അതിരുകൾക്കപ്പുറം – 9 47അടിപൊളി  

കുറച്ചുനേരം അവർക്കിടയിൽ മൗനം മാത്രം വാചാലമായി നിന്നു. ആ നിശബ്ദതയിൽ അക്കു തന്റെ ഉള്ളിലെ പഴയൊരു ഓർമ്മയിൽ തങ്ങിനിന്ന് മന്ദഹസിച്ചു. അവന്റെ ആ ചിരി കണ്ടതും അച്ചു പുരികമുയർത്തി ‘എന്തിനാ ചിരിച്ചത്?’ എന്ന അർത്ഥത്തിൽ അവനെ ഉറ്റുനോക്കി.

​അക്കു ഒന്നുമില്ലെന്ന് തലയാട്ടിയെങ്കിലും അച്ചു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒരു വാശിയോടെ അവൾ അവന്റെ മുടിയിഴകൾക്കിടയിൽ വിരലുകൾ കോർത്തുപിടിച്ചു പതുക്കെ ഒന്ന് വലിച്ചു. ‘പറയടാ…’ എന്ന ഭാവത്തിൽ അവൾ അവനെ തുറിച്ചുനോക്കി.

​മുടിയിൽ ഉണ്ടായ ആ ചെറിയ വേദനയിൽ അക്കു കരച്ചിൽ അഭിനയിച്ചു. അവളുടെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചുകൊണ്ട് അവൻ പറഞ്ഞു: “ആഹ്… വിട് ചേച്ചീ, ഞാൻ പറയാം!”

​അവൾ പതുക്കെ വിരലുകൾ അയച്ചപ്പോൾ അക്കു ഒരു കള്ളച്ചിരിയോടെ തുടങ്ങുകയായിരുന്നു:

“ഞാൻ മുമ്പ് നടന്ന ഒരു കാര്യം ഓർത്തു പോയതാ… മുമ്പ് വല്ലപ്പോഴും ചേച്ചി വീട്ടിൽ നിന്നും കല്യാണത്തിനോ മറ്റോ പോകുമ്പോൾ മാത്രം സാരി ഉടുക്കാറില്ലേ?”

​അവൻ അവിടെയൊന്നു നിർത്തി. അച്ചു ആകാംക്ഷയോടെ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി, ‘തുടരൂ’ എന്ന അർത്ഥത്തിൽ തലയനക്കി.

​അക്കു വീണ്ടും ആ കുസൃതിച്ചിരിയോടെ തുടർന്നു… “അപ്പോഴൊക്കെ സാരിയുടെ മറയില്ലാതെ കാണുന്ന ചേച്ചിയുടെ ആ ഇടുപ്പ്… അതിലെ ആ കൊഴുപ്പ് ഇങ്ങനെ പുറത്തേക്ക് തള്ളി നിൽക്കുന്നത് നോക്കി ഞാൻ എന്തോരം വെള്ളമിറക്കിയിട്ടുണ്ട് എന്നറിയാമോ?”

​അതുകേട്ടതും അച്ചുവിന് ചിരി അടക്കാനായില്ല. ആ നാണത്തിനിടയിലും അവൾ അവനെ നോക്കി ചിരിച്ചുപോയി. പക്ഷേ അക്കു നിർത്തിയില്ല, അവൻ ആ ലഹരിയിലാണ്ടെന്നോണം പറഞ്ഞു…

​”അങ്ങനെ ചേച്ചിയെ സാരിയിൽ കണ്ട ദിവസങ്ങളിൽ, രാത്രി കിടക്കുമ്പോൾ ചേച്ചിയുടെ ആ ഇടുപ്പ് ഇറുഞ്ചി വലിക്കുന്നത് ആലോചിച്ചായിരുന്നു ഞാൻ…”

