അക്കു പ്രണയാതുരനായി അവളുടെ മുഖമാകെ തന്റെ ചുംബനങ്ങൾ കൊണ്ട് പൊതിയാൻ തുടങ്ങി. നെറ്റിയിലും കവിളുകളിലും അവൻ ആർത്തിയോടെ ഉമ്മകൾ അർപ്പിച്ചു. ഒടുവിൽ അവന്റെ അധരങ്ങൾ അവളുടെ വിറയ്ക്കുന്ന ചുണ്ടുകളെ ലക്ഷ്യമാക്കി അടുത്തപ്പോൾ, അച്ചു ഒരു നിമിഷം പരിഭ്രമത്തോടെ മുഖം വെട്ടിച്ചു മാറ്റി. തന്റെ മനസ്സ് പൂർണ്ണമായി കീഴടങ്ങിയെങ്കിലും, ആ നിഷിദ്ധമായ ചുംബനത്തിന് മുന്നിൽ അവളുടെ ലജ്ജ ഒരു വട്ടം കൂടി തടസ്സമായി നിന്നു.
എന്നാൽ അക്കു അവളെ ഒന്നിനും നിർബന്ധിച്ചില്ല. അവളുടെ ആ ചെറിയ വിമുഖതയെ ബഹുമാനിച്ചുകൊണ്ട് അവൻ ചുണ്ടുകളെ ഒഴിവാക്കി. പകരം, അവന്റെ ചുംബനങ്ങൾ അവളുടെ മൃദുവായ കഴുത്തിലേക്കും വിടർന്ന തോളുകളിലേക്കും നീണ്ടു…
അക്കുവിന്റെ ചുടുശ്വാസം തന്റെ കഴുത്തിൽ തട്ടിയപ്പോൾ അച്ചുവിന്റെ സർവ്വശരീരവും ഒന്ന് വിറച്ചു. അവന്റെ അധരങ്ങൾ തന്റെ തോളുകളിൽ അമർന്ന ഓരോ നിമിഷവും അവളിൽ ഒരു പുതിയ ലഹരി പടർത്തുകയായിരുന്നു.
അവന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി അച്ചു ഒരു കാട്ടുപ്രാവിനെപ്പോലെ കുറുങ്ങിക്കൊണ്ട് അവന്റെ കൈകളിൽ പുളഞ്ഞു. ആ സ്പർശനത്തിന്റെ ആഴത്തിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ചു… തന്റെ കഴുത്തിന്റെ വശങ്ങളിൽ അവൻ മുഖമമർത്തുമ്പോൾ, അച്ചുവിന്റെ വിരലുകൾ അക്കുവിന്റെ മുടിയിഴകളിൽ മുറുകി.
”അക്കു…”
അവളുടെ നാവു കുഴയുന്നുണ്ടായിരുന്നു. ആ മങ്ങിയ ചുവന്ന വെളിച്ചത്തിൽ, പ്രണയത്തിന്റെയും കാമത്തിന്റെയും ആ കാട്ടുതീയിൽ അവർ രണ്ടുപേരും വെന്തുരുകുകയായിരുന്നു…
തന്റെ ഉടൽ അവനായി പൂർണ്ണമായി സമർപ്പിക്കപ്പെട്ടതിന്റെ ആത്മനിർവൃതിയിൽ അച്ചു ആ രാത്രിയുടെ മാസ്മരികതയിലേക്ക് കൂടുതൽ ആഴ്ന്നുപോയി…
അക്കു അവളെ ഒരു കൊച്ചുകുട്ടിയെ എന്നപോലെ അനായാസം കോരിയെടുത്തു… അച്ചുവിന്റെ ഉടൽ അവന്റെ കരുത്തുറ്റ കൈകളിൽ ഒരു തൂവൽ പോലെ ലഘുവായി തോന്നി…
അവൾ അവന്റെ കഴുത്തിൽ കൈകൾ പിണച്ചുകെട്ടി, ഒരു കാമുകിയുടെ എല്ലാ ആർദ്രതയോടും കൂടി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു…
ആ നോട്ടത്തിൽ ഭയത്തിന്റെ നിഴലുകൾ മാഞ്ഞുപോയിരുന്നു,,, പകരം അവിടെ പ്രണയത്തിന്റെ ഒരു വറ്റാത്ത കടൽ ഇരമ്പുകയായിരുന്നു.
അവൻ അവളെ മൃദുവായി ആ സോഫയിൽ ഇരുത്തി. എന്നിട്ട് പതുക്കെ അവളുടെ മടിയിലേക്ക് തല ചായ്ച്ച് കിടന്നു. തന്റെ പ്രിയപ്പെട്ടവളുടെ മടിത്തട്ടിൽ ഒരു കുഞ്ഞിനെപ്പോലെ മുഖമമർത്തിക്കിടക്കുമ്പോൾ, അക്കുവിന്റെ ഉള്ളിൽ വല്ലാത്തൊരു ആത്മനിർവൃതി നിറഞ്ഞു…
നല്ല പൊങ്ങത്തടി പോലെയുള്ള, കൊഴുപ്പുള്ള അവളുടെ വയറിന്റെ ആ മടക്കുകൾ അക്കുവിനെ വല്ലാതെ പ്രലോഭിപ്പിച്ചു. ഒരു ശില്പം പോലെ മനോഹരമായ ആ ഉടൽഭംഗിയെ അവൻ വാതോരാതെ പ്രശംസിച്ചു കൊണ്ടിരുന്നു. അടുത്ത നിമിഷം, ആ വശ്യതയിൽ മതിമറന്നവൻ തന്റെ മുഖം അവളുടെ വയറിന്റെ ആ മടക്കുകൾക്കിടയിലേക്ക് ആഴ്ത്തി… അച്ചുവിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി…
അവൻ അവിടെ മൃദുവായി ചുംബിക്കുകയും, തന്റെ ചുണ്ടുകൾ കൊണ്ട് ചെറുതായി ഇറുഞ്ചുകയും ചെയ്തപ്പോൾ അച്ചുവിന്റെ ശരീരം വിറച്ചു കൊണ്ടിരുന്നു… അവന്റെ വിരലുകൾ തന്റെ വയറിലെ ആ മടക്കുകളിൽ ആഴ്ന്നിറങ്ങുന്നതും, അവൻ പതുക്കെ അവിടെ പല്ലുകൾ കൊണ്ട് കടിക്കുന്നതും അറിഞ്ഞപ്പോൾ അവളിൽ ഒരു കുളിർമ്മ പാഞ്ഞു കയറി…
”അക്കു… വേ,, വേണ്ട… എനിക്ക്… എനിക്ക് വല്ലാതെ എന്തോ പോലെ തോന്നുന്നു,” അച്ചു കിതപ്പടക്കി കൊണ്ട് അവന്റെ മുടിയിഴകളിൽ വിരലുകൾ കോർത്തു..
പക്ഷേ അക്കു ആ ലഹരിയിൽ മുഴുകുകയായിരുന്നു. ആ ഡിം ലൈറ്റിന്റെ ചുവപ്പിൽ അവളുടെ വെളുത്ത വയറിലെ ആ ചുവന്ന പാടുകൾ അവന്റെ പ്രണയത്തിന്റെ മുദ്രകളായി മാറി…
താൻ കൊതിച്ച ഉടൽ തന്റെ കൈപ്പിടിയിലാണെന്ന സത്യം അവനെ കൂടുതൽ ആവേശം കൊള്ളിച്ചു. അച്ചു ആ സ്പർശനത്തിന്റെ ആഴങ്ങളിൽ കണ്ണുകൾ ഇറുക്കിയടച്ച്, സോഫയുടെ തുണിയിൽ മുറുക്കിപ്പിടിച്ച് ആ സുഖകരമായ വേദനയിൽ പുളഞ്ഞു…
സോഫയിൽ അക്കുവിനോടൊപ്പം അലിഞ്ഞുചേർന്ന് ഇരിക്കുമ്പോൾ അച്ചു ഒരു പുതിയ ലോകത്തായിരുന്നു..
