എൽ ഡൊറാഡോ – 8 28അടിപൊളി 

 

പിറ്റേ ദിവസവും രാവിലത്തെ പീരീഡ്കളിൽ ഒന്നിൽ മീനു ടീച്ചർ കയറി വന്നു. ഒന്നും മിണ്ടാതെ ബാഗും എടുത്തു ഞാൻ പുറത്തേക്ക് പോന്നു. കുറച്ചു നേരം സ്കൂളിന്റെ പരിസരത്തു ഒക്കെ ചുറ്റി കറങ്ങി കഴിഞ്ഞു ഞാൻ തിരിച്ചു വീട്ടിലേക്ക് പോയി. പാടം വഴി വീട്ടിലേക്ക് നടക്കുമ്പോ ഓലപ്പുരയിൽ ആരെങ്കിലും ഉണ്ടോ എന്ന് ഞാൻ നോക്കി. ആരും ഇല്ല.. എന്നാലും അവിടെ ഇരിക്കാൻ ഞാൻ മിനക്കെട്ടില്ല. സമാധാനമായി വീട്ടിൽ കേറി ഇരിക്കാമല്ലോ.

 

ബണ്ട് വഴി പിച്ചിക്കാവിലേക്ക് കേറിയ വഴിക്കാണ് പറമ്പിൽ നിന്നൊരു വിളി എനിക്ക് നേരെ വരുന്നത്. ആരും കാണില്ല എന്ന് കരുതി ആ വഴി വന്ന എനിക്ക് അക്ഷരാർദ്ധത്തിൽ ഒരു ഞെട്ടൽ ആയിരുന്നു ആ വിളി

 

‘നീ ഇന്ന് സ്കൂളിൽ പോയില്ലേ…?

ഗോപു ചേച്ചിയുടെ അമ്മ സന്ധ്യ പേരമ്മ ആയിരുന്നു..

 

‘ഉ.. ഉണ്ടായിരുന്നു.. എനിക്ക് വയ്യാഞ്ഞിട്ടു നേരത്തെ പോന്നതാ..’

 

അത് പറഞ്ഞിട്ട് ഞാൻ വേഗം വീട്ടിലേക്ക് നടന്നു.. കൂടുതൽ അവിടെ നിന്നാൽ ദേഹത്ത് വല്ലോം തൊട്ട് പനി ഉണ്ടോന്ന് നോക്കിയാൽ ഞാൻ കള്ളം പറഞ്ഞതാ എന്ന് അവർക്ക് മനസിലാകും.

എന്തായാലും നേരത്തെ വീട്ടിൽ വന്നിരിക്കുന്ന പരുപാടി ഇനി നടക്കുമെന്ന് തോന്നുന്നില്ല. എന്റെ ഭാഗ്യത്തിന് സന്ധ്യ പേരമ്മ അതാരോടും പറഞ്ഞില്ല. സന്ധ്യ പേരമ്മ ഇവിടെ മിക്കവരോടും മിക്കപ്പോഴും വഴക്ക് ആയിരിക്കുന്ന കൊണ്ട് ഇത് വേറെ ആരും അറിഞ്ഞില്ല. ഒരു കണക്കിന് ഞാൻ രക്ഷപ്പെട്ടു. പക്ഷെ ഇനി മുതൽ വേറെ എവിടെങ്കിലും പോയി സമയം കളയണം.. ആ ഓലപ്പുര തന്നെ ഇനി ശരണം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

 