​അവൻ പറഞ്ഞു തീർക്കുന്നതിനു മുന്നേ അച്ചു “അയ്യേ… വൃത്തികെട്ടവൻ!” എന്ന് വിളിച്ചുകൊണ്ട് അവന്റെ കവിളിൽ പതുക്കെ ഒന്ന് തല്ലി. എന്നിട്ട് നാണം കൊണ്ട് അവൾ തന്റെ മുഖം രണ്ട് കൈകൾ കൊണ്ടും പൊത്തിപ്പിടിച്ചു…

അച്ചുവിന്റെ ഇടുപ്പിലെ ആ കൊഴുപ്പുള്ള മടക്കുകളിൽ തന്റെ കൈപ്പത്തികൾ അമർത്തിപ്പിടിച്ചുകൊണ്ട് അക്കു ആവേശത്തോടെ പറഞ്ഞു…

​”ശരിക്കും… എന്തൊരു ഭംഗിയാ ചേച്ചീ ചേച്ചീടെ ഈ ശരീരത്തിന്! ഇതൊരു കംപ്ലീറ്റ് പാക്കേജാ…”

​അക്കുവിന്റെ ആ തുറന്ന പ്രശംസ കേട്ടപ്പോൾ അച്ചു നാണത്തിൽ മുങ്ങിപ്പോയി. അവൾ മുഖത്തുനിന്നും കൈകൾ മാറ്റിയില്ലെങ്കിലും, വിരലുകൾക്കിടയിലൂടെ വിടർത്തിയ ചെറിയ വിടവിലൂടെ ഒളിക്കണ്ണാലെ അവനെ നോക്കി. ആ നോട്ടത്തിൽ ഒരു കള്ളച്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

​അക്കു താൻ പറഞ്ഞതിന്റെ അർത്ഥം വ്യക്തമാക്കാനെന്നോണം അവളുടെ പതുപതുത്ത വയറിലെ മാംസത്തിലൂടെ വിരലുകൾ സാവധാനം ചലിപ്പിച്ചുകൊണ്ട് പറഞ്ഞു…

​”ശരീരം മൊത്തം നല്ല ഉന്നം നിറച്ച മെത്ത പോലെ സോഫ്റ്റാണ്… ഒരു മെത്ത എടുത്താൽ രണ്ട് പില്ലോ ഫ്രീ എന്ന് പറയുന്നതുപോലെ, ഈ രണ്ട് മുയൽക്കുട്ടികളും!”

​തലയണയെ ഉദാഹരണമാക്കി അവൻ അവളുടെ തുളുമ്പി നിൽക്കുന്ന മാറിടത്തിന്റെ നഗ്നമായ വിടവുകളിലൂടെ കൈകൾ ഓടിച്ചു…

കറുത്ത ബ്രായിൽ നിന്നും മുകളിലേക്ക് ഉയർന്നു നിൽക്കുന്ന ആ വെളുത്ത മാംസളമായ ഭാഗത്ത് അക്കുവിന്റെ വിരലുകൾ തഴുകിയതും അച്ചുവിന് ശരീരത്തിൽ ആകെ ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു…

​അവന്റെ ആ ഉപമകൾ കേട്ട് ചിരിച്ചു പോയെങ്കിലും ആ ചിരിയുടെ ഒടുക്കം,, അവളുടെ ശരീരം അറിയാതെ ഒന്ന് വിറച്ചു… ശ്വാസം മുറുകി, കണ്ണുകൾ പാതി അടഞ്ഞ അവസ്ഥയിൽ അവൾ സോഫയുടെ അരികിൽ മുറുക്കിപ്പിടിച്ചു. . അവന്റെ സ്പർശനം ഏൽപ്പിച്ച ആ പുതിയ ലഹരിയിൽ അവൾ അക്ഷരാർത്ഥത്തിൽ ഉരുകുകയായിരുന്നു..

അച്ചു അവന്റെ കവിളിൽ സ്നേഹത്തോടെ ഒന്ന് നുള്ളി. “മതി… മതി സുഖിപ്പിച്ചത്! നേരം ഒരുപാടായി. ഇനി ഞാൻ പൊക്കോട്ടെ? ഇന്നേക്ക് ആവശ്യമുള്ളതൊക്കെ ആയില്ലേ?” അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *