എന്നെയും എന്റെ മനസ്സും നീ കണ്ടില്ല… പകരമിപ്പോൾ ഫ്രണ്ടിന്റെയും ചേച്ചിയുടെയും വേദനയോർത്ത് സഹതപിക്കുന്നു……”

അവൻ സെറ്റിയിൽ നിന്ന് എഴുന്നേറ്റു…

സഞ്ജുവിന്റെ ഭാവമാറ്റം അഞ്ജുവിനെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു…

സിറ്റൗട്ടിലെ തൂണിൽ ചാരി , അവൻ പുറത്തേക്ക് മിഴികളെയ്തു നിന്നു…

“ ഞാൻ നിന്നോട് പറഞ്ഞല്ലോ, അനുപമ എന്തായിരുന്നുവെന്നും ആരായിരുന്നുവെന്നും… ആ ചതിയും നീറ്റലും അങ്ങനെയൊന്നും മനസ്സിൽ നിന്ന് പോകില്ല…….”

“ പോകണമെന്ന് ആരു പറഞ്ഞു…?”

അഞ്ജുവിന്റെ പ്രത്യുത്തരം അവനെ ഞെട്ടിച്ചു കളഞ്ഞു…

“ചഞ്ചുവിന് ഇഷ്ടമല്ലെങ്കിൽ വേണ്ട… ഞാനാ ടോപ്പിക് വിട്ടു… അവരോടു റിവഞ്ച് ചെയ്യാനൊരവസരമായിരുന്നു…”

“ ജീവിതം വെച്ച്…….”

സഞ്ജു പുച്ഛത്തിൽ പറഞ്ഞു….

“ ഞാനാ വിഷയം വിട്ടു…….’’

കീഴടങ്ങിയതു പോലെ അഞ്ജു അവനരികിലേക്കു വന്നു…

പിന്നെ പതിയെയായിരുന്നു അവളുടെ സംസാരം…

“ധ്വനി മോഹിച്ചത്,

അവളുടെ തെറ്റ്… ആരായാലും ചഞ്ചുവിനെ മോഹിക്കാതിരിക്കില്ല…”

അവന്റെ കൈകളിൽ തന്റെ കൈകൾ കോർത്ത് , അവൾ അവനെ തനിക്കു നേരെ നിർത്തി…….

സഞ്ജുവിന്റെ മിഴികൾ ചെറുതായി വിരിയുന്നത് അവൾ കണ്ടു…

“സത്യം ചഞ്ചൂ………”

അവൾ മന്ദഹസിച്ചു…

“ ഞാനും ധനുവുമൊക്കെ അന്നും ഇന്നുമൊക്കെ വലിയ ഫ്രണ്ട്സാ……. നമ്മുടെ കാര്യങ്ങളൊക്കെ അവളോട് ഞാൻ ഷെയർ ചെയ്യാറുമുണ്ട്….”

അഞ്ജു ഒന്നുകൂടി അവനിലേക്കടുത്തു…

“സ്നേഹമുണ്ടെങ്കിലും അവളുടെ ഹസും ഒരു മൊശടനാ… അതുകൊണ്ടു തന്നെ അവൾ പറയാറുണ്ട് , ചഞ്ചുവിന്റെ കെയറിങ്ങിനെ പറ്റിയൊക്കെ…….”

അവൻ അവളെ സാകൂതം നോക്കി നിന്നു…

“നമ്മളെ മനസ്സിലാക്കി കെയർ ചെയ്യുന്ന ഒരാളല്ലേ ചഞ്ചൂ നമുക്ക് വേണ്ടത്… ആ കാര്യത്തിൽ ആം ലക്കി…….”

അവളുടെ ശബ്ദത്തിന് നേരിയ വിറയൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു…

ഒരു നിമിഷം കഴിഞ്ഞവൾ തുടർന്നു…

“ അദർസൈഡ്, ആം അൺലക്കി… …. ഞാൻ ചഞ്ചുവിന്റെ അനിയത്തിയായിപ്പോയതു കൊണ്ട്…….”

സഞ്ജുവിന്റെ ഹൃദയത്തിൽ ഒരു മിന്നൽ പുളഞ്ഞു..

അഞ്ജുവിന്റെ ചിരിയിൽ ആ സമയം ഇതുവരെ കാണാത്തൊരു മായികത അവൻ കണ്ടു…

ഒരു പ്രണയത്തിന്റെ മായികത…!

തീവ്രരാഗത്തിന്റെ മായികത…….!!

ചുറ്റിലും ഒന്നു കൂടി മിഴികളോടിച്ച് അവൾ കണ്ണുകൾ ചിമ്മിത്തുറന്ന് , മന്ദഹാസം കൈവിടാതെ കളിയായും കാര്യമായും പറഞ്ഞു…

“ ട്രൂലി ചഞ്ചൂ… ഞാൻ ചിലപ്പോഴൊക്കെ നിന്നെയും പ്രേമിച്ചിട്ടുണ്ട്… ഐ തിങ്ക്… ഇറ്റ്സ് സിൻ…….”

അവന് തറച്ചു നിൽക്കുവാനേ കഴിഞ്ഞുള്ളൂ….

“ബട്ട്… …. അത് നടക്കില്ലെന്നുമെനിക്കറിയാം……. “

സഞ്ജു ഒന്നു നിശ്വസിച്ചു…

“ എന്നാലും…….”

അവൾ മുഖം നീട്ടി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു…

“ധ്വനിയാകുമ്പോൾ ഇവിടെ ഉണ്ടാകും… അറിയാവുന്ന ആളുമാണ്… എനിക്കു ചഞ്ചുവിനെ വിട്ടു പോവുകയും വേണ്ട… സഞ്ജുവും ഹാപ്പി , ഞാനും ഹാപ്പി…”

Leave a Reply

Your email address will not be published. Required fields are marked *