പിറ്റേന്ന് പീരീഡ് തുടങ്ങുന്നതിനു മുന്നേ മീനു ടീച്ചർ ക്ലാസ്സിലേക്ക് വന്നു. എന്നിട്ട് എന്നോട് ഇറങ്ങി പോകാൻ പറഞ്ഞു. ക്ലാസ്സിൽ ഇപ്പൊ എല്ലാവർക്കും എന്നോട് നല്ല സഹതാപം ഉണ്ട്. പലരും എന്നോട് വന്നു ചോദിക്കുന്നുണ്ട് വീട്ടിൽ പറഞ്ഞൂടെ എന്നൊക്കെ. പക്ഷെ എന്റെ അവസ്‌ഥ ഞാൻ ആരോടും പറഞ്ഞില്ല. ഒന്നും മിണ്ടാതെ ബാഗും എടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങി. നാശം.. കുറച്ചു പീരീഡ് എങ്കിലും ക്ലാസ്സിൽ ഇരിക്കാമെന്ന് കരുതിയതാ. ഈ രാവിലെ തന്നെ ഇറക്കി വിട്ടാൽ ഞാൻ എവിടെ പോയി ഇരിക്കും…

 

വിഷമത്തോടെ ഞാൻ സ്കൂൾ ഗേറ്റിന് മുന്നിൽ എത്തിയപ്പോ ആണ് പിന്നിലൂടെ ആരോ ഓടി വരുന്നത് ഞാൻ കണ്ടത്. അലൻ അല്ലാതെ ആര്….

ഞാൻ ഒറ്റയ്ക്ക് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടു വിഷമം തോന്നി അലൻ എന്റെ കൂടെ വന്നതാണ്. ഞാൻ അവനോട് ക്ലാസ്സിൽ പൊക്കോളാൻ പറഞ്ഞെങ്കിലും അവൻ കൂട്ടാക്കിയില്ല..

 

ഞങ്ങൾ അവിടുന്ന് നേരെ പോയത് അവന്റെ വീട്ടിലേക്കാണ്. അവന്റെ വീട്ടിൽ പകൽ സമയത്തു ആരും ഉണ്ടാവില്ല. അമ്മയും അച്ഛനും ജോലിക്കായി പോകും. ചേച്ചി കോളേജിൽ പോകും. ഇടക്ക് പരീക്ഷ ഒക്കെ വരുന്ന സമയങ്ങളിൽ അലൻ ഇങ്ങനെ വന്നു ഇവിടെ പമ്മി ഇരിക്കാറുണ്ട്. ഇപ്പൊ എന്റെ കൂട്ടിന് അവൻ എന്നെയും വിളിച്ചോണ്ട് അവന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി..

 

പിന്നെ രണ്ട് ദിവസങ്ങൾ ഇത് തന്നെ ആയിരുന്നു പരുപാടി.. ഞാൻ ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ അവനൊട്ടും താല്പര്യം ഇല്ലായിരുന്നു. വീട്ടിൽ ചുമ്മാ ഇരിക്കുമ്പോ ആണ് അന്നത്തെ ബ്ലൂ സിഡി ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ഇട്ടു കാണാമായിരുന്നു എന്ന് ഞാൻ ഓർത്തത്. ഇപ്പൊ ആണേൽ വേറെ ശല്യം ഒന്നും ഇല്ലല്ലോ.. ആ പറഞ്ഞിട്ട് എന്താ.. അത് പോയി..

 

കാര്യം എനിക്ക് കൂട്ടായ് ഇറങ്ങി വന്നതാണ് എങ്കിലും അലൻ ചില സമയങ്ങളിൽ എനിക്ക് ശല്യം ആയി കൊണ്ടിരുന്നു. അതിന് പ്രധാന കാരണം ഞാൻ അവന് മുമ്പൊരിക്കൽ കൊടുത്ത വാക്കായിരുന്നു. അന്ന് ബ്ലൂ ഫിലിം ആയി ഇവിടെ കാണാൻ വന്നപ്പോൾ ഇവൻ എന്നെ കൊണ്ട് ഒരു സത്യം ഇടീപ്പിച്ചിരുന്നു. ബ്ലൂ ഫിലിം കാണിച്ചു തരാം പകരം ഞാൻ അവന് ഒരു പെണ്ണിനെ ശരിക്ക് തുണി ഇല്ലാതെ കാണിച്ചു കൊടുക്കണം എന്നത്. മൈരന്റെ ഓരോ കഴപ്പുകൾ..

 

Updated: May 12, 2026 — 11:25 pm

Leave a Reply

Your email address will not be published. Required fields are marked *