അതിരുകൾക്കപ്പുറം – 9 47അടിപൊളി  

 

പക്ഷേ, ഇത്ര വേഗം എല്ലാം കൈവിട്ടു പോകുമെന്ന് താൻ കരുതിയിരുന്നില്ല..

 

അക്കുവിന്റെ സ്പർശനത്തിന് കീഴിൽ താൻ ഇത്രത്തോളം അലിഞ്ഞു പോകുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..

 

​അവളുടെ ഉള്ളിലെ യഥാർത്ഥ പേടി മറ്റൊന്നായിരുന്നു. അക്കുവിനോട് താൻ ഇത്രയും വേഗം സഹകരിച്ചു തുടങ്ങിയാൽ, ദേവേട്ടൻ കാര്യങ്ങൾ ഇനി വല്ലാതെ വേഗത്തിലാക്കുമോ?

 

അക്കുവിന്റെ ചൂടേറ്റ് അവനോടൊപ്പം കിടക്കാൻ ഉള്ളിലൊരു മോഹം മൊട്ടിട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും, ആ ഒരു പൂർണ്ണമായ സമർപ്പണത്തിലേക്ക് എത്താൻ തനിക്ക് കുറച്ചുകൂടി സാവകാശം വേണമായിരുന്നു…

 

പക്ഷേ ഇന്ന് നടന്നത്…

 

​പെട്ടെന്ന് വാതിലിൽ ഒരു തട്ട് കേട്ടു…

 

​”അച്ചൂ… തുറക്ക് മോളേ. എന്തിനാ ഇങ്ങനെ നാണിച്ചു നിൽക്കുന്നത്? അകത്തു കയറി ഒളിച്ചിരുന്നാൽ എങ്ങനെയാ?”

 

​ദേവേട്ടന്റെ ശബ്ദത്തിലെ ആ കുസൃതി കലർന്ന ശാന്തത അച്ചുവിനെ കൂടുതൽ തളർത്തി..

 

അദ്ദേഹം എല്ലാം മനസ്സിലാക്കിയിരിക്കുന്നു,, ദേവേട്ടൻ ഇതെല്ലാം ആസ്വദിക്കുകയാണെന്ന് ആ ശബ്ദത്തിൽ നിന്ന് വ്യക്തമായിരുന്നു…

 

​”തുറക്ക് അച്ചൂ… നമുക്ക് സംസാരിക്കാം, വാതിൽ തുറക്ക്.”

 

​തന്റെ വിറയൽ മാറ്റാൻ അവൾ ആഞ്ഞു ശ്വാസം വിട്ടു… ആ നിമിഷം ദേവേട്ടന്റെ മുന്നിൽ വെച്ച് അക്കുവിനെ അഭിമുഖീകരിക്കുക എന്നത് അവളെ സംബന്ധിച്ച് വലിയൊരു പരീക്ഷണമായിരുന്നു…

 

വിറയ്ക്കുന്ന കൈകളോടെ കുറ്റി മാറ്റിയെങ്കിലും അച്ചു വാതിൽ പൂർണ്ണമായി തുറന്നില്ല. വാതിലിന്റെ വിടവിലൂടെ അവൾ ദേവേട്ടനെ മാത്രം നോക്കി…

 

അവളുടെ മുഖത്തെ ആ ചുവപ്പ് അപ്പോഴും മാഞ്ഞിരുന്നില്ല…

 

​”ദേവേട്ടാ…” അവൾ വളരെ താഴ്ന്ന സ്വരത്തിൽ വിളിച്ചു… “അക്കുവിനോട് ഒന്ന് പുറത്തേക്ക് പോകാൻ പറയുോ?

എനിക്ക്… എനിക്ക് ദേവേട്ടനോട് തനിച്ച് സംസാരിക്കണം.”

 

​അവളുടെ ആ വിറയാർന്ന ശബ്ദം കേട്ടപ്പോൾ ദേവേട്ടന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…

 

അച്ചുവിന്റെ ഉള്ളിലെ ആ പരിഭ്രമവും നാണവും അദ്ദേഹം ശരിക്കും ആസ്വദിക്കുകയായിരുന്നു…

 

അക്കുവാകട്ടെ, വാതിലിന്റെ വിടവിലൂടെ തന്റെ ചേച്ചിയുടെ ആ ചുവന്ന തുടുത്ത മുഖം ഒരിക്കൽ കൂടി കാണാൻ ആർത്തിയോടെ നോക്കി നിൽക്കുകയായിരുന്നു…

 

​”എടാ അക്കു, നീ ഒന്ന് പുറത്തേക്ക് നിൽക്ക്. അവൾക്ക് വല്ലാത്ത നാണം. നീ ഒന്ന് മാറി നിന്നാലേ ഇവൾ ഈ ഗുഹയിൽ നിന്ന് പുറത്തിറങ്ങൂ എന്ന് തോന്നുന്നു,” ദേവേട്ടൻ അക്കുവിന്റെ തോളിൽ തട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

അക്കുവിന് പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അച്ചുവിന്റെ ചുണ്ടുകളിൽ തന്റെ അധരങ്ങൾ തൊട്ട ആ നിമിഷത്തിന്റെ ലഹരിയിൽ നിന്നും അവനും മുക്തനായിരുന്നില്ല… എങ്കിലും അച്ചുവിന്റെ ആഗ്രഹം മാനിച്ച് അവൻ പതുക്കെ പിന്നോട്ട് നീങ്ങി…

 

​”ശരി ഏട്ടാ… ഞാൻ എന്നാൽ കിടക്കാം.. ഗുഡ്‌നൈറ്റ് ” അക്കു അച്ചു കേൾക്കാനായി അല്പം ശബ്ദമുയർത്തി പറഞ്ഞു…

 

പോകുന്നതിന് മുൻപ് വാതിലിന്റെ വിടവിലൂടെ അവൻ അവളെ ഒന്ന് കൂടി നോക്കി… ആ നോട്ടത്തിൽ ‘നമ്മൾ നിർത്തിയടത്തു നിന്ന് തുടരും’ എന്നൊരു വാഗ്ദാനമുണ്ടായിരുന്നു…

 

അവന്റെ ആ നോട്ടത്തിന്റെ അർത്ഥവും തീക്ഷ്ണതയും തിരിച്ചറിഞ്ഞ അച്ചു, ലജ്ജയോടെയും പരിഭ്രമത്തോടെയും തന്റെ കീഴ്ച്ചുണ്ട് പല്ലുകൾക്കിടയിൽ അമർത്തി… ഒരു നിമിഷം ആ നോട്ടത്തെ നേരിടാൻ കഴിയാതെ അവൾ കണ്ണുകൾ താഴ്ത്തി…

 

ആ നിമിഷം, അവളുടെ വെളുത്ത കവിളുകളിൽ പടർന്ന ആ ചുവപ്പ് അല്പം കൂടി കനത്തു,,,, ഒരു വിടരാൻ നിൽക്കുന്ന ചെമ്പരത്തിപ്പൂവിനെപ്പോലെ അവളുടെ മുഖം ഒന്നുകൂടി ചുവന്നു തുടുത്തു…

 

​അക്കു മുറിക്ക് പുറത്തിറങ്ങി വാതിൽ ചാരിയ ശബ്ദം കേട്ടതിന് ശേഷമാണ് അച്ചു ആശ്വാസത്തോടെ ഒന്ന് ശ്വാസം വിട്ടത്…

 

അവൾ പതുക്കെ ബാത്റൂമിൽ നിന്നും പുറത്തിറങ്ങി. ദേവേട്ടൻ കട്ടിലിൽ അവളെയും കാത്ത് ഇരിക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